Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കാര്‍-  - Kar‍-

കറു(ത്ത) എന്നതിനു സമാസത്തില്‍ വരുന്ന രൂപാന്തരം.  - Karu(tha) Ennathinu Samasathil‍ Varunna Roopantharam.

കാര്‍കണ്ടി  - Kar‍kandi

കറുത്തചണ്ടി, കരിമ്പായല്‍  - Karuthachandi, Karimpayal‍

കാര്‍കുഴലാള്‍  - Kar‍kuzhalal‍

കറുത്തു മനോഹരമായ തലമുടിയുള്ളവള്‍, സുന്ദരി  - Karuthu Manoharamaya Thalamudiyullaval‍, Sundhari

കാര്‍കുഴല്‍  - Kar‍kuzhal‍

കറുത്തതലമുടി  - Karuthathalamudi

കാര്‍കൊണ്ടല്‍  - Kar‍kondal‍

കറുത്തമേഘം  - Karuthamegham

കാര്‍ക്കശ്യം  - Kar‍kkashyam

കര്‍ക്കശത, കഠിനത, ക്രൂരത, പരുഷത, കടുപ്പം  - Kar‍kkashatha, Kadinatha, Krooratha, Parushatha, Kaduppam

കാര്‍ക്കാലം  - Kar‍kkalam

മഴക്കാലം  - Mazhakkalam

കാര്‍ക്കിക്കുക  - Kar‍kkikkuka

ഛര്‍ദിക്കുക  - Char‍dhikkuka

കാര്‍ക്കോട(ക)ന്‍  - Kar‍kkoda(ka)n‍

അഷ്ടനാഗങ്ങളില്‍ ഒന്ന്  - Ashdanagangalil‍ Onnu

കാര്‍ക്കോട(ക)ന്‍  - Kar‍kkoda(ka)n‍

വിഷരൂപന്‍  - Visharoopan‍

കാര്‍ക്കോട(ക)ന്‍  - Kar‍kkoda(ka)n‍

ഉപകാരം ചെയ്തവനെ ഉപദ്രവിക്കുന്നവന്‍, നന്ദി ഇല്ലാത്തവന്‍, ദുഷ്ടന്‍  - Upakaram Cheythavane Upadhravikkunnavan‍, Nandhi Illathavan‍, Dhushdan‍

കാര്‍ക്കോടകം  - Kar‍kkodakam

ഒരു പ്രാചീനദേശം  - Oru Pracheenadhesham

കാര്‍ക്കോടകം  - Kar‍kkodakam

ഒരുജാതി രത്നം, ഗരുദക്കല്ല്  - Orujathi Rathnam, Garudhakkallu

കാര്‍ഖാന  - Kar‍khana

തൊഴില്‍ ശാല  - Thozhil‍ Shala

കാര്‍ഖാന  - Kar‍khana

വാണിജ്യപ്രധാനമായ സ്ഥലം  - Vanijyapradhanamaya Sthalam

കാര്‍ജീരകം  - Kar‍jeerakam

കരിഞ്ജീരകം  - Karinjjeerakam

കാര്‍ഡ്  - Kar‍du

പോസ്റ്റുകാര്‍ഡ്  - Posttukar‍du

കാര്‍ണോന്‍, -പ്പാട്  - Kar‍non‍, -ppadu

കാരണവന്‍ (സ്‌ത്രീ.) കാര്‍ണോത്തി  - Karanavan‍ (sthree.) Kar‍nothi

കാര്‍ത്തഘ്ന്യം  - Kar‍thaghnyam

നന്ദികേട്, കൃതഘ്നത  - Nandhikedu, Kruthaghnatha

കാര്‍ത്തജ്ഞ  - Kar‍thajnja

കൃതജ്ഞനെ സംബന്ധിച്ച  - Kruthajnjane Sambandhicha

കാര്‍ത്തയുഗ  - Kar‍thayuga

കൃതയുഗത്തെ സംബന്ധിച്ച (പ്ര.) കാര്‍ത്തയുഗം = കൃതയുഗം  - Kruthayugathe Sambandhicha (pra.) Kar‍thayugam = Kruthayugam

