Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചാമ്പ  - Champa

ജാംബ  - Jamba

ചാമ്പക്കുഴി  - Champakkuzhi

ചാമ്പല്‍ സംഭരിക്കുന്നതിനുള്ള കുഴി  - Champal‍ Sambharikkunnathinulla Kuzhi

ചാമ്പക്കുഴി  - Champakkuzhi

ശവം ദഹിപ്പിക്കുന്നതിനുവേണ്ടി തയാറാക്കുന്ന കുഴി  - Shavam Dhahippikkunnathinuvendi Thayarakkunna Kuzhi

ചാമ്പപ്പുര  - Champappura

ചാരം സൂക്ഷിക്കുന്നതിനുള്ള പുര, വളപ്പുര  - Charam Sookshikkunnathinulla Pura, Valappura

ചാമ്പറ  - Champara

ചാമ്പ്ര. ചാമ്പറമുറിക്കുക = ചരിച്ചുവെട്ടുക  - Champra. Champaramurikkuka = Charichuvettuka

ചാമ്പല്‍  - Champal‍

വസ്തുക്കള്‍ എരിഞ്ഞുശേഷിക്കുന്ന പൊടി, ചാരം  - Vasthukkal‍ Erinjusheshikkunna Podi, Charam

ചാമ്പല്‍  - Champal‍

ചാമ്പുകയെന്ന പ്രവൃത്തി.  - Champukayenna Pravruthi.

ചാമ്പല്‍ബുധനാഴ്ച  - Champal‍budhanazhcha

ക്രിസ്ത്യാനികളുടെ അന്‍പതുനോമ്പ് (വലിയനോമ്പ്) തുടങ്ങുന്ന ബുധനാഴ്ച  - Kristhyanikalude An‍pathunompu (valiyanompu) Thudangunna Budhanazhcha

ചാമ്പല്‍മൂടല്‍  - Champal‍moodal‍

സഞ്ചയനത്തിനുശേഷം ശവക്കുഴി മൂടുന്ന ചടങ്ങ്  - Sanchayanathinushesham Shavakkuzhi Moodunna Chadangu

ചാമ്പുക  - Champuka

ചുരുങ്ങുക  - Churunguka

ചാമ്പുക  - Champuka

അല്‍പം അടയുക (കണ്ണെന്നപോലെ)  - Al‍pam Adayuka (kannennapole)

ചാമ്പുക  - Champuka

കൂമ്പുക, വാടുക (പൂക്കളും മറ്റും)  - Koompuka, Vaduka (pookkalum Mattum)

ചാമ്പുക  - Champuka

വിളറുക, പ്രഭയില്ലാതാവുക  - Vilaruka, Prabhayillathavuka

ചാമ്പുക  - Champuka

മയങ്ങുക, ബോധംകെടുക  - Mayanguka, Bodhamkeduka

ചാമ്പുക  - Champuka

ശക്തിയായി തെറിപ്പിക്കുക (വള്ളമെന്നപോലെ)  - Shakthiyayi Therippikkuka (vallamennapole)

ചാമ്പുക  - Champuka

അരിവയ്ക്കുക, തോടുകളയുക  - Arivaykkuka, Thodukalayuka

ചാമ്പുക  - Champuka

അടിക്കുക  - Adikkuka

ചാമ്പുക്കുഴല്‍  - Champukkuzhal‍

പീച്ചാംകുഴല്‍  - Peechamkuzhal‍

ചാമ്പേയം  - Champeyam

ചമ്പകം  - Champakam

ചാമ്പേയം  - Champeyam

ഉമ്മത്ത്  - Ummathu

ചാമ്പേയം  - Champeyam

നാഗപ്പൂവ്  - Nagappoovu

ചാമ്പേയം  - Champeyam

സ്വര്‍ണം  - swar‍nam

ചാമ്പേയം  - Champeyam

താമരയല്ലി  - Thamarayalli

ചാമ്പേയകം  - Champeyakam

ചമ്പകവൃക്ഷം  - Champakavruksham

ചാമ്പേയകം  - Champeyakam

താമരയല്ലി  - Thamarayalli

ചാമ്പ്  - Champu

"ചാമ്പുക" എന്നതിന്‍റെ ധാതുരൂപം.  - "champuka" Ennathin‍re Dhathuroopam.

