Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൊക്ക  - Kokka

കൊളുത്ത്, ചൂണ്ട  - Koluthu, Choonda

കൊക്ക  - Kokka

തോട്ടി  - Thotti

കൊക്ക  - Kokka

പൂട്ട്  - Poottu

കൊക്ക  - Kokka

ഏഷണി, തടസ്സം  - Eshani, Thadassam

കൊക്കക്കുര  - Kokkakkura

മുപ്പിറച്ചുമ, കൊക്കരച്ചുമ  - Muppirachuma, Kokkarachuma

കൊക്കപ്പുഴു, കൊക്കിപ്പുഴു, കൊക്കൊപ്പുഴു  - Kokkappuzhu, Kokkippuzhu, Kokkoppuzhu

ഒരിനം കുടല്‍കൃമി  - Orinam Kudal‍krumi

കൊക്കര  - Kokkara

വളഞ്ഞ, അകത്തോട്ടുവളഞ്ഞ  - Valanja, Akathottuvalanja

കൊക്കര  - Kokkara

വളവ്  - Valavu

കൊക്കര  - Kokkara

വല  - Vala

കൊക്കര  - Kokkara

പാമ്പ്  - Pampu

കൊക്കര  - Kokkara

വില്ല്  - Villu

കൊക്കര  - Kokkara

വലം പിരിശംഖ്  - Valam Pirishamkhu

കൊക്കര  - Kokkara

കൊഞ്ചിന്‍റെ തലയിലുള്ള കൂര്‍ത്ത മുള്ള്  - Konchin‍re Thalayilulla Koor‍tha Mullu

കൊക്കര  - Kokkara

കൊക്കറ  - Kokkara

കൊക്കരച്ചുമ  - Kokkarachuma

കുട്ടികളെ ബാധിക്കുന്ന ഒരുതരം ചുമ, വില്ലന്‍ ചുമ, മുപ്പിറച്ചുമ  - Kuttikale Badhikkunna Orutharam Chuma, Villan‍ Chuma, Muppirachuma

കൊക്കരണി, -റണി, -രിണി  - Kokkarani, -rani, -rini

ഒരുതരം പൊയ്ക, അധികം ആഴമില്ലാത്തതും കിണറിനെക്കാള്‍ വിസ്താരമുള്ളതും കുളത്തെക്കാള്‍ വലിപ്പം കുറഞ്ഞതും ആയ ജലാശയം, കുഴിക്കിണറ്  - Orutharam Poyka, Adhikam azhamillathathum Kinarinekkal‍ Vistharamullathum Kulathekkal‍ Valippam Kuranjathum aya Jalashayam, Kuzhikkinaru

കൊക്കരണി, -റണി, -രിണി  - Kokkarani, -rani, -rini

കല്ലുവെട്ടിയെടുത്തും മറ്റുമുണ്ടാകുന്ന കുഴി, പടുകുഴി, കൊക്ക  - Kalluvettiyeduthum Mattumundakunna Kuzhi, Padukuzhi, Kokka

കൊക്കരനാഴി  - Kokkaranazhi

അന്നനാളത്തിന്‍റെ മുകള്‍ഭാഗം, കൊക്കരവള്ളി, കണ്ഠനാളം, അന്നകുല്യ  - Annanalathin‍re Mukal‍bhagam, Kokkaravalli, Kandanalam, Annakulya

കൊക്കരയ്ക്കുക, -റയ്ക്കുക, -ക്കുറയ്ക്കുക  - Kokkaraykkuka, -raykkuka, -kkuraykkuka

കോഴി (മുട്ടയിട്ടതിനുശേഷം) ശബ്ദം പുറപ്പെടുവിക്കുക  - Kozhi (muttayittathinushesham) Shabdham Purappeduvikkuka

കൊക്കരയ്ക്കുക, -റയ്ക്കുക, -ക്കുറയ്ക്കുക  - Kokkaraykkuka, -raykkuka, -kkuraykkuka

ഇടവിട്ടിടവിട്ടു ചിരിക്കുക, അര്‍ത്ഥശൂന്യമായും അസ്ഥാനത്തും ചിരിക്കുക  - Idavittidavittu Chirikkuka, Ar‍thashoonyamayum Asthanathum Chirikkuka

