Search Word | പദം തിരയുക

  

Buttress

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Nehemiah 3:19
And next to him Ezer the son of Jeshua, the leader of Mizpah, repaired another section in front of the Ascent to the Armory at the buttress.
അവന്റെ അപ്പുറം മിസ്പാപ്രഭുവായ യേശുവയുടെ മകൻ ഏസെർ കോണിങ്കലെ ആയുധശാലെക്കുള്ള കയറ്റത്തിന്നു നേരെ മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു.
Nehemiah 3:25
Palal the son of Uzai made repairs opposite the buttress, and on the tower which projects from the king's upper house that was by the court of the prison. After him Pedaiah the son of Parosh made repairs.
ഊസായിയുടെ മകൻ പാലാൽ കോണിന്നും കാരാഗൃഹത്തിന്റെ മുറ്റത്തോടു ചേർന്നതായി രാജധാനി കവിഞ്ഞു മുമ്പോട്ടു നിലക്കുന്ന ഉന്നതഗോപുരത്തിന്നും നേരെ അറ്റകുറ്റം തീർത്തു; അതിന്റെശേഷം പരോശിന്റെ മകൻ പെദായാവു അറ്റകുറ്റം തീർത്തു.
2 Chronicles 26:9
And Uzziah built towers in Jerusalem at the Corner Gate, at the Valley Gate, and at the corner buttress of the wall; then he fortified them.
ഉസ്സീയാവു യെരൂശലേമിൽ കോൺവാതിൽക്കലും താഴ്വരവാതിൽക്കലും തിരിവിങ്കലും ഗോപുരങ്ങൾ പണിതു ഉറപ്പിച്ചു.
Nehemiah 3:24
After him Binnui the son of Henadad repaired another section, from the house of Azariah to the buttress, even as far as the corner.
അതിന്റെശേഷം ഹേനാദാദിന്റെ മകൻ ബിന്നൂവി അസർയ്യാവിന്റെ വീടുമുതൽ കോണിന്റെ തിരിവുവരെ മറ്റൊരുഭാഗം അറ്റകുറ്റംതീർത്തു.
Nehemiah 3:20
After him Baruch the son of Zabbai carefully repaired the other section, from the buttress to the door of the house of Eliashib the high priest.
അതിന്റെശേഷം സബ്ബായിയുടെ മകൻ ബാരൂൿ ആ കോണുതുടങ്ങി മഹാപുരോഹിതനായ എല്യാശീബിന്റെ വീട്ടുവാതിൽവരെ മറ്റൊരു ഭാഗം ജാഗ്രതയോടെ അറ്റകുറ്റം തീർത്തു.
FOLLOW ON FACEBOOK.

Found Wrong Meaning for Buttress?

Name :

Email :

Details :



×