Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

സം യാനം  - Sam Yanam

നേരായ മാര്‍ഗത്തിലൂടെയുള്ള സഞ്ചാരം  - Neraya Mar‍gathiloodeyulla Sancharam

സം യാനം  - Sam Yanam

ഗമനം, പോക്ക്  - Gamanam, Pokku

സം യാനം  - Sam Yanam

സഹഗമനം  - Sahagamanam

സം യാനം  - Sam Yanam

മൃതശരീരം വഹിക്കല്‍  - Mruthashareeram Vahikkal‍

സം യാനം  - Sam Yanam

തീവണ്ടി  - Theevandi

സം യാനം  - Sam Yanam

ഉത്തരീയം  - Uthareeyam

സം യാമം  - Sam Yamam

സം യമം, ഇന്ദ്രിയനിഗ്രഹം  - Sam Yamam, Indhriyanigraham

സം യുക്ക്  - Sam Yukku

നല്ല ലക്ഷണങ്ങളുള്ള  - Nalla Lakshanangalulla

സം യുക്ത  - Sam Yuktha

സമ്യോജിപ്പിച്ച, കൂടിയ, കൂടിച്ചേര്‍ന്ന  - Samyojippicha, Koodiya, Koodicher‍nna

സം യുക്ത  - Sam Yuktha

ഉള്‍ക്കൊണ്ട, സഹിതമായ  - Ul‍kkonda, Sahithamaya

സം യുക്തം  - Sam Yuktham

ഒന്നിലധികം വസ്തുക്കള്‍ കൂടിച്ചേര്‍ന്നത്  - Onniladhikam Vasthukkal‍ Koodicher‍nnathu

സം യുക്തം  - Sam Yuktham

ഒന്നിലധികം മൂലകങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടായ പദാര്‍ഥം  - Onniladhikam Moolakangal‍ Koodicher‍nnundaya Padhar‍tham

സം യുക്തഹസ്തം  - Sam Yukthahastham

രണ്ടു കൈകളും കൊണ്ടുപിടിക്കുന്ന മുദ്ര  - Randu Kaikalum Kondupidikkunna Mudhra

സം യുഗം  - Sam Yugam

യുദ്ധം  - Yudham

സം യുഗം  - Sam Yugam

സം യോഗം  - Sam Yogam

സം യോഗം  - Sam Yogam

ചേര്‍ച്ച, കൂടിച്ചേരല്‍  - Cher‍cha, Koodicheral‍

സം യോഗം  - Sam Yogam

ഗാഡമായ ചേര്‍ച്ച, ഏകീഭാവം, ഐക്യം  - Gadamaya Cher‍cha, Ekeebhavam, Aikyam

സം യോഗം  - Sam Yogam

രാസപ്രക്രിയയിലൂടെയുള്ള പദാര്‍ഥസം യോജനം  - Rasaprakriyayiloodeyulla Padhar‍thasam Yojanam

സം യോഗം  - Sam Yogam

ഒത്തുചേരല്‍, കൂട്ടം, സംഘം ചേരല്‍  - Othucheral‍, Koottam, Samgham Cheral‍

സം യോഗം  - Sam Yogam

രതിക്രീഡ  - Rathikreeda

സം യോഗം  - Sam Yogam

ഒരു കാവ്യഗുണം  - Oru Kavyagunam

സം യോഗം  - Sam Yogam

(ജ്യോ.) ഗ്രഹങ്ങളുടെ യോഗം  - (jyo.) Grahangalude Yogam

സം യോഗം  - Sam Yogam

വൈശേഷികദര്‍ശനപ്രകാരമുള്ള ഗുണങ്ങളില്‍ ഒന്ന്  - Vaisheshikadhar‍shanaprakaramulla Gunangalil‍ Onnu

സം യോജകം  - Sam Yojakam

കൂട്ടിച്ചേര്‍ക്കുന്നത്  - Kootticher‍kkunnathu

സം യോജനം  - Sam Yojanam

യോജിപ്പിക്കല്‍, കൂട്ടിച്ചേര്‍ക്കല്‍  - Yojippikkal‍, Kootticher‍kkal‍

സം യോജനം  - Sam Yojanam

ലയനം  - Layanam

സം യോജനം  - Sam Yojanam

സം യോഗം  - Sam Yogam

സം യോജിക  - Sam Yojika

മൂന്നാമത്തെ വിഭക്തി (ഒട്, ഓട് എന്നീ പ്രത്യയങ്ങളുള്ളത്)  - Moonnamathe Vibhakthi (odu, Odu Ennee Prathyayangalullathu)

