Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കുത്തിയിരിക്കുക  - Kuthiyirikkuka

കാലുമടക്കി പാദങ്ങള്‍ നിലത്തൂന്നിയിരിക്കുക  - Kalumadakki Padhangal‍ Nilathoonniyirikkuka

കുത്തിയിറക്കുക  - Kuthiyirakkuka

മൂര്‍ച്ചയുള്ള ഒരുവസ്തു തറച്ചുകയറ്റുക. ഉദാ: കഠാരകുത്തിയിറക്കുക, സൂചികുത്തിയിറക്കുക  - Moor‍chayulla Oruvasthu Tharachukayattuka. Udha: Kadarakuthiyirakkuka, Soochikuthiyirakkuka

കുത്തിയിറക്കുക  - Kuthiyirakkuka

ആവശ്യമില്ലാതെ തിന്നുക  - avashyamillathe Thinnuka

കുത്തിയിളക്കുക  - Kuthiyilakkuka

കുത്തിപ്പൊക്കുക, നിര്‍ബന്ധപ്രരണ ചെലുത്തുക, പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കുക  - Kuthippokkuka, Nir‍bandhaprarana Cheluthuka, Pravar‍thikkan‍ Nir‍bandhikkuka

കുത്തിയുടുക്കുക  - Kuthiyudukkuka

മുണ്ടിന്‍റെ ഒരറ്റം ഞൊറിഞ്ഞ് മറ്റേയറ്റംകൊണ്ടു താറുടുക്കുക, തറ്റുടുക്കുക  - Mundin‍re Orattam Njorinju Matteyattamkondu Tharudukkuka, Thattudukkuka

കുത്തിയുടുക്കുക  - Kuthiyudukkuka

കുത്തിയുടുപ്പ്  - Kuthiyuduppu

കുത്തിയെടുക്കുക  - Kuthiyedukkuka

ഇളക്കിയെടുക്കുക  - Ilakkiyedukkuka

കുത്തിയെടുക്കുക  - Kuthiyedukkuka

തോണ്ടിയെടുക്കുക (കിഴങ്ങ് എന്നപോലെ)  - Thondiyedukkuka (kizhangu Ennapole)

കുത്തിയെടുക്കുക  - Kuthiyedukkuka

കൂര്‍ത്ത ആയുധത്തിന്‍റെ മുനയില്‍ കോര്‍ത്തെടുക്കുക  - Koor‍tha ayudhathin‍re Munayil‍ Kor‍thedukkuka

കുത്തിയെടുക്കുക  - Kuthiyedukkuka

ഉള്ളുപൊള്ളയായ സൂചികൊണ്ടു വലിച്ചെടുക്കുക (രക്തമെന്നപോലെ)  - Ullupollayaya Soochikondu Valichedukkuka (rakthamennapole)

കുത്തിയെടുക്കുക  - Kuthiyedukkuka

ഒഴുക്കു കരകളെത്തകര്‍ത്ത് ഇല്ലാതാക്കുക  - Ozhukku Karakalethakar‍thu Illathakkuka

കുത്തിയെടുക്കുക  - Kuthiyedukkuka

കുഴിച്ചെടുക്കുക  - Kuzhichedukkuka

കുത്തിയെടുക്കുക  - Kuthiyedukkuka

നശിപ്പിക്കുക  - Nashippikkuka

കുത്തിയെറിയുക്  - Kuthiyeriyuku

പങ്കായംകൊണ്ടു വെള്ളം തോണ്ടി പുറകോട്ടെറിയുക  - Pankayamkondu Vellam Thondi Purakotteriyuka

കുത്തിയൊലിക്കുക  - Kuthiyolikkuka

മണ്ണും മറ്റും കുത്തിയെടുത്തുകൊണ്ടു വെള്ളംപാഞ്ഞൊഴുകുക, ശക്തിയായി ഒഴുകുക  - Mannum Mattum Kuthiyeduthukondu Vellampanjozhukuka, Shakthiyayi Ozhukuka


Please Try Below Words.

