Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

അര്‍ധക - Ar‍dhaka പരിരക്ഷി - Parirakshi മത്ത് - Maththu ചാടന്‍ - Chaadan‍ പ്രലവം - Pralavam ദസ്യു - Dhasyu ചന്ദനാചലം - Chandhanaachalam ഉപഗത - Upagatha എങ്ങേനും - Engenum തകരുക - Thakaruka ചന്ദനക്കുടം - Chandhanakkudam തോല്‍വാണിയന്‍ - Thol‍vaaniyan‍ പഞ്ചവകാരം - Panchavakaaram ആവിഷ്കാരം - Aavishkaaram ഒട്ടു - Ottu സമര്‍ഥിത - Samar‍thitha നീരദവര്‍ണന്‍ - Neeradhavar‍nan‍ നയതന്ത്രം - Nayathanthram കോകിലഭാഷിണി - Kokilabhaashini കനകാംഗദം - Kanakaamgadham പുഷ്പദന്തന്‍ - Pushpadhanthan‍ നാടാര്‍ - Naadaar‍ ചെല്ലക്കിടാവ് - Chellakkidaavu ഗുരുതമന്‍ - Guruthaman‍ ചെക്കര്‍ - Chekkar‍ തില്‍പ്പ് - Thil‍ppu ഏറ്റരി - Ettari പൂഞ്ചായം - Poonchaayam അശോകവ്രതം - Ashokavratham കര്‍ഫരം - Kar‍pharam പവിഴമല്ലി(ക) - Pavizhamalli(ka) കുണ്ഡലീധരന്‍ - Kundaleedharan‍ ഉദ്ഭവിക്കുക, ഉത്- - Udhbhavikkuka, Uth- ഖരിക - Kharika തൊരടി - Thoradi ശില്പകം - Shilpakam സന്മതം - Sanmatham തരിപ്പണം - Tharippanam മിടമ - Midama ഖാദ്യം - Khaadhyam താരം - Thaaram കുതിര്‍ - Kuthir‍ ഝഞ്ഝമേഘം - Jhanjjhamegham പാര്‍മകള്‍ - Paar‍makal‍ ഉത്പിഞ്ജര, -ല - Uthpinjjara, -la തല്ലി - Thalli പേരുമാറാട്ടം - Perumaaraattam പിഞ്ജം - Pinjjam വനജീവി - Vanajeevi പരിചാര(ക)ന്‍ - Parichaara(ka)n‍

Random Words

യജുസ്സ് - Yajussu കനിഷ്ഠിക - Kanishdika അകര്‍ണ്യ - Akar‍nya ദാരിത - Dhaaritha അനാദിഷ്ട - Anaadhishda സ്ഫടികപാത്രം - Sphadikapaathram പടച്ചോറ് - Padachoru കാണമിടുപാട്ടം - Kaanamidupaattam ഗ്രഹവേധം - Grahavedham ശാരം - Shaaram ദ്വാരയന്ത്രം - Dhvaarayanthram നുറുങ്ങുക - Nurunguka പുട - Puda ഖനകയുദ്ധം - Khanakayuddham ഉപസ്തരണം - Upastharanam പെണ്‍മണി - Pen‍mani കുണപുലം - Kunapulam പരേത - Paretha ചീയ്ക്കുക - Cheeykkuka അഷ്ഠി - Ashdi പൊന്തി - Ponthi ശലാക - Shalaaka അവിജ്ഞാതഹേതുക - Avijnjaathahethuka കെട്ടിക്കേറുക, -കയറുക - Kettikkeruka, -kayaruka വാരംവാരം - Vaaramvaaram കമലജന്‍ - Kamalajan‍ പരജന്മം - Parajanmam ഇരുമ്പുറപ്പന്‍, ഇരുമ്പുറപ്പി, ഇരുമ്പറുപ്പി - Irumpurappan‍, Irumpurappi, Irumparuppi പൃഥുനിതംബ - Pruthunithamba നളം - Nalam ദ്വീപവതി - Dhveepavathi വിശേഷകം - Visheshakam ദൈവേച്ഛ - Dhaivechcha ജലതരംഗിണി - Jalatharamgini പ്രാണദണ്ഡം - Praanadhandam കയ്യെഴുത്ത്, കൈ- - Kayyezhuththu, Kai- പടുമരം - Padumaram മാഗധി - Maagadhi അനുപശ്യ - Anupashya സൂര്യകാലം - Sooryakaalam വിറക്കുക - Virakkuka കൊലമരം - Kolamaram ചങ്ങഴിപ്പൂട്ട് - Changazhippoottu കീന്തുക - Keenthuka മധുരമൊഴി - Madhuramozhi ചുരുട്ടുവാള്‍ - Churuttuvaal‍ വികര്‍മക്രിയ - Vikar‍makriya മേല്‍ഗതി - Mel‍gathi പരികാല്‍ - Parikaal‍ രക്തകോകനദം - Rakthakokanadham
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About പാണ്ടി.

