Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

ഉദയനന്‍ - Udhayanan‍ ഉപജീവിതം - Upajeevitham അലങ്കരിഷ്ണു - Alankarishnu കനിവ് - Kanivu വായു - Vaayu ശൂര്‍പ്പാകാരം - Shoor‍ppaakaaram ഹൈമ - Haima കര്‍ണികാചലം - Kar‍nikaachalam ചിന്നാമ്പല്‍ - Chinnaampal‍ വിഷഘ - Vishagha തന്ത്രണം - Thanthranam ചാപം - Chaapam പരോക്ഷ - Paroksha ഇഷ്ട - Ishda ഏകാഗ്യ്ര - Ekaagyra ദിങ്മാത്ര - Dhingmaathra സദാശിവം - Sadhaashivam അണുത.-ത്വം - Anutha.-thvam തൊട്ടമ്മ - Thottamma സ്വര്‍ഗ്യ - Svar‍gya കാലവ്യയം - Kaalavyayam കോഹല - Kohala പരിവിത്തി - Pariviththi അഖാദുക - Akhaadhuka ആര്‍ത്തന - Aar‍ththana പ്രപദം - Prapadham അറുകൊല - Arukola ചെട്ടിമിടുക്ക് - Chettimidukku വൃക്ഷമര്‍ക്കടിക - Vrukshamar‍kkadika കുഠി - Kudi വിളങ്ങുക - Vilanguka ചൂല് - Choolu ഉദ്വേല - Udhvela അബ്രാഹ്മണ്യം - Abraahmanyam ചള്ളുക - Challuka ചിങ്കി - Chinki പക്ഷ്യമാണം - Pakshyamaanam കിഷ്കിന്ധ - Kishkindha പിറനുതലാള്‍ - Piranuthalaal‍ ഭംഗ്യാ - Bhamgyaa ഇടികട്ട - Idikatta ഗല്ലചാതുരി - Gallachaathuri വാഴമാണം - Vaazhamaanam അകതാര, -താരി - Akathaara, -thaari ജലേശയം - Jaleshayam കഥാചണ - Kathaachana ഉദ്വഹ - Udhvaha വിനായകന്‍ - Vinaayakan‍ ഇപ്പം - Ippam വാഴിക്കുക - Vaazhikkuka

Random Words

പാരീചരം - Paareecharam ശ്രാവകന്‍ - Shraavakan‍ പേശല - Peshala ഉന്മാദകം - Unmaadhakam പിന്നിടുക - Pinniduka പിതൃപ്രിയം - Pithrupriyam കണ്ഡൂരം - Kandooram രസായനവാദം - Rasaayanavaadham അലപ്പ് - Alappu മൃഗഗാമിനി - Mrugagaamini ഘനരസം - Ghanarasam പള്ളിമാളിക - Pallimaalika ആത്മവീര്യം - Aathmaveeryam ബാലാവസ്ഥ - Baalaavastha സ്വര്‍ധുനി - Svar‍dhuni കണയെണ്ണ - Kanayenna ഗോളി - Goli ഖദ്യോതാന്വയം - Khadhyothaanvayam അംഗാരിത - Amgaaritha ബാഹുദന്‍ - Baahudhan‍ അകല്‍ച്ച - Akal‍cha അത്യുത്തമം - Athyuththamam ബുധജനം - Budhajanam തൃണഭുക്ക് - Thrunabhukku അമര്‍ത്യവൈരി - Amar‍thyavairi കൂലിസാക്ഷി - Koolisaakshi വൈധുര്യം - Vaidhuryam സാരഗ്രീവന്‍ - Saaragreevan‍ ഭാഗനം - Bhaaganam അചിന്ത്യ - Achinthya സന്നികര്‍ഷണം - Sannikar‍shanam ഉളുന്ത - Uluntha പുനര്‍വിവാഹം - Punar‍vivaaham നിര്‍വാസ(ന)ം - Nir‍vaasa(na)m ദേവാധ്വാവ് - Dhevaadhvaavu മദാധിക - Madhaadhika ഛര്‍ദിക - Char‍dhika ധര്‍മാനുഷ്ഠാനം - Dhar‍maanushdaanam കരുക്ക് - Karukku കിരുകിരുക്കുക - Kirukirukkuka ഔഷധ - Aushadha ആറ്റക്കറുപ്പന്‍ - Aattakkaruppan‍ ഉതളിക്കുക - Uthalikkuka ദയറാ - Dhayaraa കൈനാട - Kainaada യക്ഷരസം - Yaksharasam തകരം - Thakaram പ്രകീര്‍ത്തിത - Prakeer‍ththitha കൗരവ്യന്‍ - Kauravyan‍ പക്ഷേ, -ക്ഷെ - Pakshe, -kshe
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About ഹേ.

