Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അം  - Am

നപുംസകലിംഗത്തിലുള്ള പല മലയാളനാമപദങ്ങളുടെയും അന്തം. സംസ്കൃതത്തിലെ നപുംസകനാമങ്ങളുടെ അന്തത്തിലെ "അം"-ല്‍ നിന്ന് വ്യത്യസ്തമാണിത്. മരം, വെള്ളം ഇത്യാദി ശുദ്ധമലയാളരൂപങ്ങളിലും ഇതു കാണപ്പെടുന്നു എന്നതു തന്നെ തെളിവ്. ഇതു നപുംസകലിംഗപ്രത്യയമാണെന്നും അല്ല വെറും അംഗപ്രത്യയമാണെന്നും രണ്ടുപക്ഷമുണ്ട്. മരം, വെള്ളം തുടങ്ങിയ ദ്രവ്യനാമങ്ങളില്‍ ലിംഗപ്രത്യയമായും അനക്കം, ആട്ടം മുതലായ ക്രിയാനാമങ്ങളില്‍ അംഗപ്രത്യയമായും എടുക്കാമെന്ന് മറ്റൊരഭിപ്രായം.  - Napumsakalimgathilulla Pala Malayalanamapadhangaludeyum Antham. Samskruthathile Napumsakanamangalude Anthathile "am"-l‍ Ninnu Vyathyasthamanithu. Maram, Vellam Ithyadhi Shudhamalayalaroopangalilum Ithu Kanappedunnu Ennathu Thanne Thelivu. Ithu Napumsakalimgaprathyayamanennum Alla Verum Amgaprathyayamanennum Randupakshamundu. Maram, Vellam Thudangiya Dhravyanamangalil‍ Limgaprathyayamayum Anakkam, attam Muthalaya Kriyanamangalil‍ Amgaprathyayamayum Edukkamennu Mattorabhiprayam.

അംകയന്‍  - Amkayan‍

അങ്കയന്‍.  - Ankayan‍.

അംകോലം  - Amkolam

അങ്കോലം.  - Ankolam.

അംഖോടം  - Amkhodam

അങ്ഖോട.  - Angkhoda.

അംഗം  - Amgam

അംഗം.  - Amgam.

അംഗം, അം-  - Amgam, Am-

അവയവം (കൈകാലുകള്‍, മൂര്‍ധാവ്, പൃഷ്ടം, ഉദരം ഇവ)  - Avayavam (kaikalukal‍, Moor‍dhavu, Prushdam, Udharam Iva)

അംഗം, അം-  - Amgam, Am-

ശരീരം  - Shareeram

അംഗം, അം-  - Amgam, Am-

(ജ്യോ.) ലഗ്നം  - (jyo.) Lagnam

അംഗം, അം-  - Amgam, Am-

മനസ്സ്  - Manassu

അംഗം, അം-  - Amgam, Am-

ഭാഗം, പൂരിപ്പിക്കുന്ന അഒശം  - Bhagam, Poorippikkunna Aosham

അംഗം, അം-  - Amgam, Am-

ഒന്നിന്‍റെ ഘടകം  - Onnin‍re Ghadakam

അംഗം, അം-  - Amgam, Am-

മന്ത്രാംഗങ്ങളില്‍ ഒന്ന്  - Manthramgangalil‍ Onnu

അംഗം, അം-  - Amgam, Am-

അപ്രധാനാംശം  - Apradhanamsham

അംഗം, അം-  - Amgam, Am-

കൂട്ടത്തില്‍പ്പെട്ട വ്യക്തി  - Koottathil‍ppetta Vyakthi

അംഗം, അം-  - Amgam, Am-

പഞ്ചസന്ധികളുടെവിഭാഗങ്ങളില്‍ ഒന്ന്  - Panchasandhikaludevibhagangalil‍ Onnu

അംഗം, അം-  - Amgam, Am-

താളത്തിന്‍റെ കാലം, മാര്‍ഗം  - Thalathin‍re Kalam, Mar‍gam

അംഗം, അം-  - Amgam, Am-

അംഗക്രിയ (നാമാംഗം, ക്രിയാംഗം)  - Amgakriya (namamgam, Kriyamgam)