സം യോജിപ്പിക്കുക  - Sam Yojippikkuka

കൂട്ടിച്ചേര്‍ക്കുക, ഏകീകരിക്കുക  - Kootticher‍kkuka, Ekeekarikkuka

സം രംഭം  - Sam Rambham

ആരംഭം, തുടക്കം  - arambham, Thudakkam

സം രംഭം  - Sam Rambham

കോപം  - Kopam

സം രംഭം  - Sam Rambham

മനഃക്ഷോഭം, അതുമൂലം മതിമറക്കല്‍  - Manakshobham, Athumoolam Mathimarakkal‍

സം രംഭം  - Sam Rambham

അഹംഭാവം  - Ahambhavam

സം രംഭം  - Sam Rambham

തിടുക്കം  - Thidukkam

സം രംഭം  - Sam Rambham

ഉദ്യമം  - Udhyamam

സം രംഭം  - Sam Rambham

പുതുതായി ഏറ്റെടുത്ത പ്രവര്‍ത്തനം, ഉദാ: വ്യവസായ സം രംഭം  - Puthuthayi Ettedutha Pravar‍thanam, Udha: Vyavasaya Sam Rambham

സം രംഭം  - Sam Rambham

ഒരു പ്രവര്‍ത്തനം പുതുതായി ഏറ്റെടുക്കല്‍, ഉദ്യമം  - Oru Pravar‍thanam Puthuthayi Ettedukkal‍, Udhyamam

സം രക്ത  - Sam Raktha

രാഗമുള്ള, അനുരാഗമുള്ള, മോഹമുള്ള  - Ragamulla, Anuragamulla, Mohamulla

സം രക്ത  - Sam Raktha

ചെമന്ന  - Chemanna

സം രക്ത  - Sam Raktha

കോപിച്ച  - Kopicha

സം രക്ത  - Sam Raktha

നാനാവര്‍ണമായ  - Nanavar‍namaya

സം രക്ത  - Sam Raktha

അഴകുള്ള  - Azhakulla

സം രക്ത  - Sam Raktha

ചോരത്തുടിപ്പുകൊണ്ടു പ്രഓഭിക്കുന്ന  - Chorathudippukondu Praobhikkunna

സം രക്ഷകന്‍  - Sam Rakshakan‍

രക്ഷിക്കുന്നവന്‍, പോറ്റിവളര്‍ത്തുന്നവന്‍, രക്ഷാകര്‍ത്താവ്  - Rakshikkunnavan‍, Pottivalar‍thunnavan‍, Rakshakar‍thavu

സം രാവം  - Sam Ravam

ശബ്ദകോലാഹലം  - Shabdhakolahalam

സം രുദ്ധ  - Sam Rudha

നിരോധിക്കപ്പെട്ട  - Nirodhikkappetta

സം രുദ്ധ  - Sam Rudha

മൂടപ്പെട്ട  - Moodappetta

സം രുദ്ധ  - Sam Rudha

നിഷെധിക്കപ്പെട്ട  - Nishedhikkappetta

സം രുദ്ധ  - Sam Rudha

തടയപ്പെട്ട, വലയം ചെയ്യപ്പെട്ട  - Thadayappetta, Valayam Cheyyappetta

സം രൂഡ  - Sam Rooda

വേരുറച്ച  - Veruracha

സം രൂഡ  - Sam Rooda

ദൃഡമായി പ്രതിഷ്ഠനേടിയ  - Dhrudamayi Prathishdanediya

സം രൂഡ  - Sam Rooda

ഒന്നിച്ചുവളര്‍ന്ന  - Onnichuvalar‍nna

സം രൂഡ  - Sam Rooda

ഉണങ്ങി പൊറ്റപിടിച്ച  - Unangi Pottapidicha


Please Try Below Words.

