Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

വക  - Vaka

വസ്തു, സമ്പത്ത്  - Vasthu, Sampathu

വക  - Vaka

ശ്രദ്ധിക്കുക, പരിഗണിക്കുക  - Shradhikkuka, Pariganikkuka

വക  - Vaka

"വകയുക" എന്നതിന്‍റെ ധാതുരൂപം.  - "vakayuka" Ennathin‍re Dhathuroopam.

വകക്കാരന്‍  - Vakakkaran‍

ബന്ധു, കുഡുംബത്തില്‍പ്പെട്ടവന്‍  - Bandhu, Kudumbathil‍ppettavan‍

വകക്കാരന്‍  - Vakakkaran‍

ജാതിയിലോ വംശത്തിലോ വര്‍ഗത്തിലോപെട്ടവന്‍  - Jathiyilo Vamshathilo Var‍gathilopettavan‍

വകക്കാരന്‍  - Vakakkaran‍

സമ്പത്തുള്ളവന്‍  - Sampathullavan‍

വകക്കാരന്‍  - Vakakkaran‍

പങ്കാളി  - Pankali

വകച്ചല്‍  - Vakachal‍

വകയുക  - Vakayuka

വകതിരിവ്  - Vakathirivu

വിവേചിച്ച് അറിയാനുള്ള ശേഷി, വിവേകം  - Vivechichu Ariyanulla Sheshi, Vivekam

വകതിരിവ്  - Vakathirivu

മര്യാദ  - Maryadha

വകതിരിവ്  - Vakathirivu

തരംതിരിക്കല്‍  - Tharamthirikkal‍

വകപ്പടി  - Vakappadi

ഇനവും തരവും അനുസരിച്ച്  - Inavum Tharavum Anusarichu

വകഭേദം  - Vakabhedham

ഒരു സമൂഹത്തിലെ അവാന്തര വിഭാഗം  - Oru Samoohathile Avanthara Vibhagam

വകമാറ്റം  - Vakamattam

ഒരിനത്തില്‍നിന്നു മറ്റൊന്നിലേക്കുള്ള മാറ്റം  - Orinathil‍ninnu Mattonnilekkulla Mattam

വകയിക്കുക  - Vakayikkuka

വകയുക എന്ന ജോലിചെയ്യിക്കുക  - Vakayuka Enna Jolicheyyikkuka

വകയുക  - Vakayuka

നിരയായി വേര്‍തിരിക്കുക  - Nirayayi Ver‍thirikkuka

വകയുക  - Vakayuka

തലമുടി ഇരുവശത്തേക്കും ഒറ്റുക്കിച്ചീകുക  - Thalamudi Iruvashathekkum Ottukkicheekuka

വകയുക  - Vakayuka

മണ്ണിളക്കി വൃക്ഷങ്ങള്‍ക്കു തടമുണ്ടാക്കുക  - Mannilakki Vrukshangal‍kku Thadamundakkuka

വകയുക  - Vakayuka

പങ്കിടുക  - Pankiduka

വകയോല  - Vakayola

ഭൂമിയുടെ കൈവശക്കാര്‍ക്കുകൊടുക്കുന്ന പ്രമാണം  - Bhoomiyude Kaivashakkar‍kkukodukkunna Pramanam

വകിരുക  - Vakiruka

തലമുടി വകഞ്ഞൊതുക്കുക  - Thalamudi Vakanjothukkuka

വകിരുക  - Vakiruka

തലമുടിയുടെ ചിക്കല്‍ മാറ്റുക  - Thalamudiyude Chikkal‍ Mattuka

വകിരുക  - Vakiruka

പങ്കിടുക  - Pankiduka

വകിര്‍ക്കുക  - Vakir‍kkuka

വകിരുക  - Vakiruka

വകു  - Vaku

"വകുക്കുക" എന്നതിന്‍റെ ധാതുരൂപം.  - "vakukkuka" Ennathin‍re Dhathuroopam.

