Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ആമ  - ama

ദഹിക്കാത്ത  - Dhahikkatha

ആമം  - amam

വിലങ്ങ്  - Vilangu

ആമം  - amam

പാകമാകാത്തത്, പാകം ചെയ്യാത്തത്  - Pakamakathathu, Pakam Cheyyathathu

ആമം  - amam

അജീര്‍ണം, ദഹനക്കേട്  - Ajeer‍nam, Dhahanakkedu

ആമകന്നിയന്‍  - amakanniyan‍

കല്ലരയാല്‍  - Kallarayal‍

ആമകുംഭം  - amakumbham

(ചൂളയില്‍വച്ച്) നല്ലവണ്ണം വേകാത്ത മണ്‍കുടം  - (choolayil‍vachu) Nallavannam Vekatha Man‍kudam

ആമക്കരപ്പന്‍  - amakkarappan‍

ഒരുതരം കരപ്പന്‍  - Orutharam Karappan‍

ആമക്കല്ല്  - amakkallu

തറയില്‍പതിക്കുന്ന ആറുകോണുള്ള കല്ല്  - Tharayil‍pathikkunna arukonulla Kallu

ആമഗന്ധം  - amagandham

പച്ചമാംസത്തിന്‍റെ നറ്റം  - Pachamamsathin‍re Nattam

ആമഗന്ധി  - amagandhi

പച്ചമാംസം പോലെ നാറുന്ന  - Pachamamsam Pole Narunna

ആമഗ്ന  - amagna

മുഴുകിയ, മുങ്ങിയ  - Muzhukiya, Mungiya

ആമജ്ജനം  - amajjanam

മുഴുകല്‍, കുളിക്കല്‍  - Muzhukal‍, Kulikkal‍

ആമജ്ജിക്കുക  - amajjikkuka

മുഴുകുക, കുളിക്കുക  - Muzhukuka, Kulikkuka

ആമജ്വരം  - amajvaram

ദഹനക്കേടുകൊണ്ടുള്ള ജ്വരം  - Dhahanakkedukondulla Jvaram

ആമണക്ക്  - amanakku

ആവണക്ക്  - avanakku

ആമണപ്പലക  - amanappalaka

ആമപ്പലക, ആവണപ്പലക  - amappalaka, avanappalaka

ആമണ്ഡം  - amandam

ആവണക്ക്  - avanakku

ആമത, -ത്വം  - amatha, -thvam

പച്ചയായിരിക്കല്‍  - Pachayayirikkal‍

ആമത്താലി  - amathali

ആമയുടെ ആകൃതിയിലുള്ള ഒരിനം താലി  - amayude akruthiyilulla Orinam Thali

ആമത്താഴ്  - amathazhu

ആമയുടെ ആകൃതിയിലുള്ള ഒരു തരം പൂട്ട്, പറ്റുതാഴ്  - amayude akruthiyilulla Oru Tharam Poottu, Pattuthazhu

ആമത്തുരുമ്പ്  - amathurumpu

ആമക്കാച്ചില്‍  - amakkachil‍

ആമത്യഷ്ണ  - amathyashna

ഒരു രോഗം  - Oru Rogam

ആമനസ്യം, മാനസ്യം, അമാനസ്യം  - amanasyam, Manasyam, Amanasyam

ദു:ഖം, വേദന  - Dhu:kham, Vedhana

ആമന്ത്യ്ര  - amanthyra

അഭിസംബോധനം ചെയ്യേണ്ട  - Abhisambodhanam Cheyyenda

ആമന്ത്യ്ര  - amanthyra

ക്ഷണിക്കത്തക്ക  - Kshanikkathakka

ആമന്ത്രണം  - amanthranam

അഭിസംബോധന, ആഹ്വാനം, വിളി  - Abhisambodhana, ahvanam, Vili

ആമന്ത്രണം  - amanthranam

ക്ഷണിക്കല്‍, ക്ഷണം, വിളിച്ചുവരുത്തല്‍  - Kshanikkal‍, Kshanam, Vilichuvaruthal‍

ആമന്ത്രണം  - amanthranam

ഭക്ഷണത്തിനു ക്ഷണിക്കല്‍, ചാത്തമൂട്ടിനുക്ഷണിക്കല്‍  - Bhakshanathinu Kshanikkal‍, Chathamoottinukshanikkal‍

ആമന്ത്രണം  - amanthranam

കൂടിയാലോചന  - Koodiyalochana

ആമന്ത്രണം  - amanthranam

ചോദ്യം  - Chodhyam

ആമന്ത്രണം  - amanthranam

സ്വാഗതം  - swagatham

ആമന്ത്രണം  - amanthranam

യാത്രപറച്ചില്‍, വിടവാങ്ങല്‍  - Yathraparachil‍, Vidavangal‍

ആമന്ത്രയിതാ(വ്)  - amanthrayitha(vu)

