Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കപ്പല്‍  - Kappal‍

സമുദ്രസഞ്ചാരത്തിനുള്ള (യന്ത്രം ഉപയോഗിച്ചും മറ്റും നടത്തുന്ന) വലിയ തരം വാഹനം, പാക്കപ്പല്‍, ആവിക്കപ്പല്‍, ജലയാനപാത്രം. സമാസത്തില്‍ അന്തം ലോപിച്ച് "കപ്പ" എന്നും കാണാം. ഉദാ: കപ്പവാഴ, കപ്പത്തെങ്ങ് ഇത്യാദി. കപ്പല്‍പണിഞ്ഞു പണിഞ്ഞ് അതൊരു ചിമിഴായി. കപ്പല്‍ക്കാരന്‍റെ ജീവിതം കാറ്റടിച്ചാല്‍ പോകും; കപ്പല്വച്ചു കടലിലൊക്കെ ഓടിയാലും കല്‍പിച്ചതേ കിടയ്ക്കൂ, കപ്പല്‍പോകും തുറ കിടക്കും. (പഴ.); (പ്ര.) കള്ളന്‍ കപ്പലില്‍ തന്നെ = കൂടെയുള്ളവര്‍ തന്നെ കുഴപ്പക്കാര്‍  - Samudhrasancharathinulla (yanthram Upayogichum Mattum Nadathunna) Valiya Tharam Vahanam, Pakkappal‍, avikkappal‍, Jalayanapathram. Samasathil‍ Antham Lopichu "kappa" Ennum Kanam. Udha: Kappavazha, Kappathengu Ithyadhi. Kappal‍paninju Paninju Athoru Chimizhayi. Kappal‍kkaran‍re Jeevitham Kattadichal‍ Pokum; Kappalvachu Kadalilokke Odiyalum Kal‍pichathe Kidaykkoo, Kappal‍pokum Thura Kidakkum. (pazha.); (pra.) Kallan‍ Kappalil‍ Thanne = Koodeyullavar‍ Thanne Kuzhappakkar‍

കപ്പല്‍ച്ചക്ക, കപ്പച്ചക്ക  - Kappal‍chakka, Kappachakka

കൈതച്ചക്ക, പിറുത്തിച്ചക്ക  - Kaithachakka, Piruthichakka

കപ്പല്‍ച്ചക്ക, കപ്പച്ചക്ക  - Kappal‍chakka, Kappachakka

ശീമച്ചക്ക, കടപ്ലാച്ചക്ക  - Sheemachakka, Kadaplachakka

കപ്പല്‍ച്ചാല്‍  - Kappal‍chal‍

കടലില്‍ കപ്പല്‍ സാധാരണ പോകുന്ന വഴി  - Kadalil‍ Kappal‍ Sadharana Pokunna Vazhi

കപ്പല്‍ച്ചേതം  - Kappal‍chetham

കപ്പല്‍ കടലില്‍ വച്ചു തകര്‍ന്നുണ്ടാകുന്ന നാശം  - Kappal‍ Kadalil‍ Vachu Thakar‍nnundakunna Nasham

കപ്പല്‍പ്പട  - Kappal‍ppada

നാവിക സൈന്യം  - Navika Sainyam

കപ്പല്‍പ്പട  - Kappal‍ppada

കടല്‍ യുദ്ധം  - Kadal‍ Yudham

കപ്പല്‍പ്പായ്  - Kappal‍ppayu

കാറ്റിന്‍റെ ശക്തിയാല്‍ കപ്പല്‍ ഓടിക്കുന്നതിനു കെട്ടുന്ന പായ്  - Kattin‍re Shakthiyal‍ Kappal‍ Odikkunnathinu Kettunna Payu

കപ്പല്‍മാവ്  - Kappal‍mavu

പറങ്കിമാവ്, കശുമാവ്  - Parankimavu, Kashumavu

കപ്പല്‍മുളക്  - Kappal‍mulaku

കൊല്ലമുളക്, വറ്റല്‍മുളക്  - Kollamulaku, Vattal‍mulaku

കപ്പല്‍രോഗം  - Kappal‍rogam

കപ്പലില്‍ വന്ന പറങ്കികള്‍ കൊണ്ടുവന്ന രോഗം, പറങ്കിപ്പുണ്ണ് (സിഫിലിസ്)  - Kappalil‍ Vanna Parankikal‍ Konduvanna Rogam, Parankippunnu (siphilisu)


Please Try Below Words.