കാര്‍ത്തവീര്യന്‍  - Kar‍thaveeryan‍

ഹേഹയരാജ്യത്തിലെ സുപ്രസിദ്ധനായ ഒരു രാജാവ്. കൃതവീര്യന്‍റെ പുത്രന്‍. അര്‍ജുനന്‍ എന്നാണ്‍ യഥാര്‍ഥനാമധേയം  - Hehayarajyathile Suprasidhanaya Oru Rajavu. Kruthaveeryan‍re Puthran‍. Ar‍junan‍ Ennan‍ Yathar‍thanamadheyam

കാര്‍ത്തസ്വരം  - Kar‍thaswaram

സ്വര്‍ണം  - swar‍nam

കാര്‍ത്തസ്വരം  - Kar‍thaswaram

വളരെ പഴയകാലത്തു നിലവിലിരുന്ന ഒരു സ്വര്‍ണ നാണയം (20 പണത്തൂക്കം സ്വര്‍ണമുള്ളത്)  - Valare Pazhayakalathu Nilavilirunna Oru swar‍na Nanayam (20 Panathookkam swar‍namullathu)

കാര്‍ത്തസ്വരം  - Kar‍thaswaram

ഉമ്മത്ത്  - Ummathu

കാര്‍ത്താന്ത  - Kar‍thantha

കൃതാന്തനെ സംബന്ധിച്ച  - Kruthanthane Sambandhicha

കാര്‍ത്താന്ത  - Kar‍thantha

കാലന്‍റെ ദിക്കിനെ സംബന്ധിച്ച  - Kalan‍re Dhikkine Sambandhicha

കാര്‍ത്താന്ത  - Kar‍thantha

തെക്കേതായ  - Thekkethaya

കാര്‍ത്താന്തി  - Kar‍thanthi

കൃതാന്തന്‍റെ പുത്രന്‍, ധര്‍മപുത്രര്‍  - Kruthanthan‍re Puthran‍, Dhar‍maputhrar‍

കാര്‍ത്താന്തിക  - Kar‍thanthika

കൃതാന്തനെ സംബന്ധിച്ച, യമന്‍റെതായ  - Kruthanthane Sambandhicha, Yaman‍rethaya

കാര്‍ത്താന്തികന്‍  - Kar‍thanthikan‍

ജ്യോതിഷക്കാരന്‍, ജ്യോതിഷി, അംഗലക്ഷണംകണ്ടു ഭാവിഫലം പറയുന്നവന്‍  - Jyothishakkaran‍, Jyothishi, Amgalakshanamkandu Bhaviphalam Parayunnavan‍

കാര്‍ത്താര്‍ഥം  - Kar‍thar‍tham

കൃതാര്‍ഥത  - Kruthar‍thatha

കാര്‍ത്തി  - Kar‍thi

കാത്യായനി  - Kathyayani

കാര്‍ത്തി  - Kar‍thi

കാര്‍ത്തിക  - Kar‍thika

കാര്‍ത്തിക  - Kar‍thika

കൃത്തികാ നക്ഷത്രത്തെ സംബന്ധിച്ച  - Kruthika Nakshathrathe Sambandhicha

കാര്‍ത്തിക  - Kar‍thika

കാര്‍ത്തിക നക്ഷത്രത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്ന ദിവസം  - Kar‍thika Nakshathrathil‍ Chandhran‍ Nil‍kkunna Dhivasam

കാര്‍ത്തികം  - Kar‍thikam

കാര്‍ത്തികമാസം, ചന്ദ്രമാസങ്ങളിലെ എട്ടാമത്തേത്  - Kar‍thikamasam, Chandhramasangalile Ettamathethu

കാര്‍ത്തികം  - Kar‍thikam

വ്യാഴചക്രത്തില്‍ ആദ്യത്തെ വര്‍ഷം  - Vyazhachakrathil‍ adhyathe Var‍sham

കാര്‍ത്തികന്‍  - Kar‍thikan‍

സുബ്രഹ്മണ്യന്‍  - Subrahmanyan‍

കാര്‍ത്തികപൂജ  - Kar‍thikapooja

കാര്‍ത്തിക നക്ഷത്രത്തില്‍ സുബ്രഹ്മണ്യനെയും മറ്റുദേവതകളേയും ഉദ്ദേശിച്ചുചെയ്യുന്ന പൂജ  - Kar‍thika Nakshathrathil‍ Subrahmanyaneyum Mattudhevathakaleyum Udheshichucheyyunna Pooja