കൊക്കറ, -ര, കൊക്ര  - Kokkara, -ra, Kokra

പക്ഷികളുടെ കഴുത്തില്‍ ആഹാരം സൂക്ഷിച്ചുവയ്ക്കുന്ന അറ, തീമ്പണ്ടി  - Pakshikalude Kazhuthil‍ aharam Sookshichuvaykkunna Ara, Theempandi

കൊക്കറ, -ര, കൊക്ര  - Kokkara, -ra, Kokra

കോഴി പുറപ്പെടുവിക്കുന്ന ശബ്ദം  - Kozhi Purappeduvikkunna Shabdham

കൊക്കറ, -ര, കൊക്ര  - Kokkara, -ra, Kokra

ഒരുതരം വാദ്യം  - Orutharam Vadhyam

കൊക്കല്‍  - Kokkal‍

കൊക്ക് എന്ന പക്ഷി  - Kokku Enna Pakshi

കൊക്കല്‍  - Kokkal‍

മുനയൂള്ളത്, അമ്പ്  - Munayoollathu, Ampu

കൊക്കല്‍  - Kokkal‍

ഒരിനം വെളുത്ത നെല്ല്  - Orinam Velutha Nellu

കൊക്കവാലി  - Kokkavali

ആരമ്പുളി  - arampuli

കൊക്കാം പന്നി  - Kokkam Panni

കുഞ്ഞുങ്ങള്‍ പ്രായമായവരുടെ മുതുകില്‍ കയറിക്കളിക്കുന്ന ഒരിനം കളി  - Kunjungal‍ Prayamayavarude Muthukil‍ Kayarikkalikkunna Orinam Kali

കൊക്കാം പരണ്ട  - Kokkam Paranda

കക്കാം പറണ്ട  - Kakkam Paranda

കൊക്കി  - Kokki

കൊളുത്ത്  - Koluthu

കൊക്കി  - Kokki

തോട്ടി  - Thotti

കൊക്കി  - Kokki

തൊണ്ട  - Thonda

കൊക്കി  - Kokki

ഒരു ആഭരണം  - Oru abharanam

കൊക്കിക്കുക  - Kokkikkuka

കൊക്കുന്നതിനു കാരണമാകുക  - Kokkunnathinu Karanamakuka

കൊക്കിട  - Kokkida

രാജാവിനു കൊടുക്കപ്പെടുന്നത്  - Rajavinu Kodukkappedunnathu

കൊക്കിണിക്കുക  - Kokkinikkuka

കൂനുക, വളയുക. ഉദാ: കൊക്കിണിച്ച വെള്ളരിക്ക  - Koonuka, Valayuka. Udha: Kokkinicha Vellarikka

കൊക്കിറുക്കി  - Kokkirukki

കഴുത്തില്‍ ഇറുകികിടക്കത്തക്കവണ്ണം ധരിക്കുന്ന ഒരു കണ്ഠാഭരണം  - Kazhuthil‍ Irukikidakkathakkavannam Dharikkunna Oru Kandabharanam

കൊക്കിറുക്കി  - Kokkirukki

കണ്ഠത്തിലുള്ള ഒരു മര്‍മം  - Kandathilulla Oru Mar‍mam

കൊക്കുക (ശബ്ദാനു.)  - Kokkuka (shabdhanu.)

മുട്ടയിട്ടശേഷം കോഴി ഒരു പ്രത്യേക രീതിയില്‍ ശബ്ദിക്കുക  - Muttayittashesham Kozhi Oru Prathyeka Reethiyil‍ Shabdhikkuka

കൊക്കുക (ശബ്ദാനു.)  - Kokkuka (shabdhanu.)

കോഴി കൊക്കുന്നതുപോലെ ശബ്ദമുണ്ടാക്കുക  - Kozhi Kokkunnathupole Shabdhamundakkuka

കൊക്കുക (ശബ്ദാനു.)  - Kokkuka (shabdhanu.)

കരയുക  - Karayuka

കൊക്കുക (ശബ്ദാനു.)  - Kokkuka (shabdhanu.)

