Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അന്തം  - Antham

അവസാനം, അറ്റം, അഗ്രം  - Avasanam, Attam, Agram

അന്തം  - Antham

മരണം, നാശം  - Maranam, Nasham

അന്തം  - Antham

അവസാനഭാഗം, വക്ക്, പ്രാന്തം, അതിര്  - Avasanabhagam, Vakku, Prantham, Athiru

അന്തം  - Antham

സമീപം, അടുക്കല്‍, സന്നിധാനം, അയല്‍പക്കം, ഉപാന്തം  - Sameepam, Adukkal‍, Sannidhanam, Ayal‍pakkam, Upantham

അന്തം  - Antham

ഒരു പദത്തിന്‍റെ അവസാനം ഉള്ള അക്ഷരം  - Oru Padhathin‍re Avasanam Ulla Aksharam

അന്തം  - Antham

ഒരു പ്രശ്നത്തിന്‍റെ നിശ്ചയം, നിര്‍ണയം, തീര്‍പ്പ്  - Oru Prashnathin‍re Nishchayam, Nir‍nayam, Theer‍ppu

അന്തം  - Antham

ആകെത്തുക, മൊത്തം  - akethuka, Motham

അന്തം  - Antham

ഒരു വലിയ സംഖ്യ (പതിനേഴുസ്ഥാനമുള്ളത്)  - Oru Valiya Samkhya (pathinezhusthanamullathu)

അന്തം  - Antham

വിഭാഗം  - Vibhagam

അന്തം  - Antham

അന്തര്‍ഭാഗം  - Anthar‍bhagam

അന്തഃ  - Antha

അന്തര്‍ എന്നതിനു ചില സന്ധികളില്‍ വരുന്ന വ്യതിയാനം  - Anthar‍ Ennathinu Chila Sandhikalil‍ Varunna Vyathiyanam

അന്തഃകരണം  - Anthakaranam

മനസ്സ്, മനസ്സാക്ഷി  - Manassu, Manassakshi

അന്തഃപുരം  - Anthapuram

രാജകീയമന്ദിരങ്ങളില്‍ സ്‌ത്രീജനങ്ങള്‍ താമസിക്കുന്ന ഭാഗം, സനാന  - Rajakeeyamandhirangalil‍ Sthreejanangal‍ Thamasikkunna Bhagam, Sanana

അന്തക  - Anthaka

അന്തമുണ്ടാക്കുന്ന  - Anthamundakkunna

അന്തകം  - Anthakam

അതിരാത്  - Athirathu

അന്തകം  - Anthakam

മരണം  - Maranam

അന്തകം  - Anthakam

മരണഹേതുകമായ ഒരുവക സന്നിപാതരോഗം  - Maranahethukamaya Oruvaka Sannipatharogam

അന്തകഘാതി  - Anthakaghathi

അന്തകനെ കൊന്നവന്‍, ശിവന്‍  - Anthakane Konnavan‍, Shivan‍

അന്തകദിക്ക്  - Anthakadhikku

കാലന്‍ കാക്കുന്ന ദിക്ക്, തെക്ക്  - Kalan‍ Kakkunna Dhikku, Thekku

അന്തകനൂര്‍  - Anthakanoor‍

കാലപുരി  - Kalapuri

അന്തകന്‍  - Anthakan‍

നശിപ്പിക്കുന്നവന്‍  - Nashippikkunnavan‍

അന്തകന്‍  - Anthakan‍

മരണദേവത, കാലന്‍  - Maranadhevatha, Kalan‍

അന്തകപുരി  - Anthakapuri

യമന്‍റെ നഗരം  - Yaman‍re Nagaram

അന്തകമാര്‍ഗം  - Anthakamar‍gam

കാലപുരിയിലേക്കുള്ള വഴി  - Kalapuriyilekkulla Vazhi

അന്തകര, -കരണ  - Anthakara, -karana

മരണകരമായ, നാശകരമായ  - Maranakaramaya, Nashakaramaya

അന്തകരിപു  - Anthakaripu

അന്തകാരി  - Anthakari

അന്തകാത്മജന്‍  - Anthakathmajan‍

കാലപുത്രനായ യുധിഷ്ഠിരന്‍, ധര്‍മപുത്രര്‍  - Kalaputhranaya Yudhishdiran‍, Dhar‍maputhrar‍

അന്തകാരി  - Anthakari

കാലന്‍റെ ശത്രു, ശിവന്‍  - Kalan‍re Shathru, Shivan‍

അന്തകാലം  - Anthakalam

മരണകാലം  - Maranakalam

അന്തകൃത്ത്  - Anthakruthu

മരണം ഉണ്ടാക്കുന്നവന്‍, കാലന്‍  - Maranam Undakkunnavan‍, Kalan‍

അന്തഗ  - Anthaga

അവസാനം വരെ എത്തുന്ന  - Avasanam Vare Ethunna

അന്തഗ  - Anthaga

അങ്ങേയറ്റം പ്രാപിച്ച, ദൃഢമായി പഠിച്ച  - Angeyattam Prapicha, Dhruddamayi Padicha

അന്തഗതി  - Anthagathi

മരണം  - Maranam

അന്തഗമനം  - Anthagamanam

അന്തത്തിലേക്കു പോകല്‍, പൂര്‍ത്തിയാക്കല്‍  - Anthathilekku Pokal‍, Poor‍thiyakkal‍

