Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൊട്ട  - Kotta

കുട്ട  - Kutta

കൊട്ട  - Kotta

ജലാംശം വറ്റിയ, വരണ്ട, ഉണങ്ങിയ  - Jalamsham Vattiya, Varanda, Unangiya

കൊട്ട  - Kotta

ആവണക്ക്  - avanakku

കൊട്ട  - Kotta

തൊഴുത്ത്  - Thozhuthu

കൊട്ടം  - Kottam

ആനക്കൂവ  - anakkoova

കൊട്ടം  - Kottam

ഒരറ്റം ചരിച്ചുവെട്ടിയ മുളങ്കുഴല്‍, ഒട്ടം  - Orattam Charichuvettiya Mulankuzhal‍, Ottam

കൊട്ടക്കുഴി  - Kottakkuzhi

കിണറ്റിന്‍റെ തൊടി അവസാനിച്ചശേഷം അതിന്‍റെ കീഴില്‍ കുഴിയായിട്ടുള്ള ഭാഗം  - Kinattin‍re Thodi Avasanichashesham Athin‍re Keezhil‍ Kuzhiyayittulla Bhagam

കൊട്ടടയ്ക്ക  - Kottadaykka

കൊട്ടയായ, അടയ്ക്ക, ഉണക്കപ്പാക്ക്  - Kottayaya, Adaykka, Unakkappakku

കൊട്ടണം  - Kottanam

തവിടുകലയാത്ത അരി  - Thavidukalayatha Ari

കൊട്ടണം  - Kottanam

ഉണക്കച്ചോറ്  - Unakkachoru

കൊട്ടണക്കാരി  - Kottanakkari

കൂലിക്കു നെല്ലു കുത്തുന്ന സ്‌ത്രീ  - Koolikku Nellu Kuthunna Sthree

കൊട്ടണച്ചോറ്  - Kottanachoru

തവിടുകളയാത്ത ഉണക്കലരിച്ചോറ്  - Thavidukalayatha Unakkalarichoru

കൊട്ടണത്തരി  - Kottanathari

തവിടുകളയാത്ത ഉണക്കലരി  - Thavidukalayatha Unakkalari

കൊട്ടണത്തരി  - Kottanathari

ഉണക്കില്ലാത്ത മുഴുത്ത അരി  - Unakkillatha Muzhutha Ari

കൊട്ടത്തളം  - Kottathalam

കുളിപ്പുരയിലെ കല്ലുപാകിയ തളം  - Kulippurayile Kallupakiya Thalam

കൊട്ടത്താപ്പ്  - Kottathappu

കുട്ടത്താപ്പ്  - Kuttathappu

കൊട്ടത്തേങ്ങ  - Kottathenga

നല്ലവണ്ണം ഉണങ്ങി നീര്‍വറ്റിയ തേങ്ങ  - Nallavannam Unangi Neer‍vattiya Thenga

കൊട്ടന്‍  - Kottan‍

ഉണങ്ങിയ. ഉദാ: കൊട്ടന്‍ പാക്ക്  - Unangiya. Udha: Kottan‍ Pakku

കൊട്ടന്‍  - Kottan‍

അണ്ണാന്‍, അണ്ണാറക്കൊട്ടന്‍, അണ്ണാരക്കൊട്ടന്‍  - Annan‍, Annarakkottan‍, Annarakkottan‍