അംഗം, അം-  - Amgam, Am-

പ്രകൃതിയും ഇടനിലയുംകൂടിച്ചേര്‍ന്ന പദഭാഗം  - Prakruthiyum Idanilayumkoodicher‍nna Padhabhagam

അംഗം, അം-  - Amgam, Am-

ആറ് എന്ന സംഖ്യ  - aru Enna Samkhya

അംഗകം, അം-  - Amgakam, Am-

അവയവം  - Avayavam

അംഗകം, അം-  - Amgakam, Am-

ശരീരം  - Shareeram

അംഗകരണങ്ങള്‍  - Amgakaranangal‍

നൃത്തത്തില്‍ മെയ്വഴക്കം കിട്ടുന്നതിനുവേണ്ടിയുള്ള അഭ്യാസങ്ങള്‍  - Nruthathil‍ Meyvazhakkam Kittunnathinuvendiyulla Abhyasangal‍

അംഗകര്മം  - Amgakarmam

അംഗത്തെ സംബന്ധിച്ച കര്മം, ശരീരത്തില്‍ സുഗന്ധദ്രവ്യം പൂശല്‍  - Amgathe Sambandhicha Karmam, Shareerathil‍ Sugandhadhravyam Pooshal‍

അംഗക്രിയ  - Amgakriya

യാഗത്തിന്‍റെ അംഗമായ ക്രിയ  - Yagathin‍re Amgamaya Kriya

അംഗക്രിയ  - Amgakriya

സുഗന്ധദ്രവ്യങ്ങള്‍ പൂശല്‍  - Sugandhadhravyangal‍ Pooshal‍

അംഗക്രിയ  - Amgakriya

പറ്റുവിന  - Pattuvina

അംഗക്ഷേപം  - Amgakshepam

അംഗത്തിന്‍റെ ക്ഷേപം, അംഗവിക്ഷേപം, ആംഗ്യം  - Amgathin‍re Kshepam, Amgavikshepam, amgyam

അംഗഗ്രഹം  - Amgagraham

അംഗങ്ങളിലുള്ള പിടിത്തം, കോച്ചല്‍, കൊളുത്ത്  - Amgangalilulla Piditham, Kochal‍, Koluthu

അംഗഘാതം  - Amgaghatham

അംഗങ്ങളെ ബാധിക്കുന്ന തളര്‍ച്ച, തളര്‍വാതം.  - Amgangale Badhikkunna Thalar‍cha, Thalar‍vatham.

അംഗചാരി  - Amgachari

സംഗീതത്തിലെ നൂറ്റൊന്ന് അലങ്കാരങ്ങളില്‍ ഒന്ന്  - Samgeethathile Noottonnu Alankarangalil‍ Onnu

അംഗജ  - Amgaja

ശരീരത്തില്‍ നിന്നുണ്ടായ  - Shareerathil‍ Ninnundaya

അംഗജ  - Amgaja

അലങ്കാരരൂപമായ  - Alankararoopamaya

അംഗജ  - Amgaja

മകള്‍  - Makal‍

അംഗജചാപം  - Amgajachapam

കാമദേവന്‍റെ വില്ല്  - Kamadhevan‍re Villu

അംഗജചാപം  - Amgajachapam

കരിമ്പ്  - Karimpu

അംഗജതാപം  - Amgajathapam

കാമപീഡ  - Kamapeeda

അംഗജനാടകം  - Amgajanadakam

കാമലീല  - Kamaleela

അംഗജന്മാവ്  - Amgajanmavu

കാമദേവന്‍  - Kamadhevan‍

അംഗജന്‍  - Amgajan‍

കാമദേവന്‍  - Kamadhevan‍

അംഗജന്‍  - Amgajan‍

അംഗജന്‍.  - Amgajan‍.

