Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ജിഗമിഷ  - Jigamisha

പോകുവാനുള്ള ആഗ്രഹം  - Pokuvanulla agraham

ജിഗമിഷു  - Jigamishu

പോകുവാന്‍ ആഗ്രഹിക്കുന്ന ആള്‍  - Pokuvan‍ agrahikkunna al‍

ജിഗരിഷു  - Jigarishu

വിഴുങ്ങുവാന്‍ ആഗ്രഹിക്കുന്ന ആള്‍  - Vizhunguvan‍ agrahikkunna al‍

ജിഗീഷ  - Jigeesha

ജയിക്കാനുള്ള ഇച്ഛ  - Jayikkanulla Ichcha

ജിഗീഷ  - Jigeesha

മാത്സര്യം, പിണക്കം  - Mathsaryam, Pinakkam

ജിഗീഷ  - Jigeesha

ശ്രഷ്ഠത  - Shrashdatha

ജിഗീഷ  - Jigeesha

ഉത്സാഹം  - Uthsaham

ജിഗീഷു  - Jigeeshu

ജയിക്കാന്‍ ഇച്ഛിക്കുന്ന ആള്‍  - Jayikkan‍ Ichchikkunna al‍

ജിഘത്സ  - Jighathsa

ഭക്ഷിക്കാനുള്ള ആഗ്രഹം  - Bhakshikkanulla agraham

ജിഘത്സു  - Jighathsu

വിശപ്പുള്ള ആള്‍  - Vishappulla al‍

ജിഘാംസ  - Jighamsa

കൊല്ലാനുള്ള ആഗ്രഹം  - Kollanulla agraham

ജിഘാംസക  - Jighamsaka

കൊല്ലാനാഗ്രഹിക്കുന്ന  - Kollanagrahikkunna

ജിഘാംസു  - Jighamsu

ശത്രു (കൊല്ലാന്‍ ആഗ്രഹിക്കുന്നവന്‍)  - Shathru (kollan‍ agrahikkunnavan‍)

ജിഘൃക്ഷ  - Jighruksha

പിടിച്ചെടുക്കാനുള്ള (കൈക്കലാക്കാനുള്ള) ആഗ്രഹം  - Pidichedukkanulla (kaikkalakkanulla) agraham

ജിഘൃക്ഷു  - Jighrukshu

പിടിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന ആള്‍  - Pidichedukkan‍ agrahikkunna al‍

ജിഘ്ര  - Jighra

മണപ്പിക്കുന്ന  - Manappikkunna

ജിഘ്ര  - Jighra

ഊഹിക്കുന്ന, സംശയമുള്ള  - Oohikkunna, Samshayamulla

ജിങ്ഖാന  - Jingkhana

കളരി, കായികാഭ്യാസങ്ങള്‍ പരിശീലിപ്പിക്കുന്ന കേന്ദ്രം  - Kalari, Kayikabhyasangal‍ Parisheelippikkunna Kendhram

ജിജ്ഞാസ  - Jijnjasa

അറിയാനുള്ള ആഗ്രഹം  - Ariyanulla agraham

ജിജ്ഞാസ  - Jijnjasa

അന്വേഷണം, പരിശോധന, വിചാരണ  - Anveshanam, Parishodhana, Vicharana

ജിജ്ഞാസിക്കുക  - Jijnjasikkuka

അറിയാനാഗ്രഹിക്കുക  - Ariyanagrahikkuka

ജിജ്ഞാസിക്കുക  - Jijnjasikkuka

അന്വേഷിക്കുക  - Anveshikkuka

ജിജ്ഞാസു  - Jijnjasu

ജിജ്ഞാസയുള്ളവന്‍  - Jijnjasayullavan‍

ജിഞ്ചിറ  - Jinchira

ഗഞ്ചിറ  - Ganchira

ജിണ്ടാന്‍  - Jindan‍

മുണ്ടന്‍  - Mundan‍

ജിണ്ടാന്‍  - Jindan‍

സമര്‍ഥന്‍  - Samar‍than‍

ജിത  - Jitha

ജയിക്കപ്പെട്ട  - Jayikkappetta

ജിത  - Jitha

ജയിക്കപ്പെട്ടവള്‍  - Jayikkappettaval‍

ജിത  - Jitha

ഒരു അലങ്കാരം  - Oru Alankaram

ജിതം  - Jitham

ജയിക്കപ്പെട്ടത്  - Jayikkappettathu

ജിതം  - Jitham

ജയം  - Jayam

ജിതകാമന്‍  - Jithakaman‍

ശിവന്‍  - Shivan‍

ജിതകാമന്‍  - Jithakaman‍

നിഷ്കാമന്‍ (ആഗ്രഹങ്ങളെ നിയന്ത്രിച്ചവന്‍)  - Nishkaman‍ (agrahangale Niyanthrichavan‍)

