Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

പരിച  - Paricha

വിരുതുകുട  - Viruthukuda

പരിചക്കൊല്ലന്‍  - Parichakkollan‍

ആയുധങ്ങള്‍ ഉണ്ടാക്കുന്ന കൊല്ലന്‍ (പരിച വാള്‍ തുടങ്ങിയവ നിര്‍മിക്കുന്നവന്‍)  - ayudhangal‍ Undakkunna Kollan‍ (paricha Val‍ Thudangiyava Nir‍mikkunnavan‍)

പരിചയം  - Parichayam

ഇടപഴകല്‍കൊണ്ടുണ്ടാകുന്ന (അധികമായ) അറിവ്  - Idapazhakal‍kondundakunna (adhikamaya) Arivu

പരിചയം  - Parichayam

പഴക്കം  - Pazhakkam

പരിചയം  - Parichayam

അറിവ്  - Arivu

പരിചയം  - Parichayam

അഭ്യാസം  - Abhyasam

പരിചയം  - Parichayam

അടയാളം  - Adayalam

പരിചയം  - Parichayam

കൂട്ടിവയ്ക്കല്‍, ശേഖരിക്കല്‍  - Koottivaykkal‍, Shekharikkal‍

പരിചയം  - Parichayam

കൂട്ടിവച്ചത്, ശേഖരം  - Koottivachathu, Shekharam

പരിചയക്കാരന്‍  - Parichayakkaran‍

പരിചയമുള്ളവന്‍ (അടുപ്പമുള്ളവന്‍)  - Parichayamullavan‍ (aduppamullavan‍)

പരിചയിക്കുക  - Parichayikkuka

ശീലിക്കുക, അഭ്യസിക്കുക  - Sheelikkuka, Abhyasikkuka

പരിചയിക്കുക  - Parichayikkuka

അടുത്തുപെരുമാറുക  - Aduthuperumaruka

പരിചര  - Parichara

ചുറ്റിനടക്കുന്ന  - Chuttinadakkunna

പരിചര  - Parichara

അടുത്തുപെരുമാറുന്ന  - Aduthuperumarunna

പരിചര  - Parichara

സേവിക്കുന്ന, ശുശ്രുഷിക്കുന്ന  - Sevikkunna, Shushrushikkunna

പരിചരണം  - Paricharanam

പരിചരിക്കല്‍, ശുശ്രൂഷ  - Paricharikkal‍, Shushroosha

പരിചരണം  - Paricharanam

ചുറ്റിനടപ്പ്  - Chuttinadappu

പരിചരണന്‍  - Paricharanan‍

ഭൃത്യന്‍  - Bhruthyan‍

പരിചരന്‍  - Paricharan‍

അകമ്പടിക്കാരന്‍  - Akampadikkaran‍

പരിചരന്‍  - Paricharan‍

ഭൃത്യന്‍, ശുശ്രൂഷക്കാരന്‍  - Bhruthyan‍, Shushrooshakkaran‍

പരിചരന്‍  - Paricharan‍

സേനയുടെ മേല്‍നോട്ടം നടത്തുന്നവന്‍  - Senayude Mel‍nottam Nadathunnavan‍

പരിചരന്‍  - Paricharan‍

യുദ്ധസമയത്തു സാമന്തന്മാരെ കൊണ്ടുനടക്കുന്നവന്‍  - Yudhasamayathu Samanthanmare Kondunadakkunnavan‍