നേത്രാംബു അഭ്യാവര്‍ത്തം അബ്ജിനി ഗതചേതന കരിമ്പാമ്പ് മുരങ്കല്ല് ദൈത്യാരി ഗൃധ്രപതി അരുണോപലം വേള്‍1 മിഹിക അകൃതോപാസ്തി ആട്ടിടയന്‍ കടുച്ഛദ സമാപനം നിഷ്ഠാന്തം ജിഗമിഷ മഞ്ചം രാമണീയകം അമണ്ഡിത ചതുര്‍വ്യവസിതം വൃത്യര്‍ഥം കില്ല് വട്ടി1 ദക്ഷ2 ഹിരണ്യരേതസ്സ് ഫസലി പല്ലി2 പൊതിക്കെട്ട് ചുംബം ഫേരണ്ഡം ചോളം1 കീര്‍ത്തിമാന്‍ വിനയിക്കുക മുറിയെ ആശ്വസിക്കുക ഉദ്വഹം ഞേറല്‍ കളികം1 അവഘൂര്‍ണനം ജവഹര്‍ പുരൂരവസ്സ് ജതു താഡനം അണുതൈലം വിനിര്‍ഗമം ചിട്ടി1 ആമയം നാഴി ഠേ സോഷ്മ സേ്തയം ആജി1 വാനരം നിഷ്കാശം, -സം പഞ്ചാംഗഗുപ്തം മഴലുക കന്തകമുക് ഒഴുക്കവി ക്ഷേമം ഗോളക ഉടുമ്പ് പ്രവിശ്ലേഷം ഹതബുദ്ധി യൂകം കുടിലവിധി ഖപരാഗം ചൂട്ടം ഞാണ്വായ് അനുകരണീയ പൂര്‍ണകം ഔധസ്യം മുഷ്കകം കാളനിര്യാസം ചാരുക്തി ഓഷ്ഠപുഷ്പം നസ്തം ഖേടകം2 വളപ്പം ഗുരുപവനപുരം സങ്കീര്‍ത്തനം പത്മഗന്ധ1 ഇടിപൊടി ആര്‍ദ്ര2 ചിത്രകായം ബാഹുവീര്യം അതിയാപനം രാജപഥം ജംഗമകുടി അരിച്ചാട അവജ്ഞാനം ആഖുരഥന്‍ ഉള്‍കുത്തക മണിശില ഗോകുലയന്ത്ര(ക)ം അലയുക ഘൃണിനി ഒണ്‍ കണ്ഠചാമീകരം പുകുക ഖതമാലം ദീപ്യ1 സദൃശീകരിക്കുക അച്ചച്ചോ രസനായകന്‍ ഉമണന്‍ മൃണാളം തുമിക്കുക1 വിരകല്‍ ഉമരി, ഉവരി തൂമ തോണ്ടുക കുടിജന്മം പരിദാനം വട്ടമോതിരം പുത്രകന്‍ മിളത്ത് ഉപസക്തി ഗീതഗോവിന്ദം വാങ്ക് പൂള്‍2 മാഹിഷം തീര്‍ച്ച കവിള്‍പ്പാട്ട് ഭോഷത്തരം, -നം ഏകാംബര ഏടിയിരുത്തുക കൈമാടം വക്ഷ്യമാണ മൊളി കീഴോന്‍ അയാള്‍ നൃവാഹനന്‍ ഗരീബ് ക്രമവത് മനോവേഗം മൃതസ്നാത ചാതിക്കാരന്‍ ഉം1 നാഗാനനന്‍ ബവന്തി1 സഹൃദയന്‍ കവുല്‍ കൊങ്കി അട്ടചുരുട്ടി പണിത പിടച്ചല്‍, -ച്ചില്‍ അന്ധകന്‍ പ്രിയാസു മോഹര്‍ അപക്ഷ ധനുര്‍വേദം വിമ്മുക ക്ഷാന്തു യമദേവത ഉത്കൃതി2 ദ്രവന്തി മെഴുകുക സുതാര്‍ഥി സംഖ്യാനം ന്യയനം അയല, അയില ചതുങ്ങുക ഉഴക്കൊള്ളി പങ്കിലം ശയഥം ധാരിണി ദേശികന്‍ ക്ഷീരധി തൈല അലങ്കാരം ദ്രാഘം നെയ് ക്ഷേമകാരി പൃഥക്ത്വം ഘോരാതിഘോര മുന്‍കോപം സ്ഥാപക പാപി തോല്‍ക്കട്ടി കളംബകന്‍ അയാതയാമങ്ങള്‍ കൊത്തല ലംഗന്‍ ഉഷ്ണക അപഹാരകന്‍ കാചുകം കപില2 ചിത്രകണ്ഠം കാവപ്പുര കമ്പനം ഗ്രാമവാധ്യാര്‍ കാര്യജാതം തൂമ്പ1 ക്ഷീരവാരിധി മഹാകാളപുരം അര്‍ണവോദ്ഭവം മുറിമൂക്കന്‍ ഉത്1 പരിഷ്വജിക്കുക ചുക്രാമ്ലം അശസ്ത നിറവയറ് വേള ഛായാമൃഗധരന്‍ താരകാന്തകന്‍ ഗോപായക ഖണ്ഡ1 അപ്രാചീന സൂന2 ക്ലേശിക്കുക കോണുകുഴല്‍ ഊശാമ്പി. വീരപടം ജയക കോടമഴ ഹിന്ദുസ്ഥാനം വനി1 ബക ധ്വജപടം പറപ്പേടി പ്രാചിക കടല്വര്‍ണന്‍ ഞമുങ്ങുക വിറുമ2 ചലാചലം അമാന്തക്കാരന്‍ ചൂണ്ടാണി കണ്ടകാറ ആണില്ലക്കാര്‍ പുരല മാര്‍ത്താണ്ഡം പാതുകം ദാതൃത്വം കോല്‍ത്തിരി സുരത മീനം ദുന്ദുമാരം ത്രിദശാധിപന്‍ അനിര്‍വര്‍ണനം ആഗാധ കരുവി, കരിവി സമാലോചന നീര്‍നില പുനരുദ്ധരിക്കുക പുരോചനന്‍ അംഘ്രി ഓ10 മേല്‍വാരം കൊച്ചമ്മ അനുഗന്താവ് അനൃതം ശ്രീദേവി എറ്റുക