Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കിളി  - Kili

"കിളിക്കുക" എന്നതിന്‍റെ ധാതുരൂപം.  - "kilikkuka" Ennathin‍re Dhathuroopam.

കിളി  - Kili

പക്ഷി, പാവ  - Pakshi, Pava

കിളി  - Kili

ബസ്സിലെയും മറ്റും ക്ലീനര്‍  - Bassileyum Mattum Kleenar‍

കിളികിഞ്ചിതം  - Kilikinchitham

കിലകിഞ്ചിതം  - Kilakinchitham

കിളിക്കുക  - Kilikkuka

ഇളിക്കുക, കിണിക്കുക, വിഡ്ഢിച്ചിരി ചിരിക്കുക (പരിഹാസം)  - Ilikkuka, Kinikkuka, Vidddichiri Chirikkuka (parihasam)

കിളിക്കൂട്  - Kilikkoodu

പക്ഷികളുടെ കൂട്  - Pakshikalude Koodu

കിളിക്കൂട്  - Kilikkoodu

ചെറിയ മുറി  - Cheriya Muri

കിളിക്കൂട്  - Kilikkoodu

കുറ്റക്കാരെ പീഡിപ്പിക്കുന്നതിനുള്ള കൂട്  - Kuttakkare Peedippikkunnathinulla Koodu

കിളിക്കൊഞ്ചല്‍  - Kilikkonchal‍

കിളിയുടെ മധുരമായ ശബ്ദം  - Kiliyude Madhuramaya Shabdham

കിളിക്കൊഞ്ചല്‍  - Kilikkonchal‍

(ആല) കിളിപ്പാട്ട്  - (ala) Kilippattu

കിളിക്കൊഞ്ചല്‍  - Kilikkonchal‍

മധുരഭാഷണം  - Madhurabhashanam

കിളിച്ചല്‍  - Kilichal‍

തളിര്, മൊട്ട്  - Thaliru, Mottu

കിളിച്ചല്‍  - Kilichal‍

ചെനപ്പ്, ചുവട്ടില്‍ പൊട്ടുന്ന മറുമുള  - Chenappu, Chuvattil‍ Pottunna Marumula

കിളിച്ചല്‍  - Kilichal‍

മോഹാലസ്യം  - Mohalasyam

കിളിച്ചുണ്ടന്‍  - Kilichundan‍

കിളിയുടെ ചുണ്ടിന്‍റെ ആകൃതിയിലുള്ള, അറ്റം അല്‍പം വളഞ്ഞ  - Kiliyude Chundin‍re akruthiyilulla, Attam Al‍pam Valanja

കിളിച്ചുണ്ടന്‍  - Kilichundan‍

ഒരുതരം മാവ്, അതിന്‍റെ മാങ്ങ  - Orutharam Mavu, Athin‍re Manga

കിളിഞ്ചില്‍  - Kilinchil‍

കക്കവര്‍ഗത്തില്‍പ്പെട്ട ഒരിനം നത്തയ്ക്ക, ഞവണിക്ക  - Kakkavar‍gathil‍ppetta Orinam Nathaykka, Njavanikka

കിളിഞ്ജകം  - Kilinjjakam

കിലിഞ്ജകം  - Kilinjjakam

കിളിഞ്ഞില്‍  - Kilinjil‍

ഒരു ചെറുതരം വൃക്ഷം, കിളിമരം  - Oru Cherutharam Vruksham, Kilimaram

കിളിഞ്ഞില്‍  - Kilinjil‍

ഒരുതരം രോഗം, പെട്ടെന്ന് ബോധക്ഷയം ബാധിച്ചുവീണുപോകല്‍, കിളിച്ചില്‍  - Orutharam Rogam, Pettennu Bodhakshayam Badhichuveenupokal‍, Kilichil‍

കിളിത്തട്ട്  - Kilithattu

ഒരുതരം നാടന്‍കളി, കിളിയന്തട്ട്  - Orutharam Nadan‍kali, Kiliyanthattu

കിളിത്തട്ട്  - Kilithattu

യാത്രക്കാര്‍ വിശ്രമിക്കുവാന്‍വേണ്ടിയുണ്ടാക്കുന്ന തട്ട്  - Yathrakkar‍ Vishramikkuvan‍vendiyundakkunna Thattu

