Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കയറ്റം  - Kayattam

കയറുക എന്ന പ്രവൃത്തി, മുകളിലേക്കുകയറല്‍, ഉദാ: മരങ്കയറ്റം, മലകയറ്റം  - Kayaruka Enna Pravruthi, Mukalilekkukayaral‍, Udha: Marankayattam, Malakayattam

കയറ്റം  - Kayattam

മുകളിലേക്കുള്ള ചരിവ്. ക്ഷ് ഇറക്കം  - Mukalilekkulla Charivu. Kshu Irakkam

കയറ്റം  - Kayattam

വര്‍ധന, ആധിക്യം  - Var‍dhana, adhikyam

കയറ്റം  - Kayattam

അഹങ്കാരം, തള്ളിപ്പ്  - Ahankaram, Thallippu

കയറ്റുക, കേറ്റുക, ഏറ്റുക  - Kayattuka, Kettuka, Ettuka

പൊക്കത്തിലാക്കുക, പൊക്കിവയ്ക്കുക, ഉയര്‍ന്നിരിക്കത്തക്ക നിലയിലാക്കുക  - Pokkathilakkuka, Pokkivaykkuka, Uyar‍nnirikkathakka Nilayilakkuka

കയറ്റുക, കേറ്റുക, ഏറ്റുക  - Kayattuka, Kettuka, Ettuka

കൂട്ടുക, വര്‍ധിപ്പിക്കുക  - Koottuka, Var‍dhippikkuka

കയറ്റുക, കേറ്റുക, ഏറ്റുക  - Kayattuka, Kettuka, Ettuka

കെട്ടിപ്പൊക്കുക  - Kettippokkuka

കയറ്റുക, കേറ്റുക, ഏറ്റുക  - Kayattuka, Kettuka, Ettuka

പ്രവേശിപ്പിക്കുക, കടത്തുക, ഉള്ളില്‍ചെലുത്തുക, നിറയ്ക്കുക  - Praveshippikkuka, Kadathuka, Ullil‍cheluthuka, Niraykkuka

കയറ്റുക, കേറ്റുക, ഏറ്റുക  - Kayattuka, Kettuka, Ettuka

ഉരുണ്ടുമുകളിലാകത്തക്കവണ്ണം പ്രവര്‍ത്തിക്കുക, മുകളില്‍ ആക്കുക  - Urundumukalilakathakkavannam Pravar‍thikkuka, Mukalil‍ akkuka

കയറ്റുക, കേറ്റുക, ഏറ്റുക  - Kayattuka, Kettuka, Ettuka

തിരുകിയോ കുത്തിയോ ഉള്ളില്‍ക്കടത്തുക  - Thirukiyo Kuthiyo Ullil‍kkadathuka

കയറ്റുക, കേറ്റുക, ഏറ്റുക  - Kayattuka, Kettuka, Ettuka

പിടിപ്പിക്കുക, പറ്റിക്കുക (തുണികളില്‍ ചായം എന്നപോലെ)  - Pidippikkuka, Pattikkuka (thunikalil‍ Chayam Ennapole)

കയറ്റുകട്ടില്‍  - Kayattukattil‍

കയറുവരിഞ്ഞ കട്ടില്‍  - Kayaruvarinja Kattil‍

കയറ്റുകുട്ട, കയറ്റുകൊട്ട  - Kayattukutta, Kayattukotta

വയലില്‍നിന്നു വെള്ളം തേകിക്കളയാന്‍ ഉപയോഗിക്കുന്നതും കയറുകെട്ടിയതുമായ കുട്ട  - Vayalil‍ninnu Vellam Thekikkalayan‍ Upayogikkunnathum Kayarukettiyathumaya Kutta

കയറ്റുകൊടി  - Kayattukodi

കയറുകെട്ടി അതില്‍പടര്‍ത്തുന്ന വെറ്റിലക്കൊടി  - Kayaruketti Athil‍padar‍thunna Vettilakkodi

കയറ്റുപാ(യ്)  - Kayattupa(yu)

കയറുകൊണ്ടുനെയ്തുണ്ടാക്കുന്ന പായ്  - Kayarukonduneythundakkunna Payu

കയറ്റുവല  - Kayattuvala

വലിയമത്സ്യം പിടിക്കാന്‍ കയറുകൊണ്ട് ഉണ്ടാക്കിയ വല  - Valiyamathsyam Pidikkan‍ Kayarukondu Undakkiya Vala

കയറ്റുവള്ളി  - Kayattuvalli

ചെറുപാവല്‍  - Cherupaval‍


Please Try Below Words.