ചീറ്റുക  - Cheettuka

കൊക്കുക (ശബ്ദാനു.)  - Kokkuka (shabdhanu.)

വിഷമിച്ചു ചുമയ്ക്കുക  - Vishamichu Chumaykkuka

കൊക്കുമന്താരം  - Kokkumantharam

വെളുത്തമന്താരം, രുദ്രമന്താരം, വലിയ പൂവുള്ള ഇലഞ്ഞി എന്നും പക്ഷം  - Veluthamantharam, Rudhramantharam, Valiya Poovulla Ilanji Ennum Paksham

കൊക്കെരി  - Kokkeri

പൂവങ്കോഴിയുടെ ചുണ്ടിന്‍റെ കീഴിലിള്ള ചെറിയതാട  - Poovankozhiyude Chundin‍re Keezhililla Cheriyathada

കൊക്കോട്ട, -ട്ട്  - Kokkotta, -ttu

മണ്‍കോരിക  - Man‍korika

കൊക്കോട്ട, -ട്ട്  - Kokkotta, -ttu

കുഴി കുഴിക്കുവാനുള്ള ഇരുമ്പുപാര  - Kuzhi Kuzhikkuvanulla Irumpupara

കൊക്കോപ്പുഴു  - Kokkoppuzhu

കൊക്കപ്പുഴു  - Kokkappuzhu

കൊക്ക്  - Kokku

ഒരിനം പക്ഷി, കൊറ്റി, കൊച്ച  - Orinam Pakshi, Kotti, Kocha


Please Try Below Words.

