Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉറ  - Ura

"ഉറങ്ങുക" എന്നതിന്‍റെ ധാതുരൂപം.  - "uranguka" Ennathin‍re Dhathuroopam.

ഉറ  - Ura

"ഉറയുക" എന്നതിന്‍റെ ധാതുരൂപം.  - "urayuka" Ennathin‍re Dhathuroopam.

ഉറ  - Ura

"ഉറയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.  - "uraykkuka" Ennathin‍re Dhathuroopam.

ഉറ, ഒറ  - Ura, Ora

സഞ്ചി, കീശ  - Sanchi, Keesha

ഉറ, ഒറ  - Ura, Ora

പുറഞ്ചട്ട, ആവരണം  - Puranchatta, avaranam

ഉറ, ഒറ  - Ura, Ora

പാമ്പിന്‍റെ പുറം ചട്ട  - Pampin‍re Puram Chatta

ഉറ, ഒറ  - Ura, Ora

ഇരിപ്പിടം, മാളം  - Irippidam, Malam

ഉറ, ഒറ  - Ura, Ora

നൂറ് എന്ന സംഖ്യ (കച്ചവടക്കാരുടെ ഭാഷ)  - Nooru Enna Samkhya (kachavadakkarude Bhasha)

ഉറ, ഒറ  - Ura, Ora

ഇരുപതു പറ  - Irupathu Para

ഉറക  - Uraka

ഉറയുക, കലികൊള്ളുക  - Urayuka, Kalikolluka

ഉറക്കം, ഓ-  - Urakkam, O-

ശരീരത്തിനും മനസ്സിനും തളര്‍ച്ച തീര്‍ന്ന് വിശ്രമം ലഭിക്കത്തക്കവണ്ണം ഇന്ദ്രിയവ്യാപാരങ്ങളുടെയും ബോധശക്തിയുടെയും താത്കാലിക വിരാമം, നിയതമായി രാത്രിയിലും ചിലപ്പോള്‍ പകലും കണ്ണടച്ചു ബോധശൂന്യമായി ഏതുതരത്തിലുള്ളതെന്നു പറയാന്‍ പാടില്ലാത്ത സുഖത്തില്‍ മുഴുകുന്ന അവസ്ഥ; 2. ഉറക്കമര്‍മം, സൂഷുമനാഡിക്കരികെ വിരല്‍ പതിയുന്ന കുഴിയിലുള്ള ഒരു മര്‍മം. (പ്ര.) ഉറക്കം ഇളയ്ക്കുക, ഉറക്കം ഒഴിക്കുക = രാത്രിയില്‍ ഉറങ്ങാതെ കഴിച്ചുകൂട്ടുക. ഉറക്കം തൂങ്ങുക = ഇരുന്ന് ഉറങ്ങിവീഴാന്‍ തുടങ്ങുക. ഉറക്കപ്പിച്ച് = നല്ല ഉറക്കത്തില്‍ പെട്ടെന്ന് ഉണര്‍ന്നാലോ ഉണര്‍ത്തിയാലോ അര്‍ത്ഥബോധാവസ്ഥയില്‍ കാണിക്കുന്ന പിച്ച്, ഉറക്കഭ്രാന്ത്, ഉറക്കത്തില്‍ ബോധമില്ലാതെ ചെയ്യുന്നത്.ഉറക്കം തൂങ്ങി [ഉറക്കം-തൂങ്ങി]  - Shareerathinum Manassinum Thalar‍cha Theer‍nnu Vishramam Labhikkathakkavannam Indhriyavyaparangaludeyum Bodhashakthiyudeyum Thathkalika Viramam, Niyathamayi Rathriyilum Chilappol‍ Pakalum Kannadachu Bodhashoonyamayi Ethutharathilullathennu Parayan‍ Padillatha Sukhathil‍ Muzhukunna Avastha; 2. Urakkamar‍mam, Sooshumanadikkarike Viral‍ Pathiyunna Kuzhiyilulla Oru Mar‍mam. (pra.) Urakkam Ilaykkuka, Urakkam Ozhikkuka = Rathriyil‍ Urangathe Kazhichukoottuka. Urakkam Thoonguka = Irunnu Urangiveezhan‍ Thudanguka. Urakkappichu = Nalla Urakkathil‍ Pettennu Unar‍nnalo Unar‍thiyalo Ar‍thabodhavasthayil‍ Kanikkunna Pichu, Urakkabhranthu, Urakkathil‍ Bodhamillathe Cheyyunnathu. Urakkam Thoongi [urakkam-thoongi]

