Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

പതി  - Pathi

ഭര്‍ത്താവ്  - Bhar‍thavu

പതി  - Pathi

പ്രഭു  - Prabhu

പതി  - Pathi

ഉടമസ്ഥന്‍, യജമാനന്‍  - Udamasthan‍, Yajamanan‍

പതി  - Pathi

മലകളില്‍ പാര്‍ക്കാനുള്ള സ്ഥലം  - Malakalil‍ Par‍kkanulla Sthalam

പതി  - Pathi

കുടിയിരിപ്പ്, ഗൃഹം  - Kudiyirippu, Gruham

പതി  - Pathi

നാട്, ഭൂമി  - Nadu, Bhoomi

പതി  - Pathi

നഗരം  - Nagaram

പതി  - Pathi

"പതിയുക" എന്നതിന്‍റെ ധാതുരൂപം.  - "pathiyuka" Ennathin‍re Dhathuroopam.

പതിംവര  - Pathimvara

സ്വേച്ഛയാ ഭര്‍ത്താവിനെ വരിപ്പാന്‍ തുടങ്ങുന്നവള്‍  - swechchaya Bhar‍thavine Varippan‍ Thudangunnaval‍

പതിംവര  - Pathimvara

കരിഞ്ചീരകം  - Karincheerakam

പതികം  - Pathikam

ഞാറ്  - Njaru

പതികം  - Pathikam

തണ്ടു നട്ടുമുളപ്പിക്കുന്ന ചെടി  - Thandu Nattumulappikkunna Chedi

പതിക്കുക  - Pathikkuka

വീഴുക  - Veezhuka

പതിക്കുക  - Pathikkuka

കണക്കില്‍ എഴുതുക, ചാര്‍ത്തുക  - Kanakkil‍ Ezhuthuka, Char‍thuka

പതിക്കുക  - Pathikkuka

അച്ചുകുത്തുക, മുദ്രപതിക്കുക  - Achukuthuka, Mudhrapathikkuka

പതിക്കുക  - Pathikkuka

ഉറപ്പിക്കുക  - Urappikkuka

പതിക്കുക  - Pathikkuka

നാട്ടുക  - Nattuka

പതിഘാതിനി, -ഘ്നി  - Pathighathini, -ghni

ഭര്‍ത്താവിനെ വഞ്ചിക്കുന്നവള്‍ (കൊല്ലുന്നവള്‍)  - Bhar‍thavine Vanchikkunnaval‍ (kollunnaval‍)

പതിച്ചി  - Pathichi

പിള്ളയെടുക്കുന്നവള്‍, വയറ്റാട്ടി  - Pillayedukkunnaval‍, Vayattatti

പതിജീവനം  - Pathijeevanam

മരിച്ചശേഷം ജീവിക്കല്‍, പുനരുദ്ധാരണം  - Marichashesham Jeevikkal‍, Punarudharanam

പതിഞ്ഞ  - Pathinja

സാവധാനആയ  - Savadhanaaya

പതിഞ്ഞ  - Pathinja

താഴ്മയുള്ള  - Thazhmayulla

പതിഞ്ഞ  - Pathinja

ഒട്ടിച്ചേര്‍ന്ന  - Otticher‍nna

പതിഞ്ഞാട്ടം  - Pathinjattam

(കഥകളിയില്‍) ശരീരം താഴ്ത്തി പതിഞ്ഞു നിന്നാടല്‍  - (kathakaliyil‍) Shareeram Thazhthi Pathinju Ninnadal‍

പതിഞ്ഞാട്ടം  - Pathinjattam

അയഞ്ഞതാളത്തിലുള്ള ആട്ടം  - Ayanjathalathilulla attam

പതിത  - Pathitha

പതിച്ച, വീണ  - Pathicha, Veena

പതിത  - Pathitha

വീഴ്ത്തപ്പെട്ട  - Veezhthappetta

പതിത  - Pathitha

തോല്‍പ്പിക്കപ്പെട്ട  - Thol‍ppikkappetta

പതിതം  - Pathitham

പതിപ്പിക്കപ്പെട്ടത്, വീഴ്ത്തപ്പെട്ടത്  - Pathippikkappettathu, Veezhthappettathu

പതിതം  - Pathitham

പറക്കല്‍  - Parakkal‍

പതിതത്വം  - Pathithathvam

വീഴ്ച, അധഃപതനം  - Veezhcha, Adhapathanam

പതിതത്വം  - Pathithathvam

പാതിത്യം, ഭ്രഷ്ട്  - Pathithyam, Bhrashdu

പതിതന്‍  - Pathithan‍

വര്‍ണാശ്രമ ധര്‍മങ്ങള്‍ തെറ്റിച്ചവന്‍, ധര്‍മവിരോധി  - Var‍nashrama Dhar‍mangal‍ Thettichavan‍, Dhar‍mavirodhi

