Search Word | പദം തിരയുക

  

Identify

English Meaning

To make to be the same; to unite or combine in such a manner as to make one; to treat as being one or having the same purpose or effect; to consider as the same in any relation.

  1. To establish the identity of.
  2. To ascertain the origin, nature, or definitive characteristics of.
  3. Biology To determine the taxonomic classification of (an organism).
  4. To consider as identical or united; equate.
  5. To associate or affiliate (oneself) closely with a person or group.
  6. To establish an identification with another or others.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഒന്നായിത്തീരുക - Onnaayiththeeruka | Onnayitheeruka

ഫയലിനോ അതുപോലുള്ള മറ്റെന്തെങ്കിലും കാര്യത്തിനോ പേര്‌ നല്‍കുക - Phayalino athupolulla mattenthenkilum kaaryaththino peru nal‍kuka | Phayalino athupolulla mattenthenkilum karyathino peru nal‍kuka

അനുരൂപമാക്കുക - Anuroopamaakkuka | Anuroopamakkuka

രണ്ടല്ലെന്നു വരുത്തുക - Randallennu varuththuka | Randallennu varuthuka

അതുതന്നെയെന്നു സ്ഥാപിക്കുക - Athuthanneyennu sthaapikkuka | Athuthanneyennu sthapikkuka

ഇന്നതാണെന്നറിയുക - Innathaanennariyuka | Innathanennariyuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Genesis 31:32
With whomever you find your gods, do not let him live. In the presence of our brethren, identify what I have of yours and take it with you." For Jacob did not know that Rachel had stolen them.
എന്നാൽ നീ ആരുടെ പക്കൽ എങ്കിലും നിന്റെ ദേവന്മാരെ കണ്ടാൽ അവൻ ജീവനോടിരിക്കരുതു; എന്റെ പക്കൽ നിന്റെ വക വല്ലതും ഉണ്ടോ എന്നു നീ നമ്മുടെ സഹോദരന്മാർ കാൺകെ നോക്കി എടുക്ക എന്നു ഉത്തരം പറഞ്ഞു. റാഹേൽ അവയെ മോഷ്ടിച്ചതു യാക്കോബ് അറിഞ്ഞില്ല.
Nehemiah 7:61
And these were the ones who came up from Tel Melah, Tel Harsha, Cherub, Addon, and Immer, but they could not identify their father's house nor their lineage, whether they were of Israel:
തേൽ-മേലെഹ്, തേൽ-ഹർശാ, കെരൂബ്, അദ്ദോൻ , ഇമ്മേർ എന്നീ സ്ഥലങ്ങളിൽ നിന്നു മടങ്ങിവന്നവർ ഇവർ തന്നേ. എങ്കിലും അവർ യിസ്രായേല്യർ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാൻ അവർക്കും കഴിഞ്ഞില്ല.
Ezra 2:59
And these were the ones who came up from Tel Melah, Tel Harsha, Cherub, Addan, and Immer; but they could not identify their father's house or their genealogy, whether they were of Israel:
ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ ആകെ അറുനൂറ്റമ്പത്തിരണ്ടു.
FOLLOW ON FACEBOOK.

Found Wrong Meaning for Identify?

Name :

Email :

Details :



×