Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കുത  - Kutha

"കുതയുക" എന്നതിന്‍റെ ധാതുരൂപം.  - "kuthayuka" Ennathin‍re Dhathuroopam.

കുത  - Kutha

കിണറിന്‍റെ തൊടി (പടി)  - Kinarin‍re Thodi (padi)

കുത  - Kutha

കുതി, ചാട്ടം  - Kuthi, Chattam

കുത  - Kutha

ഉപ്പൂറ്റി  - Uppootti

കുതം  - Kutham

കഴിവ്  - Kazhivu

കുതം  - Kutham

ബലം. ഉദാഃ തോണിക്കു കുതമുണ്ട്  - Balam. Udhaa Thonikku Kuthamundu

കുതം  - Kutham

സാധ്യത. ഉദാഃ കാര്യത്തിനു കുതമുണ്ട്  - Sadhyatha. Udhaa Karyathinu Kuthamundu

കുതം  - Kutham

ഗുദം (ഗ്രാമ്യം)  - Gudham (gramyam)

കുതം  - Kutham

തുമ്മല്‍  - Thummal‍

കുതഃ  - Kutha

എവിടെനിന്ന്?  - Evideninnu?

കുതഃ  - Kutha

എന്തില്‍നിന്ന്?  - Enthil‍ninnu?

കുതഃ  - Kutha

എവിടെ, വേറെയെവിടെ, മറ്റെവിടെ?  - Evide, Vereyevide, Mattevide?

കുതഃ  - Kutha

എങ്ങനെ, ഏതുരീതിയില്‍?  - Engane, Ethureethiyil‍?

കുതഃ  - Kutha

എന്തെന്നാല്‍  - Enthennal‍

കുതനം  - Kuthanam

അവശിഷ്ടം  - Avashishdam

കുതനം  - Kuthanam

തേങ്ങാപ്പീര  - Thengappeera

കുതനു  - Kuthanu

വിരൂപമായ, കുത്സിതമായ, ഭംഗിയില്ലാത്ത  - Viroopamaya, Kuthsithamaya, Bhamgiyillatha

കുതനു  - Kuthanu

കുത്സിതമായ തനുവോടുകൂടിയവന്‍, കുബേരന്‍  - Kuthsithamaya Thanuvodukoodiyavan‍, Kuberan‍

കുതന്ത്രി  - Kuthanthri

വാല്‍  - Val‍

കുതന്ത്രി  - Kuthanthri

കമ്പികള്‍ക്കുകേടുള്ള വീണ  - Kampikal‍kkukedulla Veena

കുതപം  - Kuthapam

ഒരുതരം കമ്പിളി  - Orutharam Kampili

കുതപം  - Kuthapam

കാള  - Kala

കുതപം  - Kuthapam

വെളുത്ത ദര്‍ഭപ്പുല്ല്  - Velutha Dhar‍bhappullu

കുതപന്‍  - Kuthapan‍

സൂര്യന്‍ (ഭൂമിയെ തപിപ്പിക്കുന്നതിനാല്‍)  - Sooryan‍ (bhoomiye Thapippikkunnathinal‍)

കുതപന്‍  - Kuthapan‍

പെങ്ങളുടെ മകന്‍, ഭാഗിനേയന്‍  - Pengalude Makan‍, Bhagineyan‍

കുതപന്‍  - Kuthapan‍

മകളുടെ മകന്‍  - Makalude Makan‍

കുതപന്‍  - Kuthapan‍

ത്രവര്‍ണികന്‍, പ്രത്യേകിച്ചു ബ്രാഹ്മണന്‍  - Thravar‍nikan‍, Prathyekichu Brahmanan‍

കുതപന്‍  - Kuthapan‍

അഗ്നി  - Agni

കുതപന്‍  - Kuthapan‍

അതിഥി  - Athithi

കുതപ്പ്  - Kuthappu

കുതയുണ്ടാക്കുക, കുത  - Kuthayundakkuka, Kutha

കുതമ്പുക  - Kuthampuka

തിളച്ചുമറിയുക  - Thilachumariyuka

കുതമ്പുക  - Kuthampuka

കുമ്മിളവന്നു മറിയുക  - Kummilavannu Mariyuka

കുതമ്പുക  - Kuthampuka

കോപിക്കുക  - Kopikkuka

കുതമ്പുക  - Kuthampuka

കൊതിക്കുക, അതിയായി ആഗ്രഹിക്കുക  - Kothikkuka, Athiyayi agrahikkuka

കുതമ്പുക  - Kuthampuka

വസ്ത്രങ്ങള്‍ വെള്ളത്തിലിട്ടു പതുക്കെ ഉലയ്ക്കുക, കഴുകുക  - Vasthrangal‍ Vellathilittu Pathukke Ulaykkuka, Kazhukuka

