Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കല്യ  - Kalya

ആരോഗ്യമുള്ള, ശക്തിയുള്ള  - arogyamulla, Shakthiyulla

കല്യ  - Kalya

സന്തോഷകരമായ, ശുഭമായ  - Santhoshakaramaya, Shubhamaya

കല്യ  - Kalya

തയ്യാറായ, കൊള്ളാവുന്ന  - Thayyaraya, Kollavunna

കല്യം  - Kalyam

ശുഭമായത്  - Shubhamayathu

കല്യത  - Kalyatha

ആരോഗ്യം  - arogyam

കല്യത  - Kalyatha

ശക്തി  - Shakthi

കല്യത  - Kalyatha

സാമര്‍ഥ്യം  - Samar‍thyam

കല്യത  - Kalyatha

ഒരുക്കം  - Orukkam

കല്യബ്ദം  - Kalyabdham

കലിവര്‍ഷം  - Kalivar‍sham

കല്യമതി  - Kalyamathi

ശുഭശീലന്‍, സമര്‍ഥന്‍  - Shubhasheelan‍, Samar‍than‍

കല്യാംഗന്‍  - Kalyamgan‍

ആരോഗ്യമുള്ളവന്‍, സുന്ദരന്‍  - arogyamullavan‍, Sundharan‍

കല്യാണ  - Kalyana

ശുഭമായ, നന്മയുള്ള, അനുഗ്രഹീതമായ  - Shubhamaya, Nanmayulla, Anugraheethamaya

കല്യാണം  - Kalyanam

മംഗളം, ശുഭം  - Mamgalam, Shubham

കല്യാണം  - Kalyanam

ആഘോഷം  - aghosham

കല്യാണം  - Kalyanam

സദ്ഗുണം  - Sadhgunam

കല്യാണം  - Kalyanam

സ്വര്‍ഗം  - swar‍gam

കല്യാണം  - Kalyanam

സ്വര്‍ണം  - swar‍nam

കല്യാണം  - Kalyanam

വിവാഹം  - Vivaham

കല്യാണകാരി, -കൃത്  - Kalyanakari, -kruthu

മംഗളത്തെ ചെയ്യുന്നവന്‍  - Mamgalathe Cheyyunnavan‍

കല്യാണക്കോടി  - Kalyanakkodi

വിവാഹസമയത്തു വരന്‍ വധുവിനു നല്‍കുന്ന വസ്ത്രം, മന്ത്രകോടി  - Vivahasamayathu Varan‍ Vadhuvinu Nal‍kunna Vasthram, Manthrakodi

കല്യാണദിനം  - Kalyanadhinam

ശുഭദിനം  - Shubhadhinam

കല്യാണദേവത  - Kalyanadhevatha

ശുഭകാരിണി, ലക്ഷ്മീദേവി  - Shubhakarini, Lakshmeedhevi

കല്യാണപ്പെണ്ണ്  - Kalyanappennu

മണവാട്ടി, വധു  - Manavatti, Vadhu

കല്യാണപ്പൊരുത്തം  - Kalyanapporutham

വിവാഹത്തിന് ആണിനും പെണ്ണിനും ജ്യോതിഷത്തില്‍ വിധിച്ചിരുന്ന നാള്‍പ്പൊരുത്തം മുതലായവ  - Vivahathinu aninum Penninum Jyothishathil‍ Vidhichirunna Nal‍pporutham Muthalayava

കല്യാണരൂപന്‍  - Kalyanaroopan‍

സുന്ദരരൂപന്‍  - Sundhararoopan‍

കല്യാണവചനം  - Kalyanavachanam

ശുഭവചനം, മംഗളാശംസ  - Shubhavachanam, Mamgalashamsa

കല്യാണവതി  - Kalyanavathi

മംഗളസ്വരൂപിണി  - Mamgalaswaroopini

കല്യാണശീല  - Kalyanasheela

നല്ല സ്വഭാവമുള്ള, മംഗളശീലമുള്ള  - Nalla swabhavamulla, Mamgalasheelamulla

കല്യാണസൗഗന്ധികം  - Kalyanasougandhikam

ഒരു പുഷ്പം, കല്ഹാരം  - Oru Pushpam, Kalharam

കല്യാണസൗഗന്ധികം  - Kalyanasougandhikam

ഭീമന്‍ കല്ഹാരം പറിച്ചു പാഞ്ചാലിക്കു നല്‍കിയ പുരാണകഥ  - Bheeman‍ Kalharam Parichu Panchalikku Nal‍kiya Puranakatha