കൊട്ടന്‍  - Kottan‍

മെലിഞ്ഞവന്‍, എല്ലന്‍  - Melinjavan‍, Ellan‍

കൊട്ടപ്പാക്ക്  - Kottappakku

കൊട്ടടയ്ക്ക്  - Kottadaykku

കൊട്ടപ്പാട്  - Kottappadu

മണ്ണുനിറച്ച കുട്ട  - Mannuniracha Kutta

കൊട്ടപ്പാട്  - Kottappadu

കയ്യാലയുടെ അരികിലുള്ള തടം  - Kayyalayude Arikilulla Thadam

കൊട്ടപ്പാലം  - Kottappalam

ഈറല്‍ക്കൊട്ടയുടെ നടുക്കുള്ള വരി  - Eeral‍kkottayude Nadukkulla Vari

കൊട്ടമുള്ള്  - Kottamullu

ഒരുതരം മരം  - Orutharam Maram

കൊട്ടമുള്ള്  - Kottamullu

ഒരുതരം മുള്ളുള്ള ചെടി  - Orutharam Mullulla Chedi

കൊട്ടയാട്ടം  - Kottayattam

ഉണങ്ങിയ തേങ്ങ കുലുക്കല്‍  - Unangiya Thenga Kulukkal‍

കൊട്ടയാട്ടം  - Kottayattam

ഞെരുക്കല്‍, വിഷമിപ്പിക്കല്‍  - Njerukkal‍, Vishamippikkal‍

കൊട്ടയാട്ടുക  - Kottayattuka

കുലുക്കുക  - Kulukkuka

കൊട്ടയാട്ടുക  - Kottayattuka

കഷ്ടപ്പെടുത്തുക, വിഷമിപ്പിക്കുക  - Kashdappeduthuka, Vishamippikkuka

കൊട്ടറ  - Kottara

കലവറ  - Kalavara

കൊട്ടറ  - Kottara

അടുക്കള  - Adukkala

കൊട്ടവന്‍  - Kottavan‍

ചെമ്പുകൊട്ടി  - Chempukotti

കൊട്ടവള്ളി  - Kottavalli

ഒരിനം കുരുമുളകുവള്ളി  - Orinam Kurumulakuvalli

കൊട്ടാട്ട്  - Kottattu

വഴക്ക്, ശണ്ഠ  - Vazhakku, Shanda

കൊട്ടാരം  - Kottaram

രാജഭവനം, അരമന  - Rajabhavanam, Aramana

കൊട്ടാരം  - Kottaram

ക്ഷേത്രത്തോടുചേര്‍ന്നുള്ള ഭവനം  - Kshethrathoducher‍nnulla Bhavanam

കൊട്ടാരം  - Kottaram

വലിയ കെട്ടിടം  - Valiya Kettidam

കൊട്ടാരം  - Kottaram

കുതിരലായം  - Kuthiralayam

കൊട്ടാരം  - Kottaram

നെല്‍പുര  - Nel‍pura

കൊട്ടാവി  - Kottavi

കോട്ടുവായ്  - Kottuvayu

കൊട്ടി  - Kotti

കൊട്ടുന്നവന്‍  - Kottunnavan‍

കൊട്ടി  - Kotti

ചുറ്റിക  - Chuttika

കൊട്ടി  - Kotti

ഒരുതരം ഗദ  - Orutharam Gadha

കൊട്ടി  - Kotti

കൊട്ടുവടി  - Kottuvadi

കൊട്ടി  - Kotti

ഒരു ആഭരണം  - Oru abharanam

കൊട്ടി  - Kotti

ഗോപുരവാതില്‍, വാതില്‍  - Gopuravathil‍, Vathil‍


Please Try Below Words.