പതിതന്‍  - Pathithan‍

അധഃപതിച്ചവന്‍  - Adhapathichavan‍

പതിതസാവിത്രികന്‍  - Pathithasavithrikan‍

ഉപനയനകര്‍മം കഴിക്കപ്പെടാത്തവന്‍  - Upanayanakar‍mam Kazhikkappedathavan‍

പതിതസാവിത്രികന്‍  - Pathithasavithrikan‍

ഉപനയനം വിധിക്കു വിരുദ്ധമായി നടത്തിയവന്‍  - Upanayanam Vidhikku Virudhamayi Nadathiyavan‍

പതിതോത്പന്ന  - Pathithothpanna

പതിതനില്‍ (ഭ്രഷ്ടുള്ളവനില്‍നിന്നു ജനിച്ച)  - Pathithanil‍ (bhrashdullavanil‍ninnu Janicha)

പതിത്തം  - Pathitham

ഭ്രഷ്ട്  - Bhrashdu

പതിത്വം  - Pathithvam

പതിയുടെ അവസ്ഥ (ഭര്‍ത്തൃത്വം, രക്ഷാധികാരം)  - Pathiyude Avastha (bhar‍thruthvam, Rakshadhikaram)

പതിദേവ  - Pathidheva

പതിയെ ദേവനായികരുതുന്നവള്‍, പതിവ്രത  - Pathiye Dhevanayikaruthunnaval‍, Pathivratha

പതിദേവത  - Pathidhevatha

പതിവ്രത (ഭര്‍ത്താവിനെ ദൈവത്തെപ്പോലെ വിചാരിക്കുന്നവള്‍)  - Pathivratha (bhar‍thavine Dhaivatheppole Vicharikkunnaval‍)

പതിനഞ്ച്  - Pathinanchu

ഒരു സംഖ്യ (പത്തും അഞ്ചും കൂടിയത്)  - Oru Samkhya (pathum Anchum Koodiyathu)

പതിനാങ്ക്  - Pathinanku

പതിനാല്  - Pathinalu

പതിനായിരം  - Pathinayiram

ഒരു സംഖ്യ (പത്തുതവണ ആയിരം കൂടിയത്)  - Oru Samkhya (pathuthavana ayiram Koodiyathu)

പതിനാറ്  - Pathinaru

പത്തും ആറും കൂടിയ സംഖ്യ  - Pathum arum Koodiya Samkhya

പതിനെട്ടാംപടി  - Pathinettampadi

ശബരിമലക്ഷേത്രത്തിനു മുന്‍വശത്തുള്ള പടികളില്‍ പതിനെട്ടാമത്തേത്  - Shabarimalakshethrathinu Mun‍vashathulla Padikalil‍ Pathinettamathethu

പതിനെട്ടുമണിയന്‍  - Pathinettumaniyan‍

ഒരിനം പയര്‍ (ഒരുകായില്‍ പതിനെട്ടു വിത്തുകള്‍ ഉള്ളത്)  - Orinam Payar‍ (orukayil‍ Pathinettu Vithukal‍ Ullathu)

പതിനെട്ട്  - Pathinettu

ഒരു സംഖ്യ (പത്തും എട്ടും കൂടിയത്)  - Oru Samkhya (pathum Ettum Koodiyathu)


Please Try Below Words.

