Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

സത്ത്  - Sathu

അസ്തിത്വമുള്ളത്, ഉണ്മ, നിലനില്‍പ്പുള്ളത്  - Asthithvamullathu, Unma, Nilanil‍ppullathu

സത്ത്  - Sathu

പരമമായ ഉണ്മ, പരമസത്യം, യഥാര്‍ഥമായ അസ്തിത്വമുള്ള ഒന്ന്  - Paramamaya Unma, Paramasathyam, Yathar‍thamaya Asthithvamulla Onnu

സത്ത്  - Sathu

നന്മ, ഉത്തമമായ അവസ്ഥ  - Nanma, Uthamamaya Avastha

സത്ത്  - Sathu

നന്മയുള്ളത്, ഉത്തമവ്യക്തി, സജ്ജനം  - Nanmayullathu, Uthamavyakthi, Sajjanam

സത്ത്  - Sathu

സാരം  - Saram

സത്ത്  - Sathu

ചോറ്  - Choru

സത്ത്  - Sathu

പരമാര്‍ഥം  - Paramar‍tham

സത്ത്  - Sathu

ജലം  - Jalam

സത്ത്വം  - Sathvam

സത്വഗുണം  - Sathvagunam

സത്ത്വം  - Sathvam

ഉണ്ടായിരിക്കുന്ന അവസ്ഥ, ഉണ്മ  - Undayirikkunna Avastha, Unma

സത്ത്വം  - Sathvam

വസ്തു  - Vasthu

സത്ത്വം  - Sathvam

ജീവന്‍, ചൈതന്യം  - Jeevan‍, Chaithanyam

സത്ത്വം  - Sathvam

ഗര്‍ഭസ്ഥശിശു  - Gar‍bhasthashishu

സത്ത്വം  - Sathvam

ബലം  - Balam

സത്ത്വം  - Sathvam

ധൈര്യം  - Dhairyam

സത്ത്വം  - Sathvam

സമ്പത്ത്  - Sampathu

സത്ത്വം  - Sathvam

(സഹജ) സ്വഭാവം  - (sahaja) swabhavam

സത്ത്വം  - Sathvam

സാരാംശം  - Saramsham

സത്ത്വം  - Sathvam

പ്രാണി  - Prani

സത്ത്വം  - Sathvam

ബുദ്ധി  - Budhi

സത്ത്വം  - Sathvam

നിശ്ചയം  - Nishchayam

സത്ത്വം  - Sathvam

ഭയങ്കരജീവി  - Bhayankarajeevi

സത്ത്വമേജയ  - Sathvamejaya

പ്രാണികളെ ഭയപ്പെടുത്തുന്ന  - Pranikale Bhayappeduthunna

സത്ത്വവാന്‍  - Sathvavan‍

സത്ത്വമുള്ളവന്‍  - Sathvamullavan‍

സത്ത്വസമ്പന്ന  - Sathvasampanna

വീര്യമുള്ള  - Veeryamulla

സത്ത്വസമ്പന്ന  - Sathvasampanna

സമചിത്തതയുള്ള  - Samachithathayulla

സത്ത്വസമ്പന്ന  - Sathvasampanna

വലിയ സമ്പത്തുള്ള  - Valiya Sampathulla

സത്ത്വസമ്പന്ന  - Sathvasampanna

സത്ഗുണ സമ്പത്തുള്ള  - Sathguna Sampathulla


Please Try Below Words.