അന്തഗമനം  - Anthagamanam

മരണം  - Maranam

അന്തചര  - Anthachara

അതിര്‍ത്തിവരെ പോകുന്ന  - Athir‍thivare Pokunna

അന്തചര  - Anthachara

മുഴുമിപ്പിക്കുന്ന  - Muzhumippikkunna

അന്തജ  - Anthaja

ഒടുവില്‍ ജനിച്ച  - Oduvil‍ Janicha

അന്തജന്‍  - Anthajan‍

ഒടുവില്‍ ജനിച്ചവന്‍, ശൂദ്രന്‍  - Oduvil‍ Janichavan‍, Shoodhran‍

അന്തട്ട  - Anthatta

സാക്ഷ  - Saksha

അന്തണം  - Anthanam

അങ്കണം, തണലുള്ളിടം  - Ankanam, Thanalullidam

അന്തണന്‍  - Anthanan‍

ബ്രാഹ്മണന്‍  - Brahmanan‍

അന്തണി  - Anthani

ബ്രാഹ്മണസ്‌ത്രീ  - Brahmanasthree

അന്തതഃ  - Anthatha

അവസാനമായി  - Avasanamayi

അന്തപാലകന്‍  - Anthapalakan‍

രാജ്യാതിര്‍ത്തി സംരക്ഷിക്കുന്നവന്‍  - Rajyathir‍thi Samrakshikkunnavan‍

അന്തഭേദി  - Anthabhedhi

ഒരുതരം സൈന്യവ്യൂഹം  - Orutharam Sainyavyooham

അന്തരംഗ  - Antharamga

ഹൃദയത്തോട് ഏറ്റവും അധികം ബന്ധമുള്ള, പ്രിയപ്പെട്ട  - Hrudhayathodu Ettavum Adhikam Bandhamulla, Priyappetta

അന്തരംഗ  - Antharamga

മുഖ്യമായ, പ്രധാനപ്പെട്ട  - Mukhyamaya, Pradhanappetta

അന്തരംഗ  - Antharamga

രഹസ്യമായ. ബഹിരംഗ  - Rahasyamaya. Bahiramga

അന്തരംഗം  - Antharamgam

ഹൃദയം, മനസ്സ്, മനോഗതി  - Hrudhayam, Manassu, Manogathi

അന്തരജ്ഞ  - Antharajnja

ഉള്ളറിയുന്ന, മുന്‍കൂട്ടി കാണാന്‍ കഴിവുള്ള  - Ullariyunna, Mun‍kootti Kanan‍ Kazhivulla

അന്തരയം  - Antharayam

അന്തരായം  - Antharayam


Please Try Below Words.