ഉറക്കം, ഓ-  - Urakkam, O-

അലസന്‍, മന്ദന്‍  - Alasan‍, Mandhan‍

ഉറക്കനെ  - Urakkane

ഉറക്കെ, ഉച്ചത്തില്‍  - Urakke, Uchathil‍

ഉറക്കനെ  - Urakkane

ഊക്കോടെ, ശക്തിയോടെ  - Ookkode, Shakthiyode

ഉറക്കറ  - Urakkara

കിടപ്പുമുറി, ശയനമുറി  - Kidappumuri, Shayanamuri

ഉറക്കഴുത്തുമാല  - Urakkazhuthumala

റോമന്‍ ക്രിസ്ത്യാനികളുടെ കല്യാണമാല  - Roman‍ Kristhyanikalude Kalyanamala

ഉറക്കുക  - Urakkuka

ഉറങ്ങാന്‍ കാരണമാകുക  - Urangan‍ Karanamakuka

ഉറക്കുക  - Urakkuka

ഊറുക, ഊറിവരിക, ഉറവെടുക്കുക  - Ooruka, Oorivarika, Uravedukkuka

ഉറക്കുത്തുക  - Urakkuthuka

(തടി, ധാന്യം മുതലായവ) പുഴുതിന്നു കേടുവരിക  - (thadi, Dhanyam Muthalayava) Puzhuthinnu Keduvarika

ഉറക്കുത്ത്  - Urakkuthu

തടിയിലും ധാന്യങ്ങളിലും മറ്റും ഉണ്ടാകുന്ന പുഴുക്കുത്ത്  - Thadiyilum Dhanyangalilum Mattum Undakunna Puzhukkuthu

ഉറക്കുപാട്ട്  - Urakkupattu

ശിശുക്കളെ ഉറക്കുവാനുള്ള പാട്ട്, താരാട്ടുപാട്ട്  - Shishukkale Urakkuvanulla Pattu, Tharattupattu

ഉറക്കുമണ്ഡലം  - Urakkumandalam

ഒരു മര്‍മം, ചെവിക്കു മൂന്നുവിരല്‍ താഴെ  - Oru Mar‍mam, Chevikku Moonnuviral‍ Thazhe

ഉറക്കുമരുന്ന്  - Urakkumarunnu

ഉറക്കുവാനുള്ള ഔഷധം  - Urakkuvanulla oushadham

ഉറക്കെ, -ക്കനെ, ഒറ-  - Urakke, -kkane, Ora-

ഉച്ചത്തില്‍, ഉറച്ച്  - Uchathil‍, Urachu

ഉറക്കെ, -ക്കനെ, ഒറ-  - Urakke, -kkane, Ora-

മുറുകെ, ശക്തിയായി, ഊക്കോടെ  - Muruke, Shakthiyayi, Ookkode

ഉറക്കൊള്ളുക  - Urakkolluka

പരിപൂര്‍ണതയിലെത്തുക  - Paripoor‍nathayilethuka

ഉറക്ക്  - Urakku

ഉറക്കം, നിദ്ര  - Urakkam, Nidhra

ഉറങ്  - Urangu

"ഉറങ്ങുക" എന്നതിന്‍റെ ധാതുരൂപം.  - "uranguka" Ennathin‍re Dhathuroopam.

ഉറങ്ങുക, ഉറങ്കുക  - Uranguka, Urankuka

മയങ്ങുക, നിദ്രചെയ്യുക  - Mayanguka, Nidhracheyyuka

ഉറങ്ങുക, ഉറങ്കുക  - Uranguka, Urankuka

ചലനമില്ലാതിരിക്കുക, ഉണര്‍വില്ലാതിരിക്കുക  - Chalanamillathirikkuka, Unar‍villathirikkuka

ഉറച്ച  - Uracha

ഉറപ്പുള്ള, ദൃഢതയുള്ള  - Urappulla, Dhruddathayulla

ഉറച്ചല്‍, -ച്ചില്‍, ഉറയല്‍  - Urachal‍, -chil‍, Urayal‍

ദ്രവരൂപത്തിലുള്ള വസ്തു തണുപ്പുകൊണ്ടു കട്ടിപിടിക്കല്‍  - Dhravaroopathilulla Vasthu Thanuppukondu Kattipidikkal‍