അംഗജബാണം  - Amgajabanam

കാമന്‍റെ അമ്പ്  - Kaman‍re Ampu

അംഗജരസം  - Amgajarasam

ശ്രുംഗാരം  - Shrumgaram

അംഗജരിപു  - Amgajaripu

കാമന്‍റെ ശത്രു, ശിവന്‍  - Kaman‍re Shathru, Shivan‍

അംഗജലീല  - Amgajaleela

കാമലീല  - Kamaleela

അംഗജവേദന  - Amgajavedhana

കാമപീഡ  - Kamapeeda

അംഗജവൈരി  - Amgajavairi

ശിവന്‍  - Shivan‍

അംഗജാത  - Amgajatha

അംഗജ  - Amgaja

അംഗജാരാതി, -ജാരി  - Amgajarathi, -jari

അംഗജവൈരി  - Amgajavairi

അംഗജാര്‍ത്തി  - Amgajar‍thi

കാമപീഡ  - Kamapeeda

അംഗജ്വരം  - Amgajvaram

ഒരുതരം ക്ഷയരോഗം  - Orutharam Kshayarogam


Please Try Below Words.

സാക്ഷി ബലനിഷൂദനന്‍ കലലജം ശിലാധാതു അന്ധ ഉത്കണ്ഠിത1 സ്വയം അക്ഷീരം അക്ലിന്നവര്‍ത്മം നിയമവിഭാഗം പാര്‍ശ്വഗ എടവാട് ഉപനാഹനം ഇറ്റിറ്റ് അപസാരണം വൈകിക്കുക പരഹിതം ഭഷകന്‍ അകുലകം പൂത1 ഉറക്കുക1 പരിഭ്രമം ദീര്‍ഘസൂത്രം കോകിലന്‍ പിഠരകപാലം ഊരുപഗൂഢം, -പീഡം അനുരോധിക്കുക ശുചിത്വം പുലയന്‍ ഒന്നിക്കുക മൗഢ്യം ഉഷ്ട്രകാണ്ഡി അസ്മദ്വിധ കാരീഷം പോക്കല്‍ വിനുത ഉദാരമതി വിചീര്‍ണ മോചാടം പുലോമജ യവന2 വന്യ2 അത്യായം ദിനരാത്രം വ്യക്തീഭാവം ശ്രീമത്ത് ചിത്രാഷ്ട്രം കല്ലിടാവ് കറ്റുവാണിഭം ആകമ്ര കാര്യനിര്‍വഹണം പഞ്ചാര ഉവര്‍മണ്ണ്, ഉവരു-, ഊരു- ആര്‍ങ്ങയി(ല്‍), ആര്‍ങ്ങാല്‍, ആര്‍ങ്ങായി ആയിമ്മ ധര്‍മനിന്ദ ക്രമാനുസാര മാലുധാനന്‍ എഴിനി ശകുനപ്പിഴ അമാന്തം2 ആജ്ഞാചക്രം ആനുഗതിക കുലചേര്‍, കുലേര്‍ പ്രണുത്ത, -ന്ന ഫല്ഗുനന്‍ തായാട്ട് കാടുമാന്തല്‍ അനശ്വ ഓഷ്ഠ(പ്ര.)