Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചിറ  - Chira

"ചിറക്കുക" എന്നതിന്‍റെ ധാതുരൂപം.  - "chirakkuka" Ennathin‍re Dhathuroopam.

ചിറ  - Chira

"ചിറയുക" എന്നതിന്‍റെ ധാതുരൂപം.  - "chirayuka" Ennathin‍re Dhathuroopam.

ചിറകന്‍  - Chirakan‍

മയില്‍  - Mayil‍

ചിറകന്‍  - Chirakan‍

കൊക്ക്  - Kokku

ചിറകൂടം  - Chirakoodam

കാരാഗൃഹം  - Karagruham

ചിറക്  - Chiraku

വള്ളത്തിന്‍റെ അറ്റത്തുള്ള തടിക്കഷണം  - Vallathin‍re Attathulla Thadikkashanam

ചിറക്  - Chiraku

ചാലിന്‍റെ ശാഖ  - Chalin‍re Shakha

ചിറക്  - Chiraku

തെരുവിന്‍റെ ഒരു വശത്തുള്ള ഭവനനിര  - Theruvin‍re Oru Vashathulla Bhavananira

ചിറക്  - Chiraku

വശം  - Vasham

ചിറക്  - Chiraku

ഒരളവ്, ഉള്ളങ്കൈയില്‍ കൊള്ളുന്നത്ര  - Oralavu, Ullankaiyil‍ Kollunnathra

ചിറക്കല്‍  - Chirakkal‍

വടക്കന്‍ മലബാറിലെ ഒരു സ്ഥലം  - Vadakkan‍ Malabarile Oru Sthalam

ചിറക്കുക  - Chirakkuka

ഭംഗിയുള്ളതാകുക  - Bhamgiyullathakuka

ചിറക്കുക  - Chirakkuka

സാമര്‍ഥ്യമുള്ളതാകുക  - Samar‍thyamullathakuka

ചിറക്കുക  - Chirakkuka

മഹിമയുള്ളതാകുക  - Mahimayullathakuka

ചിറക്കുക  - Chirakkuka

പൂര്‍ണമാകുക  - Poor‍namakuka

ചിറക്കുക  - Chirakkuka

ചിറകെട്ടിനിര്‍ത്തുക, അണകെട്ടിത്തടയുക  - Chirakettinir‍thuka, Anakettithadayuka

ചിറപ്പ്  - Chirappu

ഐശ്വര്യം  - Aishvaryam

ചിറപ്പ്  - Chirappu

ആഡംബരം  - adambaram

ചിറയാള്‍  - Chirayal‍

തടവുപുള്ളി  - Thadavupulli

ചിറാലിക്കുക  - Chiralikkuka

കുതിര കരയുക  - Kuthira Karayuka

ചിറി, കിറി  - Chiri, Kiri

ചുണ്ട്, ചൊടി  - Chundu, Chodi

ചിറു  - Chiru

ചെറു, ചെറിയ  - Cheru, Cheriya

ചിറ്റം  - Chittam

സ്നേഹം  - Sneham

ചിറ്റക്കാരന്‍  - Chittakkaran‍

ജാരന്‍, ഒളിബന്ധക്കാരന്‍  - Jaran‍, Olibandhakkaran‍

ചിറ്റപ്പന്‍  - Chittappan‍

അച്ഛന്‍റെ അനുജന്‍  - Achchan‍re Anujan‍

ചിറ്റപ്പന്‍  - Chittappan‍

അമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവ്  - Ammayude Anujathiyude Bhar‍thavu

ചിറ്റാളന്‍  - Chittalan‍

കുറിച്ചിട്ടിയില്‍ ചേര്‍ന്നിട്ടുള്ള ആള്‍. താരത. മുന്നാള്‍  - Kurichittiyil‍ Cher‍nnittulla al‍. Tharatha. Munnal‍

