Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

മേല്‍  - Mel‍

മീതേ, മുകളില്‍  - Meethe, Mukalil‍

മേല്‍  - Mel‍

പടിഞ്ഞാറ്  - Padinjaru

മേല്‍  - Mel‍

ശരീരം (മെയ്യ്)  - Shareeram (meyyu)

മേല്‍  - Mel‍

ആകാശം  - akasham

മേല്‍  - Mel‍

മുകള്‍ഭാഗം  - Mukal‍bhagam

മേല്‍  - Mel‍

അധികാരം, മേന്മ  - Adhikaram, Menma

മേല്‍ക്കീഴ്  - Mel‍kkeezhu

മേലും കീഴും  - Melum Keezhum

മേല്‍ക്കീഴ്  - Mel‍kkeezhu

മേലുള്ളവരെ ബഹുമാനിക്കുന്ന സ്വഭാവം, ഗുരുത്വം  - Melullavare Bahumanikkunna swabhavam, Guruthvam

മേല്‍ക്കുമേല്‍  - Mel‍kkumel‍

മേന്മേല്‍ (മീതേമീതേ)  - Menmel‍ (meethemeethe)

മേല്‍ക്കുമേല്‍  - Mel‍kkumel‍

തുടരെത്തുടരെ  - Thudarethudare

മേല്‍ക്കൂട്  - Mel‍kkoodu

കൂര  - Koora

മേല്‍ക്കെട്ടി  - Mel‍kketti

കിടക്കുന്നിടത്തു മേല്‍ഭാഗത്തായി ശീലകൊണ്ടുണ്ടാക്കുന്ന വിതാനം  - Kidakkunnidathu Mel‍bhagathayi Sheelakondundakkunna Vithanam

മേല്‍ക്കെട്ടി  - Mel‍kketti

കൊതുകുവല  - Kothukuvala

മേല്‍ക്കോയ്മ  - Mel‍kkoyma

മേലധികാരം, മേലായ്മ  - Meladhikaram, Melayma

മേല്‍ക്കോയ്മ  - Mel‍kkoyma

ചക്രവര്‍ത്തിത്വം  - Chakravar‍thithvam

മേല്‍ക്ക്  - Mel‍kku

പടിഞ്ഞാറ്, മേക്ക്  - Padinjaru, Mekku

മേല്‍ക്ക്  - Mel‍kku

മെയ്യില്‍  - Meyyil‍

മേല്‍ക്ക്  - Mel‍kku

മേലില്‍  - Melil‍

മേല്‍ഗതി  - Mel‍gathi

ഉയര്‍ന്ന നില  - Uyar‍nna Nila

മേല്‍ഗതി  - Mel‍gathi

മോക്ഷം  - Moksham

മേല്‍ച്ചീട്ട്  - Mel‍cheettu

മേല്‍വിലാസം  - Mel‍vilasam

മേല്‍ച്ചീട്ട്  - Mel‍cheettu

മുകളില്‍ എഴുതിവയ്ക്കുന്ന കുറിപ്പ്  - Mukalil‍ Ezhuthivaykkunna Kurippu

മേല്‍ച്ചുങ്കം  - Mel‍chunkam

പ്രധാനപ്പെട്ട ചുങ്കസ്ഥലം  - Pradhanappetta Chunkasthalam

മേല്‍ച്ചുങ്കം  - Mel‍chunkam

ഒരിക്കല്‍ ചുങ്കംകൊടുത്ത ചരക്കിന്മേല്‍ വീണ്ടും ചുമത്തുന്ന ചുങ്കം  - Orikkal‍ Chunkamkodutha Charakkinmel‍ Veendum Chumathunna Chunkam

മേല്‍ത്തട്ട്  - Mel‍thattu

മുറിക്കകത്ത് മുകളില്‍ തുലാത്തിന്മേലിടുന്ന പലക  - Murikkakathu Mukalil‍ Thulathinmelidunna Palaka

