Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Aisle

ഇരിപ്പിട നിരകള്‍ക്ക് മധ്യേയുള്ള പാത - Irippida nirakal‍kku madhyeyulla paatha | Irippida nirakal‍kku madhyeyulla patha   മലയാളം അർത്ഥം (ML -- ML)

Pouffe

ഇരിപ്പിടമായി ഉപയോഗിക്കുന്ന വലിയ ഉറപ്പുള്ള കുഷന്‍ - Irippidamaayi upayogikkunna valiya urappulla kushan‍ | Irippidamayi upayogikkunna valiya urappulla kushan‍   മലയാളം അർത്ഥം (ML -- ML)

Balcony

തിയേറ്ററിലും മറ്റും പൊക്കത്തില്‍ പടിപടിയായി നിര്‍മിച്ചിട്ടുള്ള ഇരിപ്പിടങ്ങള്‍ - Thiyettarilum mattum pokkaththil‍ padipadiyaayi nir‍michittulla irippidangal‍ | Thiyettarilum mattum pokkathil‍ padipadiyayi nir‍michittulla irippidangal‍   മലയാളം അർത്ഥം (ML -- ML)

Ejector seat

അപകടമുണ്ടായാല്‍ സ്വയം പുറത്തേക്കെറിയപ്പെടുന്ന വിമാനത്തിലെ ഇരിപ്പിടം - Apakadamundaayaal‍ svayam puraththekkeriyappedunna vimaanaththile irippidam | Apakadamundayal‍ swayam purathekkeriyappedunna vimanathile irippidam   മലയാളം അർത്ഥം (ML -- ML)

Press gallery

നിയമനിര്‍മ്മാണസഭയില്‍ പത്രക്കാര്‍ക്കുള്ള ഇരിപ്പിടം - Niyamanir‍mmaanasabhayil‍ pathrakkaar‍kkulla irippidam | Niyamanir‍mmanasabhayil‍ pathrakkar‍kkulla irippidam   മലയാളം അർത്ഥം (ML -- ML)

Press-gallery

പത്രറിപ്പോര്‍ട്ടര്‍മാര്‍ക്കായി നീക്കിവച്ചിട്ടുള്ള ഇരിപ്പിടങ്ങള്‍ - Pathrarippor‍ttar‍maar‍kkaayi neekkivachittulla irippidangal‍ | Pathrarippor‍ttar‍mar‍kkayi neekkivachittulla irippidangal‍   മലയാളം അർത്ഥം (ML -- ML)

Pullman

സൗകര്യമായ ഇരിപ്പിടങ്ങളോടുകൂടിയ റെയില്‍വേകാരിജ്‌ - Saukaryamaaya irippidangalodukoodiya reyil‍vekaariju | Soukaryamaya irippidangalodukoodiya reyil‍vekariju   മലയാളം അർത്ഥം (ML -- ML)

Quarter-master

പടയാളികള്‍ക്ക്‌ ഇരിപ്പിടങ്ങള്‍ നിശ്ചയിക്കുന്ന ഉദ്യോഗസ്ഥന്‍ - Padayaalikal‍kku irippidangal‍ nishchayikkunna udhyogasthan‍ | Padayalikal‍kku irippidangal‍ nishchayikkunna udhyogasthan‍   മലയാളം അർത്ഥം (ML -- ML)

Side-car

മോട്ടോര്‍കാറിന്‍റെ വശത്തെ ഇരിപ്പിടം - Mottor‍kaarin‍re vashaththe irippidam | Mottor‍karin‍re vashathe irippidam   മലയാളം അർത്ഥം (ML -- ML)

Standing ovation

കാണികള്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ്‌ കൈയടിച്ചംഗീകരിക്കുന്നത്‌ - Kaanikal‍ irippidaththil‍ ninnezhunnettu kaiyadichamgeekarikkunnathu | Kanikal‍ irippidathil‍ ninnezhunnettu kaiyadichamgeekarikkunnathu   മലയാളം അർത്ഥം (ML -- ML)

Tandem

രണ്ടിലധികം പേര്‍ക്ക്‌ ഇരുന്ന്‌ ചവിട്ടിസഞ്ചരിക്കുവാന്‍ തക്കവണ്ണം ഇരിപ്പിടങ്ങളും സീറ്റുമുള്ള സൈക്കിള്‍വണ്ടി - Randiladhikam per‍kku irunnu chavittisancharikkuvaan‍ thakkavannam irippidangalum seettumulla saikkil‍vandi | Randiladhikam per‍kku irunnu chavittisancharikkuvan‍ thakkavannam irippidangalum seettumulla saikkil‍vandi   മലയാളം അർത്ഥം (ML -- ML)

FOLLOW ON FACEBOOK.