ജിതകാശി  - Jithakashi

ജയംകൊണ്ടു ശോഭിക്കുന്നവന്‍  - Jayamkondu Shobhikkunnavan‍

ജിതകോപന്‍  - Jithakopan‍

കോപത്തെ ജയിച്ചവന്‍  - Kopathe Jayichavan‍

ജിതക്രാധന്‍  - Jithakradhan‍

കോപത്തെ അടക്കിയവന്‍ (വികാരങ്ങളെ കീഴടക്കിയവന്‍)  - Kopathe Adakkiyavan‍ (vikarangale Keezhadakkiyavan‍)

ജിതക്രാധന്‍  - Jithakradhan‍

വിഷ്ണു  - Vishnu

ജിതക്രാധന്‍  - Jithakradhan‍

ശിവഭക്തനായ ഒരു മുനി  - Shivabhakthanaya Oru Muni

ജിതക്രാധന്‍  - Jithakradhan‍

ശിവന്‍  - Shivan‍

ജിതന്‍  - Jithan‍

ജയിക്കപ്പെട്ടവന്‍ (തോറ്റവന്‍)  - Jayikkappettavan‍ (thottavan‍)

ജിതമന്യു  - Jithamanyu

ജിതകോപന്‍  - Jithakopan‍

ജിതമന്യു  - Jithamanyu

വിഷ്ണു  - Vishnu

ജിതശത്രു  - Jithashathru

ശത്രുക്കളെ ജയിച്ച ആള്‍  - Shathrukkale Jayicha al‍

ജിതശ്രമം  - Jithashramam

പ്രയാസം കൂടാതെ  - Prayasam Koodathe

ജിതശ്രമന്‍  - Jithashraman‍

ക്ഷീണമില്ലാത്തവന്‍  - Ksheenamillathavan‍

ജിതാക്ഷര  - Jithakshara

നന്നായി വായിക്കുന്ന, നല്ലവണ്ണം എഴുതുന്ന, പാണ്ഡിത്യമുള്ള  - Nannayi Vayikkunna, Nallavannam Ezhuthunna, Pandithyamulla

ജിതാത്മാ(വ്)  - Jithathma(vu)

ആത്മാവിനെ (മനസ്സിനെ) നിയന്ത്രണം ചെയ്ത ആള്‍  - athmavine (manassine) Niyanthranam Cheytha al‍

ജിതാമിത്രന്‍  - Jithamithran‍

ശത്രുക്കളെ ജയിച്ചവന്‍  - Shathrukkale Jayichavan‍

ജിതാമിത്രന്‍  - Jithamithran‍

വികാരങ്ങളെ (ഇന്ദ്രിയങ്ങളെ) ജയിച്ചവന്‍  - Vikarangale (indhriyangale) Jayichavan‍

ജിതാമിത്രന്‍  - Jithamithran‍

വിഷ്ണു  - Vishnu

ജിതാരി  - Jithari

ജിതാമിത്രന്‍  - Jithamithran‍

ജിതാരി  - Jithari

ഒരു ചന്ദ്രവംശരാജാവ് (അവിക്ഷിത്തിന്‍റെ പുത്രന്‍)  - Oru Chandhravamsharajavu (avikshithin‍re Puthran‍)

ജിതാശന്‍  - Jithashan‍

ആഗ്രഹങ്ങളെ ജയിച്ചവന്‍  - agrahangale Jayichavan‍


Please Try Below Words.