മേല്‍ത്തട്ട്  - Mel‍thattu

മച്ച്  - Machu

മേല്‍ത്തട്ട്  - Mel‍thattu

മാളിക  - Malika

മേല്‍പ്പഞ്ചായം  - Mel‍ppanchayam

കാര്യങ്ങള്‍കേട്ടു തീര്‍ച്ചവരുത്തുന്ന ആലോചനക്കാരുടെ കൂട്ടം  - Karyangal‍kettu Theer‍chavaruthunna alochanakkarude Koottam

മേല്‍പ്പഞ്ചായം  - Mel‍ppanchayam

മാധ്യസ്ഥം  - Madhyastham

മേല്‍പ്പട  - Mel‍ppada

മേലില്‍ വരുവാനുള്ള സൈന്യം (മുന്‍പട, സഹായസൈന്യം)  - Melil‍ Varuvanulla Sainyam (mun‍pada, Sahayasainyam)

മേല്‍പ്പട  - Mel‍ppada

കല്‍പ്പടയുടെ മേല്‍ഭാഗത്തുള്ള പടി  - Kal‍ppadayude Mel‍bhagathulla Padi

മേല്‍പ്പടി  - Mel‍ppadi

മുമ്പറഞ്ഞവിധത്തില്‍ (നേരത്തെ പറഞ്ഞതരത്തില്‍)  - Mumparanjavidhathil‍ (nerathe Paranjatharathil‍)

മേല്‍പ്പടി  - Mel‍ppadi

മുമ്പത്തെ  - Mumpathe

മേല്‍പ്പടി  - Mel‍ppadi

മുമ്പറഞ്ഞ ആള്‍  - Mumparanja al‍

മേല്‍പ്പടി  - Mel‍ppadi

കല്‍പ്പടയുടെ മുകളിലത്തെ പടി  - Kal‍ppadayude Mukalilathe Padi

മേല്‍പ്പടി  - Mel‍ppadi

വാതിലിന്‍റെ മുകളിലത്തെ കുറുകിയ പടി  - Vathilin‍re Mukalilathe Kurukiya Padi

മേല്‍പ്പട്ടക്കാരന്‍  - Mel‍ppattakkaran‍

മേലധികാരമുള്ള പട്ടക്കാരന്‍, ബിഷപ്പ്  - Meladhikaramulla Pattakkaran‍, Bishappu

മേല്‍പ്പറഞ്ഞ  - Mel‍pparanja

മേല്‍ച്ചൊല്ലിയ, പ്രസ്തുത, മുന്‍പുപറഞ്ഞ  - Mel‍cholliya, Prasthutha, Mun‍puparanja

മേല്‍പ്പാടം  - Mel‍ppadam

ഉയര്‍ന്നിടത്തെ കണ്ടം  - Uyar‍nnidathe Kandam

മേല്‍പ്പാടം  - Mel‍ppadam

കൃഷിചെയ്യാവുന്ന ഭൂമി  - Krushicheyyavunna Bhoomi

മേല്‍പ്പാടം  - Mel‍ppadam

ആദ്യപാഠം, അസ്സല്‍  - adhyapadam, Assal‍

മേല്‍പ്പാട്  - Mel‍ppadu

മുകള്‍വശം, ഉപരിഭാഗം  - Mukal‍vasham, Uparibhagam

മേല്‍പ്പാട്  - Mel‍ppadu

മേത്തരത്തിലുള്ളത്  - Metharathilullathu

മേല്‍പ്പുടവ  - Mel‍ppudava

ഉത്തരീയം (രണ്ടാംമുണ്ട്)  - Uthareeyam (randammundu)

മേല്‍പ്പുത്തൂര്‍ഭട്ടതിരി  - Mel‍pputhoor‍bhattathiri

മേല്‍പ്പുത്തൂര്‍ നാരായണഭട്ടതിരി (നാരായണീയത്തിന്‍റെ കര്‍ത്താവ്. കാലം ഏ.ഡി.1560-1648)  - Mel‍pputhoor‍ Narayanabhattathiri (narayaneeyathin‍re Kar‍thavu. Kalam E. Di. 1560-1648)