ആമ്രാതം കിട4 അകൃഷ്ടഫലിത ചെറ്റ്1 ജലദ1 അടിയറ നഷ്ടപ്രശ്നം അര്‍ച്ചിഷ്കണം പണയപ്പാട് ഗാനിമീഡ് ഗൗരീബീജം വ്യവസായ ഉരുപൂകം മൂലം തൂവട ആത്മാരാമന്‍ അഴുക്ക ഉപശ്ലേഷിക്കുക തുരാഷാട്ട് കുലഗിരി ഇന്ദ്രലോഹകം ചങ്കന്‍ പിടിച്ചടക്കുക സന്തൃപ്തി ശസ്ത്രമാര്‍ജന്‍ നിര്‍മന്ഥദാരു അര്‍ശസ്സ് ആണ്ടുകാഴ്ച വൈനാശിക ഗൗളി(ക) ഉച്ചഭാഷിണി ചെറുമപ്പാട് മന്ദിരം എക്കരു ജൂകം ഏകശായി കാലുപിടിക്കല്‍ അത്താവ് ധ്വംസി ജരിക്കുക ശാലകന്‍ ഹലം ബകനിഷൂദനന്‍ ആശ്രാവണം ശക്രപ്രസ്ഥം അവിപാകം ചെമ്മോര്‍ത്തുക വൈയക്തിക ഒ2 ദ്വാദശകം അര്‍ഹന്‍ തുഴയുക കണ്ടവൃന്താകി അഭ്യുദൃഷ്ടം മണ്ഡനന്‍ രാഭസികന്‍ അവഞ്ചനം ജ്യായാന്‍ മഹോരസ്കന്‍ പിരിവ് കെട്ടുവഞ്ചി നിര്‍വിഷയ ദീപ്താതപം കീശാധികാരി അമോചനീയ മോറായി, -ഴി അനന്താസനം കൊറ്റവന്‍ കരത്താമര ചവല2 മുന്‍കൂറ് കാരിയം1 വര്‍ജിത അഴിച്ചല്‍, അഴിച്ചില്‍ അനുരോധക കന്ദര്‍പ്പമഥന്‍ ധര്‍മവീരം ഹിദായത്ത് ഔപനിധികം തത്ത്വബോധം അലങ്കര്‍മീണ കദന്നം വാമിക ധരാധരേന്ദ്രന്‍ വിഷ്ണുഗുപ്തന്‍ എതിര്‍കക്ഷി അസൂത വിനായകചതുര്‍ഥി പിംഗലാക്ഷന്‍ വായ്ക്കുഴല്‍ സമന്തഭദ്രന്‍ ഹസ്തകം നാവം താലൂഷകം തമ്പ് ദമ്പതി പ്രാസംഗിക വ്യതിഹാരം തൊളയാരം ഗ്രഹനില കര്‍ഷം എവളവ് കോറല്‍2 ശിപാര്‍ശ ക്രതുദ്വിട്ട് രക്തപുഷ്പ വികത്ഥനം ഇറിച്ചി രൗച്യം അഭീവൃത സമാപ്തം ത്രപുലം ശാശ്വത ചൈത്രികം നടീക്കുക ചെങ്കൊടുവേലി തിരുവാട അടുക്കുത്തരം പട്ടത്താനം2 പചന1 അനധികൃത ഹോമധേനു ശതദല ദൂഷ്യ1 ഋതുപാത്രം അമാന്യ സംവിക്ത ഹരീതകി ഓലവിരുത്തി വ്യതികരിക്കുക ചൗവ്വാഡി കടാഹ്വയം ലുപ്തം ചരിതം ഗണ്ഡി ഒത്തുമൂളുക രാ1 അപ്രതിഷേധ്യ കള്ളത്തെളിവ് സകലേശന്‍ ഉവര്‍, ഓര് കുണ്ഡാലം അജട2 ഉന്ത്1 നാട്ടാചാരം അതിമുദിതം ഫലിത1 പുരുഷാന്തരം അഭ്രാപഗ ധാത്രയിക അറസ്റ്റ് സാലുവ ഘോര2 ഭവിനന്‍ പ്രതിപാദനീയ കലിക അനീഹന്‍ മൂന്ന് താരാട്ട് മാടി ഐവര്‍നാടകം നിശാന്ധ കൈപ്പുണ്യം അധിഗമ്യ1 കാല്1 ക്ഷീരാബ്ധിജം വെയ്യം പാദരോഹണം ദ്വാസപ്തതി പുലര് തുടു2 ഇതവുക അവന്തിക അനുഗ്രാഹ്യ ഗ്രാമഫോണ്രിക്കാര്‍ഡ് അന്വാദേശം രോഹിതാശ്വം മുനിവൃത്തി ഒളി4 വൈഗുണ്യം ബദ്ധാദരം കരിഞ്ചാത്തന്‍ ഉപസ്ഥം സിധ്ര വഴക്ക് ഉറ4 അഭിവ്യാപകം കാക്കപ്പൊന്ന് ഹരിദന്തം കന്നാലി മലടി ഏകമുഖ ദ്വാരകാനാഥന്‍ കപിലാഞ്ജനന്‍ ആനലം രക്തലോചനം സഖന്‍ മുഖ്യത, ത്വം ചൊട്ട4 കൊടുക്കല്‍ ഞണുഞണെ ചെക്കന്‍1 മുറുക്കാന്‍ ആസ്ഥിത അവേത പഞ്ഞക്കാരന്‍ ഏഷിക്കുക രശ്മി വര്‍ഷണി ആപ്രിക്കോട്ട് ആയമ്മ1 അനുക്രമം പരിഹരണം സ്ഫേഷ്ഠ ശാശ്വതി2 ഹോത്രീയം കിതവന്‍ അര്‍ശോഘ്നം പൃഷ്ഠമാംസാദ(ന)ം ദംശകര്‍മം അപ്പോള്‍, അപ്പഴ് ആലാഹാ കൂറ്റാരം കോഴിപ്പൂവന്‍ ഈഷിക അതിവാസം ഞവര ഭാവബോധക പുരക്കൂട്ട് അംഗാരവായു ചീര്‍ണപര്‍ണം അണിയം ദീപയഷ്ടി സ്വരനാദി കദര്‍ഥന ചിരക്രിയ വൈധിക ചലിക്കുക തുമിച്ചല്‍ സാവന അഭ്യര്‍ണം1 ദക്ഷപ്രജാപതി സുധര്‍മ, -മി ഇക്ഷുയന്ത്രം സ്നപിത ആവസതി ഗതത്രപം അവഗണ അമദ ഷഡ്രഥന്മാര്‍ മാമന്‍ അളിഞ്ചക്കണ്ണ് ഉദ്ധൂളനം കഠോരഗര്‍ഭ പൊറുതിവീട്