കൊത്തുവാല്‍, -വാള്‍ അവാച്യ1 പാണിരുഹം കട6 ചികിത്സിക്കുക കാഷ്ഠകദളി ദേഹവായു ലോഭനം കുടക്കൂത്ത്2 ഘുണാക്ഷരം അന്തര്‍ദശ ചെട്ട് സുരധൂപം ജനകനന്ദിനി മറക്കല്‍ കുട്ടി ഉമ്മിയ്യീന്‍ വിദ്വജ്ജനം ഉത്ക്ഷേപണം, ഉല്‍- യാത്രക്കളി കാന്തകാരി, -ന്താരി ഛുരിത ചിന്താരത്നം നിറനാഴി താലവ്യം നിഷ്ഠ്യൂതം പര്‍വം രേവതന്‍ എച്ചില്‍തീനി, -നക്കി വൈദ്യമാതാവ് വിത്തപതി പരിപാല(ക)ന്‍ ചാരുമെത്ത ചുളി2 പഞ്ചസിദ്ധാന്തങ്ങള്‍ പിണ്ഡി1 മേലെഴുത്തുപിള്ള ശോണന്‍ ചോര്‍പ്പ് അപരവക്ത്ര അവദരണം സുംനം വിതച്ചടി ധൂമിനി ഏ12 അമൃതതരംഗിണി കിളര്‍പ്പ് വിദിത ഗോളക ചിത്സ്വരൂപം അസിതാര്‍ച്ചിസ്സ് തികപ്പ് അനുപൂരക രൂക്ഷ അകൃഷ്ണം പിണാവ് കാച്ചി ഒവി വെല്ലം ശ്രീമത്ത്വം ജംഗലം ഹലീനം കാലേയന്‍ സ്പൃക്ക് ആകര്‍ഷണനിയമം ശതപഥബ്രാഹ്മണം ഭക്തദ്വേഷം വരീയാന്‍ ഇതികര്‍ത്തവ്യത അപ്നസ്സ് ഗാതാവ് ആടിത്തിങ്കള്‍ കൂടരൂപകം കേവലകൃതി കോരകിത തിര1 ചികുര ഉള്‍ക്കോപം അനുചിന്ത്യ കിടാ2 കാകരുതം ദശ3 സഹോഢന്‍ സാരസര്‍വസ്വം രുഷ്ട2 ഗുഡശര്‍ക്കര ഉഗ്രചയ്യം എളത്തം കന്‍ ഉന്മഹ അവേദ്യ1 ഉമിക്കഷായം ചക്കാല അദോഷ ഭഗീരഥസുത പറത്തുക കുമട്ടുക ചുട്ടിത്തോര്‍ത്ത് തെണ്ടല്‍1 ചതിക്കുറ്റം അനര്‍ഗള അശ്വശകം നാഡീചക്രം ശാര്‍ക്കം വിസ്ഫോടം ന്യക്ഷന്‍ ശ്യാമിത അസിധേനു അരിമാഥീ ഗര്‍വക്കെട്ട് കൊമരന്‍ ചീപ്പുനൂല്‍ പ്രയാതം വൃഷ്ണിവംശം ചിക്കുകലപ്പ ചെമ്പുകാശ് അപനയനം കടൈവൃത്തി സര്‍വതഃ പടര്‍പ്പ് ഇമ്പ്രിമാത്ത് ഒ2 നിരീശ്വരന്‍ കലാസൃഷ്ടി നൈക എതം, ഇതം അനന്താത്മാവ് വടക്കുങ്കൂര്‍ രാജപാത അഭിലിഖിതം ശൗരി1 അല്പപ്രസാദം ഝഷാശനം തപ്തകുംഭം കാളകണ്ഠം മൃത്യുസ്ഥാനം ഉദ്ഘാടിത ചീഡ ഔജസം അല്പരത്നം പൃഥു1 മുന്നൂറന്‍ അംബര്‍ ജല്പാകി ചേതി2 പാഞ്ചി ഉദകേചര ഉല്ലേപിക്കുക പാമാഗ്നി പ്രസ്താവ്യ ചാവേറ്റുവിരുത്തി ജാരജന്‍ ദ്യുമ്നം തകര്‍ച്ച വൃഷം പരികര്‍ഷണം ചീര്‍3 വ്യഞ്ജന കുടിയപരാധം വാങ്ങ് അലസം ചുരുട്ടി തടയുക ശ്മശ്രു ഉത്കന്ധര ഗായത്രം മാംസപേശി കണ്ണറയന്‍ അങ്ക്യം ഗവേഷകന്‍ അകാതര മാര്‍ജാരന്‍ ധനാര്‍ഥി മുതലായ്മ തറവാടക വേണുന്ന അംഗുലിശസ്ത്രം മുമുക്ഷ കവണം ഊര്‍ധ്വചരണന്‍ ജലവിഷു മൂര്‍ധാവ് കീറ്1 വെറുമേനി ഉറക്കുത്തുക ചാറുക വിസ്മരണം ജനതതി ഇടമ്പല്ല് അസംഗം വടുകപ്പറ മലയവാസിനി ഇരിമ്പ് വിതഥന്‍ ആഘോഷിക്കുക സിഹ്ലകം മധുവൈരി അള്ളുക2 ഔപവാഹ്യം ഇരിക്ക ത്രികകുത്ത് മൃദുത, -ത്വം വിലം വിപ്രതിഷേധം കൃഷ്ണസഖന്‍ ക്ഷുഭിത പൂണ്മ പ്രഥമം ദിക്കരി ദ്രുപദന്‍ തൂയന്‍ ചീക്ക്1 അച്ഛപാനം കിരണഭ്രഷം കൊറ്റം കളഘോഷം കാതോലിക്കാ1 നിശ്ശബ്ദം ദിവാന്ധകി കൈവായ്പ കൈപ്പിടുത്തം നിഷംഗധി കറ്റച്ചിട, -ചട, -ചെട ബോംബ് അമുക്കന്‍ പര്‍പ്പം ഓം3 വിമാനനം വില്ലിച്ചുമ ഋണവത്ത് ലോകസഭ റ്റൊമാറ്റോ ഇട്ടിയ മ്യൂസിയം അനഭ്യാശ കാറ്റുവാരി അംബുയന്ത്രം ഉപഹിത അവഘട്ടം നയാനയങ്ങള്‍ അര്‍ബുദി കുന്തലം ഉദാഹൃതി ഗളഗണ്ഡം നേരങ്കം അകനിന്ദ ചണ്ഡിക അംഗന തിരുക്ക്2 അശോഷ്യ പുരാണകിട്ടം, -കീടം കോപ്പി ഉടല്‍ അഖേദി ഈരല്