കിളിപ്പാട്ട്  - Kilippattu

കിളിയുടെ ഗാനം  - Kiliyude Ganam

കിളിപ്പെണ്ണ്  - Kilippennu

പെണ്‍കിളി, പെണ്‍തത്ത  - Pen‍kili, Pen‍thatha

കിളിപ്പേട  - Kilippeda

പെണ്‍കിളി, പെണ്‍തത്ത  - Pen‍kili, Pen‍thatha

കിളിമൂക്ക്  - Kilimookku

നീണ്ടുവളഞ്ഞ മൂക്ക്, കിളിച്ചുണ്ടന്‍ മൂക്ക്  - Neenduvalanja Mookku, Kilichundan‍ Mookku

കിളിമൊഴി  - Kilimozhi

കിളിയുടെ വാക്ക്  - Kiliyude Vakku

കിളിമൊഴി  - Kilimozhi

കിളിയെപ്പോലെ മധുരമായി സംസാരിക്കുന്നവള്‍, സുന്ദരി  - Kiliyeppole Madhuramayi Samsarikkunnaval‍, Sundhari

കിളിമൊഴി  - Kilimozhi

അര്‍ത്ഥമറിയാതെയുള്ള പറച്ചില്‍  - Ar‍thamariyatheyulla Parachil‍

കിളിയന്‍തട്ട്  - Kiliyan‍thattu

കിളിത്തട്ട്  - Kilithattu

കിളിയാന്‍  - Kiliyan‍

ഒരുതരം ചെറിയ കടല്‍മത്സ്യം  - Orutharam Cheriya Kadal‍mathsyam

കിളിയാന്‍  - Kiliyan‍

ഒരിനം പരുന്ത്  - Orinam Parunthu

കിളിവാക്കെട്ട്  - Kilivakkettu

കിളിയുടെ പിളര്‍ന്ന വായ്പോലെ മരത്തിന്‍റെ രണ്ടു കവരങ്ങള്‍ കൂടിച്ചേരുന്ന ഇടം, കവട്ട  - Kiliyude Pilar‍nna Vaypole Marathin‍re Randu Kavarangal‍ Koodicherunna Idam, Kavatta

കിളിവാണി  - Kilivani

കിളിമൊഴി  - Kilimozhi


Please Try Below Words.