കല്യാണസൗഗന്ധികം  - Kalyanasougandhikam

ആ കഥയെ ആസ്പദമാക്കി കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച തുള്ളല്‍കഥ  - a Kathaye aspadhamakki Kunchan‍ Nampyar‍ Rachicha Thullal‍katha

കല്യാണി  - Kalyani

ശുഭമായ, അനുഗൃഹീതമായ, നന്മയുള്ള. (സ്‌ത്രീ.) കല്യാണിനി  - Shubhamaya, Anugruheethamaya, Nanmayulla. (sthree.) Kalyanini

കല്യാണി  - Kalyani

ഒരു വൃത്തം  - Oru Vrutham

കല്യാണി  - Kalyani

ഒരു രാഗം  - Oru Ragam

കല്യാണി  - Kalyani

പശു  - Pashu

കല്യാണി  - Kalyani

കാട്ടുഴുന്ന്  - Kattuzhunnu

കല്യാണി  - Kalyani

സുന്ദരി  - Sundhari

കല്യാണി  - Kalyani

സുമംഗലി  - Sumamgali

കല്യാണി  - Kalyani

കല്യാണഗുണങ്ങളുള്ളവള്‍  - Kalyanagunangalullaval‍

കല്യാവര്‍ത്തം  - Kalyavar‍tham

പ്രഭാതഭക്ഷണം, ലഘുവായതെന്തെങ്കിലും  - Prabhathabhakshanam, Laghuvayathenthenkilum

കല്യാവേശം  - Kalyavesham

കലിബാധ  - Kalibadha

കല്യാശം  - Kalyasham

പ്രഭാതഭക്ഷണം  - Prabhathabhakshanam


Please Try Below Words.