മേല്‍പ്പുര  - Mel‍ppura

കൂര  - Koora

മേല്‍പ്പുര  - Mel‍ppura

മുകളിലത്തെ തട്ടിലുള്ള മുറി  - Mukalilathe Thattilulla Muri

മേല്‍പ്പോട്ട്  - Mel‍ppottu

മുകളിലോട്ട്  - Mukalilottu

മേല്‍പ്പോട്ട്  - Mel‍ppottu

ഇതുമുതല്‍, ഇനിമേല്‍  - Ithumuthal‍, Inimel‍

മേല്‍പ്രകാരം  - Mel‍prakaram

മുന്‍ചൊന്നപ്രകാരം  - Mun‍chonnaprakaram

മേല്‍മുണ്ട്  - Mel‍mundu

രണ്ടാം മുണ്ട്  - Randam Mundu

മേല്‍മുന്തിരി  - Mel‍munthiri

ഒരു അളവ് (കാല്‍കാണി)  - Oru Alavu (kal‍kani)

മേല്‍വയ്പ്പ്  - Mel‍vayppu

മേലൊറ്റി  - Melotti

മേല്‍വയ്പ്പ്  - Mel‍vayppu

കൂടുതല്‍ പാട്ടത്തിന്മേല്‍ കൈവശം വയ്ക്കല്‍  - Kooduthal‍ Pattathinmel‍ Kaivasham Vaykkal‍


Please Try Below Words.

