Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

പറ  - Para

വട്ടം  - Vattam

പറ  - Para

ചന്ദ്രബിംബം  - Chandhrabimbam

പറ  - Para

ഉത്സവം  - Uthsavam

പറ  - Para

പറയജാതിയെ സംബന്ധിച്ച  - Parayajathiye Sambandhicha

പറ  - Para

"പറയുക" എന്നതിന്‍റെ ധാതുരൂപം.  - "parayuka" Ennathin‍re Dhathuroopam.

പറ  - Para

"പറക്കുക" എന്നതിന്‍റെ ധാതുരൂപം.  - "parakkuka" Ennathin‍re Dhathuroopam.

പറം  - Param

പല്ലിത്തടി  - Pallithadi

പറം  - Param

ഞവരി  - Njavari

പറക്കല്‍  - Parakkal‍

പറക്കുന്ന പ്രവൃത്തി  - Parakkunna Pravruthi

പറക്കള്ളി  - Parakkalli

പറയന്‍റെ സ്‌ത്രീ  - Parayan‍re Sthree

പറക്കാക്ക  - Parakkakka

കാവതിക്കാക്ക  - Kavathikkakka

പറക്കുക  - Parakkuka

അതിവേഗത്തില്‍ സഞ്ചരിക്കുക  - Athivegathil‍ Sancharikkuka

പറക്കുക  - Parakkuka

ഓടിക്കളയുക  - Odikkalayuka

പറക്കുക  - Parakkuka

ചിതറുക  - Chitharuka

പറക്കുടി  - Parakkudi

പറയന്‍റെ വീട് (പറമാടം)  - Parayan‍re Veedu (paramadam)

പറക്കൊട്ട  - Parakkotta

ഒരുതരം അളവുകുട്ട (ഒരു പറകൊള്ളുന്നത്)  - Orutharam Alavukutta (oru Parakollunnathu)

പറങ്കി  - Paranki

പാശ്ചാത്യരെ സംബന്ധിച്ച  - Pashchathyare Sambandhicha

പറങ്കിക്കായ്  - Parankikkayu

മത്തങ്ങ  - Mathanga

പറങ്കിച്ചക്ക  - Parankichakka

കൈതച്ചക്ക (പിറുത്തിച്ചക്ക)  - Kaithachakka (piruthichakka)

പറങ്കിത്താഴ്  - Parankithazhu

ഒരിനം പൂട്ട് (പറങ്കിപ്പൂട്ട്)  - Orinam Poottu (parankippoottu)

പറങ്കിപ്പുണ്‍  - Parankippun‍

ഒരു ഗുഹ്യരോഗം, അകപ്പറങ്കി, സിഫിലിസ്  - Oru Guhyarogam, Akapparanki, Siphilisu

പറങ്കിമുളക്  - Parankimulaku

കപ്പല്‍മുളക്, വറ്റല്‍മുളക്  - Kappal‍mulaku, Vattal‍mulaku

പറങ്കിയണ്ടി  - Parankiyandi

പറങ്കിമാങ്ങയുടെ അണ്ടി  - Parankimangayude Andi

പറങ്കിസാമ്പ്രാണി  - Parankisamprani

ഒരു വൃക്ഷം (കുന്തുരുക്കം) അതിന്‍റെ കറ  - Oru Vruksham (kunthurukkam) Athin‍re Kara

പറച്ചി  - Parachi

പറയസ്‌ത്രീ  - Parayasthree

പറച്ചിപെറ്റപന്തിരുകുലം  - Parachipettapanthirukulam

വരരുചിയുടെ ഭാര്യയായിരുന്ന പറയിക്കുണ്ടായ പന്ത്രണ്ടു മക്കളില്‍ ഓരോരുത്തരില്‍നിന്നും ഉരുത്തിരിഞ്ഞ ഗോത്രങ്ങള്‍ (അഗ്നിഹോത്രി, രജകന്‍, ചെമ്മാന്‍ തിരുമേനി, ഉളിയന്നൂര്‍ പെരുന്തച്ചന്‍, തിരുവരങ്കത്തുപാണനാര്‍, ഉപ്പുകൂറ്റന്‍, നാറാണത്തു ഭ്രാന്തന്‍, വടുതലനായര്‍, കാരയ്ക്കലമ്മ, അകവൂര്‍ ചാത്തന്‍, പാക്കനാര്‍, വായില്ലാക്കുന്നിലപ്പന്‍ എന്നീ 12 പേര്)‍. വരരുചി എന്ന ബ്രാഹ്മണന് ഒരു പറച്ചിയില്‍ ഉണ്ടായ ഇവരില്‍ ഓരോരുത്തരെ ബ്രാഹ്മണന്‍ തുടങ്ങി 12 ജാതിയിലുള്ള ഓരോരുത്തര്‍ എടുത്തുവളര്‍ത്തി. ഇവരെല്ലാം ദിവ്യന്മാരാണ്  - Vararuchiyude Bharyayayirunna Parayikkundaya Panthrandu Makkalil‍ Ororutharil‍ninnum Uruthirinja Gothrangal‍ (agnihothri, Rajakan‍, Chemman‍ Thirumeni, Uliyannoor‍ Perunthachan‍, Thiruvarankathupananar‍, Uppukoottan‍, Naranathu Bhranthan‍, Vaduthalanayar‍, Karaykkalamma, Akavoor‍ Chathan‍, Pakkanar‍, Vayillakkunnilappan‍ Ennee 12 Peru)‍. Vararuchi Enna Brahmananu Oru Parachiyil‍ Undaya Ivaril‍ Ororuthare Brahmanan‍ Thudangi 12 Jathiyilulla Ororuthar‍ Eduthuvalar‍thi. Ivarellam Dhivyanmaranu

