Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

പാഞ്ച  - Pancha

അഞ്ചിനെ സംബന്ധിച്ച, അഞ്ചുള്ള, അഞ്ചുവിധമായ  - Anchine Sambandhicha, Anchulla, Anchuvidhamaya

പാഞ്ചകാര്‍മിക  - Panchakar‍mika

അഞ്ചുതരത്തിലുള്ള കര്‍മങ്ങളുമായി ബന്ധപ്പെട്ട  - Anchutharathilulla Kar‍mangalumayi Bandhappetta

പാഞ്ചജന്യ  - Panchajanya

അഞ്ചുജനവര്‍ഗങ്ങളുള്ള, അഞ്ചുവര്‍ഗങ്ങളുമായി ബന്ധമുള്ള  - Anchujanavar‍gangalulla, Anchuvar‍gangalumayi Bandhamulla

പാഞ്ചജന്യം  - Panchajanyam

ശ്രീകൃഷ്ണന്‍റെ ശംഖ് (പഞ്ചജനന്‍ എന്ന ശംഖുരൂപനായ അസുരനെ കൊന്നു ശ്രീകൃഷ്ണനുണ്ടാക്കിയത്)  - Shreekrushnan‍re Shamkhu (panchajanan‍ Enna Shamkhuroopanaya Asurane Konnu Shreekrushnanundakkiyathu)

പാഞ്ചനഖമാംസം  - Panchanakhamamsam

അഞ്ചുനഖങ്ങളുള്ള മൃഗങ്ങളില്‍ ഏതിന്‍റെയെങ്കിലും മാംസം  - Anchunakhangalulla Mrugangalil‍ Ethin‍reyenkilum Mamsam

പാഞ്ചനദ  - Panchanadha

പഞ്ചനദത്തെ സംബന്ധിച്ച  - Panchanadhathe Sambandhicha

പാഞ്ചഭൗതിക  - Panchabhouthika

പഞ്ചഭൂതങ്ങളുമായി ബന്ധപ്പെട്ട, പഞ്ചഭൂതജന്യമായ  - Panchabhoothangalumayi Bandhappetta, Panchabhoothajanyamaya

പാഞ്ചമൂലിക  - Panchamoolika

അഞ്ച് ഔഷധച്ചെടികളുടെ വേരുകള്‍ ചേര്‍ന്ന (യോഗം)  - Anchu oushadhachedikalude Verukal‍ Cher‍nna (yogam)

പാഞ്ചരാത്രന്മാര്‍  - Pancharathranmar‍

വൈഷ്ണവരില്‍ ഒരു വിഭാഗം (പഞ്ചരാത്രം എന്ന ഗ്രന്ഥത്തിലെ വിധികള്‍ അനുസരിക്കുന്നവര്‍)  - Vaishnavaril‍ Oru Vibhagam (pancharathram Enna Granthathile Vidhikal‍ Anusarikkunnavar‍)

പാഞ്ചാഅന്‍  - Panchaan‍

പാഞ്ചാലരാജ്യത്തെ രാജാവ്  - Panchalarajyathe Rajavu

പാഞ്ചാഅന്‍  - Panchaan‍

പാഞ്ചാലരാജ്യത്തുള്ളവന്‍  - Panchalarajyathullavan‍

പാഞ്ചാഅന്‍  - Panchaan‍

ഹസ്തിനിജാതിയില്‍പ്പെട്ട സ്‌ത്രീക്ക് യോജിച്ചപുരുഷന്‍  - Hasthinijathiyil‍ppetta Sthreekku Yojichapurushan‍