ക്ഷണിക്കുന്നവന്‍. (സ്‌ത്രീ.) ആമന്ത്രയിതി  - Kshanikkunnavan‍. (sthree.) amanthrayithi

ആമന്ത്രിക  - amanthrika

ഒരുതരം ചെണ്ട  - Orutharam Chenda

ആമന്ത്രിക്കുക  - amanthrikkuka

അഭിസംബോധന ചെയ്യുക  - Abhisambodhana Cheyyuka

ആമന്ത്രിക്കുക  - amanthrikkuka

വിളിക്കുക, ക്ഷണിക്കുക  - Vilikkuka, Kshanikkuka

ആമന്ത്രിക്കുക  - amanthrikkuka

അപേക്ഷിക്കുക, ആവശ്യപ്പെടുക  - Apekshikkuka, avashyappeduka

ആമന്ത്രിക്കുക  - amanthrikkuka

അഭിവാദനം ചെയ്യുക, സ്വാഗതം ചെയ്യുക  - Abhivadhanam Cheyyuka, swagatham Cheyyuka

ആമന്ത്രിക്കുക  - amanthrikkuka

പറയുക  - Parayuka

ആമന്ത്രിക്കുക  - amanthrikkuka

യാത്രചോദിക്കുക, വിടവാങ്ങുക  - Yathrachodhikkuka, Vidavanguka

ആമന്ത്രിത  - amanthritha

അഭിസംബോധനംചെയ്യപ്പെട്ട  - Abhisambodhanamcheyyappetta

ആമന്ത്രിത  - amanthritha

ക്ഷണിക്കപ്പെട്ട, വിളിക്കപ്പെട്ട  - Kshanikkappetta, Vilikkappetta

ആമന്ത്രിത  - amanthritha

പറയപ്പെട്ട  - Parayappetta

ആമന്ത്രിത  - amanthritha

സ്വാഗതം ചെയ്യപ്പെട്ട  - swagatham Cheyyappetta

ആമന്ദം  - amandham

പതുക്കെപ്പതുക്കെ  - Pathukkeppathukke

ആമന്ദ്ര  - amandhra

അല്പം ഗംഭീരമായ സ്വരത്തോടുകൂടിയ  - Alpam Gambheeramaya swarathodukoodiya

ആമന്ദ്ര  - amandhra

താണസ്വരത്തില്‍ പറയുന്ന, മര്‍മരശബ്ദം പുറപ്പെടുവിക്കുന്ന  - Thanaswarathil‍ Parayunna, Mar‍marashabdham Purappeduvikkunna

ആമന്ദ്രം  - amandhram

മുഴക്കം, മുഴങ്ങല്‍  - Muzhakkam, Muzhangal‍


Please Try Below Words.