സ്വാഗതം ചൂര്‍ണി2 ഭാഗകര്‍ താരാധിനാഥന്‍ ദ്വന്ദ്വാത്മകവാദം ഹനിക്കുക ഭൗമ1 ഉപഗീത രൂപധാരി അണ്ണാ1 ചിന്ത്യ ഖാതകം താരാകര്‍മം സ്നാപനം ഉരുവഴിക്കുക ചിത്തോത്ഥം നരഭൂവ് ചിക്കുക കൗമാര കാരണകര്‍ത്താവ് ഇഞ്ചിക്കണ ചിക്ക3 യന്ത്രത്തറി ഓഷ്ഠകം കേരളീയ ചരബിന്ദു കല്ലോലന്‍ അര്‍ധിക്കുക ജലര്‍ക്ഷം ചണ്ഡാതകം വ്യാഹാരം കമഠം സന്തതായന്‍ കരി1 ലങ്കോട്ടി മുന്നിടുക ഭൂമിപതി അലംഭൂഷ്ണു വരളി ഭാസനം കയര്‍വിരുത്തി ആഴം നിസ്സീമ പൊള്ള്1 ഗാര്‍ധ്രം നിസ്വത ഇലചുരുട്ടിപ്പുഴു മുഖപാഠം ചങ്കന്‍ സൗഹൃദം രാജര്‍ഷഭന്‍ ചിത്രജല്‍പനം നാടകീയം ചമ്പാന ഉച്ചപ്പട്ടിണി നിണ്ഡിക നിസ്വനം തെക്കിനി, -നേത് വശ്യം പുരാരാത്രി അനികാരം ഉപ്പിലിട്ടത് അയോജാല ഡോളര്‍ ഉപവിഷ്ടകോണാസനം കോലകം1 ഈരിരുളന്‍ നിര്‍ഘൃണം അപ്രവൃത്ത ആട്ട1 ചൂളക്കാക്ക പടിവാതില്‍ വിശ്വവിധാത്രി അണ്ഡീരന്‍ വശവര്‍ത്തി ആറാട്ടുക മിഥു കര്‍പ്പണി വിദീര്‍ണ സുകുമാരി ഇടപെട്ട ശോഷണം കള്ളുചെത്ത് ഉത്തട നീളം1 ചെം2 ഫാല്ഗുനാനുജന്‍ കുണാപ്പിക്കുക ഇടക്കേട് ഉത്തേജനിക ഗദിക്കുക ഉര്‍വീസുതന്‍ ചെങ്കമലം മാറാപ്പ് കീലാഗ്രം ഇച്ചേച്ചി പ്രവീണന്‍ ക്ഷപിത അനുജ്ഞ പവിത്ര2 വിധുകരം ചാടക്കുട്ടി പത്രപ്രവര്‍ത്തനം വട്ടിച്ചി ജംഭഗര്‍ കത്തിയരം ലാവണം1 ചാക്കയന്‍ ഉത്സ്മയം ജന്മപാപം രസമാതൃകം പട്ടന്‍ ഇലാത ദീര്‍ഘവൃത്തം ക്ഷാമന്‍ പങ്കജഭവന്‍ അനാരബ്ധ ഉല്‍ക്കാമുഖന്‍ മുക്കരണം1 ചെത്തുപാട് മംഗലക്ഷൗമം വാരിപ്പുറം ഉപരിപാണി അംബികാതനയന്‍ ശോകം ശൈല കര്‍ത്തവ്യ3 കന്ദരോഹിണി ചുമടുതാങ്ങി കഴുന്ന് എന്നാതെ രജക അമ്മ ഘൃതപ്രതീക സ്വരു പരുന്താലുക ഉഴറല്‍ ഹവിഷ്മത്ത് ജിജ്ഞാസിക്കുക അവലീഢ മൂക്കു(കു)ത്തി ആബാലവൃദ്ധം ശ്യാമിത നിഷ്കാമ്യ ചവിട്ടുപടി ഉപോഷിക്കുക ഇപ്പോലെ ഇഡസ്പതി ബോധവാസരം കുടുംബകലഹം സുരത അനന്യ ചഞ്ചുസൂചി ഇച്ഛാഭംഗം മുത്തുക്കുട ഏകവീര രാജനയം, -നീതി പുഷിത ഋശ്യജിഹ്വം താഡനി ഘ്രാണചക്ഷുസ്സ് പൃഷ്ഠഭൂമി അഷ്ടഭോഗം വരാസനന്‍ കീഴ്ച്ചാന്തി കടക്കാരന്‍1 ചന്ദ്രാപരാഗം ചെപ്പ പങ്ക്തി ചരമധരം തൊറപ്പ അഭീജ്യന്‍ ഭാജി1 ക്രുധ ചോറ്റുപശ ശാലി1 പീതതണ്ഡൂലിക മിന്നാടം ജരായൂദകം കരുക്ക്2 ഘനനാഭി ദൃഷ്ടിബാധ അഭിവീക്ഷകന്‍ വൈ2 പൊക്കം കപ്ലോന്‍ വ്യാധിത മധുമക്ഷ, മധുമക്ഷം നിശാരണം2 വാരയിതാവ് മഞ്ജുകേശി അയ്മ്പിരിയന്‍ സ്തനാന്തരം വനജ1 കിട്ടമുട്ടെ ചിരായു ഉരുവുക പന്ന(ല്‍)ത്തുണി ഹരിഹരതനയന്‍ യോജന1 കിട5 തരസ്വി പാതിക്കാരന്‍ ദീര്‍ഘഗതി കോശകം ചൂടുപുടവ നിര്‍വാപക അച്ചടിച്ചപ്പ് മുക്കാല്‍ ഗാഹി ആജ്ഞാവഹന്‍ ഖേടന്‍2 ചന്ദ്രപ്രാസാദം അമ്മുണ്ണുക ചരസം മേപ്പാ(വ്) ഉദകക്രിയ അബ്ധിജ2 കിളത്തുക അഭിനവ അതിശസ്ത പഞ്ചഗുണി പ്രകാശ ഗൗണിക പ്രതിഭാനം പ്രതീപദര്‍ശിനി ഇടരുക ആമോ വെന്നീര്‍ അഭിശസ്താങ്കം രാക അശ്വികള്‍ അദൃഷ്ടഫലം ജനകന്‍ ഇഷുയോഗം ഉറുപ്പ വിരോകം മൊച്ചന്‍ ആസ്തികം ആഹനിക്കുക നിക്ഷ ചമുചരന്‍ ഉത്തരബന്ധനം സംഗീതം പ്രണിവേശിക്കുക ആര്‍ദ്രശാകം പാദപദ്മം ആരണന്‍ സൂദശാല ചാമം1 ഊടറിവ് സ്ഥിതം നിഷ്കള1 പഞ്ചതന്മാത്രകള്‍ അപസജ്ജിക്കുക