പാഞ്ചാലം  - Panchalam

ഒരു ദേശം  - Oru Dhesham

പാഞ്ചാലം  - Panchalam

പാഞ്ചാലന്മാരുടെ സംഘം  - Panchalanmarude Samgham

പാഞ്ചാലന്മാര്‍  - Panchalanmar‍

പാഞ്ചാലദേശക്കാര്‍  - Panchaladheshakkar‍

പാഞ്ചാലി  - Panchali

പാവ  - Pava

പാഞ്ചാലി  - Panchali

കാവ്യരചനാരീതികളില്‍ ഒന്ന്  - Kavyarachanareethikalil‍ Onnu

പാഞ്ചാലി  - Panchali

വളരെ സാമര്‍ത്യവും തന്റേടവും ഉള്ള സ്‌ത്രീ  - Valare Samar‍thyavum Thantedavum Ulla Sthree

പാഞ്ചാലിക  - Panchalika

പാവ  - Pava

പാഞ്ചാലികം  - Panchalikam

പാവകളി  - Pavakali

പാഞ്ചി  - Panchi

ഒരുതരം കുറ്റിച്ചെടി, പാണല്‍  - Orutharam Kuttichedi, Panal‍

പാഞ്ചി  - Panchi

ഒരു നാണയം  - Oru Nanayam


Please Try Below Words.

