Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കുടിക  - Kudika

ചെറുകുടില്‍, പര്‍ണശാല  - Cherukudil‍, Par‍nashala

കുടിക  - Kudika

അമ്പലം, ക്ഷേത്രം  - Ampalam, Kshethram

കുടിക  - Kudika

നദിയുടെ പേര്  - Nadhiyude Peru

കുടിക  - Kudika

ഒരു മര്‍മം  - Oru Mar‍mam

കുടികുറ്റികള്‍  - Kudikuttikal‍

വീടും വീടിരിക്കുന്ന പറമ്പിലെ വൃക്ഷങ്ങളും  - Veedum Veedirikkunna Parampile Vrukshangalum

കുടികൂടുക  - Kudikooduka

(താണജാതിക്കാര്‍) വിവാഹം ചെയ്യുക  - (thanajathikkar‍) Vivaham Cheyyuka

കുടികൂടുക  - Kudikooduka

(നവവധു) വരന്‍റെ ഗൃഹത്തില്‍ പ്രവേശിക്കുക  - (navavadhu) Varan‍re Gruhathil‍ Praveshikkuka

കുടികൂടുക  - Kudikooduka

കുടുംബം ഉറപ്പിക്കുക  - Kudumbam Urappikkuka

കുടികൂടുക  - Kudikooduka

രൂപംകൊള്ളുക  - Roopamkolluka

കുടികൂട്ടുക  - Kudikoottuka

പിതൃക്കളെ കുടുംബത്തില്‍ കുടിയിരുത്തുക  - Pithrukkale Kudumbathil‍ Kudiyiruthuka

കുടികൂട്ടുക  - Kudikoottuka

അടിമകളെ കല്യാണം കഴിപ്പിക്കുക  - Adimakale Kalyanam Kazhippikkuka

കുടികൂട്ടുക  - Kudikoottuka

തീരുമാനിക്കുക  - Theerumanikkuka

കുടികെടുക  - Kudikeduka

കുടുംബനാശം സംഭവിക്കുക, വംശം നശിക്കുക. "മടി കുടികെടുത്തും" (പഴ.)  - Kudumbanasham Sambhavikkuka, Vamsham Nashikkuka. "madi Kudikeduthum" (pazha.)

കുടികെട്ട്  - Kudikettu

അടിമകളുടെ കല്യാണം  - Adimakalude Kalyanam

കുടികെട്ട്  - Kudikettu

വീടുവയ്ക്കല്‍  - Veeduvaykkal‍

കുടികൊള്ളുക  - Kudikolluka

ഉള്ളില്‍ പ്രവേശിക്കുക, താമസിക്കുക, സ്ഥിതിചെയ്യുക, ആവേശിക്കുക  - Ullil‍ Praveshikkuka, Thamasikkuka, Sthithicheyyuka, aveshikkuka

കുടികൊള്ളുക  - Kudikolluka

വരന്‍റെ ഗൃഹത്തില്‍ വധു ആദ്യമായി പ്രവേശിക്കുക  - Varan‍re Gruhathil‍ Vadhu adhyamayi Praveshikkuka

കുടികൊള്ളുക  - Kudikolluka

കുടിയേറിപ്പാര്‍ക്കുക  - Kudiyerippar‍kkuka

കുടിക്കറ  - Kudikkara

വംശകളങ്കം  - Vamshakalankam

കുടിക്കാര്യം  - Kudikkaryam

കുടികളുടെ ഭരണകാര്യം  - Kudikalude Bharanakaryam

കുടിക്കാര്യം  - Kudikkaryam

വീട്ടുകാര്യം, കുടുംബകാര്യം  - Veettukaryam, Kudumbakaryam

കുടിക്കാര്‍  - Kudikkar‍

താമസക്കാര്‍, കുടിയുടമകള്‍  - Thamasakkar‍, Kudiyudamakal‍

കുടിക്കാവല്‍  - Kudikkaval‍

ഗ്രാമങ്ങളില്‍ ആളുകള്‍ ഊഴമിട്ടു കാവല്‍ നില്‍ക്കുന്ന സമ്പ്രദായം  - Gramangalil‍ alukal‍ Oozhamittu Kaval‍ Nil‍kkunna Sampradhayam

കുടിക്കിടക്കുക  - Kudikkidakkuka

അന്യന്‍റെ വസ്തുവില്‍ സൗജന്യമായി കുടികെട്ടി താമസിക്കുക  - Anyan‍re Vasthuvil‍ Soujanyamayi Kudiketti Thamasikkuka