വാത1 ക്രമസമുച്ചയം ആസ്വാദനം നേമിവൃത്തി അടിച്ചി പനങ്കരിക്ക് പെരുപ്പിക്കുക ഗന്ധവാഹം മൗഖിക വൈദഗ്ധ്യം തുത്തി കൂടിക്കാഴ്ച നിര്‍ദര അവടം കൊളപ്പൂവ് പുന1 കൃതമുഖ ഓമന പ്രധാനന്‍, -നി പ്രത്യായന, പ്രത്യായനം നെയ്ക്കലമ്മ് പരപൂര്‍വപതി വിസംവാദം പിടകം ഊഴ് സോച്ഛ്വാസം വാലി1 കാമഗുണം ദിനപത്രം തൊപ്പ1 പോപ്പ് കിലുങ് അപക്രിയ മേതാരം കൊക്കെരി ചാപ്പിടുക2 രക്കച്ചുമര്‍ കുട്ടിയാതി ശിരാള വിശ്വര്‍ക്ഷം ദിനാഗമം ആഭാഷണം ഗദം നൂറ്റുകരണ്ടം മേടിക്കുക പരികല്പിക്കുക വത്സശാല പാട്ടക്കാരന്‍ ബാപ്പാ, ബാപ്പു ഹസ്തതാഡനം ഉപാസ്തി അളതേയം ത്രിപുര പൊക്കുക അസ്ഥായി ആക്കുക അനാകാലം ചെരുതുക നഗേശന്‍ ആതിഷ്ഠം വടാരകം അസൗഖ്യം പ്രതിനവ കൂബര കടുപ്പിക്കുക മോഹിനിയാട്ടം ചുമ1 കീഴ്ത്തരം ഉള്‍ത്തള്ളല്‍ ഭാവക അനുസസം മൂഷകം നിഷ്പര്യായ നിരസിക്കുക അടുക്കല്‍1 പീതമാക്ഷികം പൂര്‍വന്‍ ദ്രാണി മാംസള കാര്‍പ്പാളന്‍ നാളീകേരം തേമ്പാവ് തമ്മനാര് കമ്പനം ഞറവ് ഭാഗവതം ആകാശഗംഗ വിബുധാനന്‍ ദിഗ്വാസി വിശേഷജ്ഞ തീണ്ടാവാടി കിണ്ണം അപര്യുഷിത ഹലഹലം വെട്ടല്‍ പടിക്കാരം അവകര്‍ണനം അംഗുലിശസ്ത്രം അകമലര്‍ അനുഗൃഹീത അറ്റാഷേ ദുര്‍മേധസ്സ് പ്രാഗ്ജ്യോതിഷം ചൊല്‍പൊങ്ങുക ലുബ്ധകം അല്പമൂത്രത ഓര്‍ഡിനന്‍സ് അസൂയിക്കുക അനുബന്ധചതുഷ്ടയം വെടിമരുന്ന് മിളിന്ദകം നെയ്യാമ്പല്‍ അമലമണി കന്നല്‍ക്കണ്ണി പത്മോത്തരം വിഗുണത കാകോദര, -രന്‍ ചാറുചുണങ്ങ് ശ്യാന്തി ധൂകം കൗതുകതോരണം തൃണപതി അഭികരം കോടുക1 ഉത്സാഹജം ധരയിതാവ് വട്ടക്കയറ് അയ്യപ്പന്‍ നാലുഭയം സംവിക്ത ചരിത്രനോവല്‍ പ്രാവര്‍ത്തികം ചതകുപ്പ വിനീതന്‍ ഗല്ലീരം ചവിട്ട്1 മുഖാമൃതം പാഞ്ചമൂലിക നിര്‍മതി പങ്ക്തികണ്ഠന്‍ കറുവാ2 പാഴ് പവനന്‍ അഗ്നിവിദ്യ കീജേവിളിക്കുക ഗോസര്‍ഗം സിധ്രം ഇന്ദുകം ഗുഡതരു മഹോദരം ഇന്ദ്രിയപദാര്‍ഥം കരിഞ്ചാത്തന്‍ പ്രതിഘാതം ഋഗ് കോശസ്ഥം ഈറ്റപ്പാമ്പ് ആയിന്യം വര്‍ണദാത്രി ദരണം അകവ കീരഭാഷിണി വെട്ടുകുഴി മനോഗതം വിച്ച, പിച്ച ചപ്രമഞ്ചം ചിത്രികം പിണ്ഡീകരണം അന്നവികാരം നിരാലംബ1 അഭിഗര്‍ജനം ധാതാവ് പരിത്യജ്യ ശീവോതി ഏകചക്രന്‍ ക്രാപ്പ് വിക്ഷേപിണി എന്നാറെ പര്‍ണാശനം പദവൃത്തി ഊര്‍ധ്വച്ഛിദ്രം ചിക്കുപായ പുളകിതം മധുത്ഥം കല്ലോലം പ്രതികാശം സ്വാദം അനുഗര്‍ജനം നൃകേസരി ഞൊങ്ക് ഗ്രീവാചക്രം ആവിരാനന്ദം ഭുജ്യം ജംഭദ്വിട്ട് ഉത്തരഭദ്ര, -ഭദ്രപദ, ഭാദ്രപദ അനാമ1 ഗുപ്തമണി ജനതന്ത്രം കുംഭിനി ഖാനകന്‍ ക്ഷീരബന്ധം കുപ്പിണി കുത3 തൈജസം ചെട്ട് കാലാണ്ഡജം ഏക്കി പക്കം നാഭീസൂത്രം ഇനിയ കുട്ടിപ്പുര നിര്‍ബദ്ധ ചുവ3 കാഫിര്‍, കാഫര്‍ മഹജര്‍ അചേഷ്ട ഗദാമുദ്ര ഉദ്ധരണി കൃത്യ2 അനശ്മം മ്ലാനാംഗി വാരിനാഥന്‍ സ്ഥേഷ്ഠ ജീവനക്കാരന്‍ ധര്‍മലോപം ഉത്പുളകം, ഉല്‍- അവരോക്ത കുലദൂഷണം അമൃതാക്ഷര ഹസ്തപൃഷ്ഠം കുഡ്മളകം അഭ്യാഗാരികന്‍ നിസ്സഹായ ലജ്ജിക്കുക ആനത്താര അനവേക്ഷണം ഹിംസ്രന്‍ തേഞ്ചോരി സ്തുതം രസകഷായം ഉദ്ധതന്‍ ഉപഭുക്തി കീഴ്മാടമ്പ് അഭീര കോകിലവാണി പുഷ്പരസം ചലങ്ക2 ഊര്‍ജസ്വി ഗംഗാചൂഡന്‍ ബഹുജ്ഞന്‍ സതതം അസ്പൃശ്യന്‍ മിഞ്ചിക്കുക തിരിച്ചടിക്കുക ദ്രുതമധ്യ ഘോരഹാസ്യം