കണ്ടപ്പന്‍ പതിനെട്ട് ഇട്ടം ഉപലിംഗനം പടുഭോഷന്‍ അത്യന്തസംയോഗം ഏഴുതളി പ്രതിസംഹരണം അപരിക്രമ ഉസ്രികം മുറ്റ1 നാ2 ഊണ്ണു സ്തനന്ധയന്‍ യവക്രീതന്‍ കള്ളരൂപ കണ്ടന്‍ ദീര്‍ഘപുച്ഛം പുണര്‍ച്ച ചുരുങ്ങിയത് കൊഴിച്ചല്‍ പ്രവിധാനം ഉപദീക്ഷി സഞ്ജീവനം ഓട്ട്4 അപ്രതിമാന അഭ്യസൂയ അന്തര്‍ദാഹം അനിരുക്ത ആനീയ ഛിന്നഭിന്നം ഏജനം വ്യുത്പാദനം ദൗഷ്ട്യം പഴുതാര കുതിരുകൃഷി നിശാനം കലം1 പ്രചേയ എണ്ണപ്പാട്ട് അവക്ഷിപ്ത പരാലയം ധാടി പൂഴിനാട് ധാതാവ് ലംബിത ആന്തരഗുണം ഉദ്വഹിക്കുക അതിശ്വാവ് നാഭഗന്‍ ഉദ്വഹനം ചക്രഹസ്തന്‍ സ്ഥാവിരം ആസ്ഫോടനം പണവ തടുക്കുക ധനുര്‍ധരന്‍ അതിനീചരതം ത്രുടനം കന്ധര, കന്ധരം അമലാത്മാവ് കാലൊച്ച ഒല എണ്ണറ്റ കടാകു അഗ്നിസുതന്‍ ആദികാരണം ന്യഞ്ചനൈഷി കലിത്തുറ കണം3 സുഭദ്രാധനഞ്ജയം പരജാതന്‍ കുണ്ടച്ചന്‍ കബളീകൃത ഊത2 ഗാനവൃത്തിചതുഷ്ടയം കൊട്ടിയമ്പലം വേണുകം നാമസങ്കീര്‍ത്തനം ഗോഘ്നന്‍ ചേരന്‍ കെണിയുക അക്രൂരന്‍ ജന്യ1 നവര നിമിഷം കണ്ടാല ഗണി2 എരിപൊരി ചിരകാലിക ചിത്രാന്നം ഹാസ്തികം അവ്യം1 പ്രസവിക്കുക ഡംബര ഉപസര്‍ഗതൃഷ്ണ ദുര്‍വിനിയോഗം പൂര്‍വരംഗം പ്രതിവിഷം ഈശോ പദപാതം ആപാദിക്കുക ക്രിയാംഗം നികപ്പ് യാമക്കോഴി അന്തകമാര്‍ഗം ടങ്കകപതി മാഠരന്‍ അപസിദ്ധാന്തം ലത്തി ആഗ്നേയാസ്ത്രം സൂനം പുന്‍ ഭഗീരഥന്‍ ശവസാനന്‍ സര്‍വദമന്‍ നവ്യം കൈപ്പടകം ദിവ്യവാക്ക് ആനക്കുറ്റി മലിനി ആജാനേയം ശാര്‍ംഗദേവന്‍ മധ്യമപുരുഷന്‍ ഫലഹീന എപ്പേര്‍പ്പെട്ട കര്‍ക്കടശൃംഗി വിനിശ്ചിത അക്ഷരശൂന്യന്‍ ആധ്യ, ആധ്യാനം മണ്ഡോദകം ജംഗാലം ഗുണോത്കൃഷ്ട നിദാനവില വോഢാവ് ഇടമുറിയുക പുപ്ഫുസതാപനം ഡെപ്യൂട്ടി അഴുന്തുക ചതിപ്പട പങ്കേരുഹം വ്യായോഗം ആനമനം കന്നല്‍ക്കണ്ണി ഈടിരിപ്പ് രൂപഗുണം കോഹിനൂര്‍ സുരാംഗന ചായല്‍3 നടവരവ് ക്ഷമി മലിന1 ദീര്‍ഘനാദം ദു:ഖഭാക്ക് മുള തോമാരിക അഠാണ ഖഗ ഗുണോത്കൃഷ്ടത ശലഭന്‍ സ്ഥായിഭാവം എറുളി ഭൗതികപിണ്ഡം ജാംഗലം ഇടുപടി ബീജകം ആശുഗന്‍ അച്രണ നീരോമ ജഗജ്ജനനി വൈതാന അജസന്ധി അന്തര്‍ഭൂതം താരണം1 ഖാതം ഏകീയ ദീധിതിമത്ത് സംസ്പര്‍ശം ഇന്ദീവരി പ്രസത്തി പരക്കെ ചൊല്ലുവേല അനുപചയം പ്രയസ് ചിത്തോന്നതി കുഞ്ജരം ബദ്ധവൈരം2 സമാപന്ന ഭിഷ്മിക നൂതനത, -ത്വം ജലസംഭരണി ദ്വാദശാത്മാവ് ക്ഷേപകന്‍ പിഞ്ഞാണ്‍, -ണം ആപഗ സൂതം അര്‍ഷണി സ്ഥാപത്യം കപോതീരുക് ദാരു1 ക്ഷീരപഥം സൈംഹള ഐരാവതം ഒപ്പിയാന്‍ പ്രതിഖ്യാതി അവനീധ്രം എങ്ങുവാന്‍ കുന്നി1 കറ്റുകൂലി ന്യായ്യ പ്രതിയാതന ചീവാട് പണിക്കുക മുറ്റി ഇജ്യന്‍ കോല2 നികൃതം ഒന്‍പത് പരിചിതി തങ്കറേക്ക് നെട്ടാണി പോഷയിതാവ് തീവ്ര ആരടം ഉപഭൂഷണം പാരിഭദ്രകം ഗോമകള്‍ ആങ്കോര്‍ പ്ലോഷ(ണ)ം അതിബൃഹത്ഫല നിവേശിത താരകാനിമ്നം പര്‍വകാലം അര്‍ധോക്തി മഹാനൃത്യന്‍ തമസ2 അഭിഭൂതി ആലക്ഷി ആജാതി താനഭേദം ഖതമാലം ചീരാംബരം ശിലാടകം യന്ത്രപുത്രിക പ്രവാസിത രക്തി കെട്ടുപുള്ളി ദീര്‍ഘം ഏഴേഴ് സുന്ദരന്‍ മെയ്ക്കടം ഉദകവാദ്യം ഹേമലന്‍ ഫിരംഗി ഭ്രാതൃജ കണ്‍കൂലി