ചിറ്റാള്‍  - Chittal‍

ചെറിയ ആള്‍  - Cheriya al‍

ചിറ്റാള്‍  - Chittal‍

ചിറ്റാളന്‍  - Chittalan‍

ചിറ്റിമ്പം  - Chittimpam

ചെറിയ സുഖം, ലൗകികസുഖം  - Cheriya Sukham, Loukikasukham

ചിറ്റുണ്ടി  - Chittundi

ലഘുഭക്ഷണം  - Laghubhakshanam

ചിറ്റുണ്ടി  - Chittundi

ജനിച്ചയുടനെ ശിശുവിന് കൊടുക്കുന്ന ആഹാരം  - Janichayudane Shishuvinu Kodukkunna aharam

ചിറ്റുരുളി  - Chitturuli

ചെറിയ ഉരുളി  - Cheriya Uruli

ചിറ്റുള്ളി  - Chittulli

ചുവന്നുള്ളി  - Chuvannulli

ചിറ്റൊറ്റി  - Chittotti

ഒറ്റിയവകാശം മറ്റൊരാള്‍ക്ക് കൈമാറുന്ന ഒറ്റി  - Ottiyavakasham Mattoral‍kku Kaimarunna Otti

ചിറ്റേലം  - Chittelam

ചെറിയ ഇനം ഏലം  - Cheriya Inam Elam

ചിറ്റ്  - Chittu

ചിറു  - Chiru


Please Try Below Words.