കാര്‍ത്തികപ്പൂ(വ്)  - Kar‍thikappoo(vu)

കാന്തള്‍, മേത്തോന്നി (കാര്‍ത്തികമാസത്തില്‍ പുക്കുന്നതിനാല്‍)  - Kanthal‍, Methonni (kar‍thikamasathil‍ Pukkunnathinal‍)

കാര്‍ത്തികികം  - Kar‍thikikam

കാര്‍ത്തികമാസം  - Kar‍thikamasam

കാര്‍ത്തികേയന്‍  - Kar‍thikeyan‍

സുബ്രഹ്മണ്യന്‍  - Subrahmanyan‍

കാര്‍ത്തികേയന്‍  - Kar‍thikeyan‍

ആറുമുഖം ഉള്ള രുദ്രാക്ഷം  - arumukham Ulla Rudhraksham


Please Try Below Words.

ഉര:സ്ഥലം ക്ലാന്തി പത്മകേശരം, -സരം വിശ്വങ്കരം കൂഴം2 അല്ലായുക പാദ്മകല്‍പം ആറ്റുവെപ്പ് അങ്കവടി മഴനാഴി സന്തപ്ത തനുരൂഹം പച്ചപ്പാവം ചികട അനുരാഗം അല്‍മായര്‍ അട3 ഉപ്പുനിലം ധനാഢ്യ കുട്ടുവം2 നീരുറവ ആര്‍6 സ്ഥാമാ(വ്) നിര്‍ഭേദം2 കണ്ണ പവള്‍ ചങ്കന്‍ ബിഭിത്സു പ്രതതി കാകബലി മുഖാമുഖം1 പുംസ്ത്വം പനങ്കൂമ്പ് ജരുഥ ആംഗലം നെകില്‍ ശരാശ്രയം ഷഷ്ടി ദ്വിവചനം ഭ്രമരന്‍ യന്ത്രപുത്രകം വിഷമശരന്‍ കൊത്തവര യാമി2 ഉപബാഹു അല്ലായ്ക, -യ്മ രമണി പതജ്ഞലി ചമരകം അജഹലിംഗം മുണ്ഡന്‍ വാതകി2 സംലയനം ഖ്യാപക വൃകധൂപം ചട്ടക്കൂട് ഊള3 ധരന്ധരം അനുഭവപ്പെടുക തോലിയം പൂതനം പൈഷ്ടി1 ഇഷ്ടി അഗ്ന്യുപസ്ഥാപനം ഗര്‍ഹ്യ അപ്യ നിഷദം1 ഏരണ്ഡതൈലം ജിതാത്മാ(വ്) സൃമര അദഭ്രശുഭ്രം കാകനിദ്ര ആപഗേയന്‍ ശുഭ്രം ഖണ്ഡ1 അസഹ്യ അരി5 ആസ്പത്രി കനകക്ഷീരി ഖതമാലം അമ്ലസാരം1 ഹംസഗദ്ഗദ തരുജം ജീവോദ്വാസനം വിന്ദുപാത്രം നിരക്ഷം അറപ്പുക്കൈയ് അപിഗീര്‍ണ കൂത്തി1 അത്യാര്‍ത്തി ഇക്ഷുചാപന്‍ താദാസ്വികന്‍ ഗൃധ്രവൃത്തി ഖിലന്‍ നിര്‍വിളംബം ആനന്ദവനം വാരവാണം ചീക്കാത് ചെമ്പറവള്ളി വാസവി2 രസാധാരന്‍ ആശൂലം ഉപദര്‍ശനം ആശംസിതാ(വ്) അതിരൂപന്‍ ചേട്ടന്‍ അശീതള അനര്‍ഥ വിരേചിത അപായം അണ്ണാ1 ദസ്താവേജ് ചീക്കുക