Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഒളി  - Oli

"ഒളിക്കുക" എന്നതിന്‍റെ ധാതുരൂപം.  - "olikkuka" Ennathin‍re Dhathuroopam.

ഒളി  - Oli

"ഒളിയുക" എന്നതിന്‍റെ ധാതുരൂപം.  - "oliyuka" Ennathin‍re Dhathuroopam.

ഒളി  - Oli

മറവ്  - Maravu

ഒളി  - Oli

രഹസ്യവ്യാപാരം  - Rahasyavyaparam

ഒളി  - Oli

കാന്തി, പ്രകാശം  - Kanthi, Prakasham

ഒളി  - Oli

സൂര്യന്‍  - Sooryan‍

ഒളി  - Oli

ചന്ദ്രന്‍  - Chandhran‍

ഒളി  - Oli

കീര്‍ത്തി  - Keer‍thi

ഒളിക്കുക  - Olikkuka

മറയുക, പതുങ്ങിയിരിക്കുക  - Marayuka, Pathungiyirikkuka

ഒളിച്ചുകളി  - Olichukali

കുട്ടികളുടെ ഒരുവക വിനോദം. (പ്ര.) ഒളിച്ചുകളിക്കുക = രംഗത്തുവരാതിരിക്കുക  - Kuttikalude Oruvaka Vinodham. (pra.) Olichukalikkuka = Ramgathuvarathirikkuka

ഒളിനായര്  - Olinayaru

രഹസ്യകാമുകന്‍, ജാരന്‍  - Rahasyakamukan‍, Jaran‍

ഒളിപ്പോര്  - Olipporu

മറഞ്ഞുനിന്നു നടത്തുന്ന യുദ്ധം  - Maranjuninnu Nadathunna Yudham

ഒളിപ്പ്  - Olippu

ഒളിക്കല്‍, മറച്ചുവയ്ക്കല്‍  - Olikkal‍, Marachuvaykkal‍

ഒളിമങ്ക  - Olimanka

ഒളിയുള്‍ല മങ്ക, സുന്ദരി  - Oliyul‍la Manka, Sundhari

ഒളിമങ്ക  - Olimanka

രഹസ്യമാമുകി  - Rahasyamamuki

ഒളിമിന്നല്‍  - Oliminnal‍

ശോഭ  - Shobha

ഒളിമിന്നല്‍  - Oliminnal‍

തിളങ്ങുന്ന മിന്നല്‍  - Thilangunna Minnal‍

ഒളിയമ്പ്  - Oliyampu

ഒളിഞ്ഞുനിന്ന് അയയ്ക്കുന്ന ശരം  - Olinjuninnu Ayaykkunna Sharam

ഒളിയമ്പ്  - Oliyampu

(ആല) ഗൂഢമായി നടത്തുന്ന ആക്രമണം  - (ala) Gooddamayi Nadathunna akramanam

ഒളിവാതില്‍  - Olivathil‍

ഒളിഞ്ഞുകേറാനുള്ള വാതില്‍, രഹസ്യമാര്‍ഗം  - Olinjukeranulla Vathil‍, Rahasyamar‍gam

ഒളിവ്, ഒളിര്‍വ്  - Olivu, Olir‍vu

ഒളി, പ്രകാശം, തെളിവ്, ശോഭ  - Oli, Prakasham, Thelivu, Shobha

ഒളിശയനം  - Olishayanam

രഹസ്യമായ സ്‌ത്രീ പുരുഷ വേഴ്ച, വ്യഭിചാരം  - Rahasyamaya Sthree Purusha Vezhcha, Vyabhicharam

ഒളിസേവ  - Oliseva

ഒളിശയനം  - Olishayanam

ഒളിസേവ  - Oliseva

രഹസ്യമായി സേവപിടിക്കല്‍  - Rahasyamayi Sevapidikkal‍


Please Try Below Words.

