Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അക്ക  - Akka

അക്കന്‍.  - Akkan‍.

അക്കം  - Akkam

സംഖ്യയെകുറിക്കുന്ന ചിഹ്നം (1, 2, 3, 4, 5 മുതലായവ)  - Samkhyayekurikkunna Chihnam (1, 2, 3, 4, 5 Muthalayava)

അക്കം  - Akkam

സംഖ്യ, എണ്ണം  - Samkhya, Ennam

അക്കച്ചി  - Akkachi

അക്കന്‍  - Akkan‍

അക്കച്ചി  - Akkachi

അലക്കുകാരി  - Alakkukari

അക്കടാ  - Akkada

അദ്ഭുതദ്യോതകം. അയ്യടാ, അമ്പടാ ഇത്യാദിപോലെ  - Adhbhuthadhyothakam. Ayyada, Ampada Ithyadhipole

അക്കണ്ഡൂ  - Akkandoo

ഒരുതരം നീര്‍ച്ചെടി  - Orutharam Neer‍chedi

അക്കനം  - Akkanam

അക്ഷരം  - Aksharam

അക്കനം  - Akkanam

ലോകം  - Lokam

അക്കനം  - Akkanam

ബഹുമാനം  - Bahumanam

അക്കനം  - Akkanam

പ്രകൃതി  - Prakruthi

അക്കനം  - Akkanam

പരബ്രഹ്മം  - Parabrahmam

അക്കന്‍  - Akkan‍

മൂത്ത സഹോദരി, ജ്യേഷ്ഠത്തി, ചേച്ചി  - Mootha Sahodhari, Jyeshdathi, Chechi

അക്കന്‍  - Akkan‍

മൂത്ത സഹോദരന്‍റെ ഭാര്യ  - Mootha Sahodharan‍re Bharya

അക്കന്‍  - Akkan‍

മൂത്ത സഹോദരിയേപോലെകരുതപ്പെടുന്ന സ്‌ത്രീ  - Mootha Sahodhariyepolekaruthappedunna Sthree

അക്കപ്പട്ടിക  - Akkappattika

അക്കങ്ങളോടുകുഉടിയ ഒരുതരം രക്ഷാബന്ധം.  - Akkangalodukuudiya Orutharam Rakshabandham.

അക്കപ്പോര്  - Akkapporu

വഴക്ക്, ലഹള, ശണ്ഠ  - Vazhakku, Lahala, Shanda

അക്കപ്പോര്  - Akkapporu

ഉപദ്രവം, ശല്യം  - Upadhravam, Shalyam

അക്കപ്രശ്നം  - Akkaprashnam

അക്കം (സംഖ്യ) പറയിച്ച് ജ്യോതിഷപ്രകാരം നടത്തുന്ന ഫലവിചാരം  - Akkam (samkhya) Parayichu Jyothishaprakaram Nadathunna Phalavicharam

അക്കര  - Akkara

അങ്ങേക്കര, മറുകര  - Angekkara, Marukara

അക്കരെ  - Akkare

മറുകരയില്‍  - Marukarayil‍

അക്കരെക്കൊറ്റി  - Akkarekkotti

പ്രതിധ്വനി  - Prathidhvani

അക്കല്‍  - Akkal‍

ബുദ്ധി, മനസ്സ്, തല, തലച്ചോര്‍  - Budhi, Manassu, Thala, Thalachor‍

അക്കല്‍  - Akkal‍

ജ്ഞാനം  - Jnjanam

അക്കല്‍ വിട്ടം  - Akkal‍ Vittam

അക്കപ്പടം.  - Akkappadam.

അക്കല്‍ക്കറുവ  - Akkal‍kkaruva

അക്രാവ്  - Akravu

അക്കല്‍ദാമ  - Akkal‍dhama

രക്തത്തിന്‍റെ നിലം.  - Rakthathin‍re Nilam.

അക്കള്‍  - Akkal‍

കക്ഷം. (താരത.) അക്കുളം  - Kaksham. (tharatha.) Akkulam

അക്കാനിമാടന്‍  - Akkanimadan‍

കള്ളുകുടിയന്‍  - Kallukudiyan‍

അക്കാനിമാടന്‍  - Akkanimadan‍

തിരിച്ചറിവില്ലാത്തവന്‍, വകതിരിവില്ലാത്തവന്‍  - Thiricharivillathavan‍, Vakathirivillathavan‍

അക്കാരം  - Akkaram

അക്കരം.  - Akkaram.