പറച്ചില്‍  - Parachil‍

സംഭാഷണം, വാക്ക്  - Sambhashanam, Vakku

പറച്ചില്‍  - Parachil‍

പറയല്‍  - Parayal‍

പറച്ചേരി  - Paracheri

പറക്കുടികള്‍ ഉള്ള സ്ഥലം  - Parakkudikal‍ Ulla Sthalam

പറഞ്ഞ  - Paranja

പറയുന്ന പ്രവൃത്തിചെയ്ത  - Parayunna Pravruthicheytha

പറട്ട  - Paratta

കൊള്ളരുതാത്ത, തരം താണ  - Kollaruthatha, Tharam Thana

പറട്ട്  - Parattu

അസഭ്യം, തെറി  - Asabhyam, Theri

പറട്ട്  - Parattu

മോശപ്പെട്ടത്, തരം താണത്. (പ്ര.) പറട്ടുപറയുക = തെറിപറയുക. പറട്ടുചീര = കാട്ടു ചീര  - Moshappettathu, Tharam Thanathu. (pra.) Parattuparayuka = Theriparayuka. Parattucheera = Kattu Cheera

പറണ്ട  - Paranda

പരണ്ട  - Paranda

പറണ്ട  - Paranda

അരണ്ടപ്പക്ഷി  - Arandappakshi

പറണ്ട  - Paranda

കൈമുട്ട്  - Kaimuttu

പറണ്ട  - Paranda

ഒരു വാദ്യം  - Oru Vadhyam

പറണ്ടുക  - Paranduka

മാന്തുക  - Manthuka

പറണ്ടുക  - Paranduka

കണ്ടമാനം എഴുതുക  - Kandamanam Ezhuthuka


Please Try Below Words.

