Search Word | പദം തിരയുക

  

Disobedience

English Meaning

Neglect or refusal to obey; violation of a command or prohibition.

  1. Refusal or failure to obey.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ആജ്ഞാനിഷേധം - Aajnjaanishedham | ajnjanishedham

അനുസരണയില്ലായ്‌മ - Anusaranayillaayma | Anusaranayillayma

ആജ്ഞാലംഘനം - Aajnjaalamghanam | ajnjalamghanam

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Ezekiel 5:7
Therefore thus says the Lord GOD: "Because you have multiplied disobedience more than the nations that are all around you, have not walked in My statutes nor kept My judgments, nor even done according to the judgments of the nations that are all around you'--
അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ ചുറ്റുമുള്ള ജാതികളെക്കാൾ അധികം മത്സരിച്ചു, എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെയും എന്റെ ന്യായങ്ങളെ പ്രമാണിക്കാതെയും ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെപ്പോലും ആചരിക്കാതെയും ഇരിക്കകൊണ്ടു
Ephesians 2:2
in which you once walked according to the course of this world, according to the prince of the power of the air, the spirit who now works in the sons of disobedience,
അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു.
Romans 11:30
For as you were once disobedient to God, yet have now obtained mercy through their disobedience,
നിങ്ങൾ മുമ്പെ ദൈവത്തെ അനുസരിക്കാതിരുന്നിട്ടു അവരുടെ അനുസരണക്കേടിനാൽ ഇപ്പോൾ കരുണ ലഭിച്ചതുപോലെ,
Romans 11:32
For God has committed them all to disobedience, that He might have mercy on all.
ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന്നു എല്ലാവരെയും അനുസരണക്കേടിൽ അടെച്ചുകളഞ്ഞു.
Colossians 3:6
Because of these things the wrath of God is coming upon the sons of disobedience,
ഈ വക നിമിത്തം ദൈവകോപം അനസരണംകെട്ടവരുടെ മേൽ വരുന്നു.
2 Corinthians 10:6
and being ready to punish all disobedience when your obedience is fulfilled.
നിങ്ങളുടെ അനുസരണം തികഞ്ഞു വരുമ്പോൾ എല്ലാ അനുസരണക്കേടിന്നും പ്രതികാരം ചെയ്‍വാൻ ഒരുങ്ങിയുമിരിക്കുന്നു. നിങ്ങൾ പുറമെയുള്ളതു നോക്കുന്നു.
Hebrews 4:6
Since therefore it remains that some must enter it, and those to whom it was first preached did not enter because of disobedience,
അതുകൊണ്ടു ചിലർ അതിൽ പ്രവേശിപ്പാൻ ഇട ശേഷിച്ചിരിക്കയാലും മുമ്പെ സദ്വർത്തമാനം കേട്ടവർ അനുസരണക്കേടുനിമിത്തം പ്രവേശിക്കാതെ പോകയാലും
Hebrews 4:11
Let us therefore be diligent to enter that rest, lest anyone fall according to the same example of disobedience.
അതുകൊണ്ടു ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിന്നൊത്തവണ്ണം വീഴാതിരിക്കേണ്ടതിന്നു നാം ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ ഉത്സാഹിക്ക.
Ephesians 5:6
Let no one deceive you with empty words, for because of these things the wrath of God comes upon the sons of disobedience.
വ്യർത്ഥവാക്കുകളാൽ ആരും നിങ്ങളെ ചതിക്കരുതു; ഈ വക നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെ മേൽ വരുന്നു.
Romans 5:19
For as by one man's disobedience many were made sinners, so also by one Man's obedience many will be made righteous.
ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.
Hebrews 2:2
For if the word spoken through angels proved steadfast, and every transgression and disobedience received a just reward,
ദൂതന്മാർമുഖാന്തരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കയും ഔരോരോ ലംഘനത്തിന്നും അനുസരണക്കേടിന്നും ന്യായമായ പ്രതിഫലം ലഭിക്കയും ചെയ്തു എങ്കിൽ
FOLLOW ON FACEBOOK.

Found Wrong Meaning for Disobedience?

Name :

Email :

Details :



×