കൈതമുല ഓലി1 മുമ്മുടി വാസന അപദാനം മഴക്കോള്‍ ഉപസ്ഥാനം വിപരീത2 ഗാലിത ചുറച്ചങ്ങല ക്രതുമയ ചര്‍മബന്ധം ദിഷ്ടി ലൈസന്‍സ് ഗേയപദം അപര്യുഷിത ചക്രവാലധി പരിണാത്ത് പ്രത്യുദ്ഗമനം മനോവ്യഥ ഉഡൂഖലം, ഉദൂ-, ഉലൂ- വപുഷ ഉണ്ണന്‍തമ്പി അര്‍ത്ഥഗത ക്രിയാപാദം പഞ്ചഗ്രന്ഥി മാകലി താമരം1 മദോത്കട1 പണിയന്‍ അഞ്ജീര്‍ അരക്കവി മേ2 പ്രയാപണം ധര്‍മവൃതിക്രമം കുടികൂടുക ഗരുഡദിശ കള്ളുചെത്ത് തട്ടിയടപ്പ് ദോലാലോല ഉക്കുടി അവേദ്യം കിറുകിറ കാരേണവം മുറുമുറുക്കുക ആമ്നാത ഞൊടിക്കുക കിഴുമാട് കട്ട1 വിളവുകല്ല് സ്ഥിതപ്രജ്ഞ പരിക്കാരന്‍ മഹീനാഥന്‍ ബൃഹച്ചരണം നാകദന്തി അസ്ഥിയോഗം ഭൃമി അവുണ്ടില ഉച്ചദേവത ഉഭയരാശി അനന്തദൃഷ്ടി അംബൂജാതം നിലത്തെഴുത്ത് ഊന്നു, ഊന്റു ചരിപ്പ് വിഭജ്യ അവലീന അഴിയുക വിഷനീര്‍ ചുമല്‍ കിരണഭ്രഷം പരഞ്ജനന്‍ വിത്ത2 സമജം പുനരുക്തം യാള്‍, യാഴ് നിര്‍വിഷ2 തലവണ്ടി ശംഖസ്വനം അവിപ്ലൂത മറുമെയ്, -മൈ മൃദുലം ത്യ്രഞ്ജലം അഭിശാപം ബക വ്യാഖ്യാനം മുക്കോലപ്പെരുവഴി ഗുരുമണി കുലവാഴ ദ്യുതവൃത്തി ചിരക്കത്തി തടിനി തൂണി കെമ്പുക ചിത്രാന്നം അയുഗ്മച്ഛദം കോര്‍ച്ചിപ്പുളി ഹീരാംഗം ആയായ് പര്‍ണലത ഗോപീതം ഉപശിഷ്ട അധരവസ്തി യജ്ഞനേമി കുടുംബാസൂത്രണം അടുക്കുക നവദോഷങ്ങള്‍ പുറനാട് കള്ളയറ ജലജിഹ്വം കശ്മല നിബിഡം ഉപസമ്പാദകന്‍ നിഷ്പന്ന വിദ്വജ്ജനം അജഗവം കേള്‍പ്പ് ഗാന്ധാരഗതി അമ്പാച്ചി അനൃജു ചൂഡാലം പരികുപിത ചുക്ഷ രക്തരേണു വിട്ചരം കാര്‍ത്താന്ത നികരം ത്രിസ്വരങ്ങള്‍ ഛന്ദം പച്ചിരുമ്പ് ആയത്തം അമൃതധാര തെക്കുകിഴക്ക് ഉപസദനം കെണ്ട3 പൈ1 അവഭ്രഷ്ട പ്രസീദ തറവാട്ട്- ചിമിഴിവട്ടം കട്ടുക്കാലി ജോക്ക് തത്ത്വദീക്ഷ പണിപ്പൊന്ന് വീട്ടുപേര്‍ ശില്പകാരന്‍ അവധൂത തേക്കുകുട്ട ഉപഭോഗ്യം അവ്യാക്ഷേപം അര്‍ത്ഥേതര തൊഴില്‍ കറമ്പുക നിത്യാനന്ദം ഗന്ധധൂളി വുസം തളായ്പ് സകലേശന്‍ മലവാസസ്സ് സാലാവൃകം അനുവക്താവ് ചേറ്റുകണ്ടം കനലുക ഗുളം ചീങ്കല്ല് ശാപഗ്രസ്തന്‍ ഏങ് നെടിയിരിപ്പ് വിടുവിക്കുക മനോരമ1 പുത്രി2 ഗവ്യൂതം തുപ്പപ്പടിക്കം ഗണന്‍ ഐകമത്യം പരുവം ഘനനീഹാരം അര്‍ധനിശ സ്വകാര്യം അഴിപ്പുര കമ2 അബന്ധ്യ കന്നട്ട, കന്നട്ടം കൃമിശുക്തി കസറുക അഭിവ്യാപകം ഗവാധിക വാര്‍ത്തികം പരമഗതി മണ്ടപത്തുംവാതില്‍ പാരിപ്പിക്കുക അകമലരി പണിയുക2 ശിക്കാര്‍ ഗാലറി അപ­ുതി പഞ്ചക്ലേശങ്ങള്‍ സൂപം പിടുക്ക് മകരവാഹനന്‍ ശാസ്ത്രചക്ഷുസ്സ് ഇഴുക്കുക2 ആജാനി ഗുദസ്തംഭം ഉത്ഥാതാ(വ്) ശിങ്കു ചക്ഷു:പ്രീതി എമ്പാട് അകില്‍വെണ്ണ ഝാര്‍ജ്ഝരന്‍ വസൂല്‍ ഭ്രാന്തി1 പ്രാതിഹാര്യം ചണ്ണ2 ക്രകരം ലോഹിതചന്ദനം ഖാദിക്കുക ഏകാര്‍ഥം പരാഞ്ജം നേയം, നേശം ഘര്‍മ വിപ്രര്‍ഷി ആലോകനീയ ഉച്ഛലനം ഗുപ്തന്‍ അശ്രദ്ധ2 പുംസ്ത്വം നക്കുക ശകവര്‍ഷം ആലിപ്പഴം മണികം കമ്പാവല മേന്മ ഗൃഹ്യകം ഒരുച്ചെന്നി, -ക്കുത്ത് അടീരി വിപ്രകര്‍ഷ(ക) കാലീയകം ആനപ്പീച്ചില്‍ കപ്പല്‍പ്പട പൊരുള്‍ വസു2 സോമദൈവതം നിരൂപിത കടി1 കൂറ്റുവഴി, കൂറ്റും- ചിനക്കൊള്ളുക ഔജസിക അനവലോഭനം പുലര്‍ച്ച ക്ഷപാപഹന്‍ പെട്ട2 സൂത്യ കാരണമൂര്‍ത്തി തേര്‍2