Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ക്ഷമ  - Kshama

സഹനശീലമുള്ള, വണക്കമുള്ള, അടക്കമുള്ള  - Sahanasheelamulla, Vanakkamulla, Adakkamulla

ക്ഷമ  - Kshama

പര്യാപ്തമായ, അര്‍ഹതയുള്ള, കഴിവുള്ള  - Paryapthamaya, Ar‍hathayulla, Kazhivulla

ക്ഷമ  - Kshama

ഉചിതമായ, ശരിയായ  - Uchithamaya, Shariyaya

ക്ഷമ  - Kshama

യോഗ്യമായ  - Yogyamaya

ക്ഷമ  - Kshama

സഹനം, അടക്കം, സഹിഷ്ണുത  - Sahanam, Adakkam, Sahishnutha

ക്ഷമ  - Kshama

മെരുക്കം  - Merukkam

ക്ഷമ  - Kshama

ഒരു നദിയുടെ പേര്  - Oru Nadhiyude Peru

ക്ഷമ  - Kshama

ഭൂമി  - Bhoomi

ക്ഷമ  - Kshama

ദക്ഷനു പ്രസൂതിയിലുണ്ടായ ഒരു പുത്രി  - Dhakshanu Prasoothiyilundaya Oru Puthri

ക്ഷമ  - Kshama

ദുര്‍ഗ  - Dhur‍ga

ക്ഷമ  - Kshama

രാത്രി  - Rathri

ക്ഷമ  - Kshama

മാപ്പുകൊടുക്കല്‍  - Mappukodukkal‍

ക്ഷമ  - Kshama

ഒന്ന് എന്ന സംഖ്യ  - Onnu Enna Samkhya

ക്ഷമ  - Kshama

കരിങ്ങാലി  - Karingali

ക്ഷമ  - Kshama

ഒരു വൃത്തം  - Oru Vrutham

ക്ഷമ  - Kshama

നമസ്കാരം  - Namaskaram

ക്ഷമം  - Kshamam

ഉചിതമായത്, ഔചിത്യം  - Uchithamayathu, ouchithyam

ക്ഷമം  - Kshamam

യോഗ്യത  - Yogyatha

ക്ഷമം  - Kshamam

യുദ്ധം  - Yudham

ക്ഷമത  - Kshamatha

ശേഷി, കഴിവ്  - Sheshi, Kazhivu

ക്ഷമത  - Kshamatha

അനുഗുണത  - Anugunatha

ക്ഷമന്‍  - Kshaman‍

സമര്‍ഥന്‍  - Samar‍than‍

ക്ഷമന്‍  - Kshaman‍

ക്ഷമയുള്ളവന്‍  - Kshamayullavan‍

ക്ഷമന്‍  - Kshaman‍

ശിവന്‍  - Shivan‍

ക്ഷമാജന്‍  - Kshamajan‍

കുജന്‍  - Kujan‍

ക്ഷമാതലം  - Kshamathalam

ഭൂമിയുടെ ഉപരിതലം  - Bhoomiyude Uparithalam

ക്ഷമാതലം  - Kshamathalam

ഭൂമി  - Bhoomi

ക്ഷമാദേവന്‍  - Kshamadhevan‍

ബ്രാഹ്മണന്‍  - Brahmanan‍

ക്ഷമാദേവി  - Kshamadhevi

ഭൂമീദേവി  - Bhoomeedhevi

ക്ഷമാധരന്‍  - Kshamadharan‍

രാജാവ്  - Rajavu

ക്ഷമാധവന്‍, -നാഥന്‍  - Kshamadhavan‍, -nathan‍

രാജാവ്  - Rajavu

ക്ഷമാധവന്‍, -നാഥന്‍  - Kshamadhavan‍, -nathan‍

വിഷ്ണു  - Vishnu

ക്ഷമാപണം  - Kshamapanam

ക്ഷമായാചനം, മാപ്പിരക്കല്‍  - Kshamayachanam, Mappirakkal‍

ക്ഷമാപതി, -പന്‍  - Kshamapathi, -pan‍

ക്ഷമാനാഥന്‍  - Kshamanathan‍

ക്ഷമാഭുക്ക്  - Kshamabhukku

രാജാവ്  - Rajavu

ക്ഷമാഭൃത്ത്  - Kshamabhruthu

പര്‍വതം  - Par‍vatham

ക്ഷമായാചനം  - Kshamayachanam

മാപ്പുചോദിക്കല്‍  - Mappuchodhikkal‍

ക്ഷമാലു  - Kshamalu

ക്ഷമാശീലമുള്ള ആള്‍  - Kshamasheelamulla al‍

ക്ഷമാവത്  - Kshamavathu

ക്ഷമയുള്ള, കോപമില്ലാത്ത, സഹനശക്തിയുള്ള  - Kshamayulla, Kopamillatha, Sahanashakthiyulla

ക്ഷമാവത്  - Kshamavathu

ഇണങ്ങിയ (ആനയും മറ്റും പോലെ)  - Inangiya (anayum Mattum Pole)

ക്ഷമാവാന്‍  - Kshamavan‍

ക്ഷമയുള്ളവന്‍, ക്ഷമാശീലന്‍. സ്‌ത്രീ. ക്ഷമാവതി  - Kshamayullavan‍, Kshamasheelan‍. Sthree. Kshamavathi

ക്ഷമാശീല  - Kshamasheela

ക്ഷമയുള്ള, സഹനശീലമുള്ള, ക്ഷമിക്കുന്ന  - Kshamayulla, Sahanasheelamulla, Kshamikkunna

ക്ഷമി  - Kshami

ക്ഷമാശീലമുള്ളവന്‍  - Kshamasheelamullavan‍

ക്ഷമി  - Kshami

കോവര്‍കഴുത  - Kovar‍kazhutha

ക്ഷമിക്കുക  - Kshamikkuka

സഹിക്കുക, പൊറുക്കുക  - Sahikkuka, Porukkuka

ക്ഷമിക്കുക  - Kshamikkuka

മാപ്പുകൊടുക്കുക  - Mappukodukkuka

ക്ഷമിക്കുക  - Kshamikkuka

ശാന്തമായിരിക്കുക  - Shanthamayirikkuka

ക്ഷമിതവ്യ  - Kshamithavya

ക്ഷമിക്കപ്പെടുവാന്‍ യോഗ്യമായ, മാപ്പുകൊടുക്കത്തക്ക  - Kshamikkappeduvan‍ Yogyamaya, Mappukodukkathakka

ക്ഷമിതാവ്  - Kshamithavu

ക്ഷമാശീലമുള്ളവന്‍. (സ്‌ത്രീ.) ക്ഷമിത്രി  - Kshamasheelamullavan‍. (sthree.) Kshamithri


Please Try Below Words.

പറുപറെ നിശ്ശബ്ദത പാരക്ക് പ്രാഗ്ജന്മം ദീക്ഷിക്കുക രട്ട് കളഭാഷിണി ഗോപാലി സുഖവൃത്തി അഷ്ടമംഗലം രസവതി അഹേതു(ക) ആരായ്ച്ചിയാര്‍ ഉപസരം വണങ്ങുക പാത്ത് കൊതം2 ഉപനീത അപ്രതിപക്ഷ ജരി സുഹൃത്ത് കണക്കധികാരം അനാദ്യന്ത സര്‍ക്കാര്‍ തുമ്പ1 പാഞ്ചരാത്രന്മാര്‍ മാനവ നേര്‍ ധര്‍മീയസ്സ് വികക്ഷം മധുരാലാപ1 സരസി ആകുഞ്ചനം വലാരാതി ഉപരതി പരിപൂര്‍ത്തി ഫലിത1 ഒപ്പുസാക്ഷി കോണ്‍കത്തി അങ്ങാടിച്ചരക്ക് ഹറാം ത്രിണേത്രകി നൂ(ല്‍)നാഴി മൈനാകം നസ്തിതം ചതുരിന്ദ്രിയം ചാവറ ഞറിക്കീല്‍ മന്നന്‍ ചല1 ആസ്ഥാനം ഫേനിലം പ്രഹര്‍ഷം സുഗ്രീവന്‍ തരിമ്പ് മുതലി ഉപകോഷ്ടാ(വ്) ദേവഭൃത്ത് പടുകാലം ആലാപി തുള്ളല്‍ വിറ്റുമുതല്‍ അഭ്യാകര്‍ഷണം ഉപനാഹം ഗുരുഹന്‍ സജ്യ ഗണപര്‍ നിഗ്രഹന്‍ സത്യയുഗം ഊട്ടല്‍ മേനി വസി2 നിവാപം ദുര്‍ ജലചത്വരം ഘൃതപദി എമ്മാനുവേല്‍ മാപന ആശിഞ്ജിതം അനുഭാവനം ഏകചരന്‍ കഞ്ജസംഭവന്‍ തിരുമുത്ത് ക്ലാവര്‍ രണ്ടായിരം ഗളാഗളി ഓളി2 മുണുമുണുപ്പ് ബില്വം സത്യവാദി ഗായത്രീവല്ലഭന്‍ ശില്പവേല നീഹാരിക മൃച്ഛകടികം അനഭിവൃദ്ധ പത്തല്‍2 കപാലിനി ശയു ഉട്ടങ്കനം ചുറപ്പ് അംഭോജസംഭവന്‍ പരിമൃജ്യ പന്താനം സുരാപാണം ദിവ്യൗഷധം ശാത2 ആഘട്ടനം കന്ദോതം കഡംഗം ഏകാക്ഷന്‍ ഐഷണികം2 അഗ്രജ1 കലാചികം മുക്കാല്‍ തഞ്ചല്‍ കദ്രു1 കാകപര്‍ണി അന്ത്രവല്ലിക ആടുമരുത് ശില കറക്കല്‍2 വാതസാരഥി വക്രിത ഈറ്റിക്കുക താന്തം കവര1 ഇവര്‍കള്‍, ഇവകള്‍ ആളുരു, ആള്‍രൂപം ഉത്ഖാത രൂഢി1 പൂതാത്മാവ് തഗ്ഗന്ധം വിസ്മരണീയ ചുംബകന്‍ ഭാരി2 ദൃത1 ജന്മശതാബ്ദം വാര്‍മുക്ക് കൃതശോഭ ചരിച്ചുത്തരം ദീര്‍ഘജിഹ്വ ഭക്തം ജാനേ ത്രതം കിംശുകം പൈങ്കിളി യമരിപു ക്ഷിപ്തചിത്ത ഏകഭോഗം വിദിത്വാ സഹ2 കടല്വാഴയ്ക്കാ നാഗരി കിറിഞ്ചുക ഇന്ദുശിഖാമണി സൂത്രയന്ത്രം പ്രസിദ്ധ ജാരണം സംസ്ഫലം ചോരപുത്രന്‍ ഉരുളിഞ്ഞി ചിങ്കളം ഋജൂകരിക്കുക കീഴ്ക്കുലത്തെറ്റി ആന്‍3 മിത്രാദയം മണികലശം കരിമുഖന്‍ അല്പദൃഷ്ടി ഷഷ്ഠി കടവുള്‍ ഉ2 വിശാഖ നിയോഗി രൂപവിപര്യയം കാല്യ വര3 കോണക്കുഴല്‍ അപദേശിക്കുക പിച്ചി1 ചോദനം അവകര്‍ഷണം ബുക്കം തിരുമകള്‍ വീചി തിരുവഞ്ചിക്കുളം രാജശേഖരന്‍ അതിനിദ്ര1 അങ്കപ്പണം കണ്‍കുളിര്‍ക്കുക ഉപതാരക വിഘാനഹാരി ഇഞ്ചിനീയര്‍, എ- ബിശം യത്നിക്കുക ദക്ഷിണായനം കല്യാണദേവത ഭീകര ചൗരന്‍ തന്ത്രവാപന്‍ ചക്രവാകി2 പത്രകൃച്ഛ്രം ചുറ്റുവിളക്ക് ശൈത്യം ഇടയാട്ടം അംബുജാസനന്‍ മഞ്ഞ് സുവിദിത്രം ഉറട്ടുക അഭിവാദനീയ, -വാദ്യ ഇംഗിതം കൈനാറി നിരുദ്ദേശ്യം ജയപാലന്‍ മൊരി അശ്വശിരസ്സ് ഈറ്റപൊളപ്പന്‍ ഐന്ദ്രശിരന്‍ പീതത, -ത്വം ഉക്ഥം പ്രസ്തരണ, പ്രസ്തരണം ശബ്ദബോധം ലക്ത തോദനം ചെങ്കല്ല് ഫാല്ഗുനീഭവന്‍ ജീവലംഘനം ചര്‍മാനുരഞ്ജനം അസ്രം2 ഒടിയങ്ങ ഭൃംഗേഷ്ട ഹ്രസ്വ ശ്വേതോദരന്‍ വാണിഭം പിക ധാരാങ്കുരം ഫലഭാഗം സര്‍വമൂഷകം ഉത്കം ചിമിട്ടുക ഉരപ്പ്2 ഔപപാതികന്‍ ദന്തപാതനം വേല്‍ താനകം വിമൂഢഗര്‍ഭം നശീകരം ഇളങ്കല്ലൂര്‍, ഇളങ്കള്ളൂര്‍, എളങ്കല്ലൂര്‍ ആസ്തരണം അന്തര്‍ഹിത ആകാശകുസുമം, -പുഷ്പം ബദ്ധജിഹ്വ നേരമ്പോക്ക് നിത്യാനന്ദം ഇച്ഛാവത്