കുടിക്കിടക്കുക  - Kudikkidakkuka

താമസിക്കുക  - Thamasikkuka

കുടിക്കുക  - Kudikkuka

ദ്രവപദാര്‍ഥം വായിലൂടെ ഉള്‍ക്കൊള്ളുക  - Dhravapadhar‍tham Vayiloode Ul‍kkolluka

കുടിക്കുക  - Kudikkuka

ലഹരിപദാര്‍ഥങ്ങള്‍ (കള്ള്, ചാരായം വിസ്കി തുടങ്ങിയവ) കഴിക്കുക, മദ്യപിക്കുക  - Laharipadhar‍thangal‍ (kallu, Charayam Viski Thudangiyava) Kazhikkuka, Madhyapikkuka

കുടിക്കുക  - Kudikkuka

ഉള്‍ക്കൊള്ളുക, വായിലൂടെ ഉള്ളിലേക്ക് വലിച്ചിറക്കുക (വായുവോ, പുകയോ പോലെ). ഉദാഃ ബീഡികുടിക്കുക, സിഗററ്റുകുടിക്കുക, കഞ്ചാവുകുടിക്കുക. (പ്ര.) കുടിക്കുന്ന മുലകടിക്കുക = ഉപകാരസ്മരണയില്ലാതിരിക്കുക. കുടിക്കുന്ന കഞ്ഞിയില്‍ മണ്ണിടുക = നന്ദികേടുകാണിക്കുക. കുടിക്കുന്ന കഞ്ഞിയില്‍ പാറ്റയിടുക = അറിഞ്ഞുകൊണ്ട് അവിവേകം പ്രവര്‍ത്തിക്കുക, നന്ദികേടുകാണിക്കുക.കുടിച്ചും പെടുത്തും നടക്കുക = ഉത്തരവാദിത്വമില്ലാതെ നടക്കുക  - Ul‍kkolluka, Vayiloode Ullilekku Valichirakkuka (vayuvo, Pukayo Pole). Udhaa Beedikudikkuka, Sigarattukudikkuka, Kanchavukudikkuka. (pra.) Kudikkunna Mulakadikkuka = Upakarasmaranayillathirikkuka. Kudikkunna Kanjiyil‍ Manniduka = Nandhikedukanikkuka. Kudikkunna Kanjiyil‍ Pattayiduka = Arinjukondu Avivekam Pravar‍thikkuka, Nandhikedukanikkuka. Kudichum Peduthum Nadakkuka = Utharavadhithvamillathe Nadakkuka

കുടിക്കൂറ്  - Kudikkooru

കുടികളില്‍നിന്നും ജന്മിക്കു കിട്ടേണ്ട ആദായം  - Kudikalil‍ninnum Janmikku Kittenda adhayam


Please Try Below Words.

