Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഏകാദശ  - Ekadhasha

പതിനൊന്നാമത്തെ (സ്‌ത്രീ.) ഏകാദശി  - Pathinonnamathe (sthree.) Ekadhashi

ഏകാദശം  - Ekadhasham

പതിനൊന്ന് (പ്ര.) ഏകാദശദ്വാരങ്ങള്‍ = ശരീരത്തിലുള്ള പതിനൊന്നു ദ്വാരങ്ങള്‍. ഏകാദശപൂജാസ്ഥാനങ്ങള്‍ = സൂര്യന്‍, അഗ്നി, വിപ്രന്‍, ഗോക്കള്‍, വൈഷ്ണവന്‍, ആകാശം, വായു, ജലം, ഭൂമി, ആത്മാവ്, സര്‍വഭൂതങ്ങള്‍. ഏകാദശരുദ്രന്മാര്‍ = പതിനൊന്നു രുദ്രന്മാര്‍, ശിവന്‍റെ അംശാവതാരങ്ങള്‍. ഏകാദശേന്ദ്രിയങ്ങള്‍ = അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കര്‍മേന്ദ്രിയങ്ങളും മനസ്സും (ശ്രാത്രം, ത്വക്ക്, ചക്ഷുസ്സ്, ജിഹ്വ, ഘ്രാണം എന്നിവയും വാക്, പാണി, പാദം, പായു, ഉപസ്ഥം എന്നിവയും മനസ്സും)  - Pathinonnu (pra.) Ekadhashadhvarangal‍ = Shareerathilulla Pathinonnu Dhvarangal‍. Ekadhashapoojasthanangal‍ = Sooryan‍, Agni, Vipran‍, Gokkal‍, Vaishnavan‍, akasham, Vayu, Jalam, Bhoomi, athmavu, Sar‍vabhoothangal‍. Ekadhasharudhranmar‍ = Pathinonnu Rudhranmar‍, Shivan‍re Amshavatharangal‍. Ekadhashendhriyangal‍ = Anchu Jnjanendhriyangalum Anchu Kar‍mendhriyangalum Manassum (shrathram, Thvakku, Chakshussu, Jihva, Ghranam Ennivayum Vaku, Pani, Padham, Payu, Upastham Ennivayum Manassum)

ഏകാദശപിണ്ഡം  - Ekadhashapindam

മരിച്ചതിന്‍റെ പതിനൊന്നാം ദിവസം നടത്തുന്ന പിണ്ഡം അടിയന്തിരം  - Marichathin‍re Pathinonnam Dhivasam Nadathunna Pindam Adiyanthiram

ഏകാദശാത്മകന്‍  - Ekadhashathmakan‍

ഏകാദശരുദ്രന്മാരുടെ രൂപത്തില്‍ പതിനൊന്നു സ്വരൂപങ്ങളോടുകൂടിയവന്‍, ശിവന്‍  - Ekadhasharudhranmarude Roopathil‍ Pathinonnu swaroopangalodukoodiyavan‍, Shivan‍

ഏകാദശാഹം  - Ekadhashaham

പതിനൊന്നു ദിവസകാലം  - Pathinonnu Dhivasakalam

ഏകാദശാഹം  - Ekadhashaham

പതിനൊന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഒരു ഹോമം  - Pathinonnu Dhivasam Neendunil‍kkunna Oru Homam

ഏകാദശി  - Ekadhashi

(ആ.ല.) പട്ടിണി  - (a. La.) Pattini


Please Try Below Words.

