Search Word | പദം തിരയുക

  

Raven

English Meaning

A large black passerine bird (Corvus corax), similar to the crow, but larger. It is native of the northern parts of Europe, Asia, and America, and is noted for its sagacity.

  1. A large bird (Corvus corax) having black plumage and a croaking cry.
  2. Black and shiny: raven tresses.
  3. To consume greedily; devour.
  4. To seek or seize as prey or plunder.
  5. To seek or seize prey or plunder.
  6. To eat ravenously.
  7. Variant of ravin.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കൃഷ്‌ണകാകന്‍ - Krushnakaakan‍ | Krushnakakan‍

അത്യാര്‍ത്തി കാട്ടുക - Athyaar‍ththi kaattuka | Athyar‍thi kattuka

വലിയ കാക്ക - Valiya kaakka | Valiya kakka

ആര്‍ത്തിയോടെ തിന്നുക - Aar‍ththiyode thinnuka | ar‍thiyode thinnuka

കരിംകറുപ്പായ - Karimkaruppaaya | Karimkaruppaya

അടങ്ങാത്ത വിശപ്പു പ്രകടിപ്പിക്കുക - Adangaaththa vishappu prakadippikkuka | Adangatha vishappu prakadippikkuka

ചാടിപ്പിടിക്കുക - Chaadippidikkuka | Chadippidikkuka

മലങ്കാക്ക - Malankaakka | Malankakka

ഇരയാകുക - Irayaakuka | Irayakuka

റാഞ്ചുക - Raanchuka | Ranchuka

കറുകറുത്ത - Karukaruththa | Karukarutha

തൊണ്ടന്‍കാക്ക - Thondan‍kaakka | Thondan‍kakka

കടും കറുപ്പായ - Kadum karuppaaya | Kadum karuppaya

ബലിക്കാക്ക - Balikkaakka | Balikkakka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Deuteronomy 14:14
every Raven after its kind;
അതതുവിധം കാക്ക,
Psalms 147:9
He gives to the beast its food, And to the young Ravens that cry.
അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കകൂഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുക്കുന്നു.
Luke 12:24
Consider the Ravens, for they neither sow nor reap, which have neither storehouse nor barn; and God feeds them. Of how much more value are you than the birds?
കാക്കയെ നോക്കുവിൻ ; അതു വിതെക്കുന്നില്ല, കൊയ്യുന്നില്ല, അതിന്നു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലർത്തുന്നു. പറവജാതിയെക്കാൾ നിങ്ങൾ എത്ര വിശേഷമുള്ളവർ!
1 Kings 17:6
The Ravens brought him bread and meat in the morning, and bread and meat in the evening; and he drank from the brook.
കാക്ക അവന്നു രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്തു അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കും; തോട്ടിൽനിന്നു അവൻ കുടിക്കും.
Isaiah 34:11
But the pelican and the porcupine shall possess it, Also the owl and the Raven shall dwell in it. And He shall stretch out over it The line of confusion and the stones of emptiness.
വേഴാമ്പലും മുള്ളൻ പന്നിയും അതിനെ കൈവശമാക്കും; മൂങ്ങയും മലങ്കാക്കയും അതിൽ പാർക്കും; അവൻ അതിന്മേൽ പാഴിന്റെ നൂലും ശൂന്യത്തിന്റെ തൂക്കുകട്ടിയും പിടിക്കും.
Genesis 8:7
Then he sent out a Raven, which kept going to and fro until the waters had dried up from the earth.
അവൻഒരു മലങ്കാക്കയെ പുറത്തു വിട്ടു; അതു പുറപ്പെട്ടു ഭൂമിയിൽ വെള്ളം വറ്റിപ്പോയതു വരെ പോയും വന്നും കൊണ്ടിരുന്നു.
1 Kings 17:4
And it will be that you shall drink from the brook, and I have commanded the Ravens to feed you there."
തോട്ടിൽനിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിന്നു ഞാൻ കാക്കയോടു കല്പിച്ചിരിക്കുന്നു.
Proverbs 30:17
The eye that mocks his father, And scorns obedience to his mother, The Ravens of the valley will pick it out, And the young eagles will eat it.
അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിൻ കുഞ്ഞുകൾ തിന്നുകയും ചെയ്യും.
Leviticus 11:15
every Raven after its kind,
അതതു വിധം കാക്ക, ഒട്ടകപ്പക്ഷി,
Isaiah 35:9
No lion shall be there, Nor shall any Ravenous beast go up on it; It shall not be found there. But the redeemed shall walk there,
ഒരു സിംഹവും അവിടെ ഉണ്ടാകയില്ല; ഒരു ദുഷ്ടമൃഗവും അവിടെ കയറി വരികയില്ല; ആ വകയെ അവിടെ കാണുകയില്ല; വീണ്ടെടുക്കപ്പെട്ടവർ അവിടെ നടക്കും.
Job 38:41
Who provides food for the Raven, When its young ones cry to God, And wander about for lack of food?
കാക്കകൂഞ്ഞുങ്ങൾ ഇരകിട്ടാതെ ഉഴന്നു ദൈവത്തോടു നിലവിളിക്കുമ്പോൾ അതിന്നു തീൻ എത്തിച്ചു കൊടുക്കുന്നതാർ?
Genesis 49:27
"Benjamin is a Ravenous wolf; In the morning he shall devour the prey, And at night he shall divide the spoil."
ബെന്യാമീൻ കടിച്ചു കീറുന്ന ചെന്നായി; രാവിലേ അവൻ ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്തു അവൻ കവർച്ച പങ്കിടും.
Song of Solomon 5:11
His head is like the finest gold; His locks are wavy, And black as a Raven.
അവന്റെ ശിരസ്സു അതിവിശേഷമായ തങ്കം; അവന്റെ കുറുനിരകൾ ചുരുണ്ടും കാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു.
Matthew 7:15
"Beware of false prophets, who come to you in sheep's clothing, but inwardly they are Ravenous wolves.
കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു.
FOLLOW ON FACEBOOK.

Found Wrong Meaning for Raven?

Name :

Email :

Details :



×