അക്ഷപടം അന്തഗ തീവട്ടി ജാതകബ്രാഹ്മണന്‍ പാണ്ടുകുഴി മഹോക്ഷം വ്യപവര്‍ജിത അവഗൃഹീത വിശ്വന്‍ അമ്പെ, അമ്പ വേല്ലിത സുനീല2 ക്ഷാരീയ പരിശുശ്രൂഷ അദ്രികുക്ഷി നീരേറ്റം ചക്ഷുഷ്മത്ത അംഗുലീഫല നാപിതഭാണ്ഡം പരിഷ പ്രഹി കൃഷ്ണനിംബം ചുക്ക1 പഠനീയ അപസ്ഖലം ഗാന്ദി ദ്വിരാപം കഴകവിരുത്തി കാരമുള്ള് അമൃതസൂത്രി ചാരം4 ഹതകണ്ടക ചിറ2 ലക്ഷണ്യ ബീജല രമ2 ചൂലികാലവണം വാച്ചി ചക്ഷുരാഗം നിമീലിത ഉപഹൂത നെഞ്ചരം അപതിക യദൃച്ഛ2 ബ്രാഹ്മം കൊള്ളി വഗ്നു നിര്‍മൃഷ്ട പുരുഷായുസ്സ് അഷ്ടപാത്ത് കാദറ്, -ര്‍ പാതകം1 ദസ്ര2 മൃഗീയ പൂര്‍ണായുസ്സ് നോക്കിയിരിക്കുക മായാവാന്‍ പഞ്ചവൃക്ഷങ്ങള്‍ അണ്ണി കല്പകലത. -വല്ലി മെഴുപ്പിക്കുക ചൂണ്ടുവിരല്‍ കുഡ്യം മറുക്കല്‍ അടങ്കം ക്ഷേത്രജ്ഞ1 ആകുലപ്പെടുക മയിലെള്ള് ചാരഫലം പിരമ്പ് ദാനപാത്രം ഔരസന്‍ എപ്പാടും, എമ്പാടും ഉപാനം തല്ലുകൊള്ളി ദിവ്യപഞ്ചമം ഗഗനം മെയ്യറുതി ഭവസിന്ധു ദാധികം കുഞ്ഞി സുതസോമന്‍ ചുള്ളി2 അസ്ത്രമാര്‍ജകന്‍ സൗഹിത്യം ഉപമാലുപ്തം ഖരധാര ബഹിര്‍ദ്വാരം കന്ദി വെട്ടടയ്ക്ക ചുടലക്രിയ കൊഞ്ഞണം എരുന്ത്2 സുപീഡനം ചാ1 ഐക്യനാടുകള്‍ ഖങ്കരം ഏലേലം ഉപാസംഗം ഖിന്നത, -ത്വം വിനിവൃത്തി മാക്കാന്‍ കൂര്‍ക്ക് അതുരംഗഖണ്ഡം അഞ്ച് വൈകാശി വിനതാനന സ്ഫോട അവസര്‍പ്പണം ത്രികര്‍മാവ് ആത്മസംയമവിദ്യ ഭിസ്സട വ്രജം മൈക്ക എക്കാളം അച്ചുതണ്ട് കരസൂത്രം അബുകൂര്‍മം കര്‍മശക്തി കനപ്പ്3 കഞ്ഞാറ്റ കൗമ് പ്രതിഗൃഹം കെട്ടുപണി വ്യോമമണ്ഡലം അഭീപ്സിതം പൂഴിക്കല്ല് ഗണം കദീജ, ഖദീജ താറ്റോലിക്കുക ചക്കച്ചുള പാഠകന്‍ അണിയുക പിന്നെ കൂന കദകം ഖചരം കിന്നരേശന്‍ ഉതിക്കല്‍ ചിമിയം ഗൂവാകം സാങ്കര്യം തിയ്യാടി ധാന്യാര്‍ഥം സ്വ അമൃതാശനന്‍ മോഹന1 ഉന്മാര്‍ഗി ഉപജോഷം1 സ്വാധ്യനുഭവം ചിരപരിചിത വൃത്തിത്രയം ഈരടിവാര്‍പ്പന്‍ ചരടാവ് മീതവേ അനപലപനീയ കാവ്യകം പക്കശന്‍ ഭല്ലന്‍ രജോഗുണം ഗ്രന്ഥിമത്ത് ഹൃദി രാജരത്നം ആര്‍ക്കല്‍ ദൈവതകാണ്ഡം ഗോരാജന്‍ ചുണങ്ങ് ശ്രപിത കൂച്ചല്‍2 പ്രചണ്ഡ ചോമ്പുക അധ്വരവാന്‍ നടി പാഴ് കുഞ്ചിതം ക്വോറം ചരണഗ്രന്ഥി ലലിതാപഞ്ചമി രൂപധാരി വിഭക്തി രാജദ്രാഹം ഗാത്രാവരണം പുരുഷകാരം നിസ്രവം പ്രതിമാനം പടപ്പ്1 ധൂ കണ്ടാളന്‍ പരിവിദ്ധന്‍ ദല്ഭ അലുമ്പുക ഉത്സര്‍ജിക്കുക ജടാസുരന്‍ കൈത്തെറ്റ് കീരം ലേഖനി ഉലക്കൊടില്‍ ആരോപ്യ1 ക്ഷുരി1 രേചനി പരഹിതം കുണിന്ദം കണിചം ഉപപഥം വൈശ്രവണന്‍ ഗുരുദ്വാരം ചിത്രശാല ചാലാപോകം സാന്ദീപനി അസമയം കരുമ്പിറപ്പ് ഭവതു ഉദ്ദാനം നഭോംബു കുടുംബഭരന്‍ അനാഗന്തുക നൗചരന്‍ ഉള്‍ത്തടം കുറുമരം ആര്യമാന്‍ പ്രാണവായു ദ്രൗണി റുപ്പിക യോഗശക്തി ഗര്‍ദഭിക അവച്ഛുരിതം കണ്ടങ്കാളി ഗാനവൃത്തിചതുഷ്ടയം ഔപമിക ഇരുമ്പുറപ്പന്‍, ഇരുമ്പുറപ്പി, ഇരുമ്പറുപ്പി എഴുമ്പുക മേല്‍ച്ചുങ്കം കഥനീയ അംഗാംഗീഭാവം ഭാവ്യം ഇടമ്പിരി കരിപ്പന്‍, കരിമ്പന്‍, കരിന്മേല്‍, കരിമ്പല്‍, കരമ്പല്‍, കരും പന്‍ ഉദ്ഗാഢം പത്തിരി1 തെക്കേ ഉറയൂര്‍ യെന്‍ സമ്യമി1 തൃഷിത ജയഘണ്ട ഇനിമ, ഇനുമ ഊര്‍2 രാഹുവേള തദ്ദിനം പൊല്ലാത ദാമ്പത്യം ഊര്‍ധ്വഗന്‍ ഗിരിശൃംഗം സ്‌ത്രീചിഹ്നം യജ്ഞീയ