കുതമ്പുക  - Kuthampuka

കുതയുണ്ടാക്കുക  - Kuthayundakkuka

കുതയ്ക്കുക  - Kuthaykkuka

(മരത്തില്‍ കയറുന്നതിനും മറ്റും) കുതവെട്ടിയുണ്ടാക്കുക  - (marathil‍ Kayarunnathinum Mattum) Kuthavettiyundakkuka

കുതയ്ക്കുക  - Kuthaykkuka

കിണറ്റിലിറങ്ങുന്നതിനുവേണ്ടി പടികളുണ്ടാക്കുക  - Kinattilirangunnathinuvendi Padikalundakkuka

കുതയ്ക്കുക  - Kuthaykkuka

കുതപോലെ പഴുതുണ്ടാക്കുക  - Kuthapole Pazhuthundakkuka

കുതരുക  - Kutharuka

കുതിരുക  - Kuthiruka

കുതരുക  - Kutharuka

കീറുക, പിളരുക  - Keeruka, Pilaruka

കുതരുക  - Kutharuka

തുളയുക, തുളച്ചുകയറുക  - Thulayuka, Thulachukayaruka

കുതരുക  - Kutharuka

ഉതറുക, കുതറുക  - Utharuka, Kutharuka


Please Try Below Words.

ഇരുവാല്‍ത്തന്‍ കുഠോരം അല്പാചമനം സിവരം മിടല ശബരിഗിരി ദന്തിനി നലം ദ്രാവിഡര്‍ പഴമ്പുളി വിഗണിത ദേവഗണിക കാലേയം ഹ്രസ്വമൂലപഞ്ചകം ദേവഗര്‍ജനം പണിക്കോല്‍ ആകര്‍ണനം കോടരം മനശ്ശല്യം കഴക്കം, -ക്ക് ആണ്ടുപിറപ്പ് ചല2 വാങ്ക് കണ്‍കളി നിഷ്കൃഷ്ട കൂടയന്ത്രം വിരജീകരിക്കുക ചൊടിയന്‍ വളഞ്ചിയം പീതാബ്ധി കോണിപ്പന്തി തൈലസ്യന്ദ ചെപ്പേട് ബര്‍ബരന്മാര്‍ അഗ്നിഘൃതം അധര്‍മദണ്ഡനം അഴുത്ത് നചികേതസ്സ് എഥാ, യഥാ ശരകാണ്ഡം അതി- അവബദ്ധ ചക്രനായകന്‍ കളര്‍2 ദ്രവത്ത് തീക്കട്ട സിന്ധുജന്‍ ഇരക്കം ഋദ്ധ ശിശുമാരന്‍ കുമിള, കുമ അശോചം മകം അഭിഗ്രഹിക്കുക രാത്രിന്ദിവം ജിഹീര്‍ഷ വാരിയസ്യാര്‍ നാഗര ചൊക്കിക്കുക ദ്യുതപൂര്‍ണിമ വിജ്ഞാനപാദന്‍ മൂലിക1 കപില2 ബാണിജ്യ വ്യാഴാഴ്ച ധനപതി തൊഴു1 ഒരേടം വസുധ ഖകാരം പരിഖ്യാതി വിസിനി ബീജാകൃതം അമരം1 ചാരചക്ഷുസ്സ് സൂച്യാസ്യം സംസ്പൃഷ്ട പടവാര്‍ക്ക്, പടാര്‍ത്ത വിലാലം ഇല്ലക്കൂറ് യോജകന്‍ അനുജന്മാവ് നഭശ്ചക്ഷുസ്സ് അഘടിത തെങ്ങ് അര്‍ത്ഥപ്രകൃതികള്‍ ഗംഭീരിമ കായ്പ് ഇറമ്പ്, എറമ്പ് കത്തീഡ്രല്‍, കത്തീദ്രല്‍, കത്തേദ്രല്‍ ദ്വൈരാത്രിക അഗ്രസന്ധാനി ചാതുര്‍ദശികന്‍ ദ്വീപി പതം2 ശ്രീനന്ദനന്‍ അനിഷ്ണ തുഞ്ച് ഔപനിധികം കരുമന്‍ ചിദ്ഗുണന്‍ ഗുദബന്ധി ശീഭ്യന്‍ ധ്യാമ ചാമ്പല്‍മൂടല്‍ ആചാരപുത്ര അഗ്രമുകുളം സോമവല്ലി സമചതുരം ആസ്ഖലനം പട്ടം തേക്കുക ഉപാര്‍ജിത ഇരിമ്പുലക്ക, ഇരു-, ഇരിപ്പുലക്ക ഗോവിന്ദസര്‍ഗം തച്ചുവാരം ഗൂഥം അദൃഷ്ടഫലം ആനന്ത്യം ഋകാരം രോചിസ്സ് മാനസജന്മാ(വ്) മനസ്സാദം ആരാല്‍2 തൃപ്ത മാധ്വികം അകുശല എനച്ചല്‍ സത്യഭാരതന്‍ കുടിക്കാരി സോമസിദ്ധാന്തം ഏഡക, ഏഡിക വിണ്‍മങ്ക ഓല3 സ്ഥാനമാഹാത്മ്യം തുരംഗയായി മുഴുപ്പ് ആതര്‍പ്പണം പുലസ്ത്യന്‍ സ്മാര്‍ത്തം ബാലന്‍ കളിനിലം തനുപ്രകാശം നര്‍മവത്ത് മരഞ്ചാടി അശ്നയ ച്യുതപഞ്ചമം ഗൂഢപുരുഷന്‍ ദ്വാദശാക്ഷന്‍ ആപഗേയന്‍ പത്മഷണ്ഡം കുടുസ്സ് സുഗന്ധം കണ്ണുകടി പെണ്‍ഗ്രഹം അന്തരംഗ കിയാഹം പിരിവള ദുര്‍നയം ത്രിസന്ധ്യം ഇടക്കുടുക്ക് പയറ്റോല ഗരുഡമന്ത്രം ചരടി ദ്യുതകൃത്ത് കീഴ്ത്തളി അഗ്ന്യുദ്വാസനം കുത്തിനിറയ്ക്കുക അംഭോജസംഭവന്‍ കണ്ടതനു ചാവി1 കരകാംഭസ്സ് ദ്വിരാപന്‍ ദണ്ഡക്രമം അനിര്‍ണയനം ശാര്‍ദൂലവിക്രീഡിതം കൂര്‍ക്ക യാമല അവപാദം ദൃപ്ത ഹുണ്ഡന്‍ അക്ഷയതൃതീയ കൂലചര കള്ളവാറ്റ് പൈപ്പ്1 തപസ്ഥന്‍ അടുക്കുത്തരം പുഴയുക കവറ്1 പ്രജനനം ദുശ്ചേഷ്ടിതം ഘോഷതന്ത്രി മഹാഗ്രീവം കാകവാഹനന്‍ ഒഴിപാട്ടക്കച്ചീട്ട് ഗുണോത്കരം മുഖശൃംഗം ഇളമ്പനി തല്ലജം1 വാരിതസ്കരന്‍ ക്ഷയണ അങ്കിത ചോരിക പരാന്തകന്‍ മുകരുക മധുരസം അഴു3 നിറക്കുക ഉന്മനീകരിക്കുക അപസാധ്വസം ചൊട്ടി4 പ്രാണപ്രിയന്‍ കൗണ്ഠ്യം ചരിക്കുക2 വിഡംഗം അന്തര്‍യാമം1 ജലശയ്യ ഉടമക്കാരന്‍ ചാതുര്‍മാസി കതിരൂര്‍വീരന്‍, കതിവനൂര്‍ കൗലാലം അന്യച്ഛേദം അവടു1 ഉല്ലാപിക ഉപനാമം ദീപ്യ2 നേര്‍വാദം അസ്രപത്രകം പാട്ടക്കുടിശിക ഒറ്റത്തടി ബഹുലീകരിക്കുക ഞോടുക അപരാഗം കവിക്കുക2 മൂടവാതം ഗോമത്ത് ഉദ്യോഗിക്കുക ഘോഷവസു അനാവശ്യം ആശ്വിനം താളം മുരട് നിരപ്പെ, -പ്പേ ദാരുശില്‍പം പരിണിനീഷിത വള്ളിക്കടുക്കന്‍ നാഥവതി അക്ഷജന്‍ ഊഴല്‍2 ഭോഗിനി വഴുത് ഉപപതി സങ്ഷേപണം നൊമ്പരം ചൂഡാല1 ഉത്2