Get English Word for ഹേ [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
ഹേ - He  :  സംബോധന. ഉഡഃ ഹേ രാമാ - Sambodhana. Uda He Raamaa
     
     
ഹേഠം - Hedam  :  കേട് - Kedu
     
ഹേഠം - Hedam  :  മുഷിച്ചല്‍ - Mushichal‍
     
ഹേഠം - Hedam  :  തടസ്സം - Thadassam
     
ഹേഡം - Hedam  :  നിന്ദ, അനാദരം - Nindha, Anaadharam
     
ഹേഡജം - Hedajam  :  കോപം - Kopam
     
ഹേതി - Hethi  :  ആയുധം (ഏതുകൊണ്ടു ഹനിക്കുന്നുവോ അത്) - Aayudham (ethukondu Hanikkunnuvo Athu)
     
ഹേതു - Hethu  :  കാരണം - Kaaranam
     
ഹേതു - Hethu  :  ഉത്പത്തി - Uthpaththi
     
ഹേതു - Hethu  :  ഉദ്ദേശ്യം - Uddheshyam
     
ഹേതു - Hethu  :  യുക്തിവാദം - Yukthivaadham
     
ഹേതു - Hethu  :  ഒരു അലങ്കാരം - Oru Alankaaram
     
ഹേതുകം - Hethukam  :  കാരണം, ഉപായം, ഉപകരണം - Kaaranam, Upaayam, Upakaranam
     
ഹേതുകന്‍ - Hethukan‍  :  താര്‍ക്കികന്‍ - Thaar‍kkikan‍
     
ഹേതുത, -ത്വം - Hethutha, -thvam  :  ഹേതുവിന്‍റെ ഭാവം, കാരണമായി ഭവിക്കുന്നത് - Hethuvin‍re Bhaavam, Kaaranamaayi Bhavikkunnathu
     
ഹേതുമത്ത് - Hethumaththu  :  ഹേതുവോടുകൂടിയ - Hethuvodukoodiya
     
ഹേതുമത്ത് - Hethumaththu  :  കാര്യം - Kaaryam
     
ഹേതുവാദം - Hethuvaadham  :  യുക്തിവാദം, തര്‍ക്കം - Yukthivaadham, Thar‍kkam
     
ഹേതുഹേതുമദ്ഭാവം - Hethuhethumadhbhaavam  :  കാര്യകാരണസംബന്ധം - Kaaryakaaranasambandham
     
ഹേത്വതിശയോക്തി - Hethvathishayokthi  :  ഒരു അലങ്കാരം - Oru Alankaaram
     
ഹേത്വന്തരേണ - Hethvantharena  :  മറ്റൊരു കാരണത്താല്‍ - Mattoru Kaaranaththaal‍
     
ഹേത്വപ­ുതി - Hethvapa­uthi  :  അപ­ുതി എന്ന അലങ്കാരത്തിന്‍റെ ഒരു വകഭേദം - Apa­uthi Enna Alankaaraththin‍re Oru Vakabhedham
     
ഹേമ - Hema  :  ഒരു അപ്സരസ്‌ത്രീ, മണ്ഡോദരിയുടെ മാതാവ് - Oru Apsarasthree, Mandodhariyude Maathaavu
     
ഹേമ - Hema  :  സുന്ദരി - Sundhari
     
ഹേമം - Hemam  :  നിര്‍ബന്ധം, ബലപ്രയോഗം - Nir‍bandham, Balaprayogam
     
ഹേമം - Hemam  :  പൊന്ന് - Ponnu
     
ഹേമം - Hemam  :  പൊന്നു സംബന്ധിച്ച ഒരുതരം അളവ് - Ponnu Sambandhicha Orutharam Alavu
     