പവിഴമല സഹസ്രഭോജനം കാദംബകം പരസ്മൈപദി കണ്ണഴിവ് നിത്യസമാസം അതിശയനീയ അല്ലേ2 കൈരവബന്ധു നമിക്കുക എരിമലര്‍ കൊലപ്പെടുക അള്ളാന്‍, അള്ളുവന്‍ അനുവേലം എഞ്ചുക നിര്‍വികല്‍പം കര്‍മണ്യ2 കപാലിക ജീര്യത്ത് പതുത്ത വിലോകിതം ഋൗ1 ആരിയന്‍2 അഗസ്ത്യമാസങ്ങള്‍ രാക്കതിര്‍ ത്രിജ്യ മുകഴുക ഭീമാകാര അതകുത ഇച്ഛാഭംഗം പ്രരോഹം മയൂരി ഉടൈയാന്‍ ദാശ ദള്മത്തി, ദല്- ഹൃഷ്ടി ഗാതാപ്രബന്ധം വിസര്‍ജിക്കുക ഏഷ1 രക്ഷാകര്‍ത്തൃത്വം ദേശീയത ഉദ്രങ്കം, അദ്രംഗം പാളി1 അനുവാദ്യകര്‍ത്താവ് വിളംബി കാരായ്മക്കരി കാഷായം ഉച്ചല്‍ ഇന്ദ്രിയം പെണ്‍ജാതി അഭ്യുത്കൃഷ്ടം ഉത്പലവര്‍ണം, ഉല്‍- ചരളം ത്രിഗുരു ബ്രഹ്മപുരം മാണിക്യം കരീര, -രി ചുരുളന്‍ കീരിക്കരടി കുന്നി2 വാവല്‍2 ദേവശില്പി സത്കാരം മുദ്രാങ്കിത ഭവ്യത ജലസ്ഥ ഉള്ള് ഉമ്പ്രാന്‍ ചിമ്പ് വിരന്ത് കാപ്പിരി തിലപുഷ്പകം എച്ചില്‍തളിക്കുക അപുത്രകം അനാത്മ്യം ആനക്കാര്യം ഉപസേക്താ(വ്) പാത്തി നികാമം ഗാര്‍ഹമേധം മുദ്രിത ഘനസാരം സത്യസംഗരന്‍ താപേന്ദ്രന്‍ കുണപാശനന്‍ ഇരട്ടി, എരട്ടി പഞ്ചരത്നങ്ങള്‍ പുളയുക തുലാകോടി അമരവാരുണി ഉത്തമനായിക വികര്‍ഷം പാടലദ്രുമം നിപാനം താരജീവനം അയാജ്യയാജനം ശ്ലിഷ്ടി കാ8 ഉഡ്ഡീയനം സന്നിബദ്ധ കളസരം, കളത്രം ഉദ്വമിത പ്രാക്ഷിക്കുക ധൃഷ്ണു ദ്വിരുക്ത സേവ2 അച്ചുതടി സമഭിഹാരം ചച്ചരവ് ഫലനം ദേവമാര്‍ഗം എടവിള, ഇട- ഹേരുകന്‍ യജുര്‍വേദീയ ഉദാരകൃത്യം അന്തര്‍യാഗം സ്ഥായി മുല്ലാ, മുള്ള ധര്‍മദേശകന്‍ അധ്യണ്ഡ പണ്യാധ്യക്ഷന്‍ ആസംഗിനി വായ കര്‍ണി1 വിപ്രാഷകന്‍ മാത്സര്യം ബീര്‍ ചര്‍ഭടി ജാതുകര്‍ണന്‍ ഭൃംഗകം കീദൃശ അഭ്യവസ്കന്ദനം അവിഷി ഗജമുഖന്‍ ജലധരവാഹനന്‍ ജീവ്യം ആചാരഭ്രംശം അഴിനില വിളിരുക യവനം വിഹേഠകന്‍ ദശാബ്ദം കരപ്പോക്ക് വീര്യഹീന കറവ്2 അപാകം ഉപലേപന(ന)ം ദാഹാത്മക തമസ്കാണ്ഡം ചരണയോധി പുണര്‍ത്തുക പ്രതിസരം കഴുമുള്‍ ചേരിനിര്‍മാര്‍ജനം ജായ ലോഹിതിക നാഭ്യ ഇടിയുരല്‍ കുഫു അധിഭവിക്കുക ഇറനിലം താം കസേര ആലും അവലഗ്ന നിയമോപദേശം വിലജ്ജ കുണാലം നിശാമൃഗം പ്രഭാകരന്‍ ചൂത്രാട്ടി ധ്വജീകരണം നിരാതങ്ക ഹൃഷിത പാളം ഗര്‍ഭധാരണ, ഗര്‍ഭധാരണം അഹമ്മതി പാര്‍ഥിവന്‍ വെന്ത ത്രമാസിക ക്ഷരത് ആനകളി വാതാത്മജന്‍ മുഖസന്ധി കലാശിക്കുക തൊഴുത്ത് പൂവേണി കേഴുക തൃണീകരിക്കുക കായം2 ചേടത്തി വിഭാജനം കൃപണ പണക്കിഴി മൃതോത്ഥാനം വിക്രയി ദാശി കൈച്ചെലവ് പുനര്‍വസു ദുരുപയുക്ത ശാകവാടം കാമഗ2 അശ്മഭിത്ത് ആശ്രിതപരായണന്‍ ഘട്യക്കാരന്‍ ചേറ്റുപുണ്ണ് ദിവ്യം2 കിളി1 നിചയിക്കുക മൂലകാരണം ഉപരിമണ്ഡലം വിന്ദുപാത്രം പങ്ക്തികന്ദം ചിങ്ക് ഏന്‍2 മിഥ്യാപവാദം അമങ്ങുക അപ- ഹ്ലാദിക അമൃതപന്‍ വാസുഭദ്രന്‍ ചിത്രലേഖ ഛന്ദശാസ്ത്രം ശിരസാ തൈലചൗരിക കാര്യക്ഷമത അക്ഷധരന്‍ രുമ ദോലിക ദാസീവിചാരം ഏകാശ്രയ കിങ്കിണിക്കോവ കൂരോട് മദിക്കുക ഉപസ്കൃത മണ്ണാത്തി, വ- നിശാരി ഗൃഹ്യ1 പഞ്ചസുഗന്ധകം മദോത്കട1 ഖത്തീബ് ഏമ്പ് പുള്ളുവന്‍ ഗര്‍ഭസ്രാവി അപക്തി തക1 രസാന്തരം ജരായുകോഷ്ഠം ഖണ്ഡപരശു ഉമിഴ് അഷ്ടലവണങ്ങള്‍ നഷ്ടപ്രശ്നം ഉപദേവത ദക്ഷിണ2 പുരോദ്യാനം