പരിചരിക്കുക  - Paricharikkuka

ശുശ്രൂഷിക്കുക  - Shushrooshikkuka

പരിചരിക്കുക  - Paricharikkuka

ഇഷ്ടം അനുസരിച്ചു പ്രവര്‍ത്തിക്കുക  - Ishdam Anusarichu Pravar‍thikkuka

പരിചര്യ  - Paricharya

പരിചരിക്കല്‍, ശുശ്രൂഷ  - Paricharikkal‍, Shushroosha

പരിചര്യ  - Paricharya

സേവനം  - Sevanam

പരിചാര(ക)ന്‍  - Parichara(ka)n‍

ശുശ്രൂഷക്കാരന്‍  - Shushrooshakkaran‍

പരിചാര(ക)ന്‍  - Parichara(ka)n‍

ഭൃത്യന്‍  - Bhruthyan‍

പരിചാരം  - Paricharam

പരിചരണം  - Paricharanam

പരിചാരകം  - Paricharakam

ശുശ്രൂഷ  - Shushroosha

പരിചാരകം  - Paricharakam

പാചകവൃത്തി  - Pachakavruthi

പരിചാരി  - Parichari

പരിചാരകന്‍. (സ്‌ത്രീ.) പരിചാരിണി  - Paricharakan‍. (sthree.) Paricharini

പരിചാരിക  - Paricharika

ശുശ്രൂഷിക്കുന്നവള്‍  - Shushrooshikkunnaval‍

പരിചാരിണി  - Paricharini

പരിചാരിക  - Paricharika

പരിചാര്യ  - Paricharya

പരിചരിക്കത്തക്ക  - Paricharikkathakka

പരിചാര്യ  - Paricharya

വന്ദിക്കപ്പെടേണ്ട  - Vandhikkappedenda

പരിചിത  - Parichitha

പരിചയിക്കപ്പെട്ട  - Parichayikkappetta

പരിചിത  - Parichitha

അറിയപ്പെട്ട  - Ariyappetta

പരിചിത  - Parichitha

ശീലിച്ച  - Sheelicha

പരിചിത  - Parichitha

കൂട്ടിവയ്ക്കപ്പെട്ട  - Koottivaykkappetta

പരിചിതി  - Parichithi

പരിചയം, അഭ്യാസം, ജ്ഞാനം  - Parichayam, Abhyasam, Jnjanam

പരിചിനൊട്  - Parichinodu

പരിചൊട്  - Parichodu

പരിചില്‍  - Parichil‍

ഭംഗിയായി  - Bhamgiyayi

പരിചില്‍  - Parichil‍

ഏറ്റവും  - Ettavum

പരിചില്‍  - Parichil‍

ദാനം, സമ്മാനം  - Dhanam, Sammanam

പരിചീര്‍ണ  - Paricheer‍na

പരിചരിക്കപ്പെട്ട  - Paricharikkappetta

പരിചൊട്  - Parichodu

ഭംഗിയായി, വേണ്ടതുപോലെ  - Bhamgiyayi, Vendathupole

പരിച്  - Parichu

യുക്തമായി  - Yukthamayi

പരിച്  - Parichu

തുല്യമായി  - Thulyamayi

പരിച്  - Parichu

പ്രകാരത്തില്‍  - Prakarathil‍

പരിച്  - Parichu

പ്രകാരം, രീതി, ഏര്‍പ്പാട്  - Prakaram, Reethi, Er‍ppadu

പരിച്  - Parichu

തുല്യത, നിരപ്പ്  - Thulyatha, Nirappu

പരിച്  - Parichu

യോഗ്യത  - Yogyatha


Please Try Below Words.

