Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കവി  - Kavi

"കവിയുക" എന്നതിന്‍റെ ധാതുരൂപം.  - "kaviyuka" Ennathin‍re Dhathuroopam.

കവി  - Kavi

കവനം ചെയ്യുന്ന (കവിത എഴുതുന്ന) ആള്‍  - Kavanam Cheyyunna (kavitha Ezhuthunna) al‍

കവി  - Kavi

ഋഷി, ജ്ഞാനി  - Rushi, Jnjani

കവി  - Kavi

ശുക്രമഹര്‍ഷി  - Shukramahar‍shi

കവി  - Kavi

ഭൃഗുവിന്‍റെ പുത്രന്‍, ശുക്രന്‍റെ അച്ഛന്‍  - Bhruguvin‍re Puthran‍, Shukran‍re Achchan‍

കവി  - Kavi

വാല്‍മീകി (മഹര്‍ഷി) ആദികവി  - Val‍meeki (mahar‍shi) adhikavi

കവി  - Kavi

ബ്രഹ്മാവ്  - Brahmavu

കവി  - Kavi

സൂര്യന്‍  - Sooryan‍

കവി  - Kavi

പക്ഷി  - Pakshi

കവി  - Kavi

കുരങ്ങ്  - Kurangu

കവിക  - Kavika

കടിഞ്ഞാണ്‍, കടിഞ്ഞാണ്‍കടി  - Kadinjan‍, Kadinjan‍kadi

കവിക  - Kavika

ഒരുതരം പൂവ്  - Orutharam Poovu

കവികം  - Kavikam

കടിഞ്ഞാണ്‍കടി  - Kadinjan‍kadi

കവികര്‍മം  - Kavikar‍mam

കാവ്യരചന, കവിത  - Kavyarachana, Kavitha

കവികല്ല്  - Kavikallu

മൂടിയിരിക്കുന്ന കല്ല്  - Moodiyirikkunna Kallu

കവിക്കാരന്‍  - Kavikkaran‍

കവിതക്കാരന്‍  - Kavithakkaran‍

കവിക്കുക  - Kavikkuka

ഉല്ലങ്ഘിക്കുക, അതിക്രമിക്കുക  - Ullangghikkuka, Athikramikkuka

കവിക്കുക  - Kavikkuka

കവനം ചെയ്യുക, കവിതരചിക്കുക  - Kavanam Cheyyuka, Kavitharachikkuka

കവിചതുഷ്ടയം  - Kavichathushdayam

നാലുതരക്കാരായ കവികള്‍. ഉദാത്തന്‍, ഉദ്ധതന്‍, പ്രൗഢന്‍, വിനീതന്‍ എന്നിങ്ങനെ  - Nalutharakkaraya Kavikal‍. Udhathan‍, Udhathan‍, Prouddan‍, Vineethan‍ Enningane

കവിച്ചല്‍  - Kavichal‍

കവിച്ചില്‍  - Kavichil‍

കവിച്ചില്‍  - Kavichil‍

കവിഞ്ഞുനില്‍ക്കുന്ന സ്ഥിതി, അതിശയിച്ചുനില്‍ക്കല്‍, അധികമാകല്‍, അതിരുകവിയല്‍  - Kavinjunil‍kkunna Sthithi, Athishayichunil‍kkal‍, Adhikamakal‍, Athirukaviyal‍

കവിച്ചില്‍  - Kavichil‍

അഹങ്കാരം, ഔദ്ധത്യം  - Ahankaram, oudhathyam

കവിജനനി  - Kavijanani

സരസ്വതി  - Saraswathi

കവിജ്യേഷ്ഠന്‍  - Kavijyeshdan‍

ആദികവി, വാല്‍മീകി  - adhikavi, Val‍meeki

കവിഞ്ചി  - Kavinchi

കവഞ്ചി  - Kavanchi

കവിടിത്തേപ്പ്  - Kaviditheppu

ഇരുമ്പുപിഞ്ഞാണങ്ങള്‍ക്കും മറ്റും കവിടിപൂശല്‍  - Irumpupinjanangal‍kkum Mattum Kavidipooshal‍

