Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

എണ്ണ  - Enna

ഔഷധങ്ങള്‍ ചേര്‍ത്തു പാകപ്പെടുത്തിയ എണ്ണ, തൈലം. ഉദാ: എണ്ണയും മുക്കൂട്ടും, ക്ഷീരബല എണ്ണ, ബലാഗുളുച്യാദി എണ്ണ ഇത്യാദി. "എണ്ണകാണുമ്പോള്‍ പുണ്ണും നാറും, എണ്ണക്കുടത്തിനു ചുറ്റും ഉറുമ്പ്, എണ്ണക്കുറ്റിക്ക് കണ്ണില്ല (എണ്ണക്കുറ്റിയില്‍വച്ച എണ്ണ തേച്ചാല്‍ കണ്ണിനു സുഖക്കേടുണ്ടാകുമെന്നു വിശ്വാസം)" (പഴ.) എണ്ണകാച്ചുക = മരുന്നുകള്‍ചേര്‍ത്ത് എണ്ണപാകപ്പെടുത്തിയെടുക്കുക. എണ്ണയാടുക = എണ്ണതേപ്പിക്കുക, ദേവവിഗ്രഹത്തില്‍ എണ്ണ അഭിഷേകം ചെയ്യുക  - oushadhangal‍ Cher‍thu Pakappeduthiya Enna, Thailam. Udha: Ennayum Mukkoottum, Ksheerabala Enna, Balaguluchyadhi Enna Ithyadhi. "ennakanumpol‍ Punnum Narum, Ennakkudathinu Chuttum Urumpu, Ennakkuttikku Kannilla (ennakkuttiyil‍vacha Enna Thechal‍ Kanninu Sukhakkedundakumennu Vishvasam)" (pazha.) Ennakachuka = Marunnukal‍cher‍thu Ennapakappeduthiyedukkuka. Ennayaduka = Ennatheppikkuka, Dhevavigrahathil‍ Enna Abhishekam Cheyyuka

എണ്ണം  - Ennam

ഉരു, ഉരുപ്പടി  - Uru, Uruppadi

എണ്ണം  - Ennam

തുക  - Thuka

എണ്ണം  - Ennam

വിലമതിപ്പ്  - Vilamathippu

എണ്ണം  - Ennam

നിനവ്, ആശയം, വിചാരം, വിശ്വാസം  - Ninavu, ashayam, Vicharam, Vishvasam

എണ്ണം  - Ennam

സംഗതി, കാര്യം  - Samgathi, Karyam

എണ്ണക്കറുപ്പ്  - Ennakkaruppu

മിനുമിനുത്ത കറുപ്പുനിറം  - Minuminutha Karuppuniram

എണ്ണക്കറുമ്പി  - Ennakkarumpi

മിനുമിനെ കറുത്തനിറമുള്ള സ്‌ത്രീ, കറുത്തു മെഴുപ്പുള്ള സ്‌ത്രീ  - Minumine Karuthaniramulla Sthree, Karuthu Mezhuppulla Sthree

എണ്ണക്കാപ്പ്  - Ennakkappu

തേച്ചുകുളി. (ആ.ഭാ.)  - Thechukuli. (a. Bha.)

എണ്ണക്കാപ്പ്  - Ennakkappu

ദേവവിഗ്രഹത്തിനു തൈലാഭിഷേകം ചെയ്യല്‍  - Dhevavigrahathinu Thailabhishekam Cheyyal‍

എണ്ണക്കാരന്‍  - Ennakkaran‍

എണ്ണവില്‍ക്കുന്നവന്‍  - Ennavil‍kkunnavan‍

എണ്ണക്കിണര്‍  - Ennakkinar‍

പെട്രാളിയം മണ്ണെണ്ണ മുതലായവ എടുക്കുന്നതിനു കുഴിച്ചുണ്ടാക്കുന്ന കിണര്‍  - Pedraliyam Mannenna Muthalayava Edukkunnathinu Kuzhichundakkunna Kinar‍