ക്രീഡാരത്നം തിന്ദു ഞാറുവാലി ബോധ്യം ചുണ്ണം1 ഊര്‍ധ്വഗത വാരവേള ദശതയ പിച്ഛില2 കരപാലിക, -പാളിക അടയുക സോമവംശം ചൊറുക്ക കലാചൂഡന്‍ ചാതുര്‍മാസകന്‍ തത്ത്വവാദി നാരീപരായണന്‍ യാജ്യ കുര്‍ണജം കൃതസംജ്ഞ ഖലിനം, ഖലീ- ആമമധു ദിവാതിഥി ധരന്ധരം പുണ്ണില എണ്ണച്ചായം ഗജകരണി മഥിക്കുക ഉത്സാഹവത്ത് പാര്‍ഥിവി മാധുര്യദേവത കുരുതി അണയത്ത് ഉപാധികാരി തത്പരം മൗഖിക തിരുമലി അഴിയുക ചമ്പക്കൂറ് കിടങ്ങ്3 വട്ടണം അഗ്നികോണം അമ്പാര്‍ വിപാട(ന)ം അഖേദിത്വം കാന്താങ്ഘ്രിദോഹദം അജീത ക്രതുദ്വിട്ട് വായ്ത്താരി പരിശിഞ്ജിതം അണിയിക്കുക പക്ഷവാദം നോക്ക്1 ഭംഗുരത വിവരിക്കുക ജീവപര്യന്തം പ്രതീനാഹം അപാശ്രയം ചരു1 കച്ഛകോലി അദത്ത1 ഏത2 ചോരവിപണി സ്വൈരിണി ഉള്‍ക്കുതുകം അവനതി ശരപുങ്ഖ ആട്ടാല2 വേഗവത്ത് മുണ്ട കാരം4 ധനാധാരം കീല ചാരിത്രദൂഷണം സമികം പദയാത്രികന്‍ മര്‍ദകന്‍ മുളയ്പ്പ് സാരഗ്രീവന്‍ ഒതയ്ക്കുക ചക്രക്കണ്ണി തിക്ക്1 അവഹതി നവപഞ്ചാശത്ത് ഗണക ഭാസ്കരന്‍ നിരാകൃതി ചാകുക കനല്‍നുതന്‍ അമ്പകം അവശീനം ചഞ്ചലനയന2 പൂണ്‍1 പത്മിനീവല്ലഭന്‍ വള2 സേ്താത്രീയം ഇളയപ്പന്‍ അളുമ്പ് മാക്ഷികം അവപതിക്കുക വ്രജിത സത്ത്വവാന്‍ ഉത്പ്ലവ അകുശലവേദന പൃദാകു തടമോതിരം ഉമ്പ്രാന്‍ അതിസ്തിമിത ഛാദനം പിച്ഛിലം കൊരഗന്‍ ചിതാഗ്നി പത്രാലു എണ്ണച്ചാണ കാനനചന്ദ്രിക അശ്വിനി ഉള്‍ച്ചേര്‍ച്ച ആന്ത്രിക ജ്യായസ്സ് ഞാറ്റുകാലാ ദണ്ഡയാത്ര ഉഗ്ര2 കണ്ടദല നഡകം ഉച്ചൈ: ഹൃഷികേശന്‍1 നാമധാരണം പ്രാവാസ വ്യതിരിക്ത നര്‍മഠന്‍ ശവക്കല്ലറ ചിമ്മല്‍ യുജ്യം കാമ്യദാനം അംഗാരാമ്ളം സ്വര്‍ണകായന്‍ നിയതവ്രതന്‍ പുസ്തം മറമൊഴി അനുരോധം വിസ്തൃതി ഗോവ്രജം ദിത്വം ഇനി3 കമ്പിതം ത്രിജഗത്കാരു നതഭ്രു ഈളുവാ താണ്മ പരശുഭദ്വേഷി അഗ്നിധാരണം എഴും മീലനം ഡമരി കര്‍മക്ഷേത്രം തിലപര്‍ണി അനഡ്വാഹി കാനല്‍1 പള്ളിയറ അതിസന്ധാനം ഏ3 അപസ്വരം അതിശേഷിക്കുക ശീര്‍ ചേന്തി സംവിക്ത സമാസാദനം പട്ടോപബര്‍ഹം മേല്‍പ്രകാരം ഗൗണ്‍ അഭിലഷിക്കുക ചിത്താമല്ലി അക്ഷരാര്‍ഥം ഗുഹ്യോപദേശം കോപം ലക്ഷ്മണന്‍ എണ്ണച്ചട്ടി ഓങ്ങല്‍2 ചളവായന്‍ തട്ടാന്‍ അര്‍ച്ചകന്‍ ഭോഗവാന്‍ തുടങ്ങിക്കുക അടിയാള്‍ തുവല്‍, തോല്‍ അകതളിര്‍ ആധിരഥി ഉഴലൂര് കൊളുത്തുക അനുയോജ്യ അന്തരാവിഷ്ട പ്രസഹിഷ്ണു നിര്‍ജരതടിനി മുഷ്ടികാന്തന്‍ ഉത്പലാക്ഷി, ഉല്‍- അഷ്ടമ സത്രപ തൈലാഗുരു ഉറപ്പുപത്രം അര്‍ധവാര്‍ഷികം വെണ്മ സുലോഹകം തൂക്കുവിളക്ക് പള്ളിബാണപ്പെരുമാള്‍ അമ്പലവിരുത്തി നംഗന്‍ അനാമിക ജഗത്പ്രഭു ഗൃഹനാഹം യമകം പകര്‍ത്തുക ഉപഭംഗം ഭാണ്ഡിനി പന്തുവരാടി അക്ഷക്ഷേത്രം അവ്യാപ്തി സപ്താശ്രങ്ങള്‍ മുതുചൊല്‍ ബഹുമുഖ അസമദ ഓരോരിക്കല്‍ അപ്രതിമ2 യുഞ്ജാനന്‍ അനുകല്‍പം അട്ടറപ്പുര അഹര്‍ഗണം താഴോട്ട് ബകചരന്‍ ബട്ടണ്‍ കോരിക, -രിയ അമിക്കുക എഴവ് ലംബി കന്നല്‍2 ജ്യേഷ്ഠാമൂലം ചടയുക ഉദ്ഘട്ടിത ഉപാസനപഞ്ചാംഗം അമ്ലചൂഡ ചെമ്മ്1 ഇലി വിന്നീളം യഥാമതി ചുടുവട്ടം ഒല്ലാതെ, -ത്ത ക്ഷിതികര്‍ത്താ അന്നകാമ ഉപസ്തൃത വടുകുക ശാന്തിക്കാരന്‍ തേജസ്വി പൊണ്ണന്‍ മെത്തപ്പായ് കാരട്ട്1, -റ്റ് താമിസ്രം