കോപം മൈഥുനാക്ഷമ സ്നേഹപ്രിയം ഈടുക2 അമര്‍ത്യേന്ദ്രന്‍ ഗയം അയസ്കൃതി ഗംഗാദത്തന്‍ ആലംബ്യ2 വാസന്തി ഏഴിലമ്പാല ഇഞ്ചാര്‍ജ് മഹാംഗന്‍ ഉലപ്പഴം വാറ്2 അംഗുഷ്ഠ ഋതുപന്‍ പുതുക്കുക ചുറവള്ളി ലംബകം പ്രതാപനം ഋതു ചക്രഭ്രാന്തി ഗാന്ധര്‍വകി പ്രഷ്ട1 ദര്‍ബാന്‍ സ്ഥാപത്യന്‍ ദാംഭികം അനാഗതി അഭിഭവം ദ്വാരപാലിക വൈശേഷിക ചാരകം2 ചൊവ്വാദോഷം ഛേകാപ­ുതി പ്രക്ഷേപം പഞ്ചലവണങ്ങള്‍ അനാത്മകം അനുജ1 ദ്വിരം, ദ്വിരേഫം ഓണാത്തല്ല് ഏകാകി ഉലറുക ദമ്പിടി ചേരി2 ചല്ലം1 ജുഹ്വാസ്യന്‍ പരിസ്രുത1 പരിഗണിക്കുക ഈഴത്തുരുത്ത്, -ദ്വീപ് ആഗാധ കടുത്തുമ്പ ബാലഹത്യ ബഡവാനലന്‍ പുള്ളി മഴവില്ല് കുലതന്തു പല്ലിറുമ്മുക റോന്ത് ഹവിര്‍ഭാഗം മെന്മ അകതളിര്‍ കിശുമിശ് ആപദ്ധര്‍മം ഹാലം ആവിനി പരി2 ദിവ്യ2 രുദിക്കുക ഉറച്ച ഉപനമിക്കുക കഥം ഇരങ്കോല്‍, ഇറങ്കോല്‍ പ്രകോപനം തെര്‍ അവാന്തരന്മാര്‍ പറിപ്പ് ചരണാഹതി ക്വ രുദഥന്‍ ചാവല്‍1 ഹസ്തപാദം ഒത്താശ കൂല്‍ പണിതവ്യ കര്‍ണാമൃതം അരാളം1 മലാരി അന്തേശയന്‍ നാഗാസ്ത്രം ശബ്ദബ്രഹ്മം വരടം പത്മാക്ഷി കൃമികണ്ടകം ഇണുക്ക് മാച് കാമാംഗം കൂര്‍പ്പം1 ഒന്നാകെ ആക്ഷിപ്ത നേട്ടം ഹയകോവിദന്‍ ക്നുപ്തി ചിതയ്ക്കുക ഏല്‍ക്കുക പത3 മനസ്സിലാക്കുക വ്ലാത്തിപ്പഴം അപശു ചവലയ്ക്കുക ഫാലദേശം കിണ്വി സുപ്ത ബലചതുഷ്ടയം ജീവിതച്ചെലവ് ഉപാംഗം ചെറുപ്പുള ഇതരന്‍ ബന്ധുര കിരണകൂര്‍ച്ചം സരൂപത ഗ്രഹദശ രാമദൂതന്‍ അപാശ്രയവാന്‍ ചാലനം സര്‍വദര്‍ശി വാര് മുഖാരി സപ്തതി ഹിമാംശുഭൂ(വ്) ഏകോദക ലേഖനികന്‍ ഉഗ്രകര്‍മാ(വ്) ആകുലി ചെമ്പ്രാക്കൊടി ആകൃതിമത്ത് ഔദ്ഭിത ക്ഷൗണിപ്രാചീരം അവിധുര ഉരസ്സരം യശോധനന്‍ ഋണി നൂറ്റിക്കൊല്ലി നാസ്തിത്വം വിഹേഠം തുണ്ഡി ചിരസംഭൃത ഉര്‍വീശന്‍, -ശ്വരന്‍ വിച്ഛിന്ന മുന്നൂറ്റവന്‍ എവ്വണ്ണം ചപ്പ2 ആദ്യ2 കിടു(ക്) ക്ഷേമ1 കമച്ചല്‍ ധര്‍മകീലം ഭവനാശിനി താര്‍ത്തെന്നല്‍ വണ്ടി3 പര്യശ്രു ശാതശിഖ തരി3 ചളുക്ക് ഋല്ലകന്‍, -രി ആരുക പ്രചോദകന്‍ ആഗസ്തി സ്ഫാലനം സ്വാമ്യം ചിത്പ്രഭ ചാണ്ടിയാര്‍ താം പൊരുത്തുകാരന്‍ ചികട പഞ്ചകല്യാണം അഗ്രു ഖാപഗ കുണ്ടുകണ്ണ് കുയിലന്‍ ക്രാദേദ്ധ കൂലതണ്ഡുലം വിയര്‍പ്പുകുരു ഉദ്വീജനം നല്ലകൂവ പ്രതിമൂര്‍ത്തി