ഹേമം - Hemam  :  നാഗപ്പൂവ് - Naagappoovu
     
ഹേമം - Hemam  :  ഉമ്മത്ത് - Ummaththu
     
ഹേമം - Hemam  :  തവിട്ടു നിറമുള്ള കുതിര - Thavittu Niramulla Kuthira
     
ഹേമകം - Hemakam  :  സ്വര്‍ണം - Svar‍nam
     
ഹേമകന്ദളം - Hemakandhalam  :  പവിഴം - Pavizham
     
ഹേമകാരകന്‍ - Hemakaarakan‍  :  ഹേമകരന്‍, ഹേമകര്‍ത്താവ്, തട്ടാന്‍ - Hemakaran‍, Hemakar‍ththaavu, Thattaan‍
     
ഹേമകിഞ്ജല്കം - Hemakinjjalkam  :  നാഗകേസരം - Naagakesaram
     
ഹേമകൂടം - Hemakoodam  :  മേരുവിനും ഹിമവാനും മധ്യേ ഉള്ള ഒരു പര്‍വതം (കിംപുരുഷവര്‍ഷത്തിലുള്ളത്) - Meruvinum Himavaanum Madhye Ulla Oru Par‍vatham (kimpurushavar‍shaththilullathu)
     
ഹേമകേതകി - Hemakethaki  :  പൊന്‍കൈത - Pon‍kaitha
     
ഹേമകേളി - Hemakeli  :  അഗ്നി - Agni
     
ഹേമകേളി - Hemakeli  :  ചേരുമരം - Cherumaram
     
ഹേമകേശന്‍ - Hemakeshan‍  :  ശിവന്‍ - Shivan‍
     
ഹേമഗിരി - Hemagiri  :  സുമേരുപര്‍വതം - Sumerupar‍vatham
     
ഹേമചന്ദ്രന്‍ - Hemachandhran‍  :  ഒരു സംസ്കൃതകോശഗ്രന്ഥത്തിന്‍റെ കര്‍ത്താവ് - Oru Samskruthakoshagranthaththin‍re Kar‍ththaavu
     
ഹേമജ്വാലന്‍ - Hemajvaalan‍  :  ഹേമജ്വാലം, അഗ്നി - Hemajvaalam, Agni
     
ഹേമന്തം, -ന്തി - Hemantham, -nthi  :  ആറ്ഋതുക്കളിലൊന്ന്, തുലാമ്മ് ശുക്ലപ്രതിപദം മുതല്‍ ധനു അമാവാസി വരെയുള്ള കാലം (ബലത്തെ വര്‍ധിപ്പിക്കുന്നത്) - Aarruthukkalilonnu, Thulaammu Shuklaprathipadham Muthal‍ Dhanu Amaavaasi Vareyulla Kaalam (balaththe Var‍dhippikkunnathu)
     
ഹേമപുഷ്പ(ക)ം - Hemapushpa(ka)m  :  ചെമ്പകം - Chempakam
     
ഹേമപുഷ്പ(ക)ം - Hemapushpa(ka)m  :  മഞ്ഞക്കുറുമുഴി (മുല്ല) - Manjakkurumuzhi (mulla)
     
ഹേമപുഷ്പ(ക)ം - Hemapushpa(ka)m  :  മഞ്ഞക്കുറിഞ്ഞി (ഒരു പച്ചമരുന്ന്) - Manjakkurinji (oru Pachamarunnu)
     
ഹേമമാല - Hemamaala  :  യമന്‍റെ പത്നി - Yaman‍re Pathni
     
ഹേമമാലി - Hemamaali  :  സൂര്യന്‍ - Sooryan‍
     
ഹേമമാലിനി - Hemamaalini  :  ഒരു അലങ്കാരം - Oru Alankaaram
     
ഹേമലന്‍ - Hemalan‍  :  തട്ടാന്‍ - Thattaan‍
     
ഹേമളം - Hemalam  :  ഉരകല്ല് - Urakallu
     
ഹേമളം - Hemalam  :  ഓന്ത് - Onthu
     
ഹേമശംഖന്‍ - Hemashamkhan‍  :  വിഷ്ണു - Vishnu
     
ഹേമാ(വ്) - Hemaa(vu)  :  പൊന്ന് - Ponnu
     
ഹേമാ(വ്) - Hemaa(vu)  :  (ജ്യോ.) ബുധന്‍ - (jyo.) Budhan‍
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×