ആഴ്ചപ്പതിപ്പ് ചന്ദ്രഫലകം മഹാചക്രം നിഷ്കളങ്കത, -ത്വം സകരുണ പഞ്ചസാധനങ്ങള്‍ രാജശാസനം ഓറുക ചിരകാലം ഉഴവ്1 സഞ്ചരണം ചന്ദ്രശേഖരപ്രിയ വിരോകം എരിമുഖി എട്ട് കോഴ3 ഭൂയം ഉല്ലരി നരവീരന്‍ ഖരപട്ടം സുരഗിരി ബദ്ധല്‍ കാമാംഗം രുരു ഈടാമുക്കി അപ്പാര്‍ത്തീഡ് സേനാധിപന്‍ മലരി പാണ്ടി2 അനുഗിരം കുലം കുത്തുകരു ഉദ്ദാലം പട2 സ്ഥണ്ഡിലശായി കുത്തിയെടുക്കുക അര്‍ഗള2 മൂന്നാ(വ)ന്‍ ചൗവ്വാഡി രാജമാന വേലായുധന്‍ പയറ് കുരങ്ങച്ചന്‍ ഉള്ളുടുപ്പ് ആമകുംഭം വാരിജസംഭവന്‍ മാണവകന്‍ വജ്രാവര്‍ത്തം നൃഷദനം മൂലകാരന്‍ അമരദാരു ചെമ്പാരി, -ലി അഴയ്ക്കുക2 കാമതാലം പകിടി ഏതത്, -ല്‍ പുരച്ഛദം പണിപ്പൊന്ന് ആരൂഢം സാലമൃഗം തലയിലെഴുത്ത് കാണിപ്പറ്റ് ഉദകകുംഭശ്രാദ്ധം ഗവീധുകം ഭട്ടിനി ജിഞ്ചിറ അപഹാസം വട്ട ഉരൂപി ഉള്ളകം പക്ഷനാഡി വാസന്തിക നീക്കി ശീവോതി അഭൃ സൃദാകു അന്വയാഗത വധൂടി കോശപഞ്ചകം ചപ്രം അഘമര്‍ഷണ നുഴച്ചല്‍, -ച്ചില്‍ ചുടുവാതം തനു ത്രാപുഷം കൈപ്പട ഹല്ലീശം, -ഷം നീര്‍ക്കുമിള നാകം2 മുസ്തകം1 സാര്‍വലൗകിക തപു2 ക്ഷത്രപതി ഞെട്ടിക്കൂവ യോജന1 നീളം2 ജൈമിനീയം ഗുപ്ത2 ദ്വിപര്‍ണ ജനിക്കുക തൗറാത്ത് ഹസ്തിനി നവാന്നം അപഞ്ചീകൃതം മിഥ്യാകോപം മലയാളി വണ്ടുകെട്ടുക കാര6 അതിബലം തദൈവ കോരായ ഘര്‍മചര്‍ച്ചിക ഘോഷാസ്‌ത്രീ ഭ്രമിക്കുക കണ്ഡൂയിതാവ് ദീധിനി ഊളി2 ഏഴിമല കൃസ്ത്യന്‍, കൃസ്ത്യാനി തേമ്പുക2 ആഭാസക അഹൃദയ ഉപഗ്രഹം1 കവണ് ഋണഭാരം സ്മരപ്രിയ അവീചി പ്രഭാഷണം കുഡപം, കുഡുംബം കൊന്ത് പ്രമാദിക മനസ്താപം തരുഖണ്ഡം ചെങ്കളം ഏകതമ ഉപഹരണം പള്ളിയാര്‍ അന്നപ്രാശം, -പ്രാശനം മലവെള്ളം ആഴ്ചവട്ടം ഉരുക്കുപൊടി അവ്യയന്‍ ജോഡി അകരുണ സൂര്യഗ്രഹം കരിവാഴ സ്ഥാപന അഭിക്ഷേപിക്കുക കടപ്പത്രം ബലിയാട് പലാശക അസ്തശൗച ഗര്‍ഭപീഡ ലംബിക്കുക സൂചകം തൂവല്‍1 മാചലന്‍ ആരാല്‍2 അപലാഷിക തന്ത്രി1 മഹതി കഴകവിരുത്തി ഓഷം2 തജ്ഞന്‍ ത്വരണം ആരേചിത ജവം1 നൈജ കൂടോത്രം തൊണ്ടമാന്‍ ഔരസ അഭിധേയം അപാര്‍ഥം ഖട്ടാശം തുഷാരഗിരി ചന്ദ്രനാഥന്‍ എക്കിട് രഹസ്യം കോളണി, കോളനി നീഡം കന്ദളികം കരല്‍ ക്രയണം താലിക കൗതുകാലയം ഭീഷ്മന്‍ കാര്യാദികള്‍ ആനുനാസിക്യം കുടിലം2 തുവരുപ്പ് പരിത്രാതാ(വ്) ഊര്‍ക്കണക്കന്‍ രാജതരംഗിണി അലാരം ഇന്നാളില്‍ കവിടിത്തേപ്പ് ബഭ്രുവാഹനന്‍ വിശാലം ഗാഞ്ജി അഗ്നികോണം വലയുക കൈശികീ വെളിച്ചപ്പെടുക ഭാംഗകം കോകമുഖ നാസത്യന്‍ ആര്‍ന്ന കര്‍പ്പരാശം അധ്യാഹരണം വ്യോമരത്നം കള്ളത്രാണം അക്രൂരന്‍ ടുക്കരി അജിനപത്ര വികാരിത കാര്‍ജീരകം പടത്തൊപ്പി വ്യക്തീകരണം താക്ക് ആമിഷം ലോഹിതകന്‍ ലക്ഷക അരിക്കിളി പുരസ്കര്‍ത്തൃത്വം പ്രരോദനം ഫല്ഗു2 സുരക്തകം രാജര്‍ഷഭന്‍ ഇടവന്‍ കാലദാനം ഓണേഴ്സ് പടുകലം ചന്നപ്പൊടി കുമാരകം കല്ലോലമാലി ജമ പ്രസ്ഥ കൈമരം കോയിലതികാരി ശുദ്ധശൂന്യം അമരം1 ഛായാഗ്രാഹി ഏകാദശാഹം ജന്മി2 ഝര്‍ഝരീകം മണ്ഡലത്രയം കൂത്തിച്ചി അഭ്യുദ്ധരിക്കുക ഉപ്പേരി നിരുത്പാത സമാധാനപ്പെടുക ജാനപതി ഉതിപ്പ് ഖള്‍ഗി ഭാലൂകം