Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഊന  - Oona

ചെറിയ  - Cheriya

ഊന  - Oona

അംഗഭംഗം വന്ന  - Amgabhamgam Vanna

ഊന  - Oona

താണ, ഗുണം കുറഞ്ഞ, നിന്ദ്യമായ  - Thana, Gunam Kuranja, Nindhyamaya

ഊനം  - Oonam

കുറവ്, ദോഷം, പോരായ്മ, താഴ്ച, അപമാനം  - Kuravu, Dhosham, Porayma, Thazhcha, Apamanam

ഊനം  - Oonam

തടസ്സം, ബാധ, ഉപദ്രവം. "ഊനങ്ങള്‍വന്നാല്‍ ഉപായങ്ങള്‍ വേണം" (പഴ.)  - Thadassam, Badha, Upadhravam. "oonangal‍vannal‍ Upayangal‍ Venam" (pazha.)

ഊനക  - Oonaka

കുറഞ്ഞ, താണതരത്തിലുള്ള  - Kuranja, Thanatharathilulla

ഊനകാകളി  - Oonakakali

ഒരു ദ്രാവിഡവൃത്തം, കാകളിയുടെ വകഭേദങ്ങളില്‍ ഒന്ന്  - Oru Dhravidavrutham, Kakaliyude Vakabhedhangalil‍ Onnu

ഊനകോണം, ന്യൂന-  - Oonakonam, Nyoona-

തൊണ്ണൂറുഡിഗ്രിയില്‍ കുറഞ്ഞ അളവുള്ള കോണം  - Thonnoorudigriyil‍ Kuranja Alavulla Konam

ഊനച്ചൂട്, ഊനാ-  - Oonachoodu, Oona-

ചീത്തവാക്ക്, ശകാരം. "ഊനാച്ചൂടും ഊമവെയിലും സഹിച്ചുകൂട" (പഴ.)  - Cheethavakku, Shakaram. "oonachoodum Oomaveyilum Sahichukooda" (pazha.)

ഊനത  - Oonatha

കുറവ്, ദോഷം, അപകൃഷ്ടത  - Kuravu, Dhosham, Apakrushdatha

ഊനതരംഗിണി  - Oonatharamgini

തരംഗിണീവൃത്തത്തിന്‍റെ വകഭേദമായ ഒരു ദ്രാവിഡവൃത്തം  - Tharamgineevruthathin‍re Vakabhedhamaya Oru Dhravidavrutham

ഊനപ്പെടുക  - Oonappeduka

ദോഷപ്പെടുക  - Dhoshappeduka

ഊനപ്പെടുക  - Oonappeduka

ദു:ഖിക്കുക  - Dhu:khikkuka

ഊനാതിരിക്തഭേദം  - Oonathirikthabhedham

വലിപ്പച്ചെറുപ്പവ്യത്യാസം, കൂടുതല്‍ കുറവ്  - Valippacheruppavyathyasam, Kooduthal‍ Kuravu

ഊനാതിരേകം  - Oonathirekam

ഏറ്റക്കുറച്ചില്‍  - Ettakkurachil‍

ഊന്നന്‍കാച്ചിക്കാ  - Oonnan‍kachikka

കൂനകൂട്ടി നടുന്ന കിഴയ്ക്കാ  - Koonakootti Nadunna Kizhaykka

ഊന്നല്‍  - Oonnal‍

ഊന്നുക എന്ന പ്രവൃത്തി  - Oonnuka Enna Pravruthi

ഊന്നല്‍  - Oonnal‍

താങ്ങ്  - Thangu

ഊന്നിക്കുക  - Oonnikkuka

ഊന്നുന്നതിനു പ്രരണയാകുക  - Oonnunnathinu Praranayakuka

ഊന്നിപ്പാട്ടം  - Oonnippattam

ഒരുതരം നികുതി  - Orutharam Nikuthi

ഊന്നിവല  - Oonnivala

ഊന്നിക്കുറ്റിയോട് ചേര്‍ത്തു കെട്ടുന്ന വല  - Oonnikkuttiyodu Cher‍thu Kettunna Vala

ഊന്നു, ഊന്റു  - Oonnu, Oontu

താങ്ങ്, ആശ്രയം, സഹായം, താങ്ങിനിറുത്തുന്നതൂണ്  - Thangu, ashrayam, Sahayam, Thanginiruthunnathoonu

