Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചുമ  - Chuma

"ചുമക്കുക" എന്നതിന്‍റെ ധാതുരൂപം.  - "chumakkuka" Ennathin‍re Dhathuroopam.

ചുമ  - Chuma

"ചുമയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.  - "chumaykkuka" Ennathin‍re Dhathuroopam.

ചുമ  - Chuma

ഒരു മര്‍മം, ചുമയന്‍  - Oru Mar‍mam, Chumayan‍

ചുമ  - Chuma

ചുമട്, ഭാരം. ചുമക്കാരന്‍ = ചുമട്ടുകാരന്‍  - Chumadu, Bharam. Chumakkaran‍ = Chumattukaran‍

ചുമക്കുക  - Chumakkuka

ഭാരം വഹിക്കുക  - Bharam Vahikkuka

ചുമക്കുക  - Chumakkuka

ചുമതലപ്പെടുക. "ചുമക്കുന്നവനല്ലേ ചുമടിന്‍റെ ഭാരം" (പഴ.) = ചുമതലപ്പെട്ടവനേ വിഷമം അറിയു  - Chumathalappeduka. "chumakkunnavanalle Chumadin‍re Bharam" (pazha.) = Chumathalappettavane Vishamam Ariyu

ചുമക്കുക  - Chumakkuka

ചെമക്കുക  - Chemakkuka

ചുമക്കൂര്‍ക്ക  - Chumakkoor‍kka

ഒരു പച്ചമരുന്ന്  - Oru Pachamarunnu

ചുമതല  - Chumathala

ഭാരവാഹിത്വം, ഉത്തരവാദിത്വം, കടപ്പാട്, കര്‍ത്തവ്യം  - Bharavahithvam, Utharavadhithvam, Kadappadu, Kar‍thavyam

ചുമത്തല്‍  - Chumathal‍

ചുമത്തുന്ന പ്രവൃത്തി  - Chumathunna Pravruthi

ചുമത്തുക  - Chumathuka

ഭാരം എടുപ്പിക്കുക  - Bharam Eduppikkuka

ചുമത്തുക  - Chumathuka

ചുമതല ഏല്‍പ്പിക്കുക  - Chumathala El‍ppikkuka

ചുമത്തുക  - Chumathuka

അടിച്ചേല്‍പ്പിക്കുക  - Adichel‍ppikkuka

ചുമത്തുക  - Chumathuka

ആരോപിക്കുക (കുറ്റമെന്നപോലെ)  - aropikkuka (kuttamennapole)

ചുമന്നുള്ളി  - Chumannulli

ചെമന്നുള്ളി  - Chemannulli

ചുമപ്പ്  - Chumappu

ചെമപ്പ്  - Chemappu

ചുമപ്പ്  - Chumappu

നാമരൂപം.  - Namaroopam.

ചുമയ്ക്കുക  - Chumaykkuka

സ്വാസകോശത്തില്‍നിന്ന് വായു ശബ്ദത്തോടെ പുറത്തേക്ക് തള്ളുക  - swasakoshathil‍ninnu Vayu Shabdhathode Purathekku Thalluka

ചുമര്  - Chumaru

ചുമര്‍ചിത്രം  - Chumar‍chithram

ചുമല  - Chumala

ചെമല  - Chemala

ചുമല്‍  - Chumal‍

തോള്‍  - Thol‍

ചുമ്മല്‍  - Chummal‍

ചുമക്കല്‍, ചുമടെടുപ്പ്  - Chumakkal‍, Chumadeduppu

ചുമ്മാ  - Chumma

കാരണംകൂടാതെ  - Karanamkoodathe

ചുമ്മാ  - Chumma

നേരമ്പോക്കായിട്ട്  - Nerampokkayittu

ചുമ്മാ  - Chumma

സൗജന്യമായി, വെറുതെ  - Soujanyamayi, Veruthe

ചുമ്മാ  - Chumma

മടിക്കാതെ  - Madikkathe

ചുമ്മുക  - Chummuka

ചുമക്കുക  - Chumakkuka

ചുമ്മ്  - Chummu

"ചുമ്മുക" എന്നതിന്‍റെ ധാതുരൂപം.  - "chummuka" Ennathin‍re Dhathuroopam.


Please Try Below Words.

