Animals

Fruits

Search Word | പദം തിരയുക

  

Transform

English Meaning

To change the form of; to change in shape or appearance; to metamorphose; as, a caterpillar is ultimately transformed into a butterfly.

  1. To change markedly the appearance or form of: "A thick, fibrous fog had transformed the trees into ghosts and the streetlights into soft, haloed moons” ( David Michael Kaplan).
  2. To change the nature, function, or condition of; convert. See Synonyms at convert.
  3. Mathematics To subject to a transformation.
  4. Electricity To subject to the action of a transformer.
  5. Genetics To subject (a cell) to transformation.
  6. To undergo a transformation.
  7. The result, especially a mathematical quantity or linguistic construction, of a transformation.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

രൂപാന്തരപ്പെടുത്തുക - Roopaantharappeduththuka | Roopantharappeduthuka

ആകൃതി മാറ്റുക - Aakruthi Maattuka | akruthi Mattuka

പരിവര്‍ത്തിക്കുക - Parivar‍ththikkuka | Parivar‍thikkuka

വികൃതമാക്കുക - Vikruthamaakkuka | Vikruthamakkuka

രൂപാന്തരം പ്രാപിക്കുക - Roopaantharam Praapikkuka | Roopantharam Prapikkuka

സ്വഭാവം മാറ്റം വരുത്തുക - Svabhaavam Maattam Varuththuka | swabhavam Mattam Varuthuka

രൂപം മാറ്റുക - Roopam Maattuka | Roopam Mattuka

വേഷം മാറുക - Vesham Maaruka | Vesham Maruka

ആകൃതിമാറ്റുക - Aakruthimaattuka | akruthimattuka

ഒരു ലോഹം മറ്റൊരു ലോഹമാക്കി മാറ്റുക - Oru Loham Mattoru Lohamaakki Maattuka | Oru Loham Mattoru Lohamakki Mattuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Philippians 3:21
who will transform our lowly body that it may be conformed to His glorious body, according to the working by which He is able even to subdue all things to Himself.
അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.
2 Corinthians 3:18
But we all, with unveiled face, beholding as in a mirror the glory of the Lord, are being transformed into the same image from glory to glory, just as by the Spirit of the Lord.
എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.
2 Corinthians 11:14
And no wonder! For Satan himself transforms himself into an angel of light.
സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.
2 Corinthians 11:15
Therefore it is no great thing if his ministers also transform themselves into ministers of righteousness, whose end will be according to their works.
ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കു ഒത്തതായിരിക്കും.
2 Corinthians 11:13
For such are false apostles, deceitful workers, transforming themselves into apostles of Christ.
ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചർയ്യവുമല്ല;
Romans 12:2
And do not be conformed to this world, but be transformed by the renewing of your mind, that you may prove what is that good and acceptable and perfect will of God.
ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ .
×

Found Wrong Meaning for Transform?

Name :

Email :

Details :



×