അട്ടെ പാക്കുവെട്ടി പറ്റുതല വ്യക്തഗണിതം ഒക്ടോബര്‍, -റ്റോ- പാലനീയ വരുവിക്കുക കോണിത്തട ചാതുര്‍ഥക, -ഥിക അനഭിധ്യ ചതുര്‍വേദി പച്ചനോട്ട് നിയമി ദുര്‍വാക്ക് പൂപ്പാലിക രൗദ്ര കുത്തിയോട്ടം കിഴു1 അനാസ്ഥാവാചി മേയത ഇയാള്‍, ഇയ്യാള്‍ ന്യക്ഷന്‍ വശഗ2 കയര്‍പ്പ്, കയര്‍പ്പം ശ്രമക്കാരന്‍ ജര്‍ണു യഥാതഥം ഉമേശന്‍ ഊതി2 കുടല്‍വള്ളി ചിന്തല്‍ കാലാറുക അധ്വശല്യം കാലാ1 കാഷ്ഠികന്‍ തായ് കോടരം ദീര്‍ഘലോചന ഉളി1 വാതാപിദ്വിട്ട് മാരായം മിതാര്‍ഥ ഇച്ഛാവതി ചിതാനുപ്രവേശം ചമ്പാള്‍ സുഷുപ്സ ചികിന അഭിവന്ദനം പക്ഷവാദം അല്ലാഹ്, -ഹൂ ജങ്ഘം ഖത്ത് വൃഷ്ണിവംശം കരസ്ഥാനം നിത്യാനിത്യം ധാരകന്‍ ഷഡ്വിധം അഗ്രദ്രവസംഹതി പന്ത്രണ്ടാംവ്യാഴം വൈദര്‍ഭന്‍ ബിസാംഗി സ്തബകരി കുബേരത, -ത്വം അമ്ലനിംബകം ഏണനേര്‍മിഴി ഉപസംഗ്രഹ(ണ)ം അഗ്നിവിദ്യ ബലികര്‍മം സന്താപനം അപിധാനശില തമോഭിത്ത് ചാപഗുണം ചെമ്പാതി ധര്‍ണസ അഭ്യാകര്‍ഷണം പതി1 കുറുമ്പന്‍2 മര്‍മവൈദ്യന്‍ കടുക1 സര്‍ഷപം കമ്പലക്ഷ്മാവ് പൊത2 അശ്മീഭവനം ചിത്രാസനം വ­ിബീജം യശസ്വി നെരുപ്പ് സ്ഥാലീപുലാകം അഗ്നീയ മുടിയുക അവകര്‍ത്തനം ജലീയ അവകലനം ജനിത്വന്‍ ആണ, ആണെ ഗോപ്തം ഗ്രന്ഥകൃത്ത് പ്രദര്‍ശിക്കുക ചാര്‍ത്തവകാശം കലിന്ദന്‍, കളിന്ദന്‍ വല്ലുക2 പ്രതം ദമ്പടി മായ്വ് ചന്ദനക്കൂട്ട് സര്‍1 വ്യാഹത വിവിധ ശതയഷ്ടിക കിളാച്ചല്‍ പത്മിനീകാന്തന്‍ ഏതാവത്പര്യന്തം പ്രാക്ഷിതം യയി1 ദിവ്യനാരി ചര്‍മി കാര്‍ക്കോട(ക)ന്‍ പൊട്ടുകായ് വേണ്ടുവതില്ല ഭൗതികന്‍ ബുധന്‍ ഉപധര്‍മം ഉദാരഥി തീര്‍ഥാടനം ശുഭ്ര2 ഏകേ തക്ഷകര്‍മം ആസ്രാവി വിരുദ്ധമതികൃത്ത് വ­ിഭോഗ്യം ഉപതപന കളങ്കുരം ഹിഡിംബന്‍ ജലാകാങ്ക്ഷം ചുടലമാടന്‍ അക്ലിപ്ത ജിന്‍1 ചുള്ളിക്കോലന്‍ അംഗാധിപന്‍ ദിനവൃത്തി പുഷ്പശരാസനന്‍ കലിവൃക്ഷം