വകുക്കുക  - Vakukkuka

പകുക്കുക  - Pakukkuka

വകുക്കുക  - Vakukkuka

തരം തിരിക്കുക  - Tharam Thirikkuka

വകുക്കുക  - Vakukkuka

പങ്കിടുക  - Pankiduka

വകുപ്പ്  - Vakuppu

പകുക്കല്‍  - Pakukkal‍

വകുപ്പ്  - Vakuppu

വിഭാഗം  - Vibhagam

വകുപ്പ്  - Vakuppu

പിരിവ്  - Pirivu

വകുപ്പ്  - Vakuppu

ഖണ്ഡിക്കുക, ഖണ്ഡം  - Khandikkuka, Khandam

വകുപ്പ്  - Vakuppu

പങ്ക്  - Panku

വകേരുക  - Vakeruka

വെള്ളില്‍പ്പക്ഷി  - Vellil‍ppakshi

വക്കകെട്ടുക  - Vakkakettuka

ചൂതുകളിയിലും മറ്റും പന്തയത്തുക മധ്യസ്ഥനെ മുന്‍കൂര്‍ ഏല്‍പ്പിക്കുക  - Choothukaliyilum Mattum Panthayathuka Madhyasthane Mun‍koor‍ El‍ppikkuka

വക്കണം  - Vakkanam

പരിഷ്കാരം  - Parishkaram

വക്കണം  - Vakkanam

അനാദരം  - Anadharam

വക്കണം  - Vakkanam

വങ്കണം  - Vankanam

വക്കല്‍  - Vakkal‍

തീയില്‍ വാട്ടല്‍, ഉണക്കല്‍  - Theeyil‍ Vattal‍, Unakkal‍

വക്കാണം  - Vakkanam

വഴക്ക്, ശണ്ഠ, വാഗ്വാദം  - Vazhakku, Shanda, Vagvadham

വക്കാണം  - Vakkanam

വ്യവഹാരം  - Vyavaharam

വക്കാണിക്കുക  - Vakkanikkuka

വ്യാഖ്യാനിക്കുക  - Vyakhyanikkuka


Please Try Below Words.

