Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഈര്  - Eeru

പേന്‍മുട്ട  - Pen‍mutta

ഈര്  - Eeru

രണ്ട്  - Randu

ഈര്‍, ഇരു  - Eer‍, Iru

രണ്ട്, ഉദാ: ഈരഞ്ച്  - Randu, Udha: Eeranchu

ഈര്‍  - Eer‍

എതിര്, തുല്യം. ഉദാ: ഈരിയലാത, എതിരില്ലാത്ത  - Ethiru, Thulyam. Udha: Eeriyalatha, Ethirillatha

ഈര്‍  - Eer‍

ഈര്, പേനിന്‍റെ മുട്ട  - Eeru, Penin‍re Mutta

ഈര്‍  - Eer‍

ഈര്‍ക്കില്‍  - Eer‍kkil‍

ഈര്‍  - Eer‍

ഈര്‍പ്പം, നനവ്  - Eer‍ppam, Nanavu

ഈര്‍  - Eer‍

"ഈരുക" എന്നതിന്‍റെ ധാതുരൂപം.  - "eeruka" Ennathin‍re Dhathuroopam.

ഈര്‍ക്കിലിക്കാലന്‍  - Eer‍kkilikkalan‍

വളരെ നേര്‍ത്ത കാലുള്ള ഒരിനം പക്ഷി. (ആല) മെലിഞ്ഞ കാലുള്ളവന്‍  - Valare Ner‍tha Kalulla Orinam Pakshi. (ala) Melinja Kalullavan‍

ഈര്‍ക്കില്‍  - Eer‍kkil‍

തെങ്ങിന്‍റെയോ പനയുടെയോ ഓലക്കാലിന്‍റെ ദൃഢതയുള്ള നടുഞരമ്പ്  - Thengin‍reyo Panayudeyo Olakkalin‍re Dhruddathayulla Nadunjarampu

ഈര്‍ച്ചപ്പുറം  - Eer‍chappuram

ചരിഞ്ഞുകിടക്കുന്ന പ്രദേശം  - Charinjukidakkunna Pradhesham

ഈര്‍ച്ചപ്പൊടി  - Eer‍chappodi

അറപ്പുപൊടി  - Arappupodi

ഈര്‍ച്ചമില്‍  - Eer‍chamil‍

യന്ത്രമുപയോഗിച്ചു തടി അറക്കുന്ന സ്ഥലം  - Yanthramupayogichu Thadi Arakkunna Sthalam

ഈര്‍ച്ചവന്‍  - Eer‍chavan‍

നനഞ്ഞ വസ്ത്രം, ഈറന്‍  - Nananja Vasthram, Eeran‍

ഈര്‍ച്ചവാള്‍  - Eer‍chaval‍

അറപ്പുവാള്‍  - Arappuval‍

ഈര്‍പ്പം  - Eer‍ppam

നനവ്, ഈരം, ഈറം  - Nanavu, Eeram, Eeram

ഈര്‍മ  - Eer‍ma

ഈര്‍പ്പം  - Eer‍ppam

ഈര്‍മം  - Eer‍mam

ഈറന്മുണ്ട്  - Eeranmundu

ഈര്‍മം  - Eer‍mam

കയ്യ്, ജന്തുക്കളുടെ ശരീരത്തിന്‍റെ മുന്‍ഭാഗം  - Kayyu, Janthukkalude Shareerathin‍re Mun‍bhagam

ഈര്‍മം  - Eer‍mam

വ്രണം  - Vranam

ഈര്‍മന്‍  - Eer‍man‍

ഈറന്‍ മുണ്ട്  - Eeran‍ Mundu

ഈര്‍വാരു, ഈര്‍വാലു  - Eer‍varu, Eer‍valu

വലിയ വെള്ളരി, ഉര്‍വാരു  - Valiya Vellari, Ur‍varu

ഈര്‍വാള്‍  - Eer‍val‍

ഈര്‍ച്ചവാള്‍  - Eer‍chaval‍

ഈര്‍ഷ  - Eer‍sha

ഈര്‍ഷ്യ, വെറുപ്പ്  - Eer‍shya, Veruppu

ഈര്‍ഷ്യ  - Eer‍shya

അപരന്‍റെ അഭ്യുന്നതിയിലുള്ള അസഹിഷ്ണുത  - Aparan‍re Abhyunnathiyilulla Asahishnutha

ഈര്‍ഷ്യ  - Eer‍shya

കോപം, അക്ഷമ, വിദ്വേഷം  - Kopam, Akshama, Vidhvesham

ഈര്‍ഷ്യകം  - Eer‍shyakam

ഒരുതരം നപുംസകത്വം  - Orutharam Napumsakathvam

ഈര്‍ഷ്യത  - Eer‍shyatha

കോപം, അക്ഷമ, അന്യന്‍റെ ഉന്നതിയെ സഹിക്കായ്ക, ഈര്‍ഷ്യ എന്നു ശുദ്ധരൂപം  - Kopam, Akshama, Anyan‍re Unnathiye Sahikkayka, Eer‍shya Ennu Shudharoopam

ഈര്‍ഷ്യാലു  - Eer‍shyalu

ഈര്‍ഷ്യയുള്ളവന്‍  - Eer‍shyayullavan‍


Please Try Below Words.

അപ്പക്കാള പഴിദോഷം ബൃശി നിര്യൂഹം കൈനാറി മുകപ്പ് വെള്ളയപ്പം നിയോജിത നിര്‍വേദന മുഖദര്‍ശനം സന്ദിഷ്ട വ്യായതി ന്യായദര്‍ശനം ഹയാത്താകുക അബ്കാരി കെണിയ്ക്കുക കളിക്കുക ബിശം മൂരുക അംബരീഷന്‍ അദംഭ പാണ്ഡുര1 അപത്രപിഷ്ണു ഭേഷ് കാരട്2 കിഴ2 യാജ്ഞീയ ലേഖ്യപത്രം താകരം ചരിത്രാനുഗ്രഹം ബേഡ ഉമാമഹേശ്വരന്‍ അപ്രകരണിക കോവിദ ശലാഭോലി കലികാര(ക)ം കുരാല്‍2 കാരം1 നിശാട അശുഭോദയം ധൂമ്രം ആമ്മക്കള്‍ രൂപ1 അപുനീത ചീനാകം പറങ്കിപ്പുണ്‍ വാരവേള പിറര്‍ പാലിയം അളവുകോല്‍ കുടിപാട് കീല ഞൊടിഞൊട്ട രത്നമുഖ്യം ഉദ്ധതി കര്‍ഷാര്‍ധം അഗ്നിദഗ്ധ പരിവൃത അഭ്യുപായനം തത്പരം സുവര്‍ണജൂബിലി കാമുകി വരേശ്വരന്‍ പ്രത്യാഘാതം വര്‍ണകം സീതപ്പഴം ഷ്ഠീവനം അകുലത ചിദാത്മാവ് ഉപനിഷ്ക്രമണം ശാര്‍ക്കര കര്‍മജ്ഞ കലാചൂഡന്‍ ഗന്ധോത്തമ ജുഹുവാനന്‍ കര്‍ത്തനം ലിംഗയോനി സക്തി വിഭക്തി ഊഞ്ഞാല്‍ ഏത1 ചുവടുകോല്‍ കാബിനറ്റ് അങ്ങ കുലദൈവം അനവ1 വികാലിക കച്ഛുമതി കുറ്റിച്ചാമരം വിധിക്കുക ഭാണ്ഡികന്‍ നാദസ്വരം നിദ്രാഭംഗം നിരങ്ക വൈജയന്തന്‍ ഒവ്വ് അവന്ധ്യ1 കേശിക ചെണ്ടത്തരം കല്പാഗ്നി തൊകല്‍ കലുപിലിനെ, -പിലനെ, -പിലെനെ അഭിഷംഗം ഉള്ളോല അംഗമര്‍ദകന്‍ അത്താഴക്കോടതി തിരുവടയാളം കരയുക വംശസ്ഥിതി ജിഹ്വ കഴമ്പ് ശതാവധാനി സമുജ്ഝിതം ചിരസഞ്ചിത അധഃപതിക്കുക ജിതാശന്‍ അംഗവേഷ്ടി കവര്‍3, കൗര്‍ അസിതകേശ ചോലമരം അവപാദം കുരിള്‍ ഠക്കന്‍ കഷ്ടപ്പെടുക ഉജ്ജയന്ത കൃത്സ്യം തീക്ഷ്ണധാതു ഇടക്കാത്താലി വാടം2 ടങ്കണക്ഷാരം ഉതിയന്‍ ആശാപുഷ്പി ഒമ്മ തറയോട് പാദചാരികന്‍ തൃണ്യ പരാവഹന്‍ കടപ്രാവ് ഭൃംഗാളി ധൂമജം കുലമാണികം അവമൂര്‍ധാവ് കൂറ്റം1 ധാതുവാദം ഘടം ഗര്‍ഭദാസന്‍ ഠാലിനി കൂ1 കലമാന്‍ ഉച്ഛിന്ന ഔപധിക ആസേദ്ധാ(വ്) ഘോഷയാത്ര ഹാടകം നിമീലനം ഇരാതെ അവഗാദം ആബാധ കലശാത്ഭവന്‍ ക്രുഥനം എത്തറ്റം പുഷ്പകന്‍ സുഗഹന കാന്താരി1 കൃമിഘ്ന1 മുറമ ഐന്ദ്രാഗ്നം സമാഗതി സമീകൃത മല്പാന്‍ ഉപസ്തവം, -സ്തുതി ക്ഷ്വേള, ക്ഷ്വേളനം ഘടകന്‍ സംഘാടം സുഖോദകം മുധാ കടുതി ഫലാഗമം നിഗരം അണ്ടലര്‍1 സമല അണവ് പിശാചിക കൃതാന്നം ഇണ്ടന്തിരി, ഇണ്ടന്തരി പിണര്‍പ്പ് ഹേതുകന്‍ ഇയങ്ങുക അറുവല ഗുഡ2 കേളികൊട്ട് കുടി5 ഗജശത്രു കഥാബീജം കൊസറുക ചാര്3 അപഹാസകന്‍ പിടലിതട്ടന്‍ ലിക്ഷിക വല്ലാ ലോലത്ത് മാസപ്പടിക്കാരന്‍ ആരബ്ധവ്യ ഹിസ്റ്റീറിയ മിതഭാഷി കശ്ചന, കശ്ചിത് തൃപലം ശമൗഷധം കൈക്കുമ്പിള്‍ അങ്കി3 ഫലോത്പ്രക്ഷ താറ്2 രസിപ്പിക്കുക ലക്കം അധിമാസം നാവനം ഉരസ്യ അനീശ്വരം തിരസ്കരണി മങ്ങലി കൂര്‍ക്കല്‍, -ക്കില്‍ ചെമ്മുക ഘാതുകന്‍ മധ്വന്‍ താവ2 നിഷ്പരിച്ഛദ ഭൃഗുവാസരം പരിണത കൂറച്ചാല്‍ അധി- കന്നല്‍ക്കണ്ണി ജാംസന്‍കളി പൂതണക്കപ്പുല്ല് ഭിക്ഷാന്നം ഘാത ഖണ്ഡകൃതി ആവിര്‍ഭവിക്കുക അഹ്രീകന്‍ ബഹുകന്‍ വ്യാല ചക്ഷുര്‍ബന്ധം ചട്ടി2 ഹൈഡ്രജന്‍ പരിധി തേഞ്ചോരി ചൊറി തസ്യാ: സംസ്കൃതന്‍ ആഗ്നേയി കുടപ്പറ നയനച്ഛദം തകടം2 ചുറ്റോല ഓട്ടഭൂമി ചക്ഷുര്‍മന്ത്ര