Search Word | പദം തിരയുക

  

Amethyst

English Meaning

  1. A purple or violet form of transparent quartz used as a gemstone.
  2. A purple variety of corundum used as a gemstone.
  3. A moderate purple to grayish reddish purple.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ക്വാര്‍ട്‌സ്‌ എന്ന ഇതിന്റെ നിറം ഊതയോ നീലാരുണമോ ആണ്‌. - Kvaar‍dsu enna ithinte niram oothayo neelaarunamo aanu. | Kvar‍dsu enna ithinte niram oothayo neelarunamo anu.

പരുക്കന്‍ ക്രിസ്റ്റലാകൃതിയിലുള്ള സ്‌ഫടികക്കല്ല്‌ അല്ലെങ്കില്‍ കൂഴാങ്കല്ല്‌ - Parukkan‍ kristtalaakruthiyilulla sphadikakkallu allenkil‍ koozhaankallu | Parukkan‍ kristtalakruthiyilulla sphadikakkallu allenkil‍ koozhankallu

ഒരു ആഭരണക്കല്ലായി ഇത്‌ ഉപയോഗിക്കുന്നു - Oru aabharanakkallaayi ithu upayogikkunnu | Oru abharanakkallayi ithu upayogikkunnu

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Exodus 39:12
the third row, a jacinth, an agate, and an amethyst;
മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ലു.
Exodus 28:19
the third row, a jacinth, an agate, and an amethyst;
മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ലു.
Revelation 21:20
the fifth sardonyx, the sixth sardius, the seventh chrysolite, the eighth beryl, the ninth topaz, the tenth chrysoprase, the eleventh jacinth, and the twelfth amethyst.
അഞ്ചാമത്തേതു നഖവർണ്ണി, ആറാമത്തേതു ചുവപ്പുകല്ലു, ഏഴാമത്തേതു പീതരത്നം, എട്ടാമത്തേതു ഗോമേദകം, ഒമ്പതാമത്തേതു പുഷ്യരാഗം, പത്താമത്തേതു വൈഡൂര്യം, പതിനൊന്നാമത്തേതു പത്മരാഗം, പന്ത്രണ്ടാമത്തേതു സുഗന്ധീ രത്നം.
FOLLOW ON FACEBOOK.

Found Wrong Meaning for Amethyst?

Name :

Email :

Details :



×