Search Word | പദം തിരയുക

  

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Sorry, No Malayalam Meaning for your input! 
See   Want To Try In Malayalam??

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Amos 5:14
Seek good and not evil, That you may live; So the LORD God of hosts will be with you, As you have spoken.
നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു തിന്മയല്ല നന്മ തന്നേ അന്വേഷിപ്പിൻ ; അപ്പോൾ നിങ്ങൾ പറയുന്നതുപോലെ സൈന്യങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെ ഇരിക്കും.
Leviticus 13:37
But if the scale appears to be at a standstill, and there is black hair grown up in it, the scale has healed. He is clean, and the priest shall pronounce him clean.
എന്നാൽ പുറ്റു കണ്ട നിലയിൽ തന്നേ നിലക്കുന്നതായും അതിൽ കറുത്ത രോമം മുളെച്ചതായും കണ്ടാൽ പുറ്റു സൌഖ്യമായി; അവൻ ശുദ്ധിയുള്ളവൻ ; പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.
Proverbs 25:6
Do not exalt yourself in the presence of the king, And do not stand in the place of the great;
രാജസന്നിധിയിൽ വമ്പു കാണിക്കരുതു; മഹാന്മാരുടെ സ്ഥാനത്തു നിൽക്കയും അരുതു.
Nehemiah 7:71
Some of the heads of the fathers' houses gave to the treasury of the work twenty thousand gold drachmas, and two thousand two hundred silver minas.
പിതൃഭവനത്തലവന്മാരിൽ ചിലർ പണിവക ഭണ്ഡാരത്തിലേക്കു ഇരുപതിനായിരം തങ്കക്കാശും രണ്ടായിരത്തിരുനൂറു മാനേ വെള്ളിയും കൊടുത്തു.
Zechariah 11:15
And the LORD said to me, "Next, take for yourself the implements of a foolish shepherd.
എന്നാൽ യഹോവ എന്നോടു കല്പിച്ചതു: നീ ഇനി ഒരു തുമ്പുകെട്ട ഇടയന്റെ കോപ്പു എടുത്തുകൊൾക.
Psalms 44:2
You drove out the nations with Your hand, But them You planted; You afflicted the peoples, and cast them out.
നിന്റെ കൈകൊണ്ടു നീ ജാതികളെ പുറത്താക്കി ഇവരെ നട്ടു; നീ വംശങ്ങളെ നശിപ്പിച്ചു, ഇവരെ പരക്കുമാറാക്കി.
Isaiah 9:15
The elder and honorable, he is the head; The prophet who teaches lies, he is the tail.
മൂപ്പനും മൂന്യപുരുഷനും തന്നേ തല; അസത്യം ഉപദേശിക്കുന്ന പ്രവാചകൻ തന്നേ വാൽ.
James 4:9
Lament and mourn and weep! Let your laughter be turned to mourning and your joy to gloom.
സങ്കടപ്പെട്ടു ദുഃഖിച്ചു കരവിൻ ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ.
Matthew 5:35
nor by the earth, for it is His footstool; nor by Jerusalem, for it is the city of the great King.
ഭൂമിയെക്കൊണ്ടു അരുതു, അതു അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്റെ നഗരം
1 Chronicles 23:26
and also to the Levites, "They shall no longer carry the tabernacle, or any of the articles for its service."
ആകയാൽ ലേവ്യർക്കും ഇനി തിരുനിവാസവും അതിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങൾ ഒന്നും ചുമപ്പാൻ ആവശ്യമില്ല എന്നു ദാവീദ് പറഞ്ഞു.
Galatians 4:2
but is under guardians and stewards until the time appointed by the father.
പിതാവു നിശ്ചയിച്ച അവധിയോളം രക്ഷകന്മാർക്കും ഗൃഹവിചാരകന്മാർക്കും കീഴ്പെട്ടവനത്രേ എന്നു ഞാൻ പറയുന്നു.
Deuteronomy 18:2
Therefore they shall have no inheritance among their brethren; the LORD is their inheritance, as He said to them.