കൗമോദകി ആഞ്ഞിലിച്ചക്ക ഭൂമിഭൃത്ത് അല്പം1 ഊര്‍ധ്വമുഖനക്ഷത്രങ്ങള്‍ ചിരുതവിളി അസഹിഷ്ണുത, -ത്വം അപാര്‍ഥ ഗണന, -നം ദുഷ്പ്രണീത മീരം ഭേലം രൂപീകരിക്കുക ഉദ്ഗാഢ വിഗതി ഗൃഹതാരം ആപണവേദിക അതികൃഷ്ണ അകളേബരന്‍ തീര്‍വ് പിണി പൂര്‍ണമാസന്‍ ഭൂരി2 പുലമ്പല്‍ ഈല പടുവാക്ക്1 സ്വേദിനിക ഗുഡഹരിതകി അചിര അഭിസംപരായം ഉദകപൂര്‍വ(ക)ം ആടല്‍പ്പാട് നീര്‍ക്കുമിള ഉദ്ധതന്‍ ആരായുക അഘാശ്വന്‍ വിശ്വജനീന അരകുറ ഹനനന്‍ മൂത്രക്കല്ല് വിധുത അപസിദ്ധാന്തം ദോഹനന്‍ അനാരൂഢ ചേകല്‍1 മുറിവാ ദേവസേനാനി വലഭി ആഗ്രയണം ചാന്ദ്രമാസം അനപരാധി ആന്തുക നാടോടി പ്രഥ വിഷ്കിരം ഏകചക്ര2 ശതപര്‍വേശന്‍ ഭൃഗുരേഖ വടി2 പര്യാഗത ന്യൂസ്ബുള്ളറ്റിന്‍ പിഷ്ടാതം അര്‍ജുനം പാണ്ട് സംഖ്യാവത്ത് അഭോഗം ഔത്തരേയന്‍ സൃഷ്ട ഗംഗാജന്‍ മന്ത്രകാരന്‍ കുടര്‍ ചിത്തിര കൗശലികം സംസ്പൃഹ ഭേദകാനുപ്രയോഗം ഉദങ്മുഖ ഗുണ്ടകൃതി ശകുന്തള പൃതന വക്കീല്‍മര്യാദ അണവി കതുകതുക്കുക പര്യസ്ത ജലധാര വീതി1 അള്ളാപ്പ് ഉരമരുന്ന് പുംഗവകേതു കുഞ്ജരാലുകം ചന്തി അഘാതം മന്നാടി കാരട്ട്1, -റ്റ് ഛര്‍ദനം ഭദന്തന്‍ വിനിര്‍ഗത പൃഷ്ഠയാനം കാമദ1 ജിതേന്ദ്രിയന്‍ ചര്‍മജം ദുര്‍ബലപ്പെടുത്തുക സത്യയുഗം കപാലഭൃത്ത് ചാരുക്തി സാരഥ്യം ഹിമധ്വസ്ത കാര്‍ഷ്ണായസം നീപ ആലംബിത കാന്താസക്തി2 മര്‍മി പുണ്ഡരീയകം യമദേവത ക്ഷാരോദധി വിവശത ശീതഗന്ധം ആജഗര അഭ്യാശ മുല്‍ച്ചൊല്ല് തിരുമാലിത്തരം കഴുതദിക്ക് ആഗ്രഭോജനികള്‍ കോകനദ പുറയില്ലി മേലെ ചാലിത ഇരു കാര്‍ത്തികപൂജ ആസൂത്രിത കമുത്തുക പാദചാരം കഫഘ്ന കൗലടേയന്‍ ആശ്രവം പ്രവ്യക്ത അഴല്‍ച്ച കാട്ട്2 ഘര്‍മദ പരിക്ലിഷ്ട ചരിതവാന്‍ തീവ്രം നികാമം കൃതതീര്‍ഥ ഉറാനസ്സ്, യുറേ- അര്‍ഹ്യ ദാര്‍പ്പണ തറിനാക്ക് സുവിനീത2 ചീനപ്പരുത്തി പാഴി2 ദീപകം ദിനപ്രണി ഇന്നാള്‍2 ആഖുപാഷാണം ത്യ്രബ്ദ കല്യാണസൗഗന്ധികം ആവൃത്ത അകൃതകാമ സൗവര്‍ച്ചലം അത്യര്‍ഥ അവാന്തരയുഗം മൂട്ട പീതന്‍ തേമ്പാവ് നികായ്യം ഘൃണ നെടുങ്കാലം അദ്രിദ്വിട്ട് അതിദഗ്ധം സുകന്ദി അനുചരന്‍ ഏകശേഷം ക്ഷിപ്ത ഓര്‍ക്കാറ്റ് കുഠാരകം കൊട്ടന്‍2 കമ്പയ്ക്ക ചെമ്പാതി അവേഷ്ടി കവി2 പൗരസ്ത്യ ശിതശൂകം ഗദിതം കുനിയല്‍, -നീല്‍ ലലാടകം വൈഷ്ണവ സംവിധാനം അപമൃത്യു ഋതുയാ ഇരവുചോറ് വിഷ്ഠ ഇലവാങ്ക് അവധാരണ തളരം പവിത്രകം അകരം1 ചാര്‍വാകന്‍ ധനപ്രിയ നാഡിക തഴയുക ഒറ്റ ചന്ദ്രാനന കുമുദേശന്‍ അബ്ജബന്ധു യജ്ഞരേതസ്സ് കമ്പോളം സുര്‍മ ക്രമാത്, ക്രമാല്‍ മൃഗത്വം ചിത്രബര്‍ഹം മുഖവാരം അപഹിത ഖണ്ഡനിര്യൂഹം ആര്‍ക്ഷ ഉദ്ധരണി ഖൈമ ദ്രാഘിഷ്ഠ ഘര്‍ഷണം എലങ്ക ചിമികം പുരി1 കാരാധികാരി ന്യൂസ് മാര്‍ഗശാല ജാത്യരത്നം വാരംവാരം അവിധൃത തൊഴു1 ഭ്രാമരി1 ചില്ലിക്കരപ്പന്‍ അഭിധായി ഭോജ്യ1 വികസത്ത് വിമദീകരിക്കുക അപസ്ഥാനം വിരോധോക്തി ചര്‍മഘാതി ദിനകരം എന്തുമാത്രം വൈവിധ്യം ശ്വാസനന്‍ ഡാഫര്‍ മുക്താഹാരം ഇടക്കാത്താലി ശൃണു കിസ്സ കുകര്‍മി ഘനസാരം, -കം ഉദകോദഞ്ജനം അയലാളന്‍ അത്യന്തഗാമി ആനകദുന്ദുഭി ജൈവനിയന്ത്രണം മുന്‍ഗാമി ജാഗ്രത്സ്ഥാനം