ഊന്നുക, ഊന്റുക  - Oonnuka, Oontuka

കഴകുത്തി വള്ളം മുന്നോട്ടുനടത്തുക (പ്ര.) ഊന്നിപ്പറയുക = ഉറപ്പിച്ചുപറയുക  - Kazhakuthi Vallam Munnottunadathuka (pra.) Oonnipparayuka = Urappichuparayuka

ഊന്നുകാരന്‍  - Oonnukaran‍

വള്ളം ഊന്നുന്നവന്‍  - Vallam Oonnunnavan‍

ഊന്നുകാല്‍  - Oonnukal‍

ഊന്നുകൊടുക്കുന്നതിനുള്ള കുറ്റി  - Oonnukodukkunnathinulla Kutti

ഊന്നുകോല്‍  - Oonnukol‍

ഊന്നുകൊടുക്കുന്ന കോല്‍  - Oonnukodukkunna Kol‍

ഊന്നുകോല്‍  - Oonnukol‍

ഊന്നി നടക്കാനുള്ളകോല്‍, വടി ദണ്ഡ്  - Oonni Nadakkanullakol‍, Vadi Dhandu

ഊന്നുവാക്ക്  - Oonnuvakku

മനസ്സില്‍ ഊന്നി വേദന ഉണ്ടാക്കുന്നത്, മുള്ളുവാക്ക്  - Manassil‍ Oonni Vedhana Undakkunnathu, Mulluvakku

ഊന്ന്  - Oonnu

"ഊന്നുക" എന്നതിന്‍റെ ധാതുരൂപം.  - "oonnuka" Ennathin‍re Dhathuroopam.


Please Try Below Words.