കവിട്ട  - Kavitta

കവട്ട  - Kavatta

കവിണ  - Kavina

കവണ  - Kavana

കവിണി, കവുണി  - Kavini, Kavuni

കവണി  - Kavani

കവിണ്  - Kavinu

= കമുക്. കവിണിന്‍ കായ് = കമുകിങ്കായ്  - = Kamuku. Kavinin‍ Kayu = Kamukinkayu

കവിണ്  - Kavinu

= കവിണ  - = Kavina

കവിണ്ണു, -ണു  - Kavinnu, -nu

കമഴ്ന്നു  - Kamazhnnu

കവിത  - Kavitha

കെട്ടുകഥ, നുണ  - Kettukatha, Nuna

കവിതക്കാരന്‍  - Kavithakkaran‍

കവിത എഴുതുന്നവന്‍  - Kavitha Ezhuthunnavan‍

കവിതാമാത്  - Kavithamathu

കവിതാമാതാവ്  - Kavithamathavu

കവിതിലകന്‍  - Kavithilakan‍

കവിശ്രഷ്ഠന്‍  - Kavishrashdan‍

കവിതിലകന്‍  - Kavithilakan‍

ഒരു ബിരുദം  - Oru Birudham

കവിത്തം  - Kavitham

ചവിട്ടുനാടകത്തിലെ ചവിട്ടുകളുടെ വായ്ത്താരി  - Chavittunadakathile Chavittukalude Vaythari

കവിപുത്രന്‍  - Kaviputhran‍

ശുക്രന്‍  - Shukran‍

കവിമകള്‍  - Kavimakal‍

സരസ്വതി  - Saraswathi

കവിമാതാവ്  - Kavimathavu

കവിമാത്, സരസ്വതി  - Kavimathu, Saraswathi

കവിയന്‍  - Kaviyan‍

തലയണയ്ക്കും മെത്തക്കും മറ്റും ഇടുന്ന ഉറ, മൂടി. ഉദാ: തലയണക്കവിയന്‍  - Thalayanaykkum Methakkum Mattum Idunna Ura, Moodi. Udha: Thalayanakkaviyan‍


Please Try Below Words.