ആഡിബകം ചങ്ങാതം അഭിവാഞ്ഛ ഉഷമലരി പരു1 ജലഘടികാരം ജഗദന്തന്‍ ആത്മയാജി മാംസപുഷ്ടി അസഹിഷ്ണുത, -ത്വം തരന്ത് ഗരുഡക്രമം മിറുക്കം ഭ്രമര ഭ്രമണി ത്രിമധുരം ഓര്‍2 കട്ഫല ഏയ്2 ധൃഷ്ണക് പിറക്കം അഴികുഴിക്കാണം മധുതൃണം വിഷാദി കുടിലകീടകം കാലധര്‍മം അനുപമ2 അസ്ത്രകാരന്‍ നീലാളി കാഗസ്സ് തിക്കം, തിക്കല്‍ ആജ്ഞാചക്രം മടങ്ങുക സൂത്രണം ആദ്യത ആമ്ലാന അബ്ജസ്ഥിതന്‍ ഉന്മഗ്ന കീര്‍ത്തിക്കുക ഉര്‍വീസുരന്‍ കന്‍ മഴ വിട1 കാമത്രയോദശി കര്‍മണിപ്രയോഗം ശാരീര പ്രഭേദം നാദബ്രഹ്മം ഔജസിക ഉത്തരക്കൂട, -കള്ളി, -പോത്, -പട്ടിക, ഉത്തരം വേശി2 അത്രി ഭൂദാരം ചര്‍മബന്ധനം കചപക്ഷം യാമല അസ്ഥിര കരമ്പന്മാല അയോനിജ1 ചോദ്യപ്പെടുക പിഞ്ജരം ജാനി ഖല്ലിടം, ഖല്ലീ- പ്രദരം കുപിതന്‍ സാധകം ഔധസ്യം അക്ഷയ്യനവമി രഥവാഹം ഇരുപ്പിടം തപ്പാളിക്കുക കൊഴുന്ന് ളത്വം ദുര്‍വിനീത ചവളക്കാരന്‍3 ബാധ്യസ്ഥ നിര്‍വൈരം പ്രത്യഗ്ഭവം ചട്ടിത്തല അഖിലരൂപന്‍, -വ്യാപി ഉഭയതോന്മുഖ ദിശതു പുള്ളി കൈക്കൂറനുഭോഗം ദ്വാദശാത്മാവ് ഭാസുരം കമല2 ചൂര്‍ണനം അശ്മിതരഥ്യ പരപരിഗ്രഹം പഞ്ചാഹികജ്വരം ചേയ്2 കുടുംബവൈദ്യന്‍ സംവേദം ആചന്ദ്രാര്‍ക്കം ഉത്സാഹി പീതസ്ഫടികം സ്പര്‍ശോപലം ഊറല്‍ക്കാടി, -റക്കാടി ആസനസ്ഥ സ്വാരോചിഷന്‍ സം യുക്ക് അപമര്യാദ ഇച്ഛ, ഇച്ച ആഗാമികര്‍മം ബാഹീകന്‍ കളമ്പാട്ട് നിശ്ശ്രീക ജീവരാഗം കൈ1 പരിദേവി നീരസം ശിഖണ്ഡിക കിളിക്കൂട് തക്കവന്‍ സുഗന്ധാഢ്യ കള്ളച്ചിരി ഉരുതി ഉല്ലാസക പരിവൃദ്ധി വീടാരം ദീപ്തകീര്‍ത്തി വിവിത്സ അവനിഭുക് നിശ ഊഷണത്രയം ചിത്രരഞ്ജനം പൈശാചി ഭാവിപ്പിക്കുക ഉമ്ര ദന്ദശുകന്‍ സര്‍വവല്ലഭ ആദ്യുനന്‍ അസ്വീകാര്യ സിതാഖണ്ഡം പാന്‍ അവതംസിതം വൈഷ്ണവം അധിനയിക്കുക ചൊകക്കുക ശ്രീനിവാസം അവഭീ പരാമൃഷ്ട പക്ഷ്മം മന്തന്‍1 എരപ്പ്2 ഭുജംഗപ്രയാതം അനേകധാ കോന്ത്1 രോമാഞ്ചം പ്രലപിക്കുക രത്നി നരപതി സംശ്രുത തര്‍ അതിശയനീയ മറക്കുക മേധാവാന്‍ വാരിചരം പടുകാല്‍1 ചൊതുങ്ങുക ചെറ്റം1 ശ്രീമത്ത് കൂര്‍ച്ചിക ഗുണദോഷജ്ഞ മകരാങ്കം സംഖ്യേയ ഉച്ഛിന്നസന്ധി നിര്‍ദ്വന്ദ്വ മത്സ്യനാരി ഉരുള്‍ച്ച, ഉരുളിച്ച നീരേറ്റം കുടുംബഭരന്‍ പര്‍ണാസം കളഭഗാമിനി കിടുമന്‍ കോദണ്ഡധരന്‍, -ധാരി, -പാണി കൊഴുച്ചാല്‍ നവമണികള്‍ കാര്‍പ്പടം തിമൃത്ത് ഉകുണം കണ്ണടപ്പന്‍ എടത്തനുളി ഘോണികം സ്വതവെ യാജ്ഞിക ഗ്രാമസിംഹം നിദ്രാഗൃഹം ആവനാഴി ഇപ്പോ, ഇപ്പൊ ലുബ്ധകം യശോവതി ദ്വീപവത് ഘൃണാചക്ഷുസ്സ് ചതു:സ്നേഹം ഗുഡം പാലിത്യം ചാടകൈരം കേദാരഖണ്ഡം കമ്പിപ്പിച്ചന്‍ വസ്നകം ധേനു പ്രമിതി സത്യവാങ്മൂലം ഇഴുകച്ചേമ്പ് മോദിക്കുക അയ്യ2 ജപ്യ നിയമഗതി ഉസ്രന്‍ ശ്വേതപിംഗള ആമയാവി ഫലവാന്‍ ഗ്രഹയുദ്ധം ആര്‍ധ കിടില്‍ തര്‍പ്പിക്കുക ശീതജ്വരം തിരുതാളി ദൂന സൗരാഷ്ട്രം വിനോദിത ചില്ല1 ത്രിധാരിക കിളിഞ്ഞില്‍ ഇളാപ്രിയന്‍ ചാത്ത്1 കള്ളിപ്പാല ത്രാടി ചിട്ടസ്വരം ജനപ്പെരുപ്പം ശ്വ കാരിക കോട്ടയം ഒക്കത്തമ്മ പരിധായം ഖുര്‍-ആന്‍, ഖുറാന്‍ മാരമാല്‍ പുകല്‍1 അരിവാള്‍ കുകുലം അക്ഷധൂര് പിണ്ഡകം പാദചാരികന്‍ ആമ്നായം കാവേരന്‍ കോവിലന്‍ ചില്ലുവാനം തലപ്പാവ് അധ്യാഹരണം സാമുദ്രികാലക്ഷണം സത്കൃതം ആവണക്കെണ്ണ ഔപവാഹ്യം ചിനം