പിണ്ഡതൈല(ക)ം വഞ്ചതി അനുവാരം കവണി2 വിത്തുപാട്ടം ചീളുവം ഓകസ്സ് കൗശല്യ അപശബ്ദം ചോനന്‍2 വിടുഭോഷന്‍ റേദിയം താമ്രത്രപുജം പുഴുക്കുക വേത്രം മുസല്‍മാന്‍ ഊര്‍പ്പക ച3 ക്രതു തറട്ടിക്കറ്റ് പ്രലോഭനീയ അവസ്കന്ദകന്‍ കളമ്പാട്ട് അറവിടുക വാസന്തന്‍ ദീര്‍ഘാധ്വഗന്‍ കാമിതം ഉണ്ണിയപ്പം തലുനം കൂറാന്‍ അല്പസാര ഏക്ക്1 നിരുദ്ധി ഗര്‍ദഭം പുരാകല്പം ഈടിരിപ്പ് അനുചാരകന്‍ ലോകായതന്‍ ഔപമ്യം ചറപറാ ചിത്രവേല ഏന്ത് മരണശിക്ഷ അനുസസം ആയുഷ്കാര(ക)ന്‍ പാരദര്‍ശ ബ്രമചര്യം നിര്‍ഘാതം പ്രാമിസറി നടുവ് ദാശേരം അലയ പാരമ്യം പരിയപ്പാട് വിളംബനം ആണ്ടാര്‍ അമ്പലവിരുത്തി ശിവമയ മുടകാലന്‍ കുഞ്ചി2 ജതുകൃത്ത് എഴുമ്പുല്ല് അയം2 അനുകര്‍ത്തവ്യ ഞായര്‍ പങ്കജസംഭവ ഹിതകര, -കാരക എഴയ്ക്കുക ഖലപു കീറാമുട്ടി താരാഭം ആര്യശ്രീകണ്ഠന്‍ തല്ലജം2 ദവീയസ്സ് ചെപ്പേട് ദു:ഖവേഗം പാടി1 അടമഴ സാല്വ സന്ധ ലിംഗഹീനന്‍ സുത്ഥാന വെണ്ണക്കല്ല് കേവലകൃതി വൈദലം ഉഴമ്പുക നിരുത്സുകന്‍ അറനാടന്‍ പരിഹസിക്കുക അനൂന അധോജിഹ്വിക ആക്രാന്തനായിക അനിയതവൃത്തി ആയുധവിദ്യ യശസ്വി അവഹിത്ഥം വിഹൃതം ഗോളസ്തംഭം ഓട്ടഭൂമി ഗൃഹനാഹം നാട് ജഗത്കാരണന്‍ ബന്ധിത ആറ്റകം ആരത്തി, ആലത്തി, ആലാത്തി കാരിത ഒഴുക്കവി പക്കി മഹിക അദാക്ഷിണ്യം പക്വേഷ്ടകം പൊതികം ഗര്‍വഹ അസൂര്യപേശ്യ ദ്വാരബലിഭുക്ക് കിറുക്കം കുടപന്‍ ഇല്ലാക്കാല്‍ ഓന്‍ ശ്രാവിത മാല്യ പോതാശ്രയം ലാലാടിക2 സുദര്‍ശന2 തൊക്ക്2 ജാപ്പാണം പ്രബന്ധനം പുറവായ് തുണ്ഡികം അതിയാന്‍ വിലോപം കോളിഫ്ലവര്‍ ഏകാഗ്രചിത്ത അര്‍ത്ഥദന്‍ കാലജ്ഞം കൂച്ചല്‍1 ശേഷ1 പിണ്ഡഭാഗം ഉരോജം, -രുഹം മിഴി കണിപ്പൂവ് മുഖാവരണം ദശരഥന്‍ ഇന്ദ്രവേല്ലിക കടച്ചിക്കൊല്ലന്‍ ആമോഷി ഈരണ്ട് ഒഡീസി1 പവിഴക്കുന്നി ചിരതരം അക്ഷശാകം ഉഴിച്ചില്‍, -ച്ചല്‍ മാലതീമാധവം പൂങ്കാവ് അംഗമര്‍ദകന്‍ സുന്ദരം പുരല ചഞ്ചുസൂചികം കുന്നിയിട മറ്റേത് അമിത്രഹന്‍ കാളാഞ്ചി2 പൊള്ളുക ഉളവ്3 ഗുരുചന്ദ്രയോഗം ചുഴല്‍ക്കാറ്റ് പാന്ഥന്‍ അക്ഷരമുഖം വനപ്രദിനി നീതിപതി അഥര്‍വണം ഭൈരവം അധിപതിപ്പൊരുത്തം അനിയതം ഗന്ധശേഖരം പലാശക ഉദാഹൃതി ഝണഝണിതം കമലാസനം അംബുജബന്ധു ആഢ്യത, -ത്വം അത്യാലം കൊട്ടില്‍ അലയാഴി തൊടുവള്ളി ഉദ്വാഹിക ഭക്തിചതുഷ്ടയം നാലാനനന്‍ അസ്തിഭാരം പൂര്യ അനതിക്രമം തറിപ്പലക വ്യാജസ്തുതി ഉമയ്ക്കുക2 കങ്കാണം ജൂബിലി ഒളിച്ചുകളി വനശൃംഗാടം ഛദം യാളി, യാഴി ആലാത്തി ചെപ്പ്3 അവകാശി ഊരുസ്തംഭം ഇയങ്ക് ചെങ്കല്ല് കോടാണി മീവരന്‍ അംഗുലിസന്ദേശം ആവിലത, -ത്വം അരക്കുക ചുഴിനാഴി പുരുഷപ്രമാണം അരഞ്ഞാണ്‍ അഗൗരവ ചുഴിവ് സാചിവ്യം ഏകായന അര്‍ജിത വ്രീഡാനമ്ര പരിസമാപനം ജീവാവധി ശിശയിഷ അകാലമൂര്‍ത്തി മുയല്‍1 നടവിളക്ക് കൂഴ്2 നാരായവേര് ശാണ്ഡില്യം രാജയോഗം കണ്ണേറ്റി, കന്നേറ്റി ഇടിവാള്‍ക്കരപ്പന്‍ ആറ്റുപരണ്ട മൃഗാജിനം പാഠി കൈനില, കന്നല, കന്നില കുടിപ്പിറവി സരളം അട്ടിക കന്നിക്കോഴി പരഭാഗം മാംഗല്യം ത്രിദശാധിപന്‍ പുരന്ദരന്‍ വ്രജമോഹനന്‍ വ്രാത്യന്‍ വൃഷന്‍ കുടിപ്പാന്‍പണം ഗ്രാഹ്യ പുലോമജ സ്ഥൈതിക മുറിവ് ഉക്കുമത്ത് യാനമുഖം വാക്യം