എണ്ണക്കുടി  - Ennakkudi

എണ്ണയുറഞ്ഞുണ്ടായ മെഴുക്  - Ennayuranjundaya Mezhuku

എണ്ണക്കുടി  - Ennakkudi

അപ്പം  - Appam

എണ്ണക്കുറ്റി  - Ennakkutti

ഒരു ചെറിയ എണ്ണപ്പാത്രം  - Oru Cheriya Ennappathram

എണ്ണച്ചക്ക്  - Ennachakku

എണ്ണക്കുരുക്കള്‍ ആട്ടുന്നതിനുള്ള ചക്ക്  - Ennakkurukkal‍ attunnathinulla Chakku

എണ്ണച്ചട്ടി  - Ennachatti

എണ്ണയൊഴിച്ചു വറുക്കാനുള്ള ചട്ടി, വറചട്ടി  - Ennayozhichu Varukkanulla Chatti, Varachatti

എണ്ണച്ചാണ  - Ennachana

എണ്ണപൂശിയ ചാണക്കല്ല്, തട്ടാന്മാര്‍ ഉപ്പയോഗിക്കുന്ന ഒരുതരം ചാണ  - Ennapooshiya Chanakkallu, Thattanmar‍ Uppayogikkunna Orutharam Chana

എണ്ണച്ചായം  - Ennachayam

തൈലരൂപത്തിലുള്ള ഒരു വര്‍ണക്കൂട്ട്  - Thailaroopathilulla Oru Var‍nakkoottu

എണ്ണച്ചായം  - Ennachayam

എണ്ണയില്‍ ചാലിച്ചുണ്ടാക്കിയ ചായം  - Ennayil‍ Chalichundakkiya Chayam

എണ്ണച്ചായപ്പടം, -ചിത്രം  - Ennachayappadam, -chithram

എണ്ണച്ചായത്തില്‍ എഴുതിയിട്ടുള്ള ചിത്രം  - Ennachayathil‍ Ezhuthiyittulla Chithram

എണ്ണച്ചായല്‍  - Ennachayal‍

വിളര്‍ച്ചയുള്ള  - Vilar‍chayulla

എണ്ണച്ചിക്ക  - Ennachikka

എണ്ണപുരണ്ടുള്ള നാറ്റം, കനപ്പുനാറ്റം, കനച്ചുനാറ്റം  - Ennapurandulla Nattam, Kanappunattam, Kanachunattam

എണ്ണത്തോണി  - Ennathoni

എണ്ണനിറച്ച് ആളുകളെ കിടത്താനുള്ള തോണി, തൈലദ്രാണി  - Ennanirachu alukale Kidathanulla Thoni, Thailadhrani

എണ്ണനാരങ്ങ  - Ennanaranga

നാരങ്ങ ഉപ്പിലിട്ടത്  - Naranga Uppilittathu

എണ്ണപ്പന  - Ennappana

കുരുവില്‍നിന്ന് എണ്ണ എടുക്കുന്ന ഒരിനം പന  - Kuruvil‍ninnu Enna Edukkunna Orinam Pana

എണ്ണപ്പാടം  - Ennappadam

എണ്ണവിളയുന്ന സ്ഥലം  - Ennavilayunna Sthalam

എണ്ണപ്പാത്തി  - Ennappathi

എണ്ണത്തോണി, തൈലത്തോണി  - Ennathoni, Thailathoni

എണ്ണപ്പെടുക  - Ennappeduka

കണക്കാക്കപ്പെടുക  - Kanakkakkappeduka

എണ്ണപ്പെടുക  - Ennappeduka

ഗണിക്കപ്പെടുക, മാനിക്കപ്പെടുക  - Ganikkappeduka, Manikkappeduka

എണ്ണപ്പെട്ട  - Ennappetta

ഗണിക്കപ്പെട്ട, കണക്കാക്കപ്പെട്ട  - Ganikkappetta, Kanakkakkappetta

എണ്ണപ്പെട്ട  - Ennappetta

മാനിക്കപ്പെട്ട  - Manikkappetta

എണ്ണപ്പെട്ട  - Ennappetta

പ്രസിദ്ധപ്പെട്ട  - Prasidhappetta

എണ്ണമാങ്ങ  - Ennamanga

ഒരുതരം ഉപ്പിലിട്ട മാങ്ങ  - Orutharam Uppilitta Manga

എണ്ണയളവനുഭോഗം  - Ennayalavanubhogam

ക്ഷേത്രത്തിലേക്ക് എണ്ണയളക്കുന്നതിനു പ്രതിഫലമായി കിട്ടുന്ന ഭൂമി  - Kshethrathilekku Ennayalakkunnathinu Prathiphalamayi Kittunna Bhoomi

