Search Word | പദം തിരയുക

  

Shape

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ആകൃതി - Aakruthi | akruthi

ആ+ക+ൃ+ത+ി

മാതൃക - Maathruka | Mathruka

മ+ാ+ത+ൃ+ക

ഭാഷ - Bhaasha | Bhasha

ഭ+ാ+ഷ

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Acts 17:29
Therefore, since we are the offspring of God, we ought not to think that the Divine Nature is like gold or silver or stone, something Shaped by art and man's devising.
നാം ദൈവത്തിന്റെ സന്താനം എന്നു വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീർക്കുംന്ന പൊൻ , വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല.
2 Chronicles 4:13
four hundred pomegranates for the two networks (two rows of pomegranates for each network, to cover the two bowl-Shaped capitals that were on the pillars);
സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളങ്ങളെ മൂടുന്ന ഔരോ വലപ്പണിയിൽ ഈരണ്ടു നിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ
1 Kings 7:31
Its opening inside the crown at the top was one cubit in diameter; and the opening was round, Shaped like a pedestal, one and a half cubits in outside diameter; and also on the opening were engravings, but the panels were square, not round.
അതിന്റെ വായ് ചട്ടക്കൂട്ടിന്നു അകത്തും മേലോട്ടും ഒരു മുഴം ഉയരമുള്ളതും ആയിരുന്നു; അതിന്റെ വായ് പീഠത്തിന്റെ പണിപോലെയും ഒന്നര മുഴം വൃത്തത്തിലും ആയിരുന്നു; അതിന്റെ വായക്കു കൊത്തുപണിയുണ്ടായിരുന്നു; അതിന്റെ ചട്ടപ്പലക വൃത്താകാരമല്ല, ചതുരശ്രം ആയിരുന്നു.
1 Kings 7:42
four hundred pomegranates for the two networks (two rows of pomegranates for each network, to cover the two bowl-Shaped capitals that were on top of the pillars);
സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുന്ന ഔരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ നാനൂറു മാതളപ്പഴം,
2 Chronicles 4:5
It was a handbreadth thick; and its brim was Shaped like the brim of a cup, like a lily blossom. It contained three thousand baths.
അതിന്റെ കനം നാലു അംഗുലവും അതിന്റെ വകൂ പാനപാത്രത്തിന്റെ വകൂപോലെയും വിടർന്ന താമരപ്പൂപോലെയും ആയിരുന്നു. അതിൽ മൂവായിരം ബത്ത് വെള്ളം കൊള്ളും.
Revelation 9:7
The Shape of the locusts was like horses prepared for battle. On their heads were crowns of something like gold, and their faces were like the faces of men.
വെട്ടുക്കിളിയുടെ രൂപം യുദ്ധത്തിന്നു ചമയിച്ച കുതിരെക്കു സമം; തലയിൽ പൊൻ കിരീടം ഉള്ളതുപോലെയും മുഖം മാനുഷമുഖംപോലെയും ആയിരുന്നു.
1 Kings 7:22
The tops of the pillars were in the Shape of lilies. So the work of the pillars was finished.
സ്തംഭങ്ങളുടെ അഗ്രം താമരപ്പൂവിന്റെ ആകൃതയിൽ ആയിരുന്നു; ഇങ്ങനെ സ്തംഭങ്ങളുടെ പണി തീർന്നു.
1 Kings 7:41
the two pillars, the two bowl-Shaped capitals that were on top of the two pillars; the two networks covering the two bowl-Shaped capitals which were on top of the pillars;
രണ്ടു സ്തംഭം, രണ്ടു സ്തംഭത്തിന്റെയും തലെക്കലുള്ള ഗോളാകാരമായ രണ്ടു പോതിക, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുവാൻ രണ്ടു വലപ്പണി,
2 Chronicles 4:12
the two pillars and the bowl-Shaped capitals that were on top of the two pillars; the two networks covering the two bowl-Shaped capitals which were on top of the pillars;
സ്തംഭങ്ങൾ, രണ്ടു സ്തംഭങ്ങളുടെ തലെക്കലുള്ള ഗോളാകാരമായ പോതികകൾ, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ ഗോളങ്ങളെ മൂടുവാൻ രണ്ടു വലപ്പണി,
1 Kings 7:26
It was a handbreadth thick; and its brim was Shaped like the brim of a cup, like a lily blossom. It contained two thousand baths.
അതിന്റെ കനം നാലംഗുലം; അതിന്റെ വകൂ പാനപാത്രത്തിന്റെ വകൂപോലെ താമരപ്പൂവിന്റെ ആകൃതിയിൽ ആയിരുന്നു. അതിൽ രണ്ടായിരം ബത്ത് വെള്ളം കൊള്ളും.
1 Kings 7:19
The capitals which were on top of the pillars in the hall were in the Shape of lilies, four cubits.
മണ്ഡപത്തിലുള്ള സ്തംഭങ്ങളുടെ തലെക്കലെ പോതിക താമരപ്പൂവിന്റെ ആകൃതിയിൽ നാലു മുഴം ആയിരുന്നു.
1 Kings 6:25
And the other cherub was ten cubits; both cherubim were of the same size and Shape.
മറ്റെ കെരൂബിന്നും പത്തു മുഴം; കെരൂബ് രണ്ടിന്നും അളവും ആകൃതിയും ഒന്നു തന്നേ.
1 Kings 7:37
Thus he made the ten carts. All of them were of the same mold, one measure, and one Shape.
ഇങ്ങനെ അവൻ പീഠം പത്തും തീർത്തു; അവേക്കു ഒക്കെയും വാർപ്പും കണക്കും പരിമാണവും ഒരുപോലെ ആയിരുന്നു.
FOLLOW ON FACEBOOK.
StatCounter - Free Web Tracker and Counter

Found Wrong Meaning for Shape?

Name :

Email :

Details :



×