Search Word | പദം തിരയുക

  

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Sorry, No Malayalam Meaning for your input! 
See   Want To Try In Malayalam??

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Proverbs 3:3
Let not mercy and truth forsake you; Bind them around your neck, Write them on the tablet of your heart,
ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു; അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊൾക; നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊൾക.
Genesis 7:10
And it came to pass after seven days that the waters of the flood were on the earth.
ഏഴു ദിവസം കഴിഞ്ഞശേഷം ഭൂമിയിൽ ജലപ്രളയം തുടങ്ങി.
Matthew 7:20
Therefore by their fruits you will know them.
ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും.
Proverbs 12:11
He who tills his land will be satisfied with bread, But he who follows frivolity is devoid of understanding.
നിലം കൃഷി ചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിൻ ചെല്ലുന്നവനോ ബുദ്ധിഹീനൻ .
Isaiah 45:11
Thus says the LORD, The Holy One of Israel, and his Maker: "Ask Me of things to come concerning My sons; And concerning the work of My hands, you command Me.
യിസ്രായേലിന്റെ പരിശുദ്ധനും അവനെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വരുവാനുള്ളതിനെക്കുറിച്ചു എന്നോടു ചോദിപ്പിൻ ; എന്റെ മക്കളെയും എന്റെ കൈകളുടെ പ്രവൃത്തിയെയും കുറിച്ചു എന്നോടു കല്പിപ്പിൻ .
1 Corinthians 15:7
After that He was seen by James, then by all the apostles.
എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി;
Psalms 71:14
But I will hope continually, And will praise You yet more and more.
ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാൻ മേലക്കുമേൽ നിന്നെ സ്തുതിക്കും.
1 Chronicles 11:42
Adina the son of Shiza the Reubenite (a chief of the Reubenites) and thirty with him,
മുപ്പതുപേർ അകമ്പടിയുള്ളവനുമായി രൂബേന്യനായ ശീസയുടെ മകൻ അദീനാ,
2 Corinthians 11:11
Why? Because I do not love you? God knows!
അതു എന്തുകൊണ്ടു? ഞാൻ നിങ്ങളെ സ്നേഹിക്കായ്കകൊണ്ടോ? ദൈവം അറിയുന്നു.
Jeremiah 46:7
"Who is this coming up like a flood, Whose waters move like the rivers?
നീലനദിപോലെ പൊങ്ങുകയും നദികളിലെ വെള്ളംപോലെ അലെക്കയും ചെയ്യുന്നോരിവനാർ?
Proverbs 24:29
Do not say, "I will do to him just as he has done to me; I will render to the man according to his work."
അവൻ എന്നോടു ചെയ്തതുപോലെ ഞാൻ അവനോടു ചെയ്യുമെന്നും ഞാൻ അവന്നു അവന്റെ പ്രവൃത്തിക്കു പകരം കൊടുക്കും എന്നും നീ പറയരുതു.
Nehemiah 10:25
Rehum, Hashabnah, Maaseiah,
രെഹൂം, ഹശബ്നാ, മയസേയാവു,
1 Samuel 25:5
David sent ten young men; and David said to the young men, "Go up to Carmel, go to Nabal, and greet him in my name.
ദാവീദ് പത്തു ബാല്യക്കാരെ അയച്ചു, അവരോടു പറഞ്ഞതു: നിങ്ങൾ കർമ്മേലിൽ നാബാലിന്റെ അടുക്കൽ ചെന്നു എന്റെ പേരിൽ അവന്നു വന്ദനം ചൊല്ലി:
Ezekiel 12:9
"Son of man, has not the house of Israel, the rebellious house, said to you, "What are you doing?'