എണ്ണറ്റ  - Ennatta

എണ്ണമറ്റ, അസംഖ്യമായ, എണ്ണമില്ലാത്ത  - Ennamatta, Asamkhyamaya, Ennamillatha

എണ്ണലര്‍  - Ennalar‍

ശത്രുക്കള്‍  - Shathrukkal‍

എണ്ണവാണിയന്‍  - Ennavaniyan‍

എണ്ണയാട്ടലും കച്ചവടവും തൊഴിലാക്കിയ ഒരു ജാതി  - Ennayattalum Kachavadavum Thozhilakkiya Oru Jathi

എണ്ണാങ്ക്  - Ennanku

എട്ടു നാലുകൂടിയത്, മുപ്പത്തിരണ്ട്  - Ettu Nalukoodiyathu, Muppathirandu

എണ്ണായിരം  - Ennayiram

നാമമായും വിശേഷണമായും പ്രയോഗം. എട്ട് ആയിരം കൂടിയത്, 8000.  - Namamayum Visheshanamayum Prayogam. Ettu ayiram Koodiyathu, 8000.

എണ്ണാര്‍  - Ennar‍

എണ്ണലര്‍, ശത്രുക്കള്‍  - Ennalar‍, Shathrukkal‍

എണ്ണിക്ക  - Ennikka

എണ്ണിക്കുക  - Ennikkuka

എണ്ണില്ലാത, -ത്ത  - Ennillatha, -tha

എണ്ണമറ്റ, സംഖ്യയില്ലാത്ത, കണക്കറ്റ  - Ennamatta, Samkhyayillatha, Kanakkatta


Please Try Below Words.