പത്താം അതിമിത്രം ആകുലീഭൂത ത്വക്ക് പെരുന്തേന്‍ ശ്രവണാരുന്തുദ ദസ്ര2 തന്ദ്രിത പുഷ്പാസ്തരണം കേസ്2 കെച്ച, കെച്ചം, കെച്ചു ശ്ലിഷ കേദാരനാഥം ഉത്കാരന്‍ പര്‍ക്കടി ചുരുക്കം ചന്ദ്രസംജ്ഞ ഊതക്കണ്ടി ആണവീനം പിഞ്ഛിക അക്കൗണ്ടന്റ് ജനറല്‍ ദുരഭിമാനം സഹജ1 ചെറുകരി ഉലുവാമാങ്ങ ആണകം ശുശ്രൂഷകന്‍ ക്ഷണിക1 പാദാദികേശം പൂവല്ലി കരിങ്കൂവളം അഗ്രസന്ധ്യ ഛുച്ഛു അകതളിര്‍ സുഭഗം സംസ്രാവം മൂര്‍ത്തിമത്ത് ഗണ്ഡസ്ഥലം ഹനു, -നൂ അവകടം തോപ്പ ചങ്കേതം ശ്രണീഭവിക്കുക മീലിത ചതിയമ്പ് ദിനകരതനയ വിബദ്ധ ഗീഷ്പതിസുതന്‍ നേത്യാരമ്മന്യന്‍ ഹിമാഹ്വ(യ)ം പ്രവാസിത കുമ്പി3 അംഗവൈകൃതം അനുപസ്ഥിത ഢൂണ്ഢിത മെരുള്‍ ജനരഞ്ജക ഉത്തേജിപ്പിക്കുക ചാവുപറമ്പ് ഔപവസ്ത്രം വട്ട് കീഴ്ക്കൊളച്ചെത്തി മലയക്ഷത്രിയര്‍ അമാത്യസമ്പത്ത് കവ്യാശനര്‍ ഇരുവേല്ലി ശാകുന്തളേയന്‍ കനിവ് ദുര്‍ബുദ്ധി ഉഴുകുക ഗൗരീഗുരു ഇച്ഛാരതം പരിദേവക ചലനശസ്ത്രം ഘടശുദ്ധി ഉട4 പരോപകാരം നിരാഡംബര പാരായ് ചാര്‍ത്തല്‍ ഗര്‍ജിതന്‍ വെളി കുടിക്കാരി അന്വവസര്‍ഗം ബഹുമാന്യം സന്ദോഹം ഘോഷകൃത്ത് സൈന്യാദളം ആര്‍ദ്രം പിരിപ്പ് ചുങ്ങല്‍ പുണ്യദര്‍ശനം കമ്മോഡ് അതിച്ഛത്ര നുപ്തം സംഹാരമൂര്‍ത്തി ഘനാഘനന്‍ ആഴിപ്പെണ്ണ് ദിഗ്ഗ്രഹം വീണ1 അന്ത്യയാത്ര ചാല2 പരിത്യാഗി വ്യഭാചാരിഭാവം പോത്രായുധം ഉച്ചിട്ട അച്ചന്‍ചേല കണ്ട3 ഉപധൃതി ധര്‍മനിന്ദ മാലോകര്‍ ഉല്ലസത ഉപാനീയ മുസ്സാവ് ദേവേശയന്‍ ചെകിറി എഴുത്തമ്മ കടൂടങ്കം കവര്‍7 ഉദ്ഭടന്‍ ആക്ലിന്ന അലാവനി കിലകിലന്‍ പഞ്ചനീരാജനം അടിയുറവ്, അടിയൂറ്റ് ഹസ്തം പിരള്‍ച്ച ധര്‍മഭ്രാതാവ് പികച്ചല്‍ ദാരുസാരം