മനുഷ്യപുത്രാ, മത്സരഗൃഹമായ യിസ്രായേൽഗൃഹം നിന്നോടു: നീ എന്തു ചെയ്യുന്നു എന്നു ചോദിച്ചില്ലയോ?
Job 31:16
"If I have kept the poor from their desire, Or caused the eyes of the widow to fail,
ദരിദ്രന്മാരുടെ ആഗ്രഹം ഞാൻ മുടക്കിയെങ്കിൽ, വിധവയുടെ കണ്ണു ഞാൻ ക്ഷീണിപ്പിച്ചെങ്കിൽ,
1 Kings 5:2
Then Solomon sent to Hiram, saying:
ശലോമോൻ ഹീരാമിന്റെ അടുക്കൽ ആളയച്ചു പറയിച്ചതു എന്തെന്നാൽ:
Joshua 24:16
So the people answered and said: "Far be it from us that we should forsake the LORD to serve other gods;
അതിന്നു ജനം ഉത്തരം പറഞ്ഞതു: യഹോവയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിപ്പാൻ ഞങ്ങൾക്കു സംഗതി വരരുതേ.
Psalms 115:18
But we will bless the LORD From this time forth and forevermore. Praise the LORD!
നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിപ്പിൻ .
Isaiah 29:24
These also who erred in spirit will come to understanding, And those who complained will learn doctrine."
മനോവിഭ്രമമുള്ളവർ ജ്ഞാനം ഗ്രഹിക്കയും പിറുപിറുക്കുന്നവർ ഉപദേശം പഠിക്കയും ചെയ്യും.
Philippians 3:11
if, by any means, I may attain to the resurrection from the dead.
അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽ നിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നു വെച്ചും ഞാൻ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു.
Luke 5:31
Jesus answered and said to them, "Those who are well have no need of a physician, but those who are sick.
യേശു അവരോടു: ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്കും വൈദ്യനെക്കൊണ്ടു ആവശ്യമില്ല;
1 Chronicles 18:5
When the Syrians of Damascus came to help Hadadezer king of Zobah, David killed twenty-two thousand of the Syrians.
സോബാരാജാവായ ഹദദേസെരിനെ സഹായിപ്പാൻ ദമ്മേശെക്കിലെ അരാമ്യർ വന്നപ്പോൾ ദാവീദ് അരാമ്യരിൽ ഇരുപതിനായിരം പേരെ നിഗ്രഹിച്ചു.
Judges 5:3
"Hear, O kings! Give ear, O princes! I, even I, will sing to the LORD; I will sing praise to the LORD God of Israel.
രാജാക്കന്മാരേ, കേൾപ്പിൻ ; പ്രഭുക്കന്മാരേ, ചെവിതരുവിൻ ; ഞാൻ പാടും യഹോവേക്കു ഞാൻ പാടും; യിസ്രായേലിൻ ദൈവമായ യഹോവേക്കു കീർത്തനം ചെയ്യും.
Nehemiah 9:35
For they have not served You in their kingdom, Or in the many good things that You gave them, Or in the large and rich land which You set before them; Nor did they turn from their wicked works.
അവർ തങ്ങളുടെ രാജത്വത്തിലും നീ അവർക്കും കൊടുത്ത നിന്റെ വലിയ നന്മകളിലും നീ അവർക്കും അധീനമാക്കിക്കൊടുത്ത വിശാലതയും പുഷ്ടിയുമുള്ള ദേശത്തിലും നിന്നെ സേവിച്ചിട്ടില്ല; തങ്ങളുടെ ദുഷ്പ്രവൃത്തികളെ വിട്ടു തിരിഞ്ഞിട്ടുമില്ല.
1 Samuel 9:9
(Formerly in Israel, when a man went to inquire of God, he spoke thus: "Come, let us go to the seer"; for he who is now called a prophet was formerly called a seer.)
പണ്ടു യിസ്രായേലിൽ ഒരുത്തൻ ദൈവത്തോടു ചോദിപ്പാൻ പോകുമ്പോൾ: വരുവിൻ ; നാം ദർശകന്റെ അടുക്കൽ പോക എന്നു പറയും; ഇപ്പോൾ പ്രവാചകൻ എന്നു പറയുന്നവനെ അന്നു ദർശകൻ എന്നു പറഞ്ഞുവന്നു.--
FOLLOW ON FACEBOOK.

Found Wrong Meaning for ?

Name :

Email :

Details :



×