അക്കാരക്കരപ്പന്‍  - Akkarakkarappan‍

കുട്ടികള്‍ക്കുണ്ടാകുന്ന ഒരിനം കരപ്പന്‍  - Kuttikal‍kkundakunna Orinam Karappan‍

അക്കാള്‍  - Akkal‍

അക്ക, ചേച്ചി  - Akka, Chechi

അക്കാള്‍  - Akkal‍

ലക്ഷ്മീദേവിയുടെ ജ്യേഷ്ഠത്തി, മൂധേവി  - Lakshmeedheviyude Jyeshdathi, Moodhevi

അക്കി  - Akki

തീയ്  - Theeyu

അക്കി  - Akki

ജഠരാഗ്നി  - Jadaragni

അക്കി  - Akki

അക്കിക്കരപ്പന്‍ എന്ന രോഗം  - Akkikkarappan‍ Enna Rogam

അക്കി  - Akki

അക്കിപ്പൂ  - Akkippoo

അക്കിടി  - Akkidi

വിഷമാവസ്ഥ, ആപത്ത്, അപായം, അബദ്ധം  - Vishamavastha, apathu, Apayam, Abadham

അക്കിത്തം  - Akkitham

കൂടിയാട്ടത്തിലെ മങ്ങലാചരണം  - Koodiyattathile Mangalacharanam

അക്കിത്തന്‍  - Akkithan‍

ഒരു സംജ്ഞ  - Oru Samjnja

അക്കിത്തിരി  - Akkithiri

അഗ്നിയജനം ചെയ്ത മലയാളബ്രാഹ്മണന്‍  - Agniyajanam Cheytha Malayalabrahmanan‍

അക്കിത്രാണം  - Akkithranam

വേണ്ടത്ര ഭക്ഷണം കഴിക്കാത്തതിനാല്‍ ആഹാരത്തിനുണ്ടാകുന്ന അത്യാര്‍ത്തി  - Vendathra Bhakshanam Kazhikkathathinal‍ aharathinundakunna Athyar‍thi

അക്കിയെഴുത്ത്  - Akkiyezhuthu

അക്കിക്കരപ്പന്‍റെ ശമനത്തിനായി ദേഹത്ത് കോലമെഴുതുന്നത്, അക്കിവര  - Akkikkarappan‍re Shamanathinayi Dhehathu Kolamezhuthunnathu, Akkivara

അക്കിരം  - Akkiram

അഗ്രഭോജനം, ബ്രാഹ്മണഭോജനം  - Agrabhojanam, Brahmanabhojanam

അക്കിരം  - Akkiram

നിവേദ്യം, തിരുവക്കിരം  - Nivedhyam, Thiruvakkiram

അക്കിരപ്പൊന്‍  - Akkirappon‍

ബ്രാഹ്മണരുടെ ആഹരത്തിനായി നീക്കിവച്ചിരിക്കുന്ന പൊന്ന്  - Brahmanarude aharathinayi Neekkivachirikkunna Ponnu


Please Try Below Words.

