Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൈമ  - Kaima

അധികാരം, ശക്തി  - Adhikaram, Shakthi

കൈമടക്കം  - Kaimadakkam

മുഷ്ടിചുരുട്ടല്‍  - Mushdichuruttal‍

കൈമടക്കം  - Kaimadakkam

കൈയിലൊന്നുമില്ലാതിരിക്കല്‍, ദാരിദ്യ്രം  - Kaiyilonnumillathirikkal‍, Dharidhyram

കൈമടക്ക്  - Kaimadakku

ഷര്‍ട്ടിന്‍റെയും മറ്റും കൈമടക്കിവച്ചത്  - Shar‍ttin‍reyum Mattum Kaimadakkivachathu

കൈമടക്ക്  - Kaimadakku

കൈക്കൂലി, കോഴ, സമ്മാനം, സംഭാവന. (പ്ര.) കൈമടക്കുക = കൈക്കൂലി കൊടുക്കുക  - Kaikkooli, Kozha, Sammanam, Sambhavana. (pra.) Kaimadakkuka = Kaikkooli Kodukkuka

കൈമണി  - Kaimani

ഇലത്താളം  - Ilathalam

കൈമണി  - Kaimani

പഴയ ഒരു കരം. കൈമണിക്കാരായ്മ = ഒരു പഴയ ഭൂവുടമസമ്പ്രദായം  - Pazhaya Oru Karam. Kaimanikkarayma = Oru Pazhaya Bhoovudamasampradhayam

കൈമതില്‍  - Kaimathil‍

പൊക്കംകുറഞ്ഞ മതില്‍  - Pokkamkuranja Mathil‍

കൈമരം  - Kaimaram

മരംകൊണ്ടുള്ള കൈപിടി  - Maramkondulla Kaipidi

കൈമറിച്ചില്‍  - Kaimarichil‍

ഒരാളുടെ കൈയില്‍നിന്നും മറ്റൊരാളിന്‍റെ കയ്യിലേക്കു പകരല്‍  - Oralude Kaiyil‍ninnum Mattoralin‍re Kayyilekku Pakaral‍

കൈമറിച്ചില്‍  - Kaimarichil‍

കൈമാറ്റം, ഉടമമാറ്റം, അവകാശം മാറ്റിക്കൊടുക്കല്‍  - Kaimattam, Udamamattam, Avakasham Mattikkodukkal‍

കൈമറിയു  - Kaimariyu

ഒരാളുടെ കൈയില്‍നിന്നു മറ്റൊരാളുടെപക്കല്‍ ആവുക  - Oralude Kaiyil‍ninnu Mattoraludepakkal‍ avuka

കൈമള്‍  - Kaimal‍

കയ്മള്‍  - Kaymal‍

കൈമാടം  - Kaimadam

ചെറിയവീട്, കുടില്‍  - Cheriyaveedu, Kudil‍

കൈമാട്  - Kaimadu

കൈപിടി, പിച്ചാത്തിയുടെ പിടി  - Kaipidi, Pichathiyude Pidi

കൈമായം  - Kaimayam

സാമര്‍ഥ്യത്തോടുകൂടിചെയ്യുന്ന മോഷണം  - Samar‍thyathodukoodicheyyunna Moshanam

കൈമായം  - Kaimayam

കൈയടക്കം, ഇന്ദ്രജാലം  - Kaiyadakkam, Indhrajalam

കൈമാറാപ്പ്  - Kaimarappu

കൈയില്‍ കൊണ്ടുനടക്കാവുന്ന ചെറിയ ഭാണ്ഡം  - Kaiyil‍ Kondunadakkavunna Cheriya Bhandam

കൈമാറ്റച്ചീട്ട്  - Kaimattacheettu

വിലപിടിപ്പുള്ള വസ്തുവകകള്‍ കൈമാറ്റംചയ്യുമ്പോഴുണ്ടാക്കുന്ന രാഖ  - Vilapidippulla Vasthuvakakal‍ Kaimattamchayyumpozhundakkunna Rakha

കൈമാറ്റച്ചീട്ട്  - Kaimattacheettu

കൈമാറ്റബില്ല്  - Kaimattabillu

കൈമിടുക്ക്  - Kaimidukku

പ്രവൃത്തിയിലുള്ള സാമര്‍ഥ്യം  - Pravruthiyilulla Samar‍thyam

കൈമിടുക്ക്  - Kaimidukku

കൈക്കരുത്ത്, കൈയൂക്ക്  - Kaikkaruthu, Kaiyookku

കൈമുക്കുക  - Kaimukkuka

ദ്രവപദാര്‍ഥത്തില്‍ കൈ ആഴ്ത്തുക  - Dhravapadhar‍thathil‍ Kai azhthuka

കൈമുക്ക്, -മുക്കല്‍  - Kaimukku, -mukkal‍

സത്യപരീക്ഷണാര്‍ഥം ക്ഷേത്രസങ്കെതങ്ങളില്വച്ചു തിളച്ച എണ്ണയിലോ നെയ്യിലോ കൈമുക്കുന്ന സമ്പ്രദായം  - Sathyapareekshanar‍tham Kshethrasankethangalilvachu Thilacha Ennayilo Neyyilo Kaimukkunna Sampradhayam

കൈമുട്ട്  - Kaimuttu

കൈക്കൊട്ട  - Kaikkotta

കൈമുണ്ട്  - Kaimundu

തോര്‍ത്തുമുണ്ട്  - Thor‍thumundu

കൈമുതല്‍  - Kaimuthal‍

ഏതെങ്കിലും പ്രവര്‍ത്തനത്തിനു മുടക്കിയിട്ടുള്ള ധനം, മൂലധനം  - Ethenkilum Pravar‍thanathinu Mudakkiyittulla Dhanam, Mooladhanam

കൈമുതല്‍  - Kaimuthal‍

സമ്പാദ്യം, കൈയില്‍ ഇരിപ്പുള്ള ധനം  - Sampadhyam, Kaiyil‍ Irippulla Dhanam

കൈമുത്ത്  - Kaimuthu

ശ്രഷ്ഠവ്യക്തിയുടെ കൈമുത്തി ആദരവു പ്രകടിപ്പിക്കല്‍  - Shrashdavyakthiyude Kaimuthi adharavu Prakadippikkal‍

കൈമുറി  - Kaimuri

കുറിപ്പ്, കുറിമാനം  - Kurippu, Kurimanam

കൈമൂടി  - Kaimoodi

വില്ലാളികള്‍ ധരിക്കുന്ന കൈയുറ, കൈത്തോല്‍  - Villalikal‍ Dharikkunna Kaiyura, Kaithol‍

കൈമൂടി  - Kaimoodi

കൈയുറ  - Kaiyura

കൈമെത്ത  - Kaimetha

തലയണ  - Thalayana


Please Try Below Words.

ശൈവന്‍ നക്ഷത്രപന്‍ വാഗിന്ദ്രിയം ദര്‍ഭസംസ്തരം കളംബി മേരു വികാരി2 സംഗ്രാമം മുരുത്ത് ഉച്ഛിന്നസന്ധി മലിനമുഖം അരയുക ധനവൃദ്ധി കുടജം ക്ഷേപണീയം തന്ദ്രികം അര്‍ക്കവല്ലഭം എരുവ്1 അഗ്രബീജ ശതാരം നറു പൂര്‍വാപര ആഭൂതി കഴമ1 ഉപകൂലം കര്‍ണി2 അപജാതന്‍ ഫലപ്രിയ ഇറ്റിറ്റ് കലവിങ്കം, -വിംഗം കമ്പക്കൂത്ത് രഥഗുപ്തി താലരേചനകന്‍ ഗജവത്ത്2 ചെപ്പുക്കുടം താലുജിഹ്വ ഗതസത്വ ഹന്‍ ദിക്ക് കമ്മറ്റി യഥാകാമം ഐകകണ്ഠ്യം പണിക്കാരന്‍ പട്ടച്ചോമാതിരി മദനകണ്ടകം വസി2 ഹോമം ചതുരംഗസേന ചൂര്‍ണി2 കുലാചലം ചൂരല്‍പ്പെട്ടി ഋഷിപഞ്ചമി പ്രകൃതി അഭ്യുദ്ഗമനം ചക്കുകണ ഇന്ദ്രചന്ദനം ത്രഗുണ്യം നൂറായിരം അദൈവ ഗൃഹജനം ആയക്കുഴല്‍ പ്രതിദാരണം പൂരപ്പാട്ട് എള, എളം ഉറുക്കുക നികുഞ്ജം കൈമിടുക്ക് വാസ്തവ്യം കുതുബ ഇരുവാച്ചി ഉദ്ദാലം വീളി ചക്കുവരി കുനുകുനെ നിര്‍ദന്ത ഭ്രംശം ഖണ്ഡശ: തൊടി2 അണുക വയല്‍ ക്ഷീരവികൃതി ലലിത അപാരക ഇലന്തകള്‍, ലന്തക്കാര്‍ ദാക്ഷായണീപതി അര്‍ധനം വിശായം നീലമണി മിഥ്യാകോപം കറിമസാല ബഹുപ്രജം പ്രനപ്താവ് വര്‍ച്ചസ്കം ചീരിക പത്മനാഭന്‍ ആദ്യത്യ ദാസീവിചാരം ചാപ്പ6 പടിഞ്ഞാറ്റെത് കശട് അര്‍ണവോദ്ഭവന്‍ അഡിറ്റര്‍ സുശ്രീക യൗഗപദ്യം ഉത്കല ചുസ്തം വിഡൂരഭൂമി ആഗതി ധനാപ്തി ചെകം ആഷ്ടമം വാനരി ആസിക്ത ശംഖധവള കിലാസി1 യാജകന്‍ സംവിത്തി അനിഭ്യ മഹാപദ്മം നിര്‍ധൂതന്‍ പാര്‍വതി കീചകകര്‍മം കാരാണ്മ ഞെരിപ്പട ആശ്രയണം ചോറ്റി1 കരിമംഗലം, -മംഗല്യം ആസ്തികന്‍ ആറന്മുളയൂട്ട് സ്ഥലജലഭ്രമം താപ്യ(ക)ം കുറുകുക2 ലൂതാമര്‍ക്കടം കനകാഹ്വയം ആലിംഗം ധ്വജീകരണം ഋഷഭധ്വജന്‍ മുഷ്ടികാന്തന്‍ ആപവന്‍ ശ്രീപദ്മനാഭന്‍ വ്യംഗ തന്തുകി ഉദ്ബോധകന്‍ പ്രീതിദത്തം കാച്ചുക പടന തെണ്ടക്കാരന്‍1 മനോരഞ്ജനം ജിഹ്വകം ഉരുശൃംഗം യുദ്ധരംഗം ക്ഷുധാര്‍ത്ത യത അയോഹൃദ ഞണുക്ക് വിരജസ്ക1 കുതിരയാട്ടം ഓമ്രാക്കള്‍ മീവ ആസ്വാദകന്‍ ആഡംബരാഘാതന്‍ ഇറുക്കന്‍ കൃമിലം ഡയറി1 പൂവന്‍ തിരോധാനം സപ്തതന്തു സേതിക അകര്‍മാവ് പറങ്കിമാവ് മന്ഥര2 അകര്‍മി മുത്ത്1 നിഷ്ഠിത സാവനം വൈണവികന്‍ ഹസ്തം കാമകാമ, -മി യക്ഷിണി മൃഗജീവനന്‍ ലജ്ജം ചഞ്ചലം പനവ് ക്ഷീരാബ്ധി ഹരാചലം ഉപഭോക്താ(വ്) സുഗമ അന്തരസ്ഥ നുറുക്കുക നിശാത്യയം ഭേഷജം1 താരമാക്ഷികം ഹിങ്കാരം വികേശി ചപ്രമഞ്ചം വ്യൂഹഭംഗം കരുകുല, -കൊല കമ്പിയാപ്പീസ് ഏതര്‍ഹി2 മുഖക്കളി അശ്വംവീച്ചില്‍ വനാപഗ ദ്വാനവത അഫീന്‍ ക്രമവത്കരിക്കുക ദിഗ്ദര്‍ശിനി കന്യാറല്‍ ഏലം കിള1 ചാത്രന്‍, -ത്തിരന്‍ ധാത്രീന്ദ്രന്‍ ഔര്‍ണേയകം മലയാംകൊല്ലം വയന്‍ ദര്‍ശനീയ കബര്‍ ലോഹിതിക അഭിമാത്രന്‍ കറുകമൂസ്സസ് വിചക്ഷുസ്സ് ഇളങ്കോലം ശിവമയ അകര്‍മം ബ്രാച്ച് ദന്തവേല ലഗ്നവാസരം തരുണിമാ(വ്) ചൂളി2 വൃത്യനുപ്രാസം ഗുദബന്ധി കാല്‍വിളക്ക് സന്താനം വൈകല്പിക അവിപ്ലൂത മൊട്ടക്കുന്ന് എടങ്കേട് ഇന്ദുഭം ഭസ്മരോഗം ഉത്കിരണം2 തോല്‍വാണിയന്‍ ഇളിഞ്ഞില്‍ പ്രഹ്ലാദന്‍ ഋഷ്യാദിന്യാസം നീരാണി ഈര്‍ച്ചവാള്‍ സമ്യോജ്യ സൂന1 പ്രവദനം ഹരേണുകം മുല്ലമലര്‍ അരീണ കട്ടിള വ്യപവര്‍ജനം എലക്ത്രാണ്‍ പാഞ്ചാലന്മാര്‍ ചതുര്‍ദശസമദ്വന്ദ്വന്‍