ഗന്ധസുഖി വിസര്‍ജ്യ ദീപശിഖ തായമ്പക ചിരകാലം അബ്ജഭൂ(വ്) പഞ്ചതത്ത്വങ്ങള്‍ കാങ്കി2 ആവാസം ഉന്നം2 രക്തപുഷ്പം എടാങ്കുടുക്ക് മുമ്പേറ് ചെമ്മ കോലിയന്‍ ഉളിയുക1 കണിയാന്‍ കാലസംഖ്യ കുമളയ്ക്കുക നീരജാസനന്‍ ശരീരവത്ത് കാക്കപ്പാട്ട് ഇനനന്ദനന്‍ താര്‍2 കല്ലൂര്‍വഞ്ചി ആഭീര(ക)ന്‍ അഗ്രഗ്രാഹി വാഴാ തുവരി(ക) ഗന്ദിനീസുതന്‍ ധമി മംഗലപ്രദം പൈശാചി ചെമ്പുതകിട് പതവാരം വായുഭക്ഷം, -ക്ഷ്യം അര്‍ജി ഗ്ലസ്ത ഊര്‍ധ്വസ്രാതസ്സ് ചെമ്മുക പാണിക1 ചന്ദനച്ചാണ ഉപരഞ്ജിക്കുക അനാദിമധ്യാന്ത ഐവനം പ്രതിദാനം സാകൂതം കണവനാക്ക് ചുകട് തന്ത്ര ആചാമനകം, ആച- അഭിപന്ന അനപത്യത അധോജനി ഉത്തരാസംഗം കീണ്ടല്‍ മുഴവടി കണ്ടി3 ഭോക്താവ് ഇളിഭ്യത, ഇളിഭ്യത്തം, ഇളിഭ്യത്തരം തീക്ഷ്ണോത്ഥം അംബ ബ്രഹ്മനാദം കോകിലാക്ഷം വഞ്ചുക ഭോഗധരം കൂട്ടപാഠകം ഉത്കടന്‍ ആഢ്യന്‍ ആഗത്യ മന്ദാരകം പരധര്‍മം അടിമയാവന തെറ്റുവില്ല് അനുപ്രശ്നം കുലബാലിക അധീന പൃഷ്ണി വ്യാപക ആനാസം നാകം1 ബാലചന്ദ്രന്‍ പറയി ഋഷിഗിരി മണ്ഡയന്ത്രം വയസ്കന്‍ നാകേശന്‍ തറട്ടിക്കറ്റ് ആഖ്യാതം മുണ്ടി അക്ഷിയുഗം ണത്വം അര്‍ണം കഷോപലം തൂക്കുവിളക്ക് അമിനാദാര്‍ സ്വകമ്പനന്‍ പരിവാഹം കാന്തലൗഹം ഭാഷക്കാരന്‍ പ്രക്ഷുണ്ണ ഉള്ളം തുടു2 സ്നിഗ്ധ അമരച്ചാര്‍ത്ത് പ്രവര്‍ത്തക ചൊരിമഴ ഏകപതി(ക) സുരഗ്രാമണി ശേഖരം അയോഗം ഐന്ദവം ചാള2 ചകിതം അലക്ഷണ ഊച്ച്2 സന്ധാതവ്യ ചതുഷ്, ചതുസ് കാരാലയം വിധുതി കപിലൈല ആവൃത്തിദീപകം പലവ പരിക്ഷീണ ചുറ്റുതടി തനുവാതം മേല്‍പ്രകാരം മരിക കിരുപ്പ് ബദാം യുഷ്മാദൃശന്മാര്‍ ആയണി സ്രുവം വജ്രകണ്ടകം അരിനെല്ലി ചെങ്ങഴി ജാതകാമ ചതുരമട്ടം ഏകയോനി കുബേര തുളുമ്പനെ ഉമിരി വന്‍പുറ്റ ചിത്രരഞ്ജകം ശ്രയസ്സ് കലാവാസന തുമ്പ2 ഇയറുക1 കിലകിഞ്ചിതം ഒന്നിക്കുക ജഡ്ജി അവകട പാപം മറ്റ് ഇളന്തലക്കാണം നാഗാരാതി ഇങ്കിരിയേസ്സ് നരഭൂവ് ക്ഷത്രി2 അഭികൃതി ഉഭയപ്പാട്ടം ധവന്‍ പിണമ്പുളി കരാളികം മിഹിരം പ്രത്യാഖ്യാനം പടയ്പ്പ് അലവാങ്ക് അരണിസുതന്‍ എടച്ചില്‍ ജനഹിതം ഭട്ടവൃത്തി വടമേല്‍മൂല ചിത്തശല്യം എറികണ്ണ് അപത്രപ കിതവന്‍ പറ്റുതാഴ് താഴരഞ്ഞാണം ചക്രക്കാല് കടവിറങ്ങുക തീവ്രം ഓകന്‍2 ഞറുങ്ങണം അപവാദി കുറുഞ്ചാത്തന്‍ പഞ്ചഗൂഢം തൊട്ട ഏറ്റക്കാല്‍ ചൂട്ടുകോല്‍ പാദമുദ്ര പരിപാടി പാഞ്ചനഖ ഉരയുക1 കവര്‍5 ശിങ്ഘാണം മാധ്യസ്ഥ്യം നികൃഷ്ട താരാര്‍ വരിഷം ഗര്‍ഭകം ധനാര്‍ഥി വാമനി എരിചെണ്ണ വല്ലച്ചാതിയും അക്ഷക്രീഡ പ്രജാനാഥന്‍ മിക്കവാറും ഉപശ്ലോകിക്കുക ഹൃദ്രാഗം അഷ്ടമിവിളക്ക് തന്തുവര്‍ധനന്‍ മലീമസം ദോഷപ്പെടുത്തുക വാണിനി ഏക്ര തമിര്‍ക്കുക ദധിചാരം അരള്‍ വീരപടം കന്യാറല്‍ ഏലം കൂറവിരുത്തി ഉപായജ്ഞന്‍ രൂപി ലൗഹിതം വീതിക്കുക പ്രതിഹനിക്കുക ഗീയര്‍ വൈയാസിക അഭിലാഷം ശല്യം ദു:ഖലോകം മുകുളീകൃത ഊച്ചനട്ട ഉടഞ്ചാവ് ഘര്‍ഷിക്കുക തുവരപ്പരിപ്പ് കൗമാരഭൃത്യം താമ്രികന്‍ നിരാധാര പറമ്പ ദുരുപദിഷ്ട കയക്കുക1 ബ്രഹ്മയുഗം ഏകചരം മാനവിക്രമന്‍ ഇരുമ്പുപെട്ടി അതിയാപനം നിര്‍മധ്യ കരുമ1, കരിമ ശതപത്രാദ്ഭവന്‍ ചില4 മനുഷ്യപ്പുറ്റ് കവിഴുക ഉപഗന്താ(വ്)