ഝര്‍ഝരീകം ബിസ്മില്ലാ കറക്കുരല്വന്‍ ആശ്രവ1 കറുവാക്കുപ്പി കുടിയന്‍2 കന്നിമുന്നം, -മിന്നം ഓകന്‍2 തിരുകുറ്റി ഉപജ്ഞാനം പുടപുഴുക്കം കുംഭോലുഖലം തസ്ഥു ഓട്ടക്കൈ അഫീന്‍ യശഃകായം ചെറ്റത്തരം കൗമ സൂചിരോമാ(വ്) അസ്‌ത്രീ തീക്കളി ഛദപത്രം ആള്‍ബാ വഞ്ചിനാഗം നിരുക്തജന്‍ ജന്മകൃത്യം വസന്തം ഞെരുക്കുക കലഹപ്രിയ1 നരയാനം കുടിയാളന്‍ ജംഗല ആര്‍ഥപത്യം വേധിത മട്ടപ്പണം ഹ്രീബേരം സന്മയന്‍ സപ്തമ അഭ്യര്‍ണം2 കോട്ടനാള്‍ സൃത്വര സ്വയംഭൂ ഹൃതം വാചികപത്രം കരക്കാര്‍ താലവനം മകുടമണി ശുഭോദര്‍ക്ക അനുച്യം ജാംബവം ചെലാവണന്‍ ദ്രവ്യാഗമം പുലപ്പതി കേശപാശം വൈയം ചന്ദ്രിക പരിണതരവി വേപഥു അംഗജന്മാവ് ഗൃഹധൂമം ഉദ്വാസ(ന)ം മൊരിച്ചുണക്ക് നിലാമുറ്റം മായോന്‍ അച്ഛപാനം കൃത1 നയനഗോചര ഫലിക്കുക ലാവണം1 ക്രീഡീദ്ദേശം അന്ധ്രം ജഗത്സുതി അതിങ്ങള്‍, അതു- പുരാന്തകന്‍ നിസ്താരം നീതി എടുപ്പിക്കുക കള്ളന്‍ നുണുക്ക് മേധാവി1 ഭാജി1 ചെറക് സമാഘാതം പട്ടവര്‍ധനം മഹീനന്ദനന്‍ നരിയങ്കം കഥാമൃതം പ്രതിബുദ്ധ ശുദ്ധികര്‍മം കറുപ്പുചെടി ഔധസ്യം ഏല്‍പ്പ് ധൗമ്രം ഉറാപ്പൂമി ഊതളിക്കുക, ഊതളാടുക, ഊതാളിക്കുക അനുദ്യൂതം വത്സന്‍ അഴുകുക ലിനോടൈപ്പ് ചാതുര്‍ഭദ്രകം കാവപ്പുര കൂള്‍ മറപൊരുള്‍ നിര്യാത ഉവര്‍, ഓര് പരികരം നികഴ്കാലം ഉപപ്ലവന്‍ മധ്യമന്‍ ചാന്ദ്രമസ പിട2 പശ്യന്തി തുഞ്ചുക പുല്‍പ്പുറം കോണാട്ട് മുക്കുറ തരന്തി അന്ധ ഉപപ്രക്ഷണം ചാരിത്രശുദ്ധി അകുടീരം ഞാലിക്കൂത്ത് വാദ്യമേളം ഭാരിത ആപോക്ലിമം ജുഗുപ്സിത2 കുറുങ്കത്തി ഉക്ഷണം ഒത തിരുതേവി കാമ്പ്2 നരാധാരം പലങ്കഷം വിശേഷവിധി പൂതക്രതായി ചാലപ്പുറം സൂകരമുഖം ചാട്ട്1 അമ്മവിളയാട്ട് ഗാധേയന്‍ അഹിംസ മുതിര്‍ക്കുക അന്തസ്സത്വ1 കലങ്കൊട്ടി അങ്കുസ്താന്‍ മഹാകംബു ത്രിപഞ്ചാശ പ്രതാപം കലാവികം പക്ഷവഞ്ചിതകം ഗോപന ഗോമത്ത് മതേതര കരംഭസികത അരത്തന്‍ കേകി തീക്ഷ്ണായസം ജുഷ്യം വാര്‍ഷില ജനഗണന, ജനഗണനം കുരു3 ഘൃതാന്നം നിര്‍ഭാസിക്കുക അകിഞ്ചന ഗോകുലോദ്ഭവ നന്ദ്യാര്‍വര്‍ത്തം ചേടകം ദണ്ഡപാതം പന്ഥക ജലലത അഗപ്പെ ഉവാമതി ഗമിക്കുക കണി3 കീന്തുക ആധ്വര്യവം ഗിനിപ്പുഴു എലുമിച്ച, -ച്ചി നെയ്വര ഊര്‍ശ്ലേം എത്1 പല്‍പ്പ് സംലഗ്ന ശേഫാലിക സുധന്വാവ് ഉത്തരവാദി കയറ്റുക, കേറ്റുക, ഏറ്റുക ഏണമിഴി പാത്തിക്കോരിക പാരാവതകം ക്രൂശിക്കുക മുദ്രപ്പറ ഗജച്ഛായ വരാഹതരു കൈരാതം കര്‍ക്കശദളം ഊട്ട്2 വാധുക്യം നീലാശ്മജം മാദന പുമപത്യം സമജം നൃശംസത, -ത്വം അണിമാവ് ഹൈദര്‍ കുത്തിയിരിക്കുക അളിപിളി ഏറ്റലര്‍ വൈദ്യുതശ്മശാനം ചഞ്ചലാളി ചിത്രചന്ദ്രിക ആര്യവേശ ഭുരൂഹം നിര്‍ഭയം ഇല്ലാത്ത അഭ്യുദ്ധാര്യ ചെമ്പോത്ത് കോഷ്ഠാഗ്നി അപിധി കുത്തിമാടുക വാനശാസ്ത്രം കുംഭാഭിഷേകം അയസ്കാണ്ഡം യഥാതത്ത്വം തന്തുസാരം താരം4 ഛായാശുഷ്കം ദശമാസ്യം അമ്മണി2 അക്ഷാഗ്രം ഏതദീയ അശാമ്യ ഇച്ചുളി, ഇത്തുളി ഉച്ചരിക്കുക കഷ്ടകാലം ഉരഗാസ്യം മുഴപ്പാട് കളിയാക്കുക ചോളണ്ഡുകം ദാരക ശോച്യ കൂലതണ്ഡുലം ഗോല അനൂപവാതകം ചതുര്‍ദിശം ശുടീര്യം ധാതുപുഷ്ടി അറ്റോര്‍ണിജനറല്‍ സമാധി ത്വദീയ ഇഷന്‍ ഉറക്ക് മേണ്ഡന്‍ കദംബര്‍