ഔശീരിക അനുപ്രയോഗം ഇല്ല2, ഇല്ലാ, ലാ വാസാഗാരം പടകാരന്‍ കല്‍ബ് കരണ്ഡിക ഋതി അവലംബ്യ മുഖസന്ധി തുറം1 ത്രാസ ശ്വാസോച്ഛ്വാസം ഉപവര്‍ത്തനം അസ്പൃഷ്ടം ചിത്രഗുപ്തന്‍ അജീര്‍ണി1 ഉല്‍പലസംഭവന്‍ ഈശ്വരാധീന സിര വിശുദ്ധി കുടീപ്രാവേശികം കീഴറക്കുക ഝല ചക്ഷുശ്ശ്രാത്രം മംഗലമാത്ര കൗര്‍പ്പം, -പ്പി ദു:ഖഭാക്ക് എന്നു വള്ളിക്കുടില്‍ ചോക്കന്‍ ആഹവിക ഉദകക്രിയ ഇചികിലം ജനിത്രം ഗീര്‍ണ പരിചര ചട്ടി1 അമൃതദ്രു കള്ളപ്പെരുനാഴി ഊന്നല്‍ ദിവ്യപഞ്ചാമൃതം വിശേഷകം ആധ്യായിക ലടഭ കൊഴുമോര് കൂരം യുധിഷ്ഠിരന്‍ മഹാബലി2 പള്ളിമാടമ്പ് ബാലാരിഷ്ടം പണിത്തരം കാര്യസ്ഥന്‍ ചെമ്പലക ശാതം3 ചെവിക്കായം ശിരോധരം ദീന2 ഉപവൈണവം പാകത്രയം വേണീബന്ധം തക്ഷകര്‍മം ത്യ്രംബകഫലം വിഫലചതുഷ്ടയം കിടത്തുക ചക്കരപ്പുളി ആടുവള്ളിത്തമ്പുരാന്‍ ഗിരിചരന്‍ ജലവീഥി അമര്‍ച്ച1 അസ്തഗിരി വൃന്ദാരകന്‍ കീലാലപന്‍ മാര്‍3 ഖ്യാതവ്യ തീറ്റല്‍ ഓമ്രാക്കള്‍ തൂക്കുപാലം പതേര കമര്‍ക്കുക പത്തി2 ഗണദേവതകള്‍ മീതെ ഗ്രാമണി1 മാര്‍ദംഗികന്‍ അവഗത കടച്ചിക്കൊല്ലന്‍ നികളം, നിഗളം പീതാംബരം തമ്മാടി ആര്‍ത്തപരായണ കര്‍ത്തരീമുഖം ചിലപ്പന്‍ ക്ഷണേക്ഷണം അവിജ്ഞേയ പട്ടി2 പോലീസ് നരേശന്‍ നാട്ടാന വാരിജനേത്രന്‍ അക്ഷരവിഹീന തുടി3 പൊന്നിറ ഉപസര്‍പ്പകം സംവാദക അഭിജ്ഞാപക അംഗേശന്‍, -ശ്വരന്‍ കോയിത്തമ്പുരാന്‍ പുരോടി കര്‍മകാരകന്‍ പരഭൃത2 ഉല്‍ക്കുപാട്ടം കുകര്‍മം ക്ഷത്രിയന്‍ കാനനചന്ദ്രിക ചാല4 വജ്രസൂചി ഉദ്ദന്തുര നിതരാം കുരിശുപള്ളി ത്വക്സുഗന്ധ പത്രിക അനിക അങ്കത്താരി ഗോവിന്ദപുത്രചതൃഷ്ടയം പകര്‍പ്പെഴുത്ത് ഘോഷവതി കുകപാലം മൂളുക സുദര്‍ശന2 പ്രദാതാവ് അഹോരാത്രം എന്നേ2 ആരല്‍ സുരാലയം ബുഭുക്ഷ അസാകല്യം ചെറുക്കനെ തമസ്വത്ത് അവക്തവ്യം തൊഴു3 ധൂമ്രന്‍ കാര്‍ത്താന്തി ശ്വ തനുകൂപം വെറുങ്ങനെ നുറുമ്പ് ദുപ്തവാസം നമോവാകം തൈലബീജം വൃഷാഹാരം ശയ്യാഗുണം ധീരത ഉത്കര്‍ക്കരം നെല്ലിപ്പലക ചക്രഭ്രമം ഹിംസ തേറ്റ1 പരാണസ താരണക്കോല്‍ ബാലകപ്രിയ ജാനുഫലകം അനേകശബ്ദ തലക്കോഴി അജന്തം നിശ്ശേഷം ആപണവീഥി(ക) അച്ഛം ഈറമ്പന, ഈറന്‍പന മറുകുടി വിഷ്ണുരഥന്‍ കലിപ്രിയന്‍ സ്തംബഹനനം യാള്‍, യാഴ് ശാര്‍ംഗം ഝാമരം മോഹനന്‍ ചപേടനം വിഭാഷിക്കുക പ്രബാധനം ചാലകം2 ശൂരം കുറ്റപത്രം കു9 ശിരോഹാരി ലംഭം ചെഞ്ചോല കര്‍ത്തരീയോഗം ഭാരതം ഫലപാകം അദത്ത് പപ്പായ ഉദന്വാന്‍ പണത്തൂക്കം വടി4 നീര്‍ക്കരപ്പന്‍ കുകര്‍മി ഇലമുറിക്കാര്യസ്ഥന്‍ യോധകന്‍ ശില്പിനി സേ്താതവ്യ ഗാത്രസമ്പ്ലവം ജനാന്തം ചിത്രലേഖ ദണ്ഡവിത്ത് സേനാപൃഷ്ഠം രാധാരമണന്‍ ഭൂമാവ് കൃഷികം പുലരുക ഛത്രപര്‍ണം വിമനസ്ക തുണി2 ചാപഗുണം താ1 സ്വാരോചിഷന്‍ ഉറാനസ്സ്, യുറേ- കീറ്റരി ചെപ്പിക്കുടം ഉമ്പോറ്റി, എ-, അ- വാഗ്വിഭവം ഞായില്‍ തൊരത്തുക അവൈമത്യം പയ്ംശ്ചലേയന്‍ ഇജ്ജ് ത്വചനം സഹസാ ധൂര്‍വഹം സൃഗം കിര്‍മീര സ്വച്ഛ നങ്ങയാര്‍, നങ്ങി- ചേലാവ് കദര്യ ദൗര്‍ഗത്യം ക്രവി. കമഥനാഥം കഥനീയ ആകുലി അഗോചരന്‍ ഭിന്നസംഖ്യ വഴുവ മദനാലയം അന്തര്‍ഗാമി അഞ്ജനക്കാരന്‍ പോക്കല്‍ ആര്യനായര്‍ ദശരഥന്‍ വസിത തുനിവ് പാഷാണം അകൂര്‍ച്ച കൊഴിക്കുക അംഗാരകാരന്‍, -കാരി