പിറത്തുക യമളന്‍ ശാസ്ത്രം അമീര്‍ ചീര്‍പ്പ്2 വേകടം ഒഴിച്ചില്‍ നഗരം പ്രതിമൂര്‍ത്തി പരിക്രിയ ആമരണാന്തം നാട്ടുവൈദ്യം ദ്വാരി1 ഖണ്ഡസിത തൊട്ടി2 ഉല്ബണം മൃഗാസ്യം പഞ്ചപ്രാണങ്ങള്‍ ഉഷ്ണപന്‍ സ്ഥലാരവിന്ദം വര്‍ഷവൃദ്ധി ചോദനം അവഭാസി പാറ്റല്‍ സൂപകാരന്‍ മാട്ടുപാനി പല്ലുകുത്ത് ഗുണഗണം കരത്താമര ഇര്‍വാരു, ഇര്‍വാലു, ഈര്‍വാരു, ഉര്‍വാരു ആജ അഭിനവപയസ്സ് ഗത്യന്തരം വിഘൂര്‍ണിത കത്തം2 കൈത്തരിപ്പ് ഗുപ്തഗതി ഇന്ദ്രജ്യന്‍ ഛുച്ഛു പ്രണഷ്ട എണ്‍3 ജഗതീഭുക്ക് വാര്‍ദളം ചതുരര്‍ഥം കാഷ്ഠീല ഉളി2 ശ്രീപുത്രന്‍ പ്രലേപം സ്വാലന്‍ ഘനധാതു ക്രമകന്‍ സോമജ നഖജാഹം വാഗുരികന്‍ ഉറാപ്പൂമി അടികൊള്ളി വിയര്‍പ്പുകുരു പ്രതിസര്‍ഗം ജീവന്ത ഇരുക്കാവി ദശേന്ദ്രിയങ്ങള്‍ ബലിമുഖം ചലട ഔലുകം മേല്‍വായ്പ്പ ചെമ്മനാരി ഗൗളിശാസ്ത്രം പുടിത തരപണ്യകന്‍ ഹുണ്ഡം ബഡവാനലന്‍ നസ്തിതം ചീമ്പുക2 ദ്വൈസമിക കുദിനം പൗണ്ഡ്രകം അനധിഗത തണ്ടക്കോല്‍ ഛാഗിക ഉപവര്‍ത്തിക്കുക ഇസ്കുക ചുറ്റടവ് രൂപണം അവിനീത2 കാളി1 അളവുകോല്‍ ഇഭി ദണ്ഡോപായം കര്‍മശീല പദാര്‍ഥത്രയം ഭാവനാത്രയം കാക്കരിക്കുക ഭഗം ലോഷ്ടകം ഉമ്രം വിഘ്നനായകന്‍ ജനനഭൂമി ചവളം3 ദുരന്ത(ക) സേവ2 കറുപ്പുചെടി കിട3 വിഷകണ്ഠന്‍ സുഖി ആഘാരം കോലകം2 പരിശാന്തി രജനം അന്തഃപുരം കണ്‍കൂലി നാജര്‍ തക1 ഊഹനി, -ഹിനി കുണ്ഡിക ബീജഗണിതം നേരുകേട് വെള്ളിയാഴ്ച കൊന്ന ചപലപത്രം നോക്കിച്ചാര്‍ത്ത് ചേവ് കര്‍പ്പടി പരിപണം നരിയാണി ആപ്പിണ്ടി ആല്‍5 നാമനിര്‍ദേശം താലന്ത് ഒറ്റത്തടി പെരുമാള്‍ ദര്‍പ്പിത അപഭണ്ഡി ധൗത അനുമാര്‍ഗണം താജ് ഭുജാപീഡം ഏകയോനി കൊട്ടുതടി ഉത്രാടകം ചുരുട്ടപ്പം പിഞ്ഛ ഏകാസനം ഓമ്പുക അനാദിഷ്ട താത്ത്വിക അപരിമ്ലാനം പാതുകന്‍ നതമധ്യ1 അള്ളുക2 തമാശ കൈമതില്‍ ദ്വന്ദ്വാത്മകഭൗതികവാദം സംശ്രവണം പൂട് കോലരക്ക് പണ്ഡകന്‍ ധാന്വന്തരം അഭിധാരക ഖാന പരിഭ്രമണം കൗന്തളര്‍ ഉവ്വ2, ഉവ്വ് കേവലജ്ഞാനം ദന്തിപ്രമാഥി നിര്‍ഝരി2 കൂട1 ഗ്രഷ്മ മുടല കാളായസം കോവ2 അന്യായം കുംഭ1 ഭണിത ഉദശരാവം ഉമ്മന്‍ ഉപാര്‍ധ ലാടം2 മയിര്‍പ്പടം മേഥിനി ഏതേത് കൃതവേധന അവഗ്രഹണം പടമരം ഉപശ്രാതാ(വ്) കേറ് ഉച്ച2 ആധ്മാനം ശരഭന്‍, -ഭു അനുഗീത2 ചമ്പ്രാണി1 വാതാപി അപത്രപിഷ്ണു ഓര്‍പ്പിക്കുക ഞറുക്ക് ഏനം1 ഉ2 അഗ്ന്യഗാരം, അഗ്ന്യാ- ഭേഡം മേല്‍ച്ചീട്ട് അസുരഹന്‍ കിഴട്, -ട്ട്, -ടന്‍ കിളിഞ്ചില്‍ പുഷ്പശൂന്യം ദ്രുതഗതി ആത്തി2 ക്ഷിദ്രന്‍ പരിചരിക്കുക ചവുക്കാളം ക്ഷീണത, -ത്വം എത്തന്‍ ഉപരന്ധ്രം സര്‍വജനീനം ശ്യാമിക അപരാന്തം അവദീര്‍ണ കൊള്ള2 ലുണ്ഠകന്‍ സീദ്യം സൗനന്ദം ഖാട, ഖാടം ആദിനാഥന്‍, -നായകന്‍ പ്രതിസൂര്യകം നിര്‍ഗൗരവ അംഗകം, അം- ഔപച്ഛന്ദസിക പൃഷ്ഠഗാമി അഷ്ടമിരോഹിണി എള്‍പ്പൂവ് ഏ9 കപോതകം അവിലേയ തുകര്‍ച്ച, തോര്‍ച്ച വരഗാത്രി അകാലപക്വം അഭികമ്പനം പീതകദ്രുമം ഞണുങ്ങുക നേജനം വിഷാണിക കിരീടന്‍ അകമിയം ചൂളിയാര്‍ഭഗവതി ശസ്ത്രദന്‍ ദൗഷ്കൃത്യം മനീഷിത1 ചെങ്കതിര്‍ അച്ഛന്‍1 അന്നവാഹി അവിക്കിണര്‍ തേറ്റുക ഖാത്സാ ഉദരപൂരണം അനമത്ത് ശരണം തമസ്കാണ്ഡം