മൃത്പിണ്ഡബുദ്ധി ചാതുര്‍മാസ്യം ചിത്രാക്തി ഈര്‍3 പറങ്കിപ്പുണ്‍ ധാരണ1 കുചാഗ്രം അപരിചിത തുടി5 ഇന്ന പടവാപം സഹ്യ ദാക്ഷിണ്യം ഗുരുദക്ഷിണ ദമിളം കമ്പ്ര ജീവധാരണം പര്‍ണം അഭ്രസിന്ധു ഭംഗി അടുക്കല്‍2 നിയോജ്യ പൂര്‍വപക്ഷം മിനുപ്പ് കാകദന്തം ജാതകഫലം ദ്വാപരം ബാഹുകന്‍ ഇഴുക്കുക2 ചേളന്‍ ഊക്കുക1 ശര്‍വരന്‍ പൊന്‍മണി പെണ്‍വാഴ്ച അപരാധിക്കുക ഖംഭം, കമ്പം ഓലക്കരണം ക്ഷാന്ത തിരനോട്ടം ഇളങ്കണ്ണി ഗമിക്കുക ചിമ്മിനി മുതുമകന്‍ സ്പശന്‍ ധ്വനദ്ധ്യൂമം യജുര്‍വിത്ത് അഞ്ചാമ്പുര അകാതര ചുറട്ടപ്പയന്‍ കഷ്ടിപിഷ്ടി കുറ്റിക്കാല്‍ കീര്‍ത്തിമത്ത് ഋണസംഖ്യ അമിഷ ഗര്‍ഹിതം കവിക നഞ്ഞ കണ്ടകഫലം ഹനൂഷന്‍ മോറല്‍ പ്രദര്‍ശിത സ്മാരിക ആണ്ടവന്‍ തുയ്യം1 ബലസ്ഥിതി അശിത്രന്‍ വൃകധൂര്‍ത്തന്‍ ഇളിപ്പ് അലക്ഷിത ഇരുവാച്ചിച്ചെമ്പകം പറിക്കുക ആവര്‍ത്തം പ്രബോധകന്‍ ഗോപി2 മാദൃക്ക് പൂര്‍ണത കാളറ, കോ- മദനമോഹനന്‍ വരിയുക പരിതോഷിക്കുക ചിത്രധ്വജം മഹാകര പൊട്ടോടുക അന്ത്യജന്‍, -ജാതന്‍ ഉറ്റല്‍ ദമന്‍ ശേവധി മണ്ഡൂകം അട്ടനാറി ധനുരാശി വെണ്മാടം ഘനവൃഷ്ടി അഭിരൂപ ചേറ്റുവിത തൈജസി ഉപതെരഞ്ഞെടുപ്പ് തരണ്ഡ, തരണ്ഡം ഉത്താനകൂര്‍മകം ചിക്കറുക്കി തരണം2 ആള്‍ശേഖരം സുഷി വിടുപണി ഭുജകോടരം ഓറഞ്ച് പാണിനി വിധുവാരം പ്രചേലകം ഇതരന്‍ ഉരുത്തിരളുക അഷ്ഠി അധിഗത തപ്ത ആസേക്യന്‍ ദിനപ്പത്രം പരികുപിത പുറത്തളം അനലപ്രഭ ഛാഗമുഖന്‍ രിക്തി ചഞ്ചുമത്ത് അഴിവുകാലം പ്രതികൂല ഖക്ഖടം ക്രമോത്കര്‍ഷം വസുദേവന്‍ ആചരണം പട്ടട2 സംവിക്ത ക്ഷ്മാധരം മാന്തല്‍ ഹസ്തദാനം ആതിഥ്യം പ്രതത അഗണ്യ പെണ്ടി ചമ്പൊക്ക് പുളിങ്ങ2 അപാശ്രയ ജയ1 സേചക പാവകി1 വൃഷ്ട എതൃ കുതപന്‍ ആട്ടിന്‍പെട്ട അഘോഷം നിരാകാരം1 യദു ദീപ്തപിംഗലം സന്ധാതവ്യ അന്‍പ് ഒപ്പാരത്തം ഹാലികന്‍ പുലോമജ മാതൃമാതാ(വ്) ഈല പേവഴി ദോഷഗ്രസ്ത ചുറ്റുവേലി സിതം ദീപ്താംശുമാന്‍ പന്നഗേന്ദ്രന്‍ ഉങ്കരം അജിമാശി പുഷ്കരിണി പരിധൂപിത ഢാലം ഉണര്‍ ഉന്മര്‍ദനം പയസ്യം അദിവ്യ കൊലക്കുറ്റം എടന്തിരിവ് ഗിരിപക്ഷഭിത്ത് തന്മാത്രസൃഷ്ടി വവ്വുക സ്വര്‍ഗ്യ ജൈത്ര പഞ്ചജനങ്ങള്‍ അവിപക1 വട്ടക്കളി അവവാദം ജീവനാഡി ശ്രമസാധ്യ ചോക്ര കെങ്കേമം ഹേമകം ചാതുര്‍ഥാ­ിക അകടിക്കുക മേരുപൃഷ്ഠം എങ്ങള്‍ വിമദ കടാരന്‍2 കയ്പന്‍ വിജിത അമൃതകലശം കാന്തം അമുഴ്ത്തുക കിളാവ് വിഘൂര്‍ണിത ചിക്കസം കാച്ചട്ട2 അനച്ച അപവര്‍ത്തനം ലഗ്നാധിപന്‍ തോറ്റംപാട്ട് സുഭദ്രന്‍ കോള1 അംബുജന്മാവ് മത്തന്‍2 കെട്ടിവലിക്കുക നാടാല ഉത്കാരം ഇടകേട് വിഷാദി കാലവര്‍ഷം പണിക്കന്‍ പ്രലോല തൊല്ല, സൊല്ല ഉത്സുക ഭഗവദീയ അശ്വിനീമുദ്ര കിളികിഞ്ചിതം കിഴു2 ധരിത്രീസുതന്‍ ശയാന അന്യ1 കുന്തിരിക്കം കാണത്തുക അള്ള1 അഭിചോദിത അപ്രഹിത വീയുക അത്യുഗ്ര ധീവരി നിര്‍ദണ്ഡന്‍ പുല്‍പ്പോത്ത് നിത്യയൗവന നിധന അകല്‍പ മലിഞ്ഞ തിലപര്‍ണി ചടുപട പങ്കാളന്‍, -ളി ശര്യന്‍ കല്ലാടുക ഹഥന്‍ കമലാസഖന്‍ ചന്ദ്രക്കലാധരന്‍ വന്‍മ പുല്ല ഇണവഞ്ചി അബ്ധിമണ്ഡൂകി യോഷ