അവകര്‍ത്തനം ഹയാത്ത് കിളിക്കൊഞ്ചല്‍ ഉപജീവ്യം ചങ്ക്രമിക്കുക ഘണ്ടാരവം ആശ്വിനര്‍ തന്തിരുവടി ദൃഷ്ടിഗത ചുംബി അലോഹ്യ ദുര്‍ബലപ്പെടുത്തുക സുചരിത2 ചട്ടമ്പി സ്യന്ദിനി ഖസ്ഖസം ജഗദാശ്രയന്‍ ജ്ഞായി അഭിഹിതസന്ധി ദിനേദിനേ കുണ്ഠിതം ഖണ്ഡിക അജാതലോമി കരിങ്കണ്ണ് ആദിപുരാന്‍ അസഭ്യ പുരുഷം ക്ലേദം നാരദം ഉപലബ്ധം കളഭാഷി അനന്തരൂപന്‍ തങ്കി അകന്മഷ, -കല്‍മഷ ഛന്ദോബദ്ധ മദ്യ ഇല്ലി മഹീക്ഷിത്ത് സുശ്രീ നതാംഗി പന്ന3 അമ്ലകം ഹൃല്ലേഖം സമ്യമി2 വ്യധനം പരിദാനം ആദിപ്രാസം സുഗൃഹം അസാക്ഷിക ദിനാന്തം അലസ് ഖര തലതുവര്‍ത്തി വേഴം, -ഴല്‍ നൃദേവന്‍ മാനഭംഗം നിംബം അനവീകൃതം ഇരവലര്‍ എല്ലവന്‍ പ്രഭാമണ്ഡലം സൈരിഭി മുറ്റും ഗവാക്ഷി ഗാന്ധികം2 പ്രമേഹം മുഖപ്പണി ഗോമയം നിഗമി ഏട്ടത്തി അപാംഗന്‍ മൂന്ന് അശിശു പണപ്രിയം നായിഡു ആശ്രയിക്കുക ശീലായ്മ മാണവം സഞ്ജന്‍ ശ്യാന ശൂരമാനി ഗോന്ത് ഗായത്രി ആവിക്കുക യാമതുര്യം വെടിയുണ്ട ഈങ്ങുക ഛകാരം ഉപോഢം ഒളിമിന്നല്‍ കര്‍മനിരാസം ആയര്‍വക എല അങ്കപാലി ആചാര്യക പ്രത്യാഹരിക്കുക കൈവഴിച്ചെല്ലം ഓളിയാന്‍ കച്ചി1 കാ4 ദീക്ഷാഗ്നി അസൃഗ്ധര മുകഴുക സദാഗതി ഇണച്ചം യാജമാനം ശേഷക്കാരന്‍ നൊമ്മള്‍ കായോത്സര്‍ഗം അതിവ്യായാമം ലുഷഭം ഏലായുഗ്മം, ദ്വയം ചെത്തില നേമിഘോഷം കല്യാണി1 സേവ2 ചൂര്1 നിഴലുണക്ക് എടനാട് നദീരയം വിരുന്നൂണി അചക്ഷുസ്സ് ഇന്ദ്രജന്‍ പ്രതികന്‍ ദിവസപതി ശ്ലാഘ്യ ദ്വാരപന്‍ ഗന്ധകാമ്ലം പ്രതിഷ്ഠ ആകുലി അഭിഭര്‍ത്സനം ധാര3 സംശ്രിത കുംഭമേള, -മേല വില്ലന്‍ചുമ ഗാഥകന്‍ ഏകാധിപതി ബൃഹന്നളം ഉല്‍പാദകന്‍ കുത്തിച്ചാര്‍ത്തുക പ്രാകല്‍ പാടലദ്രുമം ചാമ്പേയകം കായങ്കുളം പാല്വല കന്തകമുക് അളിക്കുക1 ഉണക്കം തന്തുകീടം അന്ധകഘാതി അഭിവൃത്ത അഭിഗര്‍ജിതം ആക്ഷിപ്തം ബിസാംഗി തത്കാലധീ കാര്‍ഷ്ണ്യം പത്മകല്‍പം കൃഷകന്‍ കോടങ്കി ജാത്യ ഉപയമനം ക്ഷണതു അഗ്നിപരിക്രിയ നയോപായം കിടിഭം കതറുക അതിപരന്‍ ഭൈഷജ്യം വാത്യ ചട2 സ്‌ത്രീനായകത്വം യോഗജ്ഞന്‍ കണ്ടകിത കോകന്‍ ധാത്രയപിതാവ് കാമദന്‍ അപവര്‍ജനം കരനാഥന്‍ വിധിഗതം നേത്രവിട്ട് ഭാലൂകം ഉപനിക്കുക മന്ദഗമന2 ശാന്തത ഡേമണി പൊറായ്മ കലശജന്‍ അധ്യവസായി തുന്ദിലഫല ശിരോവര്‍ത്തി അക്ഷോട(കം), അക്ഷോഡ(കം), അക്കോളംആഖോടം, അക്രാത്ത് അഭിതാപം വരളുക മൃഗയാ അര്‍ത്ഥകര്‍മം സിംഹള നന്ദിനി വെണ്ടര്‍ ചെലത്ത അസംഭവ്യ ഉത്സംഗന്‍, ഉല്‍വ- വഴിത്തിരിച്ചല്‍ മലയമാരുതന്‍ യവദീപം ഡാന്‍സ് ഗവീനിക കദലിക ശ്രീഗര്‍ഭന്‍ ഊര്‍ത്തുക ലസ ദു:ഖാന്തനാടകം ആഹാ നേരിയത് ക്രമഭംഗം കളിയിണക്കുക മിനിമം അരാഗ ആധിവാഹകന്‍ പ്രസ്താവിത ശതദലം ചക്രവാകം ത്യജനം ശുക്ലവായസം നികേതകം ചെമ്മണ്ട തര്‍പ്പിക്കുക ചരദ്രവ്യം ആഖ്യ ദൂഷയിതാ മേച്ചില്‍ ആര്‍ഥിക മേലൊറ്റി ഗുണനപ്പട്ടിക മഞ്ജുകേശി നലി പനിക്കുക അത്താഴംമുടക്കി ഊക്കുക2 ശീര്‍ഷം കമര ബൈബിള്‍ ചതുര്‍ഥി നാഴികക്കല്ല് ധാവള്യം അണ്ട2 ആസിധാരം കാഹളി2 പോതവാഹന്‍ വൃത്തിസാധനം നോട്ട് കാചസംഭവം കടവാനകം നിഗ്രഹം തൗക്ഷികം അനുയാത്ര