ഠിക്കാനം ആനപ്പുല്ല് അഗസ്ത്യദിക്ക് ബോധയിതാവ് ഇടുവേര്‍ ഉജ്ജാസകം ധൂമ്രവര്‍ണം പൂതക്രതായി ഉല്ലവ നഷ്ട സ്വാച്ഛന്ദ്യം ചിലപ്പ് ഭിന്നഹൃദയ ചിന്ത്യ ബ്രഹ്മതത്ത്വം ചക്ഷുര്‍ബഹലം പുംസ്കോകിലം ജ്യോത്സ്യന്‍ പത്രികാവാഹ(ക)ന്‍ ഉപസ്കന്ദനം പരിച്യുതി അഭിദാതാവ് പരിവദിക്കുക അംഭോജാലയന്‍ ഭ്രാതൃക അദൈന്യം അസൂയാലു ഉമ്മിണി2 ക്ഷ്മാരാട്ട് കൂഴ്3 പതിനായിരം അനുഷംഗം ഊഴം കുത്തുക മഹാംഗ ഭൗതികപിണ്ഡം അഭ്യര്‍ഹിത അജാദനി പീള ഉന്മുഗ്ദ്ധ ഗര്‍ത്തം2 ധര്‍ഷിക്കുക1 എഴപ്പ്1 സൈരിക ഓചാരം, -ശാരം ഛായാപഹരണം ഘനാഗമം ആനച്ചൊറി കൂട്ടനായര്‍ ക്ഷേമകര, ക്ഷേമങ്കര അകാഷായ ചരവാസ്തു പിടിക്കുക കുരാലി ഉത്തമം1 ജസിയ, ജിസ്യാ മാന്ദി ഇംഗുദം ഉഞ്ഛം ഭേകി സ്രജ്വ ദൃതി ചക്രവാളകം അമ്മുമ്മപ്പഴം അര്‍ണവകാഞ്ചി അമ്പൊട്ടല്‍ പൃഥക്കരണം ചര്‍മചടി കുത്തുപുള്ളി മീരം ചെതല്‍ പുരുഷാംഗം പാദര്‍ സ്വരലാസിക ഉഷാകാലം ആരക്ഷം അനുഗ്രഹസര്‍ഗം ആനന്ദന്‍ ഉദധികുമാരന്മാര്‍ നായിനാര്‍ ത്രിപുരദ്വിട്ട് കീര്‍മ്പിളി, -മ്പൊളി അരക്കെട്ട് നുങ്ങുക ശബളഹൃദയ കര്‍പ്പാസം, കര്‍പ്പാസി, കാര്‍പ്പാസം, കാര്‍പ്പാസി കാട്ടുപോത്ത് ഭീഷണ നാഗപടലം ദോഷം സംസ്താവം ഖഡ്ഗികന്‍ പഴുക്കാപ്പുലി ഭൈരവ വനരാജി കീഴൂര് കൊഴുക്കുക വട്ടച്ചാവല്‍ നന്ദനന്‍ പങ്കജവസതി അയക്ഷ്മകരണ മൂപ്പര്‍, മൂപ്പര് നിഷ്കൃപം അപ്പാട് കോടിക്കല്ല് അനത്ത്2 ശശാങ്കന്‍ കംബു ച്യുതി അപനുത്തി നിഷദം2 സോല്ലുണ്ഠ(ന)ം അഭിക്ഷിപ്തം ബ്രഹ്മസംഭവന്‍ ദാരുണന്‍ സൂചിമുഖം അമൃതപക്ഷന്‍ സ്മരണം പര്‍വസന്ധി ഭവം അരയാപ്പ് കപ്പച്ചീനി ആഹോപുരുഷം ലിപികാരന്‍ കച്ഛാന്തം തമോഘ്നന്‍ അഖിന്ന ദാഢിക കിറുക്കുക അര്‍ത്ഥജാതം ചോണങ്കി1 അലോക കുടിയിറക്കുക ശിവദ്രുമം ഇളാപതി ഭക്ഷണം ഗൗപിക ഔര്‍വാഗ്നി നിരീക്ഷിക്കുക വൃതിവ്യാപനമര്‍ദം ജിത്വരന്‍ പരിക്കോല്‍ അപ്രകാണ്ഡം ഉരസില അഴിയുക ഊരുവലത്ത് ജാതിധര്‍മം വിരയുക ഭൂദാനം കുംഭക്കൂറ് രഘുവംശം കോല്‍പ്പുളി കായബന്ധനം ദ്യുമ്നം നിര്‍വിഷ2 കുറുസു ദൃഢമൂലം സുധാധാരം ആചാരഭ്രഷ്ടന്‍ കകാരം സപ്തജിഹ്വന്‍ കിളിവാതില്‍ ഔപവേശിക ദണ്ഡ് ഉപഹസനം നുരയുണ്ണി കൊപ്പിളിക്കുക ഗ്രാസകന്‍ പ്രബോധചന്ദ്രാദയം ഇയ്യുള്ളവന്‍, ഇയ്യുള്ളോന്‍ ദൗര്‍ഗന്ധ്യം വേഷ്ടനകം ചുള്ള ഉപയാചക ഉള്‍ക്കമലം സദാത്മാവ് പാകല ഊയി കൊട്ടി1 നാഡിന്ധയ ഇഞ്ചിത്തൈര് ആജ്ഞപ്ത പളക് മനു മാമകന്‍ ബാല്‍ക്കണി ദംഷ്ട്രാലന്‍ ശീതാംഗം മലവെള്ളം പക്ഷിപതി ഗജനാസ കാ8 സാരം ആവര്‍ത്തക ഉമ്മാക്കി, മാക്കാച്ചി, മാക്കാന്‍, ഉമ്മാക്കാന്‍ പത്തായപ്പുര ഹൈമനം ആവല്ഗിത ഗരളാരി ഭാഗ്യസ്ഥാനം കൊമ്പഞ്ഞി, കുമ്പഞ്ഞി ചടക്കരപ്പന്‍ ഇളങ്കൊടി രണ്ടാനമ്മ യജസ്സ് കടലിടുക്ക് പര്‍റ്റിതോഷണം ഹാസ്പത്രി നിലവ്1 അഴകുത് പബ്ലിക്ക് ജീവദീപ്തി ഉള്ളാലെ അഭിനവതാമരസം യൂഷം വിഭൂഷിത ബദ്ധശ്രദ്ധ ഭിന്നസംഖ്യ ചിത്രികം രുദ്രാണി ഹകാരം എളമീന്ന് ഗദിക്കുക ചെലുങ്ങനെ ഗരളം അശ്യാന കശ3 മണിമാല കുത്തുപാള നിര്‍മൃഷ്ട പൂതച്ചെട(യന്‍) സുനാഭം താംബലം കാര്യകാരണസംബന്ധം കൃതമതി ഉല്ലാസക നിഷ്കണ്ടക ജന്മശ്ശനി മുനിവ്രീഹി ചെങ്ങനാട് ശ്രാവണം വിമല1 ഉപഘാതിനി കിന്നരേശന്‍ ഒറ്റക്കോലം ക്രീഡാഗിരി ചേറ്റുകുഴി ദ്വികരണി ആകുലപ്പെടുക സമ്യത്ത്1 വര1 കൂലിസാക്ഷി അഗ്നിമാടന്‍ പ്രാമാണ്യം അതിശയിക്കുക ജയ്വിളി