ഉടനുടന്‍ അഗ്നീധ്രന്‍ ചുടലച്ചാത്തന്‍ ദുസ്സാധ ചപേടിക ആഹിതന്‍ ഏഡക, ഏഡിക പുടപാകം ഗിരിജാതനയന്‍ ഇഷ്ടാനിഷ്ടം തട്ടുക്കിളി മാനസ2 നേമ്പുക ചെച്ച1 ഉഴക്കുതാപ്പ് കൊട്ടിയ കലുഷത ഇടക്കാലം ലലജ്ജിഹ്വം ജപശാല ഉള്മദം സംഹാരമൂര്‍ത്തി ഉഗ്രദര്‍ശനന്‍ യകൃത്ത് ചന്ദ്രലഗ്നം ചീളെന്ന് അധീതി2 മഴക്കല്‍, മെ- തോലുറ ചെല്ലാരി ക്ഷേമ1 കോടരപുഷപം തടസ്ഥദൃഷ്ടി വിലുപ്ത ദണ്ഡപാണി സ്ഥാപ്യം പക്വേഷ്ടകം അക്ഷിഭു പ്രത്ന ചക്കട്ടം ചുരുചുരാ ലണ്ഡം വീര്‍പ്പിക്കുക മുന്നോക്കം എടുപ്പുകുതിര ഉള്‍ക്കട്ടി ആലഭ്യ ലോകചക്ഷുസ്സ് കീര്‍ത്തിമതി ഉപകഥ പാതാളക്കരണ്ടി ചാവാലി നൂഴുക പരകായം ആസ്താവം ഉപരന്ധ്രം തപനാംശു ആമജ്ജിക്കുക വൃദ്ധാംഗുലി കൂറ1 കശിവ് കവാടം, -ടി മുട്ടാളത്തരം ചൂളമരം പോതവാഹന്‍ തുണ്ഡി തമിസ്ര2 കപ്പത്തുമ്പ ക്രാഞ്ചം ഭാസ്കരദ്യുതി ഗുമ്മന്‍ ശ്രയണം തയ്പ്പ് ജ്യോതിര്‍മയ അയുഗള അംഗപതി ഇന്ദ്രിയാര്‍ഥം ശാരിക അടിയന്തിരാവസ്ഥ കാലഭക്ഷകന്‍ നൃപവല്ലഭ താര്‍ക്കവ ഈമക്കാട് പരിക്ഷീബ അളമാര തുന്നുക2 ചിത്തവിക്ഷേപം ധനഹാരി ചള്ള1 ഭരണം ഇല്മ് കര്‍ദം ഗീര്‍വാണവാണി കപോതീരുക് നിയോഗി മറുവ് പരമഗുരു നേര്‍പ്പിക്കുക നിശാദര്‍ശി കിളമ്പുക ലകം കാടിളക്കുക കര്‍വരന്‍ വലുത് അറിമുഖം വരദ ത്രിശാല കോശി1 മുഖച്ഛവി ഉപ്പുതാളി, -തെളി, -തെളിയന്‍ ഫരം വരാശി, വരാസി ധനുഞായര്‍ വനുസ്സ്1 ഹലാക്ക് ഉത്തരപത്രം അസ്തിത, -ത്വം ആപന്‍ തിലം വിഷപ്പല്ല് കാതര്യം ഔത്പാദ വ്യഞ്ജക അന്ധകാരാസ്ത്രം വിശേഷപരിവൃത്തം നിജം2 ദാസി ഖര്‍ജനം പരിങ്ങ് അഭിസംഗ്രഹിക്കുക ചേതനന്‍ ആപ്യായനം പടുകിഴവന്‍ കര്‍മഗൃഹീത നാണയം1 ദാരുക ഉച്ചലിതം ജീവശക്തി ചേതം കൃകരന്‍ അടപ്രഥമന്‍ ചെങ്കതിര്‍ കാരുകം ഗ്രാമമുഖ്യന്‍ തൊരത്തുക അഭിലക്ഷിത പടവീരന്‍ പാര്‍ശ്വം നഡിനി ഇഞ്ചിപ്പുല്ല് കളാങ്കുരം അപിപ്രാണ ജ്യേഷ്ഠപാദന്‍ ചിന2 അളുക്ക്2 അധ്വസ്ത നരദ്വിട്ട് മൂഷിക പടിയുക2 ജയനയുക് ജലഘടികാരം സ്വതവെ ഉദ്ഗീതം സാലഭഞ്ജിക ആറാട്ടി അവ്യം1 ദ്രവ്യവാചക അശ്വശകം ചോരവൃത്തി ലുംബിക കൃഷ്ണാമിഷം പൊക്കിണന്‍ മാര്‍ഗരോധം കുടിവക1 ചിഹ്നകാരി ഉദകധരം വിക്രമണം നുകര്‍ പീതരക്തം അക്കര പരിശബ്ദിക്കുക ചീരി2 ചാലകന്‍ കാലവിളംബനം കേദാരഗൗരീവ്രതം ആട്ടശ്രാദ്ധം മുനപ്പിക്കുക ഇളന്താര് ഉന്മിഷത്ത് പാര്‍വണ മണിസ്ഥലി ജഡ്ജി കേഴിക്കുക മൃഗാശനന്‍ ഗോസംഖ്യന്‍ പിഞ്ജരിത ദു:ഖിത പ്രഹരണീയം ഇരിപ്പടി വിഘ്നനായകന്‍ കാര്യ കാഷായം അകരുണ അക്രിയവാദി ഹരികഥ ആവര്‍ത്തിക്കുക അവ്യഥം വീരജയന്തിക കാനപ്പാല ലക്ഷകം രക്തപുഷ്പ മുഷ്ട തലച്ചിറ വമനം അഗ്നീത്ത് ചാപി ക്ഷിതിക്ഷിത്ത് ഇയവുള്‍ മുഗ്ധാനന ഗംഗാസുതന്‍ ജഗജ്ജില്ലി ചിമുട്ടി നെയ്യാമ്പല്‍ ശ്ലോകം താരകജിത്ത് ശ്രീപുത്രന്‍ പുഷ്പരഥം ന്യഞ്ചനൈഷി തയ്യല്‍1 മീനഘാതി കറങ്ങല്‍ ശുണ്ഠി വഞ്ചതി അലസല്‍ നീലലൗഹ രെഞ്ചിടുക ഉണില്‍, ഞൊണല്‍ ജായതേ കണ്ടി7 ഖഗവാസകം ശുശ്രൂഷി ഫറവോന്‍ അഗ്നിജ കൊരലാരം ആണവ കാപോത കൗരവ്യന്‍ നൈലോണ്‍ അനുലിപ്ത ആകാരഗുപ്തി, -ഗുഹനം രാമദൂതന്‍ ഗോഷ്ഠം ഗിരിധ്വജം കന്യകാജാതന്‍ അര്‍ത്ഥാഗമം