Search Word | പദം തിരയുക

  

Orphan

English Meaning

A child bereaved of both father and mother; sometimes, also, a child who has but one parent living.

  1. A child whose parents are dead.
  2. A child who has been deprived of parental care and has not been adopted.
  3. A young animal without a mother.
  4. One that lacks support, supervision, or care: A lack of corporate interest has made the subsidiary an orphan.
  5. An orphan technology or product.
  6. A line of type beginning a new paragraph at the bottom of a column or page.
  7. A short line of type at the bottom of a paragraph, column, or page; a widow.
  8. Deprived of parents.
  9. Intended for orphans: an orphan home.
  10. Lacking support, supervision, or care.
  11. Not developed or marketed, especially on account of being commercially unprofitable: "an aggregation of every orphan technology at the Pentagon, stuff that's been around for years that nobody would buy” ( Harper's).
  12. To deprive (a child or young animal) of a parent or parents.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ആനുകൂല്യങ്ങള്‍ നഷ്‌ടപ്പെട്ട ആള്‍ - Aanukoolyangal‍ nashdappetta aal‍ | anukoolyangal‍ nashdappetta al‍

മാതൃപിതൃഹീനന്‍ - Maathrupithruheenan‍ | Mathrupithruheenan‍

അമ്മയച്ഛന്മാരില്ലാത്ത - Ammayachchanmaarillaaththa | Ammayachchanmarillatha

അനാഥനായ - Anaathanaaya | Anathanaya

അനാഥന്‍ - Anaathan‍ | Anathan‍

നേരത്തേയുണ്ടായിരുന്ന - Neraththeyundaayirunna | Neratheyundayirunna

അച്ഛനമ്മമാരില്ലാത്ത - Achchanammamaarillaaththa | Achchanammamarillatha

അനാഥക്കുട്ടി - Anaathakkutti | Anathakkutti

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
John 14:18
I will not leave you orphans; I will come to you.
ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.
James 1:27
Pure and undefiled religion before God and the Father is this: to visit orphans and widows in their trouble, and to keep oneself unspotted from the world.
പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.
Lamentations 5:3
We have become orphans and waifs, Our mothers are like widows.
ഞങ്ങൾ അനാഥന്മാരും അപ്പനില്ലാത്തവരും ആയിരിക്കുന്നു; ഞങ്ങളുടെ അമ്മമാർ വിധവമാരായ്തീർന്നിരിക്കുന്നു.
Malachi 3:5
And I will come near you for judgment; I will be a swift witness Against sorcerers, Against adulterers, Against perjurers, Against those who exploit wage earners and widows and orphans, And against those who turn away an alien--Because they do not fear Me," Says the LORD of hosts.
ഞാൻ ന്യായവിധിക്കായി നിങ്ങളോടു അടുത്തുവരും; ഞാൻ ക്ഷുദ്രക്കാർക്കും വ്യഭിചാരികൾക്കും കള്ളസ്സത്യം ചെയ്യുന്നവർക്കും കൂലിയുടെ കാര്യത്തിൽ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവർക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവർക്കും വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
FOLLOW ON FACEBOOK.

Found Wrong Meaning for Orphan?

Name :

Email :

Details :



×