കാശ്മരി ചരക്കുക ഗാ1 നക്ഷത്രസൂചകന്‍ വാലാക്കഴ ഗുപ്തഗതി തൊണ്ട്3 കായാമ്പാല കതിര്‍ക്കട്ടില്‍ പുരസ്താത് പ്രരക ശരീരാന്തരം ചൂഴം ഉലൂഖലിത, -ക ഒരുമിപ്പ് കൈവരിശ് ചേതോഹാരി അവചൂഡം, -ചൂളം പക്ഷാന്തം അംബുരുഹ അപ്രത്ത2 വിരജസ്ക1 കാഞ്ഞാവ്, കാശാവ് അവഗുണ്ഠനം പുറേ ജലസ്തംഭ(ന)ം തക്കോലപ്പുട്ടില്‍ കരിമണ്ട് ഗോസ്തനം മൃഗതൃഷ്ണ മഹാരഥന്‍ ഹയജ്ഞന്‍ പൂര്‍വികം ചന്ദ്രനാമ ചെമ്പതിറ്റടി അച്ചാച്ചന്‍ ആഗ്രഹിക്കുക ഗ്രഹണരേഖ അസുരവിത്ത് അവലോകിതേശ്വരന്‍ ദിവ്യലത കരിപ്പെട്ടി ചിങ്കാരം ഭവിനന്‍ വണിഗ്ഭവം മെയ്യാരം അകുടീരം ഹയാസ്ഥാനം പേര്‍വിളി മോണച്ഛന്‍ സുകാഷ്ഠം അവലേഖം അപരാധ അരയാളം അരയരച്ച, അരയരശ്ശെ ഹേമചന്ദ്രന്‍ ഉഗ്രരേതസ്സ് ശിലാജന്തു നിരാദാനന്‍ അസംസ്തുത ഓള് ജന്മഭ്രഷ്ടന്‍ മൃഷ്ടാന്നം പരിവാഹം അനൗരസ പിംഗലം കൈങ്കര്യം താഡനി ലിപ്സ ചരുക് ചൗഡം ഓശക്കുഴല്‍, -ക്കൊമ്പ് പ്രചോദകന്‍ ദ്വീപിക കാഷ്ഠാഗാരം ആരണം1 ഭവാനി ആരായ്ച്ചിയാര്‍ ഗിരികച്ഛപം രസപതി ഗൂഢചരന്‍ ബുസം ചട്ടക്കട്ടില്‍ ദു:ഖാത്മക ഓമനത്തം ഖഡ്ഗപ്രഹാരം ഇന്ദ്രിയദശകം വാഗിന്ദ്രിയം പാല്വല വന്ദ്യ1 പഴുവം അഗോചരന്‍ അമര്‍ത്തല്‍ വ്യഞ്ജനാവ്യാപാരം നിറയുകാരം തെരു1 നായ്ക്കന്‍ അനസ്സ് ഉലറുക സ്ഥാനാര്‍ഥി കാമമോദി ഇളിപ്പൂട്ട് കൗശലികം മുത്തപ്പന്‍ ആഗാമിക ഗര്‍വാടന്‍ ഏ1 സിന്ധു പങ്കക്രീഡനകം രോരുദ ആചാരഭാഷ ഉമ്പര്‍പുരം പ്രയാഗം ആനാഭിലംബി യാവാ കോഴിയങ്കം പട്ടുട കീഴ്മാടമ്പ് ശവസാനം നിശാരാശികള്‍ കുട്ടക്കുറുങ്ങാലി തഖ്ത്ത് അനിര്‍വൃതി പാട്ടുകാരന്‍ ഏലാവക്കീല്‍ അര്യ1 പരിമാറ്റം കിയത്ത്2 അമല്‍2 തക്ക2 പന്തിരുകുലം മേഞ്ചൊല്ലാള്‍ എച്ചോറ്1 ഏകസപ്തതി പാമാഗ്നി ചൂരല്‍പ്പഴം വിനാഡി(ക) ഇഴുക്കുക1 ച2 ഉരക്കുക ക്ഷാന്ത ആചാളി ചെമ്മിഴുകുക ദൃത്യം നിശ്ശങ്കം ആസാം ദ്രൗണിജം ലുണ്ഠ കോടം വൈചക്ഷണ്യം അഭിഹിതാന്വയവാദം കീഴ്ക്കുടി തോയകുംഭം തയ്ക്കാവ് അംഗാരരാശി അപഠന്‍ പാണം ശൂന്യം ഋണാഗ്രം മേല്‍പ്പോട്ട് ഖേടിതാനന്‍, -താളന്‍ ക്ഷാരം കാറിക്കുഴി ദൈവഗതി അശന ഒട്ടച്ചാണ്‍ മോര2 ആഹിരണി ഗരുഡമുദ്ര തടുപ്പ് നിഷ്പതനം സര്‍പ്പമണി ചൂണ്ടന്‍ അങ്കമ്മ ത്രിപുരദ്വിട്ട് ഊരുപാത കുത്സി ചാക്കരി നിഷ്കര ഉഷ്ണപന്‍ നൈര്‍മല്യം അങ്ങനെ സൂക്തം തച്ചവേല അംഗരക്ഷ ദിവാരാത്രം അര്‍ഷണം വിയര്‍പ്പിക്കുക ക്ഷത1 മുരടിക്കുക നാമനിര്‍മായി ചാര്‍വംഗി അതിവികട തിഗ്മകരന്‍ കര്‍ദമന്‍ നാലാശ്രമി പ്രതിധ്വനി മാര്‍ഷ്ടി കൂചിക ചളുപിള മാറ്റാര്‍ അഞ്ജലി മണിനാക്ക് ദ്വിധാകരിക്കുക ദസ്രസു എഴുത്താണി ഉത്തരമീമാംസ ക്ഷതൗജസ്സ് അവ്യക്തമൂര്‍ത്തി ആകല്പം1 കാന്തക്കല്ല് കള1 നമ്പീശന്‍ അം1 ത്യാഗവാന്‍ നിസ്സംജ്ഞ സ്രാദ്ധദേവന്‍ സമാഹ്വം കാന്യജ മടയന്‍2 കിള്ളുക തൊങ്കട്ടം കൊള്ളാക്കടം കഷ്ടകാരകം ഉദ്ഗേയ ചാരണന്‍ ശിരോമാലി ചമത്കൃതി ആദ്യോപാന്തം യോതു പക്ഷഗ്രഹണം അനാവിലന്‍ ജടില1 ചിത്രസംഗം ചതുര്‍ദശലോകസാക്ഷികള്‍ മറ്റേ മുര്‍മുരം കുലകര്‍മം മുളപ്പിക്കുക കൊടുവ് വാചികം വൈഗുണ്യം കിടുക്കി വൈധൃതം ഉത്സേചകന്‍ സ്മരപ്രിയ പച്ചോല അഭിശംസി ദോര്‍ദണ്ഡം അഹീനഭുജന്‍ കീഴിട്ട് ചൂള1 ചതുശ്ചക്രി ശ്യേത പ്രതിവധു