Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഇച്ഛ, ഇച്ച  - Ichcha, Icha

കൊതി, ആഗ്രഹം, താത്പര്യം, കിട്ടണമെന്നോ വേണമെന്നോഉള്ള മനോഗതി  - Kothi, agraham, Thathparyam, Kittanamenno Venamennoulla Manogathi

ഇച്ഛ, ഇച്ച  - Ichcha, Icha

ഇഷ്ടസംഖ്യ (പ്ര.) ഇച്ഛാനുസാരം, ഇച്ഛാപൂര്‍ത്തി, ഇച്ഛാഭംഗം  - Ishdasamkhya (pra.) Ichchanusaram, Ichchapoor‍thi, Ichchabhamgam

ഇച്ഛക  - Ichchaka

ഇച്ഛിക്കുന്ന, ആഗ്രഹിക്കുന്ന  - Ichchikkunna, agrahikkunna

ഇച്ഛകം  - Ichchakam

വള്ളിനാരകം  - Vallinarakam

ഇച്ഛകം  - Ichchakam

ഇഷ്ടസംഖ്യ, ഇച്ഛ  - Ishdasamkhya, Ichcha

ഇച്ഛകം  - Ichchakam

മുഖസ്തുതി  - Mukhasthuthi

ഇച്ഛാദാനം  - Ichchadhanam

ഇഷ്ടപൂര്‍ത്തി  - Ishdapoor‍thi

ഇച്ഛാനുകൂലം  - Ichchanukoolam

ആശയ്ക്കൊത്ത്  - ashaykkothu

ഇച്ഛാപത്രം  - Ichchapathram

വില്‍പ്പത്രം, ഒസ്യത്ത്  - Vil‍ppathram, Osyathu

ഇച്ഛാഫലം  - Ichchaphalam

ത്രരാശികത്തില്‍ കണ്ടുപിടിക്കേണ്ട ഫലം, നാലാം രാശി  - Thrarashikathil‍ Kandupidikkenda Phalam, Nalam Rashi

ഇച്ഛാഭംഗം  - Ichchabhamgam

ആഗ്രഹം സാധിക്കായ്ക, അതുമൂലമുണ്ടാകുന്ന മനക്ലേശം, നൈരാശ്യം  - agraham Sadhikkayka, Athumoolamundakunna Manaklesham, Nairashyam

ഇച്ഛാരതം  - Ichcharatham

ഇഷ്ടമുള്ള കളി, ലീല  - Ishdamulla Kali, Leela

ഇച്ഛാവതി  - Ichchavathi

ആഗ്രഹമുള്ളവള്‍  - agrahamullaval‍

ഇച്ഛാവത്  - Ichchavathu

ആഗ്രഹമുള്ള  - agrahamulla

ഇച്ഛാവസു  - Ichchavasu

കുബേരന്‍  - Kuberan‍

ഇച്ഛാവാന്‍  - Ichchavan‍

ആഗ്രഹമുള്ളവന്‍  - agrahamullavan‍

ഇച്ഛാശക്തി  - Ichchashakthi

ഇച്ഛയാകുന്ന ശക്തി  - Ichchayakunna Shakthi

ഇച്ഛാശക്തി  - Ichchashakthi

ഈശ്വരന്‍റെ ശക്തിത്രയങ്ങളില്‍ ഒന്ന് (ജ്ഞാനശക്തി, ക്രിയാശക്തി എന്നു മറ്റു രണ്ട്)  - Eeshvaran‍re Shakthithrayangalil‍ Onnu (jnjanashakthi, Kriyashakthi Ennu Mattu Randu)

ഇച്ഛിക്കുക  - Ichchikkuka

ആഗ്രഹിക്കുക, കാംക്ഷിക്കുക  - agrahikkuka, Kamkshikkuka


Please Try Below Words.