ആകയാൽ അവരുടെ സഹോദരന്മാരുടെ ഇടയിൽ അവർക്കും അവകാശം ഉണ്ടാകരുതു; യഹോവ അവരോടു അരുളിച്ചെയ്തതുപോലെ അവൻ തന്നേ അവരുടെ അവകാശം.
Luke 22:34
Then He said, "I tell you, Peter, the rooster shall not crow this day before you will deny three times that you know Me."
അതിന്നു അവൻ : പത്രൊസെ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയുംമുമ്പെ ഇന്നു കോഴി ക്കുകുകയില്ല എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
2 Chronicles 6:1
Then Solomon spoke: "The LORD said He would dwell in the dark cloud.
അപ്പോൾ ശലോമോൻ : താൻ കൂരിരുളിൽ വസിക്കുമെന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു;
Jeremiah 51:55
Because the LORD is plundering Babylon And silencing her loud voice, Though her waves roar like great waters, And the noise of their voice is uttered,
യഹോവ ബാബേലിനെ നശിപ്പിച്ചു അതിൽ നിന്നു മഹാഘോഷം ഇല്ലാതെയാക്കുന്നു; അവരുടെ തിരകൾ പെരുവെള്ളംപോലെ ഇരെക്കുന്നു; അവരുടെ ആരവത്തിന്റെ മുഴക്കം കേൾക്കുന്നു.
1 Chronicles 6:52
Meraioth his son, Amariah his son, Ahitub his son,
അവന്റെ മകൻ അമർയ്യാവു; അവന്റെ മകൻ അഹീത്തൂബ്;
Psalms 18:5
The sorrows of Sheol surrounded me; The snares of death confronted me.
പാതാളപാശങ്ങൾ എന്നെ വളഞ്ഞു; മരണത്തിന്റെ കണികളും എന്നെ തുടർന്നു പിടിച്ചു.
Proverbs 24:31
And there it was, all overgrown with thorns; Its surface was covered with nettles; Its stone wall was broken down.
അവിടെ മുള്ളു പടർന്നുപിടിച്ചിരിക്കുന്നതും തൂവ നിറഞ്ഞു നിലം മൂടിയിരിക്കുന്നതും അതിന്റെ കന്മതിൽ ഇടിഞ്ഞുകിടക്കുന്നതും കണ്ടു.
1 Chronicles 4:31
Beth Marcaboth, Hazar Susim, Beth Biri, and at Shaaraim. These were their cities until the reign of David.
അവരുടെ ഗ്രാമങ്ങൾ: ഏതാം, അയീൻ , രിമ്മോൻ , തോഖെൻ , ആശാൻ ഇങ്ങനെ അഞ്ചു പട്ടണവും
Acts 28:24
And some were persuaded by the things which were spoken, and some disbelieved.
അവൻ പറഞ്ഞതു ചിലർ സമ്മതിച്ചു; ചിലർ വിശ്വസിച്ചില്ല.
Galatians 4:15
What then was the blessing you enjoyed? For I bear you witness that, if possible, you would have plucked out your own eyes and given them to me.
നിങ്ങളുടെ ഭാഗ്യപ്രശംസ എവിടെ? കഴിയും എങ്കിൽ നിങ്ങളുടെ കണ്ണു ചൂന്നെടുത്തു എനിക്കു തരുമായിരുന്നു എന്നതിന്നു ഞാൻ സാക്ഷി.
John 18:24
Then Annas sent Him bound to Caiaphas the high priest.
ഹന്നാവു അവനെ കെട്ടപ്പെട്ടവനായി മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കൽ അയച്ചു.
Psalms 81:4
For this is a statute for Israel, A law of the God of Jacob.
ഇതു യിസ്രായേലിന്നു ഒരു ചട്ടവും യാക്കോബിൻ ദൈവത്തിന്റെ ഒരു പ്രമാണവും ആകുന്നു.
1 Kings 21:18
"Arise, go down to meet Ahab king of Israel, who lives in Samaria. There he is, in the vineyard of Naboth, where he has gone down to take possession of it.
നീ എഴുന്നേറ്റു ശമര്യയിലെ യിസ്രായേൽരാജാവായ ആഹാബിനെ എതിരേല്പാൻ ചെല്ലുക; ഇതാ, അവൻ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ അവിടേക്കു പോയിരിക്കുന്നു.
John 20:14
Now when she had said this, she turned around and saw Jesus standing there, and did not know that it was Jesus.
ഇതു പറഞ്ഞിട്ടു അവൾ പിന്നോക്കം തിരിഞ്ഞു, യേശു നിലക്കുന്നതു കണ്ടു; യേശു എന്നു അറിഞ്ഞില്ല താനും.
FOLLOW ON FACEBOOK.

Found Wrong Meaning for ?

Name :

Email :

Details :



×