കോടാണി സുപുഷ്പി ജലാസ്പദം ധൃതിമത്ത് അതികൃശ ഋജുബുദ്ധി ഗതിഭേദം ഓര്‍3 വിതണ്ഡം ഇഷ്ടകര്‍മം ചൂളി2 അഹോവൃത്തി പടര്‍2 ഉപകാരി നേത്രാഞ്ജനം അപേക്ഷി രുക്മിണി കൊത്തങ്കല്ലുകളി അന്നപതി വാരാര്‍ന്ന ത്രിഭൂമം ബിന്ദുഫലം കോരകിത ശാകംഭരി മുരണമുട്ടി വെറ്റത്തമ്പലം മംഗലസൂത്രം ആസ്പത്രി ആമം2 മധുമൊഴി കണജീരകം ദൃഗ്വിഷം ബലജ1 ചേരുകം നുകപ്പാട് കുടന്ന, കുടുന്ന പാലൊളി ആത്മനാഥന്‍ യൂറോപ്പ് ഖുല്ലമം പരം2 യൗവതം കൃതശോഭ രോഹിണം പ്രതിസംഹൃത താംബൂലവാഹകന്‍ തപോലോകം വികസിത വാപ്യ ചിത്രഫലകം ഗൗഡഭാഷ എഷ്ടി എറിയല്‍ അഘടിതഘടന ഫലാപേത ബുസം അനുലോമ2 ഭഗണം വ്യംശകന്‍ സുഗന്ധികം കാമദൂതി(ക) പരപൂര്‍വ വനചാരി അവഭീ ഏത്തം2 ചെമ്പുരായ്മൂല സകേശ ഇച കപ്യാര്‍ അലോകനം ചാതുര്‍മാസിക പട്ടച്ചോമാതിരി വനവാസി1 മാറ്റലര്‍ ഉക്കുണം ശ്രുതികടം വിഭാര്യന്‍ അനുചരണം അങ്ക്യം ദ്രാവിഡഭാഷ അവതാ വലാകം കാമവല്ലഭ രുദ്രാക്ഷമാല അവധൂപിത അതിഥിധര്‍മം മഹിള അത്യന്തീന പട്ടാര(ക)ര്‍ വട്ടന്‍ കന്ധര, കന്ധരം ചതുക്കിക്കുക ആശ്രാവണം രക്താധാരം സിദ്ധനാഗാര്‍ജുനന്‍ അനലാദ്രി ഇരുനിറം ദണ്ഡകന്‍ അപോഹം ഗന്ധസുഖി യദുഷ്പതി അഷ്ടമശനി ചിലമ്പൊലി കൂര്‍ദനം എങ്ങനത്ത ഇലമ്പ വിടര്‍ക്കുക അസ്‌ത്രീ കത്തുക ഊരാളിമന്നന്‍ നിസ്പൃഹ ആപണികം ഉന്ദനം തൊടുപണയം ഗജരിപു സ്‌ത്രീസംഗം നിയമലംഘനം ആധാരം ചാണപ്പല്ല് പുഷ്യലകം മേദകം ഇറക് ഭൂസ്വര്‍ഗം ഭദ്രകാഷ്ഠം ശിഖാലംബി ഋശ്യന്‍ ഖിലധാതു അസ്തകം രവിദിനം ആഭിമാനിക ഈഷണ ശ്രീദളം ചീമച്ചേമ്പ് അഭിജ്ഞാപക ചെടുക്കനെ നിഗാരക ഗുളോപ്പ് വൈതരണി വേവുക ദേശവാഴി യമകിങ്കരന്‍ ഗോപ്താവ് ചന്ദ്രഹര്‍ത്താവ് കോസറി കുടവന്‍1 സാംബശിവന്‍ ക്ഷപണകന്‍ അന്വായനം ഗഗനസ്ഥ ധാവകന്‍ ആഖുവിഷഹാ ദണ്ഡബാലധി ഉദകോദരം അന്തശ്ശരീരം മാരാന്‍, -യന്‍ കളകളന്‍ കൗമാരം പരാജിഷ്ണു ചാത്ത്2 അനാലോചിത എരുമനാക്കി പിച്ചിലി അതിഗവ സുലക്ഷണ മാരക കര്‍മചണ്ഡാളന്‍ ഞെരിയാണി ഗര്‍ഭകരം ആസ്തംബം ദുര്‍ബലപ്പെടുത്തുക ഹേമം1 ഉപദേശനം പളക്ക് പാശി2 വിച്ച, പിച്ച ചന്ദ്രാസ്പദ ദ്വന്ദ്വാത്മകവാദം എഴുത്താണിയുളി ജീവജ അപഗ2 മ്ലാനം മഹീജ കല്മഷം, കന്മഷം ഹരിവല്ലഭ മുന്‍കൈ ബ്രാഹ്മണജീവിക ചിര2 വിദ്രാഹം ഗോത്രപ്രവരന്‍ ചെറുക്കല്‍ ശാമിയാന ദര്‍വിക ഏച്ചുകൂട്ടുക അദാക്ഷിണ്യ പ്രഗുണിത പടുരുചി ഉഗ്രസേനന്‍ പന്ത്1 നൂല്‍ അപ്രതിരവ അപിധാനം, പിധാനം ഉന്മഥ്യാവധാനം ചോദ്യസര്‍വനാമം ഉളിയന്നൂര്‍പെരുന്തച്ചന്‍, ഉളിന്തച്ചന്‍ പരതരുണി ചേല്‍2 കറകണ്ഠന്‍ ഉല്ലംബിത വാരിയം ശൂന്യത, -ത്വം അഭിഷ്യന്ദിരമണം ചണ്ഡോഗ്ര തൊടങ്ങ് മറുപൊരുള്‍ പയോദസുഹൃത്ത് ഉരല്‍പ്പുര, -പിര അപ്രാണ ചിത്രായസം പാദവികന്‍ അഹിഗ്രാഹി കുതിരമുഖം ത്രാടകം ഭാവാന്തരം അഴല്‍ ചെങ്കണക്ക് ഇരട്ടത്തലച്ചിക്കുയില്‍ കരിമ്പന ദ്രാഘം ത്രിണേത്രകി ഉദ്ദീപനം അന്തര്‍ഗതം വാറോല ലവണ ജീവശ്വാസം ജാഗീര്‍ദാരി ഇന്ദ്രദിക്ക് അപകര്‍ഷതാമനോഗ്രന്ഥി വേച്ച് അഭിശാപനം കാര്യജ്ഞ ഗാത്രസമ്പ്ലവം വണ്ട് ശരറാന്തല്‍ ഋണാന്തകൂപം കളഭഗമന നാല്‍ക്കൊമ്പന്‍ ക്രണി മുടക്കം നിനാദിത ഊര്‍വ്യന്‍ ദ്യുതമണ്ഡലം ശിരോമുണ്ഡനം ന്യായത്തീര്‍പ്പ് അത്യദ്ധ്വാവ് ചികുരോച്ചയം