കര്‍ഷണ ആദിഷ്ടസന്ധി പാതിപ്പുടവ തീക്കരപ്പന്‍ കരക്കുക, കലങ്ങുക, കലക്കുക പൊല്ലാപ്പ് അധശ്ചരന്‍ നിഷ്പാദിപ്പിക്കുക വിഗണന സുസഹ ജടാസുരന്‍ ഊഷവത്ത് അനതിപ്രീത ആര്യപ്പീനാറി തലപ്പുലയന്‍ ചാമ്പപ്പുര അഗ്രാഹ്യ1 ഭുക്തിശാല കാനനാരി ഉടല്‍പ്പിറവ് മധ്യമസാഹസം അക്ലിഷ്ട അഘോര2 കള്‍ക്കുക രൂഢി1 തള്ളാട്ടം സ്നാതകന്‍ മുക്കാല്‍ മുഖാന്തരം1 സ്ഥൈതിക ഉഷ്മം ഉപക്ഷേത്രം മംഗലാചരണം ആകം ചീമ്പക്കണ്ണ് അവഹേള അമ്പിട്ടന്‍ ഗൗണി ദോഹനീയ പാക്ഷികന്‍2 വിതാനകം കപ്പങ്ങ, കപ്പയ്ക്ക മാറ്റാര്‍ ദ്വാരബലിഭുക്ക് പെന്‍ഡുലം സച്ചിത്സ്വരൂപന്‍ കടച്ചി1 കാസിയ അഭിസംപരായം അനന്തരവാദം നീലഭന്‍ കഴിക്കണ്ടം വിനയഗ്രാഹി ബീജാക്ഷരം കിം അഷ്ടാംഗശീലം ദിവ്യാന്ധം ഈരടിവാര്‍പ്പന്‍ കച്ചവടക്കാറ്റ് അലാതൃണം പ്രാതിനിധ്യം വര്‍ഗം ധൂമ്രകം പത്മ, പദ്മ ഋതം മനോഹരം ജനിക്കുക ചാരിതാര്‍ഥ്യം പട്ടവസനം ആര്യാഷ്ടാംഗമാര്‍ഗം അശുമ്പ് ഈടാമുക്കി ചാന്ദ്രിക്യ ഭാവാടന്‍ ഉത്പന്നഭക്ഷി, ഉല്‍- ജോലിക്കാരന്‍ സുരാസു സംസ്താവം കുട്ടിപ്പട്ടര്‍ അള്‍ ഫര്‍ഫരീകം മൃത്യുദ ആലാപി കഷ2 നന്ദസുതന്‍ അസ്ഥിധന്വാവ് അവിച്ഛേദം അനാര്‍ഭാടം ഛായാഗണിതം കൈത്രാസ്സ് ഉപാഹിതം ഉദിത്വര അവസന്നവര്‍ഗം ചതുരോക്തി എട്ടുവീടര്‍ ഉത്തരായന പാഥം, പാഥസ്സ് സിത2 അബ്ജാസന ജിതക്രാധന്‍ കലമ്പൊളിയന്‍ അതൃണ്യ ഉശനശാസ്ത്രം ചിങ്കാരമൃഗം ഉദീരിതം തൃതീയപ്രകൃതി ചാര്‍ത്തോടം കാലകൃത്ത് യാചിക്കുക വയസ്സ് നരിമൂളി ഇടങ്കൈ ചില്ലി3 പുനര്‍വിചാരം അപ്രയാണി കൗമാരഹാരി ഏജന്‍സി കാക്കക്കാല്‍ ഉര്‍വീധരന്‍ അലം1 അലച്ചില്‍ രണ്ഡ1 കാലാന്തരവിഷം ഹരിവംശം വ്യവസായന്‍