കായ്ക്കുക ശലാലു അഘാര്‍ദനനവമി കീഴായ്ക്കൂറ് അജീര്‍ണി2 കൗഷീതകി ഉദകമേഹം പങ്ക തുറട്ടി ഊട്ടുബ്രഹ്മസ്വം കേനിപാതകം അശോഷ്യ സമന്‍ ക്ഷുത്ത് അഗ്നിപദം എരുതാക്കുക അഭിലാവം പിണ്ഡായസം കേളികല പരക്കുംകൂത്ത് ഛുര വഷളന്‍ ദിഗ്വസന1 ചന്ദ്രമുകുടന്‍ മുക്തകേശ ശിത തമരുപടി മേളിക്കുക നീലഭം വിചാരം സുന്നി തുലാസ് മൂളുക ധര്‍മക്രിയ സുദണ്ഡം ഖപോതം വേളാത്ത വൈശിക അങ്കി1 അര്‍ണ ചീത്ത പാഥോനാഥന്‍ ഇഷ്മ അപനയനം മൂത്രിക്കുക അധിവാസിത അലക്ക് ഘര്‍മാംശു നിബര്‍ഹണം കൃശനം മുച്ചി എലിയോടി ഇടികല്ല് ഉപസ്വത്വം ലിംഗാരാധകന്‍ മലടി കാഞ്ചനിക, -നീക മായ്ക്കുക അരക്കവി വിരാവി ഗോവൈദ്യന്‍ കാരീഷ നൊന്തുവിളി അനുജ്ഞാപനം അവല്‍ പിണി ദാത്ത് വേണ്ടുംപ്രകാരം മുത്തന്ത ചതപ്പ് അനുവദിക്കുക പുകാര്‍ ചകിരി കൂബരന്‍ ഛാന്ദോഗ ഒരുക്കുക ഖത്തീബ് ശംഖദേശം പരിചാരിണി അപഥ്യം ബലവത്ത് അങ്ങാടിവാര്‍ത്ത അളിഞ്ചക്കണ്ണ് ദിവാമണി ദ്വിതീയ2 എങ്കമ്മാലി, -ളി അര്‍ധോദഗ്ര ഇഴ1 ഹോതാവ് കത്തല്‍ നാഗാലയം വട്ടകം ഒറവ് തെരളുക അവപഥ്യം പഴുപ്പിക്കുക വരണമാല്യം പ്രാണഭൃത്ത് തുടം2 വര്‍ത്തമാന ചിലുക് കോയിലകം ദംഭ് സര്‍പ്പക്കാവ് ഇ3 ഈഴക്കമുക് അതിസക്തി കത്തിക്കാ ബന്ധുജീവകം വിക്ഷിപ്തം അനൈവര്‍ ഉര:സ്ഫുടനം അല്പേതര വിപണനം ഏലും2 തണുപ്പിക്കുക രാജാവ് കുച്ച്3 പുഷ്പകാലം നീലഗ്രീവന്‍ കുടുകുടം രുദിതം കണ1 പ്രദേയം കാനല്‍2 ഉദ്യാനപാലകന്‍ താരവ വരകം ദ്യുന അലൂക്ഷ വക്കാണം ബ്രഹ്മശല്യം കീണ്ടല്‍ അവസഥം ദാരി2 നിര്‍ദശന അഹംപൂര്‍വിക ആട്ടക്ക പയിന്‍ ചല്ലടം1 അന്തര്‍ദശ മുക്കൂറ് ആലോചന കുടുമ്പി1 ഓതപ്രാത അദര്‍ശനം ഉറുഞ്ചല്‍, ഉറി- ചിങ്കാരിക്കുക പ്രതീച്ഛകന്‍ സൂത്രിത പരിഖിന്ന ഷോഡശസംസ്കാരങ്ങള്‍ ഇമരുക ഇണുക്ക് ഉചിതയോഗജ്ഞ വഴുമ്പ് ത്വരിത2 ശമലാപഹന്‍ ആവഹന്‍, ആവാഹന്‍ ഖഡ്ഗഫലം പാതിരി1 വാതഫുല്ലാന്ത്രം വരളി ഉപസംവേശനം വസു2 അവ്യവഹാര്യ ജ­ു ഗഗനഭേദി ഹാരം അരാധസ്സ് അജാമന്‍ കൊട്ടവള്ളി ഹ്രസ്വം ഏകലിംഗം മുലക്കണ്ണ് കലാബോധം ഗോപതി വീരതൃണം ദുര്‍ജ്ഞേയ ചങ്ങത അംബുധിപ്രസവ പാണ്യ പ്രാകൃത കൂട്ടാളി ചെയ് ദേഹഗത വാര്‍ണികന്‍ ബിലകാരി സുഭാഷിതം പിണ്ഡിത ലോപ്യ അശ്വകുശല, -കോവിദ അച്ചടിയോല അരിന്ദമന്‍ കെട്ടിപ്പറക ഉശിരന്‍ ഗ്യാലന്‍, ഗാലന്‍ ജാഗ്രത്സ്ഥിതി ചിബുകകര്‍മം പ്രസേ്താതാവ് രാത്രിന്ദിവം പുടയുക വ്യപരോപിത അവതരിക്കുക ചീനി വിരവില്‍ ഇത്തവ്വ് അമ്മാനക്കളി ആഭാഷം വല്മീകന്‍ ചവലയ്ക്കുക മന്ത്രജ്ഞന്‍ പെരുന്തേന്‍ ഈടി2, ഈട്, ഈട്ട വടവ പ്രതിഹാസം അരീതിക പൂര്‍ണായുസ്സ് അവരോഹിക പരിമളിക്കുക ആഞ്ഞിപ്പോത്ത് ദശപദം വെണ്മല പുംഗവന്‍ രസജ്ഞന്‍ പിക്കാശ്, -സ് പഴാരര്‍ നൂഴല്‍ സുമത മഹന്തന്‍ വിഭാവനീയ നീരദ1 സലീലം ചുവട് ഈരാളിക്കുക കളിനയിമ്പ് ഓപ്യം കോശം, -ഷം ഉത്തരീയസഭ സ്വര്‍ണബിന്ദു തുറുവ് നൈരം വന്യ2 ശിരോരുജ നടവാതില്‍ നിര്‍ലക്ഷണ ഉപജോഷണം കിമ്പാകം എകര്‍ത്തുക അരു3 ചല്ല2 നിയന്ത്രിത കുറുക1, കുറുകെ ഭൗതികപിണ്ഡം ചിറ്റം