ഉറളി ആഴിപ്പെണ്ണ് നഭസ പൈക്കൂറ ജൂട(ക)ം വമനി ദുര്‍മാര്‍ഗി അല്ലേലൂയിയാ, -ലൂയ്യാ മെടയുക പ്രവേശനം വാരുണ ലണ്ഡം നിഷ്കില്ബിഷ തുയ്യം1 ഘോരതരന്‍ അടികൊള്ളി ഗാണ്ഡീവപാണി സാരഗ്രീവന്‍ പൂക്കൊട്ട കുലക്കുരുന്ന് അലുവാ ഹഥം അവ്യയ പേര്‍2 അന്ധകൂപം നീഡജം നാല ക്രയി ആഹാവം2 ത്രിബാഹു ദ്രവീകരണം പത്രപുഷ്പം, -പി അനുകരന്‍ നദീശ്വരന്‍ ഉന്മീലത്ത് ധ്രുവ ചവിണ ആകാശഗ ആലീനകം ദിവാപുഷ്ടന്‍ നാമക പൊല്ലാപ്പ് ചരടി സസ്യശൂകം തോയസര്‍പ്പിക പൈശല്യം പാക1 സ്നേഹപ്രിയം വാമിക കുറുമ്പി അനപേക്ഷം ശ്രീകരണം അബ്ധിഫേനം കൊടുക്കുക ആഭ്യവകാശിക അസ്ഥിയുക്ക് പരിണീത2 സമീപനം പ്രസ്തുതം വിയന്മണി സത്രാഹന്താവ് പപ്പടം അഴുകണ്ണി നഞ്ചം പുലഹന്‍ പടുക്ക ചുരണ്ടല്‍ അവിചാരം താണ്മ ചതുര്‍ബാഹുക1 മേഠന്‍ സ്മരാങ്കുശന്‍ ശയനഗൃഹം നിരര്‍ഥ(ക)ം പൊക്കുക ഇകല്‍1 ചെയല്‍1 കാറ്റുവാരി അക്ഷീരം പീതതണ്ഡൂലിക താളജ്ഞന്‍ വെഞ്ചാമരം ഇതിമാത്രം മാബലി ജീവസ്വരം അണക്കെട്ട് പുല്‍ക്കെട്ട് വിശോകം2 പാര്‍വണ ഉറവഞ്ചി അബീജപത്രം കോതാളി ചുക്കാരം കുണ്ട്2 കവരുക തനുധാരി നഖനികൃന്തനം വാസവന്‍ നീര്‍ക്കൊള്ളുക അഴിയം, -കം, -യകം ധ്വജവാന്‍ ശാടി തരുണം1 പ്രഥിത ദിവ്യവര്‍ഷം പടവലം കളഭഗമന അഭിനിര്യാണം വിശ്വേശന്‍ അനാഖ്യേയ അസന്ദിഗ്ദ്ധം പ്രചാരണം അംഗു, അംഗു തുരിശ്2 ബാണാസുരന്‍ വിയോഗിനി വിലയോന്മുഖ മെത്ത2 തരിത്രം കുമാരം ഉപഗൃഹം ഉപാവര്‍ത്തം നഞ്ഞ വിരജസ്തമസ്സ് വര1 ശോധകം വിപ്രതിപത്തി അനുബിംബിക്കുക സത്യവാങ്മൂലം പ്രാജാപത്യ മുനങ്ങുക പൊന്‍പൂ നിര്‍ജിഹ്വ ആസ്തികത, -ത്വം അസ്ഥിശേഷ ഉപധാരണം ആജീവ്യ കവ്വുക ബീജകോശം പവിത്രധാന്യം ഇടയ്ക്കിടെ ഉഴിയല്‍ ഇലക്കിളി തോണ്ട യോനി പൂതവൃക്ഷം അഷ്ടകാംഗം അവക്രാന്തി പങ്കജനേത്രന്‍ പുഷ്ടി കാരുകം1 താലം1 നഗഭൂഷണ അവച്ഛദം, -ഛാദം ധര്‍ണ രക്തഫല അഗ്നിമാടന്‍ അവകേശ ഉര്‍വീപാലന്‍ മന്നാടി ഘസ്ര ഗോരക്ഷകന്‍ ആറാട്ട് കാഷ്ഠപ്രദാനം ഗരുഡദിശ പരാജയം പാണം2 അമൃതമൂലി ദണ്ഡനമസ്കാരം അബഹു ഒക്കുക1 കാലാനുസാരകം തത്ത്വാതീതന്‍ വൈദൂഷി വിളവ് ഘൃണാര്‍ച്ചിസ്സ് തൊക്ക്1 ത്വചാപത്രം ശ്രുതിപഥം വഞ്ചിക1 ആപൂഷം അനുഗമനം മൂലരോഗം വിഭൂതി ഗീതായനം ഉദരാധ്മാന കുത്തിച്ചൂടാന്‍ ശൗചികന്‍ മാമി അധിമാംസാര്‍മം കൗശ്യ തിരസ്കൃതി ചിലവര്‍, ചിലവറ്റ ദാരിദ്യ്രം പഞ്ജി(കാ)കാരകന്‍ പണക്രീത ഒന്നുകില്‍ ഉദ്വീക്ഷണം തലാതലം ചിദാത്മാവ് ചലാതങ്കം ഹേമകാരകന്‍ അക്രിയ2 ആരുവാമൊഴി ചുട്ടെഴുത്ത് ആവണക്കല്ല് അഭിവാഹനം കൂമ്പം ദാനപ്രതിഭൂവ് പരാപരന്‍ മഹാത്മജി പള്ളിമാളിക എതിരേല്‍ക്കുക കാമാങ്കുശം യാതവ്യ പുരശ്ചരണം മേട സന്തോഷണം ശൗണ്ഡീര മാര്‍ജിത1 കാളപൃഷ്ഠം മൂലബിംബം ശനിവാരം ആസ്യന്ധയ അപ്പസേ്താലന്‍ ചെകുത്താന്‍ കൂത്തി2 അണിപന്തല്‍ നരര്‍ഷഭന്‍ എരിക്കെണ്ണ കാര്‍ത്തികം അനൗദ്ധത്യം ക്ഷയണ ചല്ലടം2 കൗശലികം നു1 ഉറച്ചല്‍1, -ച്ചില്‍, ഉറയല്‍ ആശ്വിനേയന്മാര്‍ ബലിഷ്ഠം ഔഷസി പടകം എവിടത്ത് എല്ലാറ്റിലും, -ത്തിലും ചാലകന്‍ സ്പൃഹ അഘാഹം ദാളിമം സിധ്രന്‍ ഉപ്പുമാങ്ങ അതിക്ഷിപ്ത നടുനില കല്പപാദപം ഉഖം മാസക്കുളി അഗദം