Get English Word for പാണ്ടി [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
പാണ്ടി - Paandi  :  ഒരു ദേശം, പാണ്ഡ്യം - Oru Dhesham, Paandyam
     
     
പാണ്ടി - Paandi  :  ആ ദേശത്തുള്ളവന്‍ - Aa Dheshaththullavan‍
     
പാണ്ടി - Paandi  :  പാണ്ടുള്ളവള്‍ - Paandullaval‍
     
പാണ്ടി - Paandi  :  പലനിറമുള്ള പശു - Palaniramulla Pashu
     
പാണ്ടി - Paandi  :  കൂടാരവണ്ടി - Koodaaravandi
     
പാണ്ടി - Paandi  :  ചങ്ങാടം, പൊങ്ങുതടി - Changaadam, Ponguthadi
     
പാണ്ടി - Paandi  :  കപ്പലിന്‍റെ അടിമരം. (പ്ര.) പാണ്ടികുത്തുക = വാഴപ്പോള വട്ടത്തിലോ ചതുരത്തിലോ മുറിച്ചെടുത്ത് അതിന്മേല്‍ കോല്‍ത്തിരികുത്തി വിളക്കുണ്ടാക്കുക. പാണ്ടിക്കുഴി, പാണ്ടുകുഴി = 1. പഴയകാലത്തെ ശവക്കുഴി - Kappalin‍re Adimaram. (pra.) Paandikuththuka = Vaazhappola Vattaththilo Chathuraththilo Muricheduththu Athinmel‍ Kol‍ththirikuththi Vilakkundaakkuka. Paandikkuzhi, Paandukuzhi = 1. Pazhayakaalaththe Shavakkuzhi
     
പാണ്ടി - Paandi  :  കപ്പലിന്‍റെ പായ്മരം ഊന്നുന്ന കുഴി - Kappalin‍re Paaymaram Oonnunna Kuzhi
     
പാണ്ടികശാല - Paandikashaala  :  പണ്ടകശാല - Pandakashaala
     
പാണ്ടിപ്പെരുമാള്‍ - Paandipperumaal‍  :  പാണ്ഡ്യരാജാവ് - Paandyaraajaavu
     
പാണ്ടിയാന്‍ - Paandiyaan‍  :  പാണ്ഡ്യരാജാവ്, പാണ്ടി - Paandyaraajaavu, Paandi
     
പാണ്ടില്‍ - Paandil‍  :  വിളക്കിന്‍റെ തട്ട് - Vilakkin‍re Thattu
     
പാണ്ടില്‍ - Paandil‍  :  വണ്ടി - Vandi
     
പാണ്ടില്‍ - Paandil‍  :  കട്ടില്‍ - Kattil‍
     
പാണ്ടിവാദ്യം - Paandivaadhyam  :  നാഗസ്വരം ശ്രുതി തകില്‍ കൈമണി കിടുപിടി ഈ അഞ്ചും കൂടിയത് - Naagasvaram Shruthi Thakil‍ Kaimani Kidupidi Ee Anchum Koodiyathu
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×