ഭംഗുരത ഖലു ഉപശാഖ ഉടപ്പിറപ്പ്, -പിറവ്, -പിറവി വ്യഗ്രപ്പെടുക ജഠരയാതന കളധൗതം വാരന്‍ ഭ്രൂണഹന്താ(വ്) വാഗ്ദണ്ഡം തുലാധരം അപലപിക്കുക കറുക്കന്‍ ഭല്ലം എവണ്ണം അനിഷ്ടാപത്തി ഖവാഷ്പം അഭിലാപം കഞ്ഞാറ്റി ഗിരീശന്‍ ഇവിടുന്ന് പ്രമാദി ഓറഞ്ച് പ്രണിവേശിക്കുക ചെറുക പാപ്പാസ് നേരത്തേ ചടുലോല നെടുവരിയന്‍ ആഘൂര്‍ണനം അടിപ്പ് അവലേഹം, -ഹനം കോണാങ്കുരുവി നാലമ്പലം വിനാദരി കുണ്ടാണം അധ്യര്‍ധധാരം മൃദുച്ഛദം തീവ്രവാദി ചാറു2 വീമല്‍ നീലാഞ്ജന ചെപ്പിക്കുടം ഗവിഷ്ഠന്‍ അദായാദ അംബരം ഗ്മഥന്‍ ചിത്തതാര് സ്ഥിരതര കരാര്‍ ചിതമ്പുക കാദംബിനി ഉദ്യാമം സിദ്ധാന്നം ഗോദോഹനം പരധര്‍മം കുറുങ്കത്തി ഉപാസനപഞ്ചാംഗം അഭ്യംഗം ഊറ്റ് സമന്തതഃ ഗദ്ഗദവാന്‍ ഇലാമച്ചം അഭിഗ്രസിക്കുക ചുളുക്ക്1 ന്യക്കരണം സ്പഷ്ട മാലേയ കാസഹാരി ക്രമനില പാതിച്ചോര് വിചിതി കാലകുഷ്ഠം പൊതിമാട് ചുരുങ്കിടൈ കനകം കര്‍ണസൂ ചേരം ശങ്കുല അങ്ങാടിപ്പെട്ടി കലഭകം നെടുകെ വഴിവാണിഭം കര്‍ണാകര്‍ണീകയാ പെരുവിരല്‍ ചെലോന്‍ ഉദന്‍ ഹരിവാഹനന്‍ പ്രസ്താവം ഖരയോനി തളിക്കുറുപ്പ് ചിമിട്ട് ശ്രഷ്ഠി വാഡവാഗ്നി കൃത്ത് ഹിമകരം അഭിഘട്ടനം കേവുക ആഹ്ലാദം ആപൂര്‍ണ പേഷ്കാര്‍ പല്ലവിതം മഹാധാതു തല്ലിക വ്യര്‍ഥ മാതൃ ദാര്‍ശനിക ചായിക്കുക വര്‍മ ഗണിതി വെയില്‍ പാരാവതഘ്നി ആക്ഷൂരണം സ്‌ത്രീത ക്ഷത്രലക്ഷ്മി ഇയങ്ക് ഭ്രൂഭേദം അണുക്ക് പാത്തിക്കോരിക പൊന്‍മണി ഭിത്തി താരിത്രി ജലാശ്രയ ശ്വയഥു ശിക്ഷിത ദാക്ഷിണ്യ വാളണ്ടിയര്‍ സ്രാതോവഹ ഹരഹരചൊല്ലിക്കുക ചുറ്റുവിളക്ക് ഋക്ഷിക2 എടവാട് ഗുണ്ട1 ചെല്ലാരി കൊത്തുളി ഉദ്ഗളത്ത് അസ്ത്രവേദം ചതിയന്‍ സ്വാഗതം കേസ്2 കുംഭിവക്ത്രന്‍ അമ്ലജംബീരം ആരകൂടം വെലക്കുക ഡാമരം അസല്‍ക്കരിക്കുക മൂടുപടലം അമാനത്ത് സൂക്ഷ്മശരീരം കിരീടി2 നാല്‍വര്‍ അഖിലരൂപന്‍, -വ്യാപി പാഥേയവത്ത് കണ്ടര്‍ കൊത്തമ്പാല്‍ നാവ്യം1 തിതിക്ഷു പറ്റുതല മിത്രന്‍ പത്തായക്കെട്ട് തദ്ധിതസമാസം മറയുക സൂനയന1 തേരുരുള്‍ രോചന2 ചിത്തനാകം മാഡം2 ഗിലായു ഐശാന അഗ്നിസ്ഫുലിംഗം സിന്ധു അന്തഗതി വീണ്ട് അഞ്ചാമ്പുര ബാധ്യസ്ഥ അക്ഷികൂപം ദര്‍ശിക്കുക ഘൃണനിധി ജന്തുകംബു ചിത്തനിരോധം തച്ചുവിരുത്തി നുരുമ്പ് ദ്യുഷത്ത് ഓതിക്കുക വാതരക്തം ഊര്‍ത്തലവന്‍ അപര സുഭിക്ഷം ലലാമകം ഹക്കല് ദാപിത നികേതകം നടവരമ്പ് പുത്രകാമേഷ്ടി ഇശ്ശി, ശ്ശി കൊഴഞ്ചാത്തി കോശിക ഒട്ടിയാണ്‍, ഒഡ്യാണ്‍ ഗണ്ഡാസ്ഥി വേദാഗ്നി ഉന്ന ശാസ്ത്രക്കളി ഭക്ഷണചതുഷ്ടയം പരാപരന്‍ വ്യൂഹപാര്‍ഷ്ണി കുറ്റിച്ചൂല്‍ പൃക്ത ശാലേയം ദേവദത്തം കൊടിക്കൊഴിഞ്ഞില്‍ യുദ്ധക്കളം പ്രത്യവേഷ(ണം) ഉച്ചൈ:ശ്രവസ്സ്1 കീഴെ ഗുംഫനം ക്രമധ്വംസം ദണ്ഡധര ലീവ് അഗസ്തി തുഷാരകരം ചുര6 മനോജവം ആച്ച്1 സുഷ്മം ആശുകാരി ജിഹ്വാവിഷം വിഷാദിക്കുക വിശോധന അന്നം2 ഇഹം വൃത്തരത്നാകരം ഹൃച്ഛയന്‍ അനുശീലനം ഏഷിക കാചിഘം പ്രദീപ്ത ക്ഷാരണം പത്മവര്‍ണകം പൊത1 ഐഡവിഡന്‍ ഓട2 അചിത്ത ചങ്കിരാന്തി സമാപത്തി ഉണര്‍ച്ച ആര്‍ക്ക2 ദേഹഭുക്ക് പരികഥ ലസിക ചീന ക്രിയാദീപകം പിഴ(വ്) ഈര3 ജളാശയന്‍ പ്രത്യുത്തരം