Search Word | പദം തിരയുക

  

Yellow

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Psalms 68:13
Though you lie down among the sheepfolds, You will be like the wings of a dove covered with silver, And her feathers with Yellow gold."
നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടക്കുമ്പോൾ പ്രാവിന്റെ ചിറകു വെള്ളികൊണ്ടും അതിന്റെ തൂവലുകൾ പൈമ്പൊന്നുകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു.
Leviticus 13:30
then the priest shall examine the sore; and indeed if it appears deeper than the skin, and there is in it thin Yellow hair, then the priest shall pronounce him unclean. It is a scaly leprosy of the head or beard.
അതു ത്വക്കിനെക്കാൾ കുഴിഞ്ഞും അതിൽ പൊൻ നിറമായ നേർമ്മയുള്ള രോമം ഉള്ളതായും കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പുറ്റാകുന്നു; തലയിലോ താടിയിലോ ഉള്ള കുഷ്ഠം തന്നേ.
Leviticus 13:36
then the priest shall examine him; and indeed if the scale has spread over the skin, the priest need not seek for Yellow hair. He is unclean.
പുരോഹിതൻ അവനെ നോക്കേണം; പുറ്റു ത്വക്കിന്മേൽ പരന്നിരുന്നാൽ പുരോഹിതൻ പൊൻ നിറമുള്ള രോമം അന്വേഷിക്കേണ്ടാ; അവൻ അശുദ്ധൻ തന്നേ.
Leviticus 13:32
And on the seventh day the priest shall examine the sore; and indeed if the scale has not spread, and there is no Yellow hair in it, and the scale does not appear deeper than the skin,
ഏഴാം ദിവസം പുരോഹിതൻ വടുവിനെ നോക്കേണം; പുറ്റു പരക്കാതെയും അതിൽ പൊൻ നിറമുള്ള രോമം ഇല്ലാതെയും പുറ്റിന്റെ കാഴ്ച ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ അവൻ ക്ഷൌരം ചെയ്യിക്കേണം;
Revelation 9:17
And thus I saw the horses in the vision: those who sat on them had breastplates of fiery red, hyacinth blue, and sulfur Yellow; and the heads of the horses were like the heads of lions; and out of their mouths came fire, smoke, and brimstone.
ഞാൻ കുതിരകളെയും കുതിരപ്പുറത്തു ഇരിക്കുന്നവരെയും ദർശനത്തിൽ കണ്ടതു എങ്ങനെ എന്നാൽ അവർക്കും തീനിറവും രക്തനീലവും ഗന്ധകവർണ്ണവുമായ കവചം ഉണ്ടായിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; വായിൽ നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടു.
FOLLOW ON FACEBOOK.

Found Wrong Meaning for Yellow?

Name :

Email :

Details :



×