ഉറച്ചല്‍, -ച്ചില്‍, ഉറയല്‍  - Urachal‍, -chil‍, Urayal‍

പാലില്‍ മോരുചേര്‍ന്ന് തൈരാകല്‍  - Palil‍ Morucher‍nnu Thairakal‍

ഉറച്ചല്‍, -ച്ചില്‍  - Urachal‍, -chil‍

ഭൂതങ്ങളുടെയും മറ്റും ആവേശം മൂലം ഉണ്ടാകുന്ന വിറയല്‍, കലികേറിയുള്ള തുള്ളല്‍  - Bhoothangaludeyum Mattum avesham Moolam Undakunna Virayal‍, Kalikeriyulla Thullal‍

ഉറച്ച്  - Urachu

ഉച്ചത്തില്‍, ഉദാ: ഉറച്ചുവിളിക്കുക  - Uchathil‍, Udha: Urachuvilikkuka

ഉറച്ച്  - Urachu

കടുക്കെ, ശക്തി പൂര്‍വം  - Kadukke, Shakthi Poor‍vam

ഉറഞ്ഞവര്‍  - Uranjavar‍

വെളിച്ചപ്പാടന്മാര്‍  - Velichappadanmar‍

ഉറട്ടി, ഒറട്ടി  - Uratti, Oratti

ഒരുതരം അപ്പം  - Orutharam Appam

ഉറട്ടുക  - Urattuka

വറട്ടുക  - Varattuka

ഉറതൈര്  - Urathairu

ഉറഞ്ഞ തൈര്, കട്ടത്തൈര്  - Uranja Thairu, Kattathairu

ഉറത്തുക  - Urathuka

ഉറക്കുത്തു പിടിപെടുക  - Urakkuthu Pidipeduka

ഉറത്തുക  - Urathuka

ഊറിവരിക, ചുരത്തുക  - Oorivarika, Churathuka

ഉറന്തു  - Uranthu

വസിച്ചു  - Vasichu

ഉറപ്പിമ്പശ  - Urappimpasha

ഒരു സുഗന്ധദ്രവ്യം  - Oru Sugandhadhravyam


Please Try Below Words.

സംസ്കാരം അകേതു ക്ഷപണകന്‍ ഉമ്മിണി2 താര2 ആര്യനായര്‍ കീഴ്പറ്റ് ആവസ്ഥിക ചിരക്കത്തി കര്‍ഷിക്കുക ദിതി1 കിടയ്ക്കുക അധമാര്‍ധം ഒഫാത്ത് ടണ്‍ ഹ്രദിനി വ്യാക്ഷേപം അടുക്ക് അസഹന1 അവധൂകന്‍ സ്ഫുരണം സുത്ഥാന ഘനോദം ഉന്മാഥം കാലീന യോഗ്യത വമ്പ്3 പ്രപ്സ അനുബന്ധ്യം പഞ്ചബാണന്‍ കലലം വച്ചൂറ്റി ചക്രത്തീവെട്ടി അഭികാമ്യ ലബ്ധ വ്യാളരൂപന്‍ ഗോവേണി പരിരക്ഷണം ണത്വം ഇപ്പി2 വാള്‍പ്പുലി കാമത്രയോദശി അല്ലിയം ഖലം, ഖളം പാവന കിലാടം ഗണദ്രവ്യം ഹിമധ്വസ്ത നീര്‍നില കുണ്ടം ഉദ്ധൃത ദ്യുമ്നം പാണനാര്‍ ക്ഷിത2 നിപുണന്‍ വാതകി2 പുത്രകാമന ദൈത്യദേവന്‍ തത്പുരുഷന്‍ ഏകഗുരു ആഖ്യാനിക്കുക ശമീലത ഈഡ, ഈള കവിച്ചില്‍ വെള്ളിമീന്‍ ആനുഗുണ്യം അചലാത്മജ വീഞ്ഞ് കടുംഭര ഭവോച്ഛേദം കൊഞ്ചം അംഗനാപ്രിയം അടപ്പക്കാരന്‍ നൃധര്‍മാവ് വര്‍ത്മാവ് കവണം തമോവികാരം അഭിവ്യാപകം ബന്ധനീയ സൗമില്ലന്‍ യതി2 ക്രവ്യഭുക്ക് ശ്രീകൃഷ്ണന്‍ തരീഷം നെടുക ഗുലാന്‍ ദഗ്ധരാശി വിരുദം2 യഥാസ്ഥാനം ദക്ഷിണാമൂര്‍ത്തി ആയിരത്തിരി ഖഗവരന്‍ പരിച്ഛത്ത് തീയന്‍ ദസ്രദേവന്മാര്‍ പ്രണത മരവിരി അവചാരണം ഇയ്യാങ്കോല്‍, ഇയ്യക്കോല്‍ കൈലാസൗകസ്സ് തളിര്‍പ്പ് സ്നേഹഫലം മീട്ടുക കൂലിച്ചേകം, ചേവകം, -ചേവുകം ശേവകം ദ്രാവകന്‍ ഊരാന്തര ജലാഞ്ചലം വള്ളപ്പാട്ട് ചുല്ലന്‍ പുരം ഘൃതാന്നന്‍ മലദൈവം പൊന്തല്‍ തൂക്കെ കമ്മീഷന്‍, കമീശന്‍, കമീഷന്‍ പിതിരുക വിമാര്‍ഗം കശസ്സ് കളിക്കോപ്പ് നിവൃത്തി തൗര്യത്രികം ഖട്ടികന്‍ ചൗരന്‍ ഗണ്ഡസ്ഥലം ബാണാസനം പുഞ്ജീകരണം ആണ്‍, ആണ് കപാലീശ്വരം, തൃക്കപോലേശ്വരം കുടുവ അഭിഭംഗം ചക്ഷുശ്ശ്രവാ പൊന്‍കിണ്ടി ചെന്താര്‍ബാണാരി അസ്ഥൂല അമ്മാനപ്പാട്ട് എഴുതിത്തീരുവ ഗാര്‍ഹപത്യര്‍ ആയ്1 കൈചൂണ്ടി പഞ്ചകൃഷ്ടികള്‍ ജീവിതസര്‍വസ്വം ഐകാഗാരികന്‍ ഒറ്റാള്‍ സ്ഥിതിപദം കാണേലി കാകുസ്ഥന്‍, -ത്തന്‍ വിബുധപതി വേത്രം മുദിതം ക്രമക്കേട് അഗമനീയ അംഗുലി അമലി ചീനിപ്പടല്‍ ചന്ദ്രവദന സാദിസംഘം അവകലനം കോക്കോട്ട് വിഘട്ടിത താമ്രികന്‍ വാലി2 അഭയദന്‍ നൃശംസ്യ ആശ്ലിഷ്യ അപ്രതിശാസന വേണ്ടുകില്‍ നഹര്‍ ചക്രാസനം അധിജ്യ ആഹകം പടപറച്ചില്‍ അരിഘ്ന പ്രലംഭനം ചിത്രീകരിക്കുക ജലകാന്തം ശൃംഗകം അകാലമരണം ദുഘ1 ഗണ്യപണ്യം ശകൃതം മഹിഷമര്‍ദിനി നൃപവല്ലഭ പ്രണമിത കൈശികീ പുണ്യവാന്‍ ചെങ്ങനാട് ഘൃണാര്‍ച്ചിസ്സ് അനുജ്ഞാനം ഉള്ള് കളഭക്കൂട്ട് അവത്ത മാനക്കേട് ആതപനന്‍ ദീനം മിന്നാരം1 ആങ്ങള, -ള്‍ അരയില ശൈലശിബിരം കൃഷ്ണതാര വാര്‍ഷിക നിയാമം ഇത്തവ്വ് ആഫീസര്‍, ഓ- ഉപസംഹാരം ദംഭോളി വാസനിക്കുക അപതോക സഹസ്രവേധി പിഞ്ജകന്‍ പാനപ്പാട്ട് പലഗണ്ഡന്‍ പറു അടിക്കളം നിരാതപ1 സാമുദ്രികന്‍ കാമാലിക ഗൃഹി കൊഴഞ്ചാത്തി വ്രീഡാനമ്ര കറപ്പ്, കറുപ്പ തുകില്‍2 പരിധൂപിത ഖല്ലിടം, ഖല്ലീ- നിസ്സത്ത്വ കോശാവച്ഛേദം കൊമ്പൂറ്റി ചന്ദ്രകല വിഷയേന്ദ്രിയം ആതിവാഹക, -ഹിക അഷ്ടാംഗപ്രണാമം അര്‍ഹാപണം സംസ്കൃതം വാഹിതം ചെഞ്ചുണ്ട് മുഴിപ്പ് ജഗച്ചക്ഷുസ്സ് വിദ്യാദാനം അതിരാണി, അതിരാഞ്ചി യാജ്യം അഗ്നാമരുത്ത് നിരുപാധിക അപ്പസേ്താലന്‍ ഭാണ്ഡികന്‍ മായാദീപം കര്‍മണ്യം അഭ്യാവൃത്തി അപകൃതി അശൂക്ല മൗനഭാക്ക് പുകഴ്ച ആത്മനിഷ്ഠ മുഹിരം അനുച്ചാരണം ശ്രീകാര്യം സ്രഗ്വി