ചാമ്പ്യന്‍  - Champyan‍

കായികമത്സരങ്ങളിലെ ജേതാക്കളില്‍ ഒന്നാമന്‍  - Kayikamathsarangalile Jethakkalil‍ Onnaman‍

ചാമ്പ്ര  - Champra

ചരിവുള്ള, കിഴുക്കാം തൂക്കായ  - Charivulla, Kizhukkam Thookkaya

ചാമ്പ്രമേശ  - Champramesha

മുകള്‍പ്പലക ചരിച്ചുവച്ചു നിര്‍മ്മിച്ചിട്ടുള്ള മേശ  - Mukal‍ppalaka Charichuvachu Nir‍mmichittulla Mesha

ചാമ്പ്രാണി  - Champrani

സുഗന്ധമുള്ള ഒരുതരം ധൂപദ്രവ്യം, സാമ്പ്രാണി  - Sugandhamulla Orutharam Dhoopadhravyam, Samprani


Please Try Below Words.

നനു2 വലിതം അപ്രവൃത്തി കോശകാരകം പൂവത്തെണ്ണ നാലികം അലങ്ക്രിയ നിര്‍ജ്വര തുച്ഛീകരിക്കുക പൂര്‍വോക്ത പൃഥുല1 ഹാവിളന്‍ കീലകന്‍ പുണല്‍ അല3 തലയ്ക്കം അപാത്രം അഗ്നീന്ധനം തുളിക്കുക ഈരണം നര1 ദേവഗണിക കോലിന വിചേതന താരാഗണം തീര്‍ഥചാരി അപരിഗ്രഹ പാല്‍പ്പായസം പത്മപാണി ഉപവീതം ജഘനി ആട2 പാരാട്ടുക ഈരവുള്ളി ഗാരുഡം ചിത്രാപൗര്‍ണമാസി കമ്പിളിപ്പഴം തിരുക്കുക സുന്ദരാംഗന്‍ കാണ2 അങ്കുരിക്കുക കൂവുക അംശുഹസ്തന്‍ ഘണ്ടാഗാരം തിര2 മാകരി ഗ്രാമണി1 ഘുടം തട്ടുക്കിളി വിഷ്ടം മൂലബലം പുരതോരണം പൊടിപ്പ് അയപ്പ് ഈറ്റ1 മൂത്രാശയം ധാരണം ഉദരഗാമി പാദപരൂഹ ചന്ദ്രവദന അഷ്ടശ്രവണന്‍, -വസ്സ് കാരോല്‍ കല്ലാശാരി സ്ഥിര2 കിഷ്കിന്ധാധിപതി ദലാഹ്വം മടം ചാവുതറ ചാവി1 വിത്തകം അവധാരണീയ ശ്രീപര്‍ണം സിതോപലം ചൊട്ടുപിണയുക കുറ്റം കിലകിഞ്ചിതം കട്ടി ഗോഷ്ഠിപതി നൊടിയിട തത്ത്വാന്വേഷകന്‍ പാദാനുചരം ആകുലിത യന്താവ് രുചിക്കുക ഒറ്റ് ചിത്തസമുന്നതി താരുണി വജ്രജൂബിലി അര്‍ധഭ്രമകം ആഷാഢം കര്‍പ്പൂരദീപം നീലമെഘം വണ്ടിക്കോല്‍ വിടുതിവീട് തഥാഗതന്‍ യുധ്യമാന ജളാത്മാ(വ്) അപകര്‍മം ലോതം നഗൗകം ഉരുവഴിക്കുക പരിവദിക്കുക ദദ്രുകം പനിയന്‍ ഇലാത മീനഗന്ധിക അക്ത2 വിദ്യാദാതാവ് ഋഷഭതീര്‍ഥം അസംലക്ഷ്യ അവക്ഷീണ അഗ്നിപ്രവേശം, അഗ്നിപ്രവേശനം ശീതന്‍ പട്ടാണി വൃദ്ധാംഗുലി അട്ടോല സകുക്ഷി പൊന്നാന്തുമ്പി ഘാതകന്‍ ഉമ്പ്രി മണ്ഡലി2 വീതംസം സര്‍വജനീനം അനാര്‍ഷ അലസത കേശരചന ഖാദിത കൈപ്പന്‍ ഭൂപന്‍ അടാ അജയ3 മര്‍ദിത തിങ്ങല്‍ കാവിതി യുതക ഭഗന്‍ ആഭൂ ശാമിലി അഭിപ്ലുതം ജ്യേഷ്ഠത്തി ഇവണ്ണം, ഇവ്വണ്ണം, ഈ- അസ്ത്രമാര്‍ജകന്‍ ചലട ഇടലാഭം അസ്ഖലിത മര്‍ഷിക്കുക അളരുക പരിവൃഢന്‍ പിടക ചലം2 പ്രസംഗവശാല്‍ ചിരഭൃത പര2 ആന്യ വരാശി, വരാസി ഫലകണ്ടകം യന്ത്രക വല്ലച്ചാതിയും മഹിമാ(വ്) മന്തവ്യം ചൊട്ട്4 വിവര്‍ത്തനം പാളല്‍ അര്‍ഭകം നങ്കൂരം ചെറുമി ജനം വലഞ്ഞ ദാക്ഷായണ്യന്‍ അത്രിജന്‍ കിണുകിണി പാരിഹാരിക എരി1 തിണ്ടാടുക ഫലയോഗം രാജകുലം നതോന്നത2 ക്രുദ്ധിക്കുക ഉപസമാധാനം അവനിമാത് ഛത്രവതി ചന്ദ്രഭാഗ ചൂഡാദന്തം ഉദീപം കവളംകാളി അവചാരണ ഏകാക്ഷം കന്നല്‍1 കല്പിക ചീര്‍3 മാട്ടിടയന്‍ നാഴികക്കല്ല് ഒന്നേകാല്‍ പഴാരര്‍ മുഖരിത ഗുപ്തവേഷം അധിദന്തം കുലയേറ്റുക നാട്യധര്‍മി ലാവുക ഹയമേധം അനുകരണം നിരുപക്രമ കുക്കുഭം ശുഭേതര ആശ്വസനം കൂണിക ഉത്കന്ധര മൈതാനം മറ്റ് ധനലോഭി എതിര്‍പ്പ്, എതൃപ്പ് അഹൃദ്യ അകക്കണ്ണ്, -ങ്കണ്ണ് വാരാസനം ആയിരക്കണ്ണന്‍ രാട്ട് ചിപ്പുളി സമര്‍ഥിത ശിരശ്ശൂലം അമൃത2 ഉപസമ്പത്തി വിദ്യോതിക്കുക ചതിപ്രമാണം അയൗക്തിക ചെറ്റലര്‍ ഖറാവ്, ഖറാബ് അനിത്യ അര്‍ജുനി1 ശാലുരം അയണി മിനുപ്പ് ഭണ്ഡിലന്‍ ആമോദി1 യാവശുകം തുറുകണ്ണന്‍ ലോചനം അഷ്ടാവധാനി ക്ലേദകം മണിപ്പൂണ്‍പ് അപുത്ര പുലം ദ്വിട്ട് പ്രവേശനീയ കുന്ദകം പ്രത്യഗ്ഭവം നാദം അവകുണ്ഠനി ഖലിനം, ഖലീ- ഉന്മാദനം തനം, തരം കണ്ടകാരി(